Тёмный

"പാർട്ടി സ്പോൺസർ ചെയ്ത ഒരു ഭീകര കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്‍റേത് " : T Asafali | T P Murder Case 

News18 Kerala
Подписаться 3,1 млн
Просмотров 10 тыс.
50% 1

T P Chandrasekharan Murder Case : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ നീക്കവുമായി സർക്കാർ. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് നീക്കം. ഇവരടക്കമുള്ള പ്രതികളെക്കുറിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. സൂപ്രണ്ട് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ ന്യൂസ് 18 നോട് പ്രതികരിച്ചു.
#primedebate #tpchandrasekharan #kkrema #pinarayivijayan #highcourt #kozhikode #malayalamnewslivereporter #News18Kerala #MalayalamNews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@user-xl9vv1tv9r
@user-xl9vv1tv9r 9 дней назад
കേന്ദ്ര സർക്കാരും, സുപ്രീം കോടതിയും ഈ പാർട്ടിയെ ജനാധിപത്യ പ്രക്രിയയിൽ നിന്നും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം.
@MrSatprem
@MrSatprem 9 дней назад
ഇതൊരു ഭീകര സംഘടനയാണ്. ഇവർ ജനാധിപത്യത്തിന്റെ മറവിൽ ഭീകര പ്രവർത്തനം നടത്തുന്നു.
@mohandaskallammakkel7501
@mohandaskallammakkel7501 8 дней назад
ഇതു കേട്ടാൽ തോന്നുക CPM വളരെ അപൂർവ്വമായി മാത്രം നടത്തുന്ന ഒരു പരിപാടിയാണെന്നാണ്
@aneewilson9715
@aneewilson9715 9 дней назад
മേഡം രമ പോരാട്ടണം ജീവന്‍ പോകുന്നത് വരെ കാരണം ഇത്തരം കൊലപാതിളെ പുറംലോകം കാണിക്കരുത്
@SureshEk-wv1ik
@SureshEk-wv1ik 6 дней назад
❤❤❤😢
@ananthusajeev-qu3oy
@ananthusajeev-qu3oy 7 дней назад
ഇപ്പോഴും ഇത് തോൽവി ഇനി ബംഗാളിലെ പ്പോലെ ത കരാൻ ഇവർ ഇനിയും നായികരിക്കും
@SureshEk-wv1ik
@SureshEk-wv1ik 6 дней назад
😅😅😮
@sivarajan3399
@sivarajan3399 6 дней назад
കേരളം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചാൽ തീരുന്ന പ്രശ്നം.
@maryjemyfreeman7639
@maryjemyfreeman7639 6 дней назад
DGP absolutely right, he has absolute knowledge of cpm
@joshyjose1625
@joshyjose1625 4 дня назад
എന്താ സംശയം
@rajeshta6586
@rajeshta6586 4 дня назад
K K RAMA.....🔥🔥
@PavithranNV-zn2yd
@PavithranNV-zn2yd 4 дня назад
കാസർഗോഡ് ചീമേനിയിൽ കോൺഗ്രസ് ചെയ്ത ഭീകരത മറക്കാൻ പറ്റില്ല. അത്ര ക്രൂരത അവിടെ ചെയ്തത.
@user-tl3pz5lv7j
@user-tl3pz5lv7j 2 дня назад
Reji ലൂക്കാസ് എങ്ങിനെയാണ് ത്ത് T p ചത്തത് ? TP പുറമെയുള്ള ശ്വാസം ഉള്ളിലേക്കു വലിച്ച് കയറ്റി തലച്ചോറ്‌ തെങ്ങിൻ പൂക്കുല പോലെ പൊട്ടിച്ചത് ആയിരിക്കും?
@medonai3101
@medonai3101 2 дня назад
കോൺഗ്രസിനെ വേണം വാരി തേക്കാൻ. ഇടതും വലതും ഒന്ന് തന്നെ. ഇവന്മാർ നിയമസഭയിൽ അഭിനയിക്കും.
Далее