Тёмный

Transactional Analysis | Personality Development Tips in Malayalam | Dr. Mary Matilda 

Mary Matilda
Подписаться 268 тыс.
Просмотров 151 тыс.
50% 1

Most of the problems in our life originate from the ways we communicate with each other. Eric Berne, the well known psychologist conducted several experiments on the social interactions between people and developed the concept of Transactional Analysis. He proposed that every individual has three ego states: ‘The Parent’, ‘The Child’ and ‘The Adult’. In this personality development video, Dr. Mary Matilda explains how these ego states influence our ways of communication and how to make our communication parallel in-order to make it effective.
#transactionalanalysis #MaryMatilda #psychology #ericberne #malayalam
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@raghavanp3173
@raghavanp3173 2 года назад
നല്ല അറിവുകൾ മാത്രമല്ല നല്ല പോസറ്റീവ് എനർജിയും കൂടി Dr പ്രേക്ഷകർക്ക് നൽകുന്നുണ്ട് Thank's.. ❤️❤️❤️❤️❤️👏👏👏👏👏
@MaryMatilda
@MaryMatilda 2 года назад
❤🙏
@PKSDev
@PKSDev 2 года назад
👌🙏fully true!🙏🇮🇳
@ashrafponnus862
@ashrafponnus862 2 года назад
നല്ല അറിവുകൾ ❤️ പ്രശ്നങ്ങൾ ഒന്നിനും ഒരു പരിഹാരമല്ല നമുക്ക്‌ സമാധാനമായ അന്തരീക്ഷമാണ്‌ വേണ്ടത്‌ Thank you ma’am
@MaryMatilda
@MaryMatilda 2 года назад
Yes. ❤️❤️❤️
@ushaomanayamma6265
@ushaomanayamma6265 2 года назад
ശരിയാണ് മാഡം.പക്ഷെ എത്ര പറഞ്ഞാലും അനുസരിക്കാതെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരോട് സ്വാഭാവികമായും ദേക്ഷ്യത്തോടെ സംസാരിക്കേണ്ടി വരും
@francimathew6549
@francimathew6549 Год назад
ഒരുപാട് ഇഷ്ടപ്പെട്ടു. എന്തൊരു clarity ആണ് മിസ്സ്. ഞാനും ഒരു കോളജ് ടീച്ചർ ആയിരുന്നു.
@thankamanikuttan5998
@thankamanikuttan5998 2 года назад
Very useful information. ഭാവങ്ങൾ ശ്രദ്ധിക്കണം എന്നത് തന്നെ ഭയങ്കര അറിവാണ്. Thank you madam.
@MaryMatilda
@MaryMatilda 2 года назад
You are welcome.
@rajeshaniyeri9005
@rajeshaniyeri9005 2 года назад
വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പകർന്ന് തന്നത്. താങ്ക്യൂ മാഡം 🙏
@vimalakn2951
@vimalakn2951 3 года назад
വളരെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയത്.എല്ലാ വീഡിയോകളും ഒന്നിനൊന്ന് മികച്ചതാണ്.മാഡത്തിന്റെ സംഭാഷണം രീതി വളരെയധികം ഇഷ്ടമായി.രണ്ടുവ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ വിവിധ ഭാവങ്ങളാണ് പ്രവർത്തനം തുടങ്ങുന്നത് എന്നത് ഒരു പുതിയ അറിവായിരുന്നു.ഞാൻ വളരെ സാരമായി ഉണ്ടായ എന്റെ പേരക്കുട്ടിയോടുപോലും ഇടപെടുമ്പോൾ എന്താണ് അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് എന്ന് സങ്കടപ്പെട്ട് മനസ്സിന് ഒരു ശാന്തി ലഭിക്കാൻ എന്താ വഴി എന്നാലോചിച്ചുകയായിരുന്നു.തക്കസമയത്താണ് ഇത് കേൾക്കാൻ ഇടവന്നത്. 🙏🙏🙏
@MaryMatilda
@MaryMatilda 16 дней назад
@@vimalakn2951 ❤️❤️👍
@ushamohan1658
@ushamohan1658 2 года назад
ഇപ്പോഴേ അറിയിക്കുന്നു 'താൽപ്പര്യം '... ഒരുപാടുപേർക്ക് പ്രയോജനം കിട്ടും.... Thank you madam.. God Bless.. 🙏😊
@harisali7340
@harisali7340 Год назад
ചേച്ചി... എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു 'കൊള്ളാം' എന്ന് വിലയിരുത്തിയ ശേഷമേ like ചെയ്യാറുള്ളൂ... നിങ്ങളുടെ വീഡിയോ ഞാൻ ആദ്യം like ചെയ്ത ശേഷമേ കാണാറുള്ളൂ... കാരണം നല്ലതാണ്.. നല്ലതായിരിക്കും... 💕
@MaryMatilda
@MaryMatilda 16 дней назад
@@harisali7340 ❤️❤️❤️
@nimmysanu5979
@nimmysanu5979 3 года назад
Dear mam first time I heard this topic 🙏..Very valuable message... Thank you 😊
@MaryMatilda
@MaryMatilda 3 года назад
Thanks Nimmy.❤❤🙏
@user-dq4wm9kq3k
@user-dq4wm9kq3k Год назад
Njan Deppressive mind lekk poyi thudangi nnu swayam thonniyappo enthelum paraiharam kittuvo nnu ariyan aanu You tube il 'How to overcome depression 'search cheythath..ath enne mam nte channel vare ethichu..mam nte oro videos um enne valare adhikam help cheyyan thudangi.. ath orupad motivate cheyyanum positive aayi chinthikkanum mood swings maranum okke idayakki..athil thanne pedi mattan ulla video orupad upakarapradhamayi..ippo oro divasavum mam nte oru video enkilum njan kanan shramikkarund..manas kai vittu pokathe irikkan athenne orupad help cheyyum nnu njan viswasikkunnu..Thanks a lot mam ❤
@anithomas136
@anithomas136 2 года назад
Thank you so much Mam.The information that you have shared will help me a lot.You have very good communication skill.I love your topics and I will try to get that book."' I am ok you are okay.May God bless you.Thanks for sharing your knowledge with others. 🙏🙏😌😌💕
@MaryMatilda
@MaryMatilda 2 года назад
Thank you. ❤❤🙏
@shahidanishad8961
@shahidanishad8961 3 месяца назад
You are my favourite mam❤ Why this channel doesn't reach millions 😢
@nishadsain7558
@nishadsain7558 3 года назад
ഇന്ന് അത്യമായി താങ്കളുടെ വീഡിയോ കണ്ടു.subscribe ഇ bell ഉം അടിച്ചു .simple ആയിട്ടു topic explain ചെയ്തു.
@marymatilda6080
@marymatilda6080 3 года назад
Hai Nishad thank you very much.❤🙏
@dr.ajmalaboobacker9491
@dr.ajmalaboobacker9491 3 года назад
Dear Teacher, Very simple and informative one... Thanks Teacher....
@MaryMatilda
@MaryMatilda 3 года назад
You make me happy through your feed back dear Ajmal❤❤🙏
@MaryMatilda
@MaryMatilda 3 года назад
So happy to get your feed back dear Ajmal. ❤❤🙏
@priyamolsimon3594
@priyamolsimon3594 10 месяцев назад
❤listening to your class makes my every day. Thank you for your great work. Keep going.
@masterjoshyjohn
@masterjoshyjohn 3 года назад
Resourceful Dr... I'm an MEd student, gain much understanding about Transactional Analysis.
@MaryMatilda
@MaryMatilda 3 года назад
Happy to hear that. ❤❤🙏
@sreevalsannair6146
@sreevalsannair6146 3 года назад
Noted directly from the youtube itself. Plus the link. Parallel communication is really valid for maintenaning happy stage the life of all stages. Thank you. P
@marymatilda6080
@marymatilda6080 3 года назад
Thanks for the feed back.
@sukumarannanu165
@sukumarannanu165 2 года назад
0
@remanik5139
@remanik5139 6 месяцев назад
All great things teacher explains in a very happy &light manner. Very nice presentation. Thank you teacher
@MaryMatilda
@MaryMatilda 6 месяцев назад
❤❤❤
@christinasajanpaniker5481
@christinasajanpaniker5481 3 года назад
Complex transformed to simple... Enjoyed watching...
@marymatilda6080
@marymatilda6080 3 года назад
❤🙏
@satheeshabdulrahman9044
@satheeshabdulrahman9044 2 года назад
Teacher !!, oru rakshem illaa ttaa.. teacherde oro subject um super aanu.. orupaadu karyanakal padikkaan pattunnund... Thank you ...
@subeesh143subi5
@subeesh143subi5 4 месяца назад
വീഡിയോ length കൂടുതൽ ആകുന്നു. Super❤' എന്നും ഞാൻ കേൾക്കുന്നു
@njc4881
@njc4881 3 года назад
Ohh what a simple presentation..wonderful maam👌
@MaryMatilda
@MaryMatilda 3 года назад
Thank you. ❤🙏
@RajiShaji-cw8zx
@RajiShaji-cw8zx Год назад
ചേച്ചിന്നു വിളിക്കട്ടെ ❤ എനിക്ക് ചേച്ചി ഇല്ല ഒരു ചേച്ചി പറഞ്ഞു തരുന്ന അറിവുകളാണ് ഇത് എനിക്ക് ❤❤
@jameelababu2491
@jameelababu2491 3 года назад
Mam... ഒത്തിരി ഇഷ്ട്ടായി നിങ്ങടെ ഈ അവതരണ രീതിയും, പറഞ്ഞു തന്ന ഈ അറിവുകളും.. ഒന്ന് പരിചയപ്പെടാൻ ആഗ്രഹമുണ്ട്.. നിങ്ങടെ വാട്സ്ആപ്പ് no ഒന്ന് തരുമോ 🥰♥️🙏
@ratheeshpt9659
@ratheeshpt9659 Год назад
ടീച്ചറെ കാണാനും സംസാരിക്കാനും ലൈവ് അവസരം ഇരുപതിനായിരമല്ല ഇരുപതു ലക്ഷമെങ്കിലും പ്രതീക്ഷിക്കണം 👍👍👍🙏🙏🙏
@sara4yu
@sara4yu 3 месяца назад
Very interesting and very useful information given to us. Thankyou Ma'am
@MaryMatilda
@MaryMatilda 3 месяца назад
❤️❤️❤️
@MaryMatilda
@MaryMatilda 3 месяца назад
❤️❤️❤️
@babukpskps3965
@babukpskps3965 2 года назад
I am Babu kps. have given comment to Mathu sir, discussed about program and giving application for Your efforts
@premraj3293
@premraj3293 2 года назад
Madom I really appreciate you , positive Transforming our lives
@sisterliji9939
@sisterliji9939 9 месяцев назад
The most beautiful talk .
@vidyavs1957
@vidyavs1957 3 года назад
നല്ല അറിവുകൾ പകർന്നു തന്നതിന് ടീച്ചർക്ക്‌ നന്ദി
@marymatilda6080
@marymatilda6080 3 года назад
thanks Vidya
@vidyavs1957
@vidyavs1957 3 года назад
@@marymatilda6080 absent mind ഉണ്ടാകാനുള്ള കാരണങ്ങളും അതിനെ നേരിടാനുള്ള മാര്ഗങ്ങളും ഉൾപ്പെടുത്തി ഒരു video ചെയ്യുമോ mam?
@soulofwit
@soulofwit 2 года назад
Helpful video maam... Thanks for the great content
@BibinpsTheNewBeginning
@BibinpsTheNewBeginning 3 года назад
Back ground മ്യൂസിക് കുറച്ചു കൂടി happy mood ആക്കാമായിരുന്നു
@marymatilda6080
@marymatilda6080 3 года назад
Thanks for the suggestion.
@shajikh3184
@shajikh3184 2 года назад
മേടത്തിൻ്റെ വാക്കുകൾ വളരെ ഉപകാര പ്രതമായവയാണ്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 года назад
Fantastic episode Mam very useful Thank you very much
@asari1984
@asari1984 2 года назад
വളരെ നല്ല അറിവ്, നന്ദി ടീച്ചർ 🙏🏻
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent teacher 🌹🙏🙏🙏🙏🌹🌹 🌹🙏🙏🙏🙏🌹🌹
@kamaladalam80
@kamaladalam80 3 года назад
What i understand is to be polite. I am always polite to others. But some are taking advantage of it and shout at me for getting their things done. How to solve it
@MaryMatilda
@MaryMatilda 3 года назад
Be gentle but firm. ❤❤🙏
@sureshkonangath8225
@sureshkonangath8225 2 года назад
ദേഷ്യപ്പെട്ടു സംസാരിക്കുന്നവരോട് സംയമനം പാലിക്കുന്നത്, അതും suppress തന്നെ.
@ratheeshpt9659
@ratheeshpt9659 Год назад
നമ്മുടെ മനസിന് എന്താണോ കിട്ടാൻ ആഗ്രഹിച്ചത് അത് ടീച്ചറിലൂടെ സാധിച്ചു കൊണ്ടിരിക്കുന്നു
@lakshmikuttynair8818
@lakshmikuttynair8818 2 года назад
Very nice teacher. Simple and super message
@shynebegum6217
@shynebegum6217 3 месяца назад
Your videos are excellent and superb.i am a big fan of you.your talks are very inspiring.
@sujajames7646
@sujajames7646 8 месяцев назад
Hai mam Mamന്റെ class എനിക്ക് യ് ഒത്തിരി ഉപകാരമാണ്. ഒരു ഗ്ലാസ് പറഞ്ഞായിരുന്നു. ഡിസംബർ 21 class ഷെഡ്യൂൾ ചെയ്യുമെന്ന് എത്ര ആയിരിക്കും ഫീസ് ഞാനിപ്പോ ഒരു കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ് വളരെ ആഗ്രഹമുള്ള വ്യക്തിയാണ് please sent to ur
@_suki_
@_suki_ 3 года назад
This is helpful Ma’am!! Thank you
@marymatilda6080
@marymatilda6080 3 года назад
Happy to hear that.
@resmicr9320
@resmicr9320 Год назад
ബ്യൂട്ടിഫുൾ പ്രസന്റേഷൻ 🙏🏻👍🏻
@MaryMatilda
@MaryMatilda Год назад
❤❤❤
@amithsanthosh9565
@amithsanthosh9565 3 года назад
Ma'am this episode was very interesting.
@marymatilda6080
@marymatilda6080 3 года назад
❤🙏
@rajeswarins2958
@rajeswarins2958 2 года назад
Very very interesting subject. Thank you mam.
@drisyadurga6385
@drisyadurga6385 2 года назад
Manssil epplum kuttitham sookshikkunnath orupad santhosham tharunna karyam aanu
@harisali7340
@harisali7340 Год назад
1000% good knowledge.. Thank യു verymuch💕
@annajohn1066
@annajohn1066 3 года назад
Wonderful speech Matilda. Thanks a lot dear for sharing your knowledge. ❤️
@marymatilda6080
@marymatilda6080 3 года назад
❤🙏
@sindhuvg6789
@sindhuvg6789 2 года назад
@@marymatilda6080 maam please could you share your phone number.I was student of Maharajas College
@majucheruvannur6401
@majucheruvannur6401 3 года назад
വളരെ നല്ല വ്യക്തമായ അവതരണം
@marymatilda6080
@marymatilda6080 3 года назад
Thank you.
@asethumadhavan8893
@asethumadhavan8893 4 месяца назад
Very good video on how to live a peaceful life
@nandu8453
@nandu8453 2 года назад
Thankyou ma'am
@elizabethmathewgodbless4519
@elizabethmathewgodbless4519 2 года назад
😀😍😘🤗🤩🙏👍😁😀 ഇതിൽ കൂടുതൽ ഒന്നും പറയാനില്ല, God bless you abundantly 🤩
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 года назад
Burned too hard, but exquisite, worth preserved, ruminated 👍🏼
@lovewin555
@lovewin555 4 месяца назад
Thank you mam for the insightful session ❤🙏🏽
@jibinjithooz5911
@jibinjithooz5911 Год назад
Love and Respect your words madam
@geethamv6192
@geethamv6192 2 года назад
Really wonderful✨😍. I think it's for me. Thank you very much.
@anilvanajyotsna5442
@anilvanajyotsna5442 3 года назад
അഞ്ചു പേർ ഇത് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നു. നിങ്ങൾ അതിന്റെ കാരണം എഴുതണം. അതാണ് നല്ല രീതി.
@MaryMatilda
@MaryMatilda 3 года назад
അത് വേണോ Anil.
@krishnanvadakut8738
@krishnanvadakut8738 2 месяца назад
Good video Thankamani
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 2 месяца назад
Thank,you,teacher,for,the,valuable,information,
@sulochanamohandas7516
@sulochanamohandas7516 2 года назад
I, Sulochana Mohandas,like very much the valuable present from resp.teacher and I like to join with teacher for the good purpose,thanks teacher ,goodday
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
Very interesting ആണ് miss... ഇപ്പോൾ online session ഉണ്ടോ 👍🏻❣️
@amrithaaravindhakshan8244
@amrithaaravindhakshan8244 3 года назад
Great miss...super ..as my baby was not well today only I am seeing your video miss
@marymatilda6080
@marymatilda6080 3 года назад
❤🙏
@florypulprayil490
@florypulprayil490 2 года назад
മാഡം , നല്ല അവതരണം 👍🏽
@balanr9693
@balanr9693 2 года назад
Very usful content.. For children please continue thanks
@ancyancy590
@ancyancy590 2 года назад
Njan ellam kelkarunde teacher ellam good thanks
@sreekanthsree6545
@sreekanthsree6545 2 года назад
Super Dr super nannayi avatharippicchirikkunnu 🙏🙏
@vinaysaras
@vinaysaras 2 года назад
Beautiful thoughts .......transformative
@EastveniceNaturallife
@EastveniceNaturallife 2 года назад
Beautiful presentation thank you very much
@sangeethamannarath9436
@sangeethamannarath9436 2 года назад
Thank you So much Mam all your classes are very useful to Uട
@chandrothmanojnambiar7034
@chandrothmanojnambiar7034 8 месяцев назад
Madam , Excellent !
@suchithksekhar
@suchithksekhar 2 года назад
Nice class,madam,by Savitha
@jaquilinemartin7180
@jaquilinemartin7180 2 года назад
എന്നും സന്ധ്യ സമയത്തു പുറത്തു പോയിട്ട് സ്ഥിരം വൈകി വരുന്നയാളോട് എന്നും parallel transaction എങ്ങനെ സാധ്യമാകും
@prasadhari6508
@prasadhari6508 20 дней назад
Super
@johnsajis2301
@johnsajis2301 2 года назад
Samandara bhavam - everyone should practice this bhavam and enjoy the life with wife!
@minimol3137
@minimol3137 2 года назад
Teacher oru sambhavamanu tto
@mariyam9907
@mariyam9907 3 года назад
Very interesting, simple and useful tips
@marymatilda6080
@marymatilda6080 3 года назад
❤🙏
@sabukumarasabukumar.a9553
@sabukumarasabukumar.a9553 2 года назад
Very interesting and good msg
@umadevi7756
@umadevi7756 Год назад
Valare nannayitundu.Mam.Thankyou.
@246amt
@246amt 3 года назад
Simple but very effective presentation ...
@MaryMatilda
@MaryMatilda 3 года назад
Thank you Abhilash. ❤❤🙏
@246amt
@246amt 3 года назад
@@MaryMatildaWether Time is with Teacher , Pls upload more interesting topics in TA . Actually make an understanding in TA is the best solution to solve daily life problems to a certain extent ..
@AneeshPTinertia
@AneeshPTinertia 3 года назад
TA ടെ വീഡിയോസ് യൂട്യൂബിൽ ഇതല്ലാതെ വേറേ നല്ലതോന്നും കണ്ടില്ല. തുടക്കത്തിൽ പറഞ്ഞ 3 ഭാവത്തിനും കൂടുകൾ ഉദാഹരണങ്ങൾ വേണം സാധാരണക്കാരന് മനസ്സിലാക്കാൻ.
@marymatilda6080
@marymatilda6080 3 года назад
Thank you very much ❤🙏
@binumkv3990
@binumkv3990 3 года назад
Very valuable information thank you madam
@marymatilda6080
@marymatilda6080 3 года назад
❤🙏
@sridevis3353
@sridevis3353 2 года назад
Your messages are inspiring Mam
@sampvarghese8570
@sampvarghese8570 2 года назад
ആശയവിനിമയ രീതികൾ:- നമ്മുടെ വിധി തിരുത്തിയെഴുതാൻ പറ്റും. നമുക്ക് 3 ഭാവങ്ങൾ. (1) പിതൃഭാവങ്ങൾ -natural Data .കുട്ടിയുടെ ഹൃദയത്തിൽ രേഖപ്പെടുത്തും ( 2 ) ശിശുഭാവം.(3) പക്വഭാവം.കുട്ടികളിൽ ശിശു പ്രായത്തിൽ പല ഭാവങ്ങൾ തലച്ചോറിൽnegative - Possitive activated ആകും.
@sampvarghese8570
@sampvarghese8570 2 года назад
ആശയവിനിമയ രീതികൾ എന്തുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.( | ) ശകാരഭാവം (cross transaction) - പരസ്പരം ശകാരഭാവം ഉളവാക്കും (2) സമാന്തര ഭാഷണം (parallel Transaction)cross saction - Parallel Trans Saction ആക്കണം.നിയന്ത്രണത്തോടുള്ള സംഭാഷണം. സ്വാന്തനഭാവത്തിലാക്കി സംഭാഷണം. എല്ലാവരിലും ഒരു ശിശു ഉണ്ട്. Thank you medam.
@joonajithin3887
@joonajithin3887 6 месяцев назад
Really Informative Mam❤
@rajesh2021knr
@rajesh2021knr 2 года назад
നന്നായിട്ട് പ്രസൻ്റ് ചെയ്തു..👌👌
@gigyjacob3852
@gigyjacob3852 3 года назад
Very nice illustration, please come with more information about T A
@marymatilda6080
@marymatilda6080 3 года назад
Hai Gigi thanks a lot. I upload videos every Friday. I will come up with more videos on TA.
@royraphael5807
@royraphael5807 2 года назад
Super class .... It's really inspiring
@alicemathew5594
@alicemathew5594 2 года назад
Very good session to handle the teenage children
@sasikalaradhakrishnan8494
@sasikalaradhakrishnan8494 2 года назад
മാഡം ഇന്നാണ് ഞാൻ ആദ്യമായി കണ്ടത്. അപ്പോൾ തന്നെ സബ് ചെയ്തു. ഒത്തിരി ഇഷ്ടപ്പെട്ടു. മാമ്മിനോട് ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട്. നമ്പർ തരുമോ. എന്റെ കുറച്ചു കാര്യം ചോദിച്ചറിയാൻ വേണ്ടി ആണ്. ❤❤
@sunithasibi6339
@sunithasibi6339 Год назад
Thanks ma'am for this motivational speech.
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@jayakumarip.m4758
@jayakumarip.m4758 Год назад
Thank you mam for great advice
@MaryMatilda
@MaryMatilda Год назад
❤️❤️❤️
@gopalakrishan866
@gopalakrishan866 2 года назад
I am ok you are ok and Staying ok very interesting and helpful our life madam Very very thanks 💯🙏🙏
@padmamk4164
@padmamk4164 2 года назад
Thank you Teacher. This is really a Valuable session. Love Padmam.
@santhakumaranpt7671
@santhakumaranpt7671 2 года назад
Excellent
@saibyjohn4252
@saibyjohn4252 3 года назад
Wow ! Super mam❤️
@lissammaantony5057
@lissammaantony5057 Месяц назад
Excellent
@STUDYWITHME24495
@STUDYWITHME24495 2 года назад
Good speach..
@leenakodiyath6638
@leenakodiyath6638 2 года назад
മാഡം, ഇപ്പോഴാണ് മാഡത്തെ കേട്ടു തുടങ്ങിയത്. ടെൻഷൻസ് കൂടിയപ്പോ ഒര് റീലാക്സിനു വേണ്ടി യു ട്യൂബ് സെർച്ച്‌ ചെയ്തു, കുറെ ആൾക്കാരുടെ talks കേട്ടു. അതിനിടയിലാണ് മാഡത്തിന്റെ വീഡിയോസ് ശ്രദ്ധയിൽ പെട്ടത്, നല്ല എഫക്റ്റീവ് ആയി തോന്നി, ഇത് ഒര് വർഷം മുമ്പ് ചെയ്ത വീഡിയോ ആണ് തോന്നുന്നു. അതിൽ ഒര് ലൈവ് സെഷൻ നെ പറ്റി പറയുന്നുണ്ടായിരുന്നു, ഇനി അടുത്തെപ്പോഴെങ്കിലും അങ്ങനൊരു സെഷൻ നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ പറയണം 🙏🏽
@MaryMatilda
@MaryMatilda 2 года назад
Thanks Leena. You asked about the session in right time. Next session starts on 23rd July. For details please whatsapp 9388605198.Hurry up. I am finalising the list.
@stelladshjkolli1281
@stelladshjkolli1281 3 года назад
Very good Mam. 🌹 your way of communicating is excellent. Simple and useful
@MaryMatilda
@MaryMatilda 3 года назад
Thank you very much. ❤❤
@rukminimooss9429
@rukminimooss9429 2 года назад
Ma'am.,each episode inspire us a lot, you are a real teacher, an inspiring guru ,hope Our university will have more teachers like you rather than who always talk about ugc scale😂,.
@PKSDev
@PKSDev 2 года назад
👌🙏
@MaryMatilda
@MaryMatilda Год назад
Dear Mini your words mean a lot to me.
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
Cute
00:16
Просмотров 6 млн
Life Scripts - Transactional Analysis
18:44
Просмотров 14 тыс.
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.