Тёмный

Triber കഥകൾ സത്യാവസ്ഥ.Genuine review of a Triber user 

IN CUBE
Подписаться 4,1 тыс.
Просмотров 24 тыс.
50% 1

THIS VIDEO IS MADE TO UNDERSTAND WHAT IS WRONG AND RIGHT WITH TRIBER FROM THE USERS POINT OF VIEW.
Instagram - incubemedia?igs...
Facebook - / incube-101735045123471

Авто/Мото

Опубликовано:

 

7 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@worldlikegaming6455
@worldlikegaming6455 2 года назад
ഞാൻ ഒരു ട്രൈബർ ഓണറാണ് , ഏതാനും മാസങ്ങൾക്ക് മുൻപ് ഞാനും എന്റെ അനിയന്റെ കുടുംബവുമടങ്ങുന്ന 8 പേർ തിരുവനന്തപുരത്തു നിന്നും എർണാകുളം വരെ ഒരു കുഴപ്പവുമില്ലാതെ വണ്ടി ഓടിച്ചു വന്നു , കൂടാത വീട്ടിൽ നിന്ന് മുത്തനെയുള ഒരു കയറ്റം കേറി വേണം മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ , 8 പേരും ലഗ്ഗേജും വണ്ടി സുഖമായി കയറ്റം കയറി.
@irthe6183
@irthe6183 Год назад
Triber cargo box 😍😍😍😍😍😍ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-y-ovEeFEYMg.html
@shameerbasheer9197
@shameerbasheer9197 3 года назад
എനിക്കും triber ആണ്, നല്ല കുടുംബ വണ്ടി ആണ്
@shamnadnoorudeen8898
@shamnadnoorudeen8898 2 года назад
Highrange enghana bro
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 года назад
ഞാനും ഹാപ്പി ആണ് ട്രൈബർ
@hanoonashrafk1267
@hanoonashrafk1267 2 года назад
മൈലേജ് എത്ര കിട്ടുന്നുണ്ട്...?
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 года назад
@@hanoonashrafk1267 17to20
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 года назад
@@hanoonashrafk1267 കപ്പിത്താൻ എന്ന യൂട്യൂബ് ചാനലിൽ കപ്പലിന്റെ മൈലേജ് അറിയുവനാണ് കൂടുതൽ മലയാളികളും കമെന്റ് ഇട്ടത് സേഫ്റ്റി ഫീച്ചർ etc ഒന്നും ആർക്കും അറിയേണ്ട മൈലേജ്നെ പറ്റി അറിയാനുള്ള മലയാളിയുടെ ആ മനസുണ്ടല്ലോ ഒരു ഒന്നൊന്നര ആണ്
@sanojmerykutty5669
@sanojmerykutty5669 3 года назад
ഞാനും ട്രൈബർ എടുത്തിട്ടുണ്ട് ഇദ്ദേഹത്തിന്റെ കോൺസെപ്റ്റ് ആണ് എനിക്കും. ഒരു സ്പോട്സ് വണ്ടിയല്ല ഒരു ഫാമിലി വണ്ടിയാണ് ഞാനും ആഗ്രഹിച്ചത്. ട്രൈബറിൽ ഞാൻ ഹാപ്പി ആണ്. പോരായ്മ തോന്നിയത് സീറ്റ്‌ ഹൈറ് അഡ്ജസ്റ്റ് മെന്റ് കൂടിയുണ്ടായിരുന്നേൽ സൂപ്പർ.
@INCUBEMedia
@INCUBEMedia 3 года назад
Thanks for sharing your feedback
@sreenathvganesh8046
@sreenathvganesh8046 3 года назад
Puthiyathil und seat hight adjustment . Njan book cheythitund
@sanojmerykutty5669
@sanojmerykutty5669 3 года назад
ഞാൻ ഷോറൂമിൽ അന്വേഷിച്ചു സീറ്റ്‌ ചേഞ്ച്‌ ചെയ്തു കിട്ടുമോ എന്ന്. ലോക്ക് ഡൗണിനു ശേഷം അറിയിക്കാം എന്ന് പറഞ്ഞു. അതിനെ കുറിച്ച് അറിയാമെങ്കിൽ ഒന്നും അറിയിക്കുക പ്ലീസ്....
@atheeqsinfohub993
@atheeqsinfohub993 3 года назад
ഗിയർ ചേഞ്ച്‌ ചെയുമ്പോൾ lag ഉണ്ടെന്ന് പറയുന്നു. സത്യമാണോ? Rxz എടുക്കണം എന്നു കരുതുന്നു..
@sanojmerykutty5669
@sanojmerykutty5669 3 года назад
ഒരു ലാഗും ഫീൽ ചെയ്യുന്നില്ല ബ്രോ. നിങ്ങൾ ഒരു സ്‌പോർട് കാർ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ട്രൈബർ നിങ്ങൾക്കുള്ള കാർ അല്ല. കുറഞ്ഞ ചിലവിൽ ഒരു ഫാമിലി കാർ ആണ് ആഗ്രഹിക്കുന്നതെങ്കിൽ ദൈ ര്യമായി ട്രൈബർ എടുക്കാം. ഞാൻ rxz ആണ് എടുത്തത്. ഞാൻ ഹാപ്പി ആണ്.
@aliakbarali9844
@aliakbarali9844 2 года назад
എനിക്കും ഇത് എടുക്കാൻ താല്പര്യം ഉണ്ട് ഇപ്പോൾ ഖത്തർ ആണ് ഞാൻ നാട്ടിൽ വരട്ടെ
@rajathratnakumar6146
@rajathratnakumar6146 3 года назад
Liked the review from personal users 👍
@johnchacko4787
@johnchacko4787 Год назад
ഞാൻ 2022 ഓഗസ്റ്റ് ൽ ട്രിബർ Rxz മോഡൽ എടുത്തു. സൂപ്പർ വണ്ടി. ഡൽഹി യിൽ നിന്നും കേരളത്തിലേക്കും തിരിച്ചു ഡൽഹിയിലേക്കും 11000 കിലോമീറ്റർ ഓടിച്ചു. ഫുൾ ലോഡ് ആയാണ് വണ്ടി ഇവിടുന്നു പോയതും തിരികെ വന്നതും. മഹാ രാഷ്ട്ര യിലെ കയറ്റങ്ങൾ ഫുൾ ലോഡ് മായി ഞങ്ങൾ 5 പേരുമായി വണ്ടി യാതൊരു കുഴപ്പവും ഇല്ലായിരുന്നു. കേരളത്തിലെ കിഴക്കൻ ഏരിയ എല്ലാം ഇടുക്കി, മൂന്നാർ, എല്ലാ സ്ഥലങ്ങളിലും ഞാൻ ഫുൾ ലോഡ് മായി വണ്ടി ഓടിച്ചു. യാതൊരു പ്രോബ്ലം ഉണ്ടായില്ല. സൂപ്പർ വണ്ടി ആണ്. ഇത് 1000 cc ആണെങ്കിലും എനർജി സേവിങ് ഫ്രഞ്ച് എൻജിൻ ആയതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. ഞാൻ ഡൽഹിയിൽ നിന്നും വിട്ട് 1500 കിലോമീറ്റർ ഓടിച്ചു ഹൈദ്രബാദ് ചെന്ന് വണ്ടിയുടെ ബോണറ്റിൽ കൈ വച്ചപ്പോൾ ഐസ് കൂൾ ആയിരുന്നു. Triber ഓണർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഒരു ഫാമിലി കാർ ആണ്. സുഖമായി കുടുംബവുമായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല വണ്ടി ആണ്. Race നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റില്ല. ഇതിൽ ഫ്രണ്ട് ബാക്ക് ൽ രണ്ട് separate AC ആണ്. ഏറ്റവും പുറകിലത്തെ നിരയിലും chilled ac ആണ്. Separate കോയിൽ ആണ് അതിനുള്ളത്. ഏറ്റവും അവസാനത്തെ നിരയിലെ സീറ്റ് പൂർണമായും മാറ്റി 5 സീറ്റർ ആക്കി 650 ലിറ്റർ ടിക്കി ആക്കാം. സ്പേസ് ന്റെ കാര്യത്തിൽ എർട്ടിഗ യെക്കാൾ സ്പേസ് ഉണ്ട്. മൈലേജ് 17 മുതൽ 19 വരെ എനിക്ക് കിട്ടി. ഞാൻ പൂർണമായും ഈ വാഹനത്തിൽ സംതൃപ്തൻ ആണ്... Proud to be an owner of Triber.
@user-nz5ms7be9e
@user-nz5ms7be9e 11 месяцев назад
❤❤❤
@antonyamal8178
@antonyamal8178 3 года назад
Well said 👌
@thisismyentertainment_barb1266
@thisismyentertainment_barb1266 3 года назад
Good one. Would like to hear more about automatic variant of Renault. I prefer to have a user review for Kwid. If possible, pls upload one. Thanks
@INCUBEMedia
@INCUBEMedia 3 года назад
Thanks for the feedback..will try to do the review of kwid
@shijivarghese8320
@shijivarghese8320 3 года назад
Bro how is AMT performance and milege on rod?
@hafismohammed9569
@hafismohammed9569 3 года назад
idhe pole thene aann... AMT aayond gear change aavumbho cheriya oru hang feel cheynd but adh velya oru prblmella eee oru paisak family categoryil pakka vehicle aann
@nixonjohn9975
@nixonjohn9975 3 года назад
Im also happy with my triber❤. 1.6 yr
@maraiyurramesh2717
@maraiyurramesh2717 2 года назад
നന്ദി
@sreehariramachandran4835
@sreehariramachandran4835 3 года назад
👍👍
@ammuamz8534
@ammuamz8534 2 года назад
Girlsinu e car use cheyynokko oru 160-163cm hght ulla kuttikk ok aano
@INCUBEMedia
@INCUBEMedia 2 года назад
ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.Confirm ആക്കാൻ ഒരു testdrive എടുക്കുന്നത് നന്നായിരിക്കും.
@_a4mmu
@_a4mmu 2 года назад
I have triber. Iam only 155 cm hgt. Iam very comfortable
@harikrishnan8815
@harikrishnan8815 3 года назад
TRIBER 🧡
@sujithsuja3911
@sujithsuja3911 3 года назад
😍
@Mcshrly
@Mcshrly 3 года назад
😀👏❤
@parvathyu6686
@parvathyu6686 3 года назад
🥳
@LTT_VKR
@LTT_VKR 3 года назад
I bought the car. . and the car is soo good
@EbenGeorgeBabu
@EbenGeorgeBabu 2 года назад
Do you recommend Kiger or triber
@worldlikegaming6455
@worldlikegaming6455 2 года назад
Surely go for triber
@riyaskader2626
@riyaskader2626 3 года назад
I am Happy with triber. 1 year user
@atheeqsinfohub993
@atheeqsinfohub993 3 года назад
സെക്കന്റ്‌, തേർഡ് ഗിയർൽ ലാഗ് വരുന്നുണ്ട് എന്ന് കേൾക്കുന്നു. സത്യമാണോ.. ഞാനും rxz എടുക്കണം എന്ന് കരുതുന്നു..
@riyaskader2626
@riyaskader2626 3 года назад
@@atheeqsinfohub993 first gear il cheriyoru lag atraye ullu....
@atheeqsinfohub993
@atheeqsinfohub993 3 года назад
@@riyaskader2626 കയറ്റത്തിൽ നിൽക്കുന്ന അവസ്ഥയുണ്ടോ?? ഓവർ ടേക് എടുക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും
@riyaskader2626
@riyaskader2626 3 года назад
@@atheeqsinfohub993 enik anganeyulla oru budhimuttum undayittilla
@nirmalv880
@nirmalv880 3 года назад
Nice car with lot of space ❤️
@vinithakr7664
@vinithakr7664 3 года назад
👍👍👍👍👍 ❤️❤️❤️❤️❤️ triber luv
@Reji19
@Reji19 Год назад
ഞാനും എടു ത്തു 2 വർഷം ആയി ഒരു പ്രശ്നവും ഇല്ല
@shamsupurayil6397
@shamsupurayil6397 3 года назад
👍👍👍
@arunr7252
@arunr7252 Год назад
നല്ല വണ്ടി ആണ് ❤️
@Alalalallalla
@Alalalallalla 3 года назад
17000. Kilometres കയിഞ്ഞ് Kollam
@sarathcr1060
@sarathcr1060 2 года назад
Good representation
@diljithparvathy
@diljithparvathy 3 года назад
Superb vehicle for a big family... worth every penny... not a sports car nor a aluminium box... stylish decent car... hater will hate... leave them
@noufalmedakkat
@noufalmedakkat 3 года назад
ജാടയില്ലാത്ത ജോസപ്പേട്ടൻ
@INCUBEMedia
@INCUBEMedia 3 года назад
❤️
@atheeqsinfohub993
@atheeqsinfohub993 3 года назад
Rxz വാങ്ങണമെന്നുണ്ട്.... Pulling ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമായി കേൾക്കുന്നത്. സത്യമാണോ? 8.5 ലക്ഷം കൊടുത്ത് എടുക്കുമ്പോൾ പെട്ടുപോകുമോ??
@INCUBEMedia
@INCUBEMedia 3 года назад
Take a test drive first...you can feel the car
@xaviourvincent6414
@xaviourvincent6414 2 года назад
Nice review...
@INCUBEMedia
@INCUBEMedia 2 года назад
❤️
@azaadcazaadc2681
@azaadcazaadc2681 3 года назад
Yanikkum. Vaaganam
@a.kannanmayilvahanam9196
@a.kannanmayilvahanam9196 2 года назад
வாழ்த்துக்கள்
@midhunyohannan5077
@midhunyohannan5077 3 года назад
Bad reviews only for engine adu polo Alle jazz oke anenu vachu edukunna mandanmar aku matrem thonunath anu owner paranjathu correct anu endinu safety de paranjathu polum.4 star inu 2021 il correct ayalo NCAP test il
@asamol2903
@asamol2903 2 года назад
Milage avarage engane bro
@peerkasimm2564
@peerkasimm2564 3 года назад
Volkswagen Troc review idu?
@santhoshks1686
@santhoshks1686 2 года назад
100 % ok boss
@mariammaluka403
@mariammaluka403 2 года назад
Very nice car comfortable anu
@dheechuskitchen4344
@dheechuskitchen4344 Год назад
It's a superb vehicle
@kasinath.s3964
@kasinath.s3964 3 года назад
1 year issurance ethra varum plz reply
@satheesh_Ramachandran8768
@satheesh_Ramachandran8768 Год назад
If you are a power enthusiastic not go for it..go for 1.5 L engines
@unaiseibrahim6450
@unaiseibrahim6450 3 года назад
Skoda Rapid......marakalle user review plz
@INCUBEMedia
@INCUBEMedia 3 года назад
Sure..we are trying to reach a user..
@rajeshchandran2881
@rajeshchandran2881 Год назад
ഒരു വർഷത്തെ ഇൻഷുറൻസ് ഫുൾകവർ എത്ര വരും
@midhunyohannan5077
@midhunyohannan5077 3 года назад
Amt owners indo
@mammudutc714
@mammudutc714 2 года назад
1.2 L ആയിരുന്നെങ്കിൽ 7പേരെ വെച്ച് കയറ്റം കയറാം
@atheeqsinfohub993
@atheeqsinfohub993 3 года назад
Turbo വരുന്നുണ്ടോ??
@INCUBEMedia
@INCUBEMedia 3 года назад
👍🏼
@user-nz5ms7be9e
@user-nz5ms7be9e 11 месяцев назад
Jochap anthony
@abdullatheekkuni6653
@abdullatheekkuni6653 Год назад
ജോസഫ്സറിനു വണ്ടിയെക്കുറിച്ചു ഒന്നും അറിയില്ല വേറെ ആളെകൊണ്ടുവ
@bennyjose4008
@bennyjose4008 2 года назад
ക്വാളിറ്റി ഇല്ല കച്ചറ യാണ്, സർവ്വീസ് മോശം ,ബേസ് മോഡൽ നഷ്ടമില്ല ,
@shangshsi7977
@shangshsi7977 2 года назад
നിങ്ങൾ ഈ വണ്ടി ഉപയോഗിച്ചിറ്റുണ്ടോ....
@jubinredrock2527
@jubinredrock2527 Год назад
Mathuri. Pappadamalle.... Annittum andaaa. Sales..
@ajaynarasimha7161
@ajaynarasimha7161 2 года назад
അത്ര പോരാ...മൊത്തത്തിൽ പറഞ്ഞാൽ ..... എടുത്തു കുടുങ്ങി
@SuperAbsum
@SuperAbsum Год назад
Kodukundo
@shijivarghese8320
@shijivarghese8320 3 года назад
Share Amt triber owner contact number please...
@midhunyohannan5077
@midhunyohannan5077 3 года назад
Enikum venam
@haris.pni538
@haris.pni538 3 года назад
Hai ന്യൂ triber എടുക്കാൻ ആഗ്രഹിക്കുന്നു . Triber എങ്ങനെ യുണ്ട്. സേഫ്റ്റി? ബിൽഡു ക്വാളിറ്റി? എത്ര സ്റ്റാർ കിട്ടീട്ടിട്ടുണ്ട്.reasle value ഉണ്ടാകുമോ, സർവീസ് എങ്ങനെ യുണ്ട്,??? Triber എടുത്താൽ പെട്ടുപോകുമോ Pls റിപ്ലൈ
@INCUBEMedia
@INCUBEMedia 3 года назад
Triber ആ വിലയ്ക്ക് കിട്ടാവുന്ന നല്ലൊരു വാഹനം തന്നെയാണ്.പിന്നെ videoൽ പറയുന്ന പോലെ നമ്മുടെ ആവശ്യം മനസ്സിലാക്കി വാഹനം തിരഞ്ഞെടുക്കുക.Resale മാർക്കറ്റിൽ പൊതുവേ Triber കുറവാണ് കാണുന്നത്.2021 മോഡൽ ഒന്ന് നോക്കു, test-drive എടുക്കൂ. എന്നിട്ട് finalize ചെയ്താൽ മതി.
@dundumonu
@dundumonu 3 года назад
Test drive it first
@aadhyaaadhya8545
@aadhyaaadhya8545 3 года назад
Tvm Renault executive 9746040540whatsapp
@Alalalallalla
@Alalalallalla 3 года назад
Don't worry അത്യവിസ്യം bulid quality und 2 മാസം മുൻപ് ഒരു accident undai with bike .bike athinte full speedilaiyurinu orale മരിക്കുകയും ചെയ്തു but najn full safe ayirinu enik onnum patiyula so not bad
@MrSherin41
@MrSherin41 3 года назад
4 star
@stop-cw8jg
@stop-cw8jg 3 года назад
👍👍👍
@maneeshkumar5731
@maneeshkumar5731 2 года назад
👍👍
Далее
Would you help?!😳
00:32
Просмотров 3 млн
TAIGUN vs SELTOS | Who is best | Comparison
17:50
Просмотров 54 тыс.
Hyundai Eon 2017 Short Review | Malayalam
4:47
Просмотров 1 тыс.
RENAULT TRIBER | Test Drive Review | TAS Malayalam
20:27
МОТ до 100 000₽ 😈
0:19
Просмотров 967 тыс.
W truck driver #edit #trollface
0:20
Просмотров 4,6 млн