Diminished rates are based on reducing principle amount method while paying ur emi properly if u have 5 lakhs loan for 7 yr first installment you has to pay it for 5 lakhs nxt installment onwards you has to pay (that is 2nd emi)the amount based on previous emi reduced pricipal .
Flat interest എടുക്കുകയാണെ ങ്കിൽ അടച്ചു കഴിയുമ്പോൾ 3 വർഷത്തേക്ക് ലോൺ എടുത്തതിൻ്റെ ഇരട്ടി അടക്കേണ്ടി വരുമെന്നതാണ് കൂട്ടി അടക്കാനും സാധ്യമല്ല ഒരുമിച്ച് ക്ലോസ് ചെയ്താലും അതിൽ മാറ്റമില്ല
Sir njagal oru swift car loan ayi edthirunnu.pinneedkurach samabthika budhimutt vanathinal loan adakan kazhiyunilla.aa aa car showroomil thirich kodkamo
Hana Naseer thank you Aa car showroomil thirichu kodukkan kazhiyilla....ningal eathenkilum used car showroomil try cheyyu...avar arrange cheyyum ningalude loan repayments
Swift vxi edukunund. 7 lakh loan venam. Federal bankil choichu avar 9.5 intrest anu parayunath. Ath kooduthal alle. Pls help. Enik ithine patti vlya arivillla.
എത്ര ഒക്കെ നമ്മൾ ട്രാൻസാക്ഷൻസ് നടത്തുന്നുണ്ട് അതു അനുസരിച്ചു ആണ് ഓരോ ബാങ്കും നമുക്ക് ലോൺ തരുന്നത് സിബൽ സ്കോർ നോക്കി ആണ്.ഇതിൽ ഈ പറഞ്ഞ sbi canara fed hdfc ഇവിടെ ഒന്നും സാധാരണക്കാരൻ ലോൺ കിട്ടില്ല.സോ നിവർത്തികേട് കൊണ്ടു bajaj finance തന്നെ choose ചെയ്യേണ്ടി വരും.
Used car nu loan kittumo federal bankill ninnum 2022 vehicle alto car medychyttu 2 month ayee details please 350000 Roopa kittumo monthly oru 5000 vechu adaykan pattunna option undo
oru koppum illa . ella bankilum flat and diminishing loan available aan.onnayitt close cheyyumbo preclautior charge kodukkanam.and finance cordinator mathramalla direct aayi customer concerned bank executivum koode undavum maximum loan vendavarkk private bank allathe raksha illa.
I need 64800/- loan amount, I tried with icici bank, and they provide me with 5.2% rate about 13800 emi for 5yrs, they calculated my loan amount as 653000/- with their 5000/- service charge, what is your opinion about this?
Bro rate kurach kooduthal aan…nationalized bank il oru 9.5 below diminishing rate l kittum…mathramalla eppozhenkilum ningalkk emi yekkal kooduthal adakkanamenn thonniyal ..icici yil nadakkilla…
Bro rate kurach kooduthal aan…nationalized bank il oru 9.5 below diminishing rate l kittum…mathramalla eppozhenkilum ningalkk emi yekkal kooduthal adakkanamenn thonniyal ..icici yil nadakkilla…
Bro ഞാൻ പുതിയ കാർ എടുക്കുന്നുണ്ട് ബാങ്കിൽ നിന്നും കിട്ടിയില്ല ഫിനാൻസിൽ നിന്നാണ് ലോൺ എടുക്കുന്നത് അവർ flat rate 6.5% ann പറയുന്നേ.7,00,000 6 years ഇത് കൂടുതൽ ആണോ
എന്തായാലും replay നൽകണം pls സാധാരണക്കാരന് അതായത് സർക്കാർ ജോലി ഇല്ലാത്തവർക്ക് dimnishing Loan കിട്ടുകയില്ല എന്ന് പറഞ്ഞു അപ്പോൾ എന്താണ് ചെയ്യുക pls replay suddenly
തിരിച്ചു നൽകില്ല. അവരത് 2 എണ്ണം ലാസ്റ്റ് emi ക്കു എടുക്കും ബാക്കി അവർ നശിപ്പിക്കും നമുക്ക് ഓൺലൈൻ വഴിയോ ബാങ്കിൽ പോയോ കൊടുത്ത ചെക്ക് no ക്യാൻസൽ കൺസ്ട്രക്ഷൻ കൊടുക്കാം അതിനു ചാർജ് ഉണ്ട് ഒരു ചെക്ക് 150+gst ( ഓരോ ബാങ്കിനും ഓരോ ചാർജ് ) 177 കാനറാ ബാങ്ക്
Hi sir.. 6.70 on road price ഉള്ള വണ്ടിക് 5.5 lack ലോൺ ഇടാൻ ഉദ്ദേശിക്കുന്നു. 7yr ഇടാൻ ആണ് പ്ലാൻ കാരണം ഒരു 9ill താഴെ emi kittanam.. ഏതു ബാങ്കിൽ ആണ് പോവേണ്ടത്. Please suggest
നമ്മൾ ആദ്യം അടക്കുന്ന പണത്തിനു പറയുന്ന പേരാണ് ബ്രോ downpayment.downpayment കൂടുതൽ അടക്കണേൽ monthly emi കുറഞ്ഞു കിട്ടും.down payment കുറച്ചു അടച്ചാൽ monthly emi koodum.emi എന്നു പറഞ്ഞാൽ മാസം നമ്മൾ അടക്കുന്ന amount ആണ്.
ഞാൻ ഒരു mahindra bolero എടുക്കാൻ ഉദ്ദേശിക്കുന്നു.11.5 ലക്ഷം രൂപയാണ് വണ്ടി വില.2ലക്ഷം കൊടുത്തു വണ്ടി വാങ്ങണം എന്നുണ്ട്.5 വർഷം കൊണ്ട് അടച്ചു തീർക്കണം. എനിക്ക് പലിശ കുറഞ്ഞ ഒരു ബാങ്ക് പറഞ്ഞു തരുമോ?
Bro go with nationalised banks. Repo rate ithrem kuranju nilkumbol 8.3% valare kooduthal aanu.. sbi,Canara okke below 8 ollu interest rate. Central bank of India 7.25% ollu interest rate
ഇപ്പൊൾ ഞാൻ നാട്ടിൽ ഇല്ല...... എന്റെ പേരിൽ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നു..... ഞാൻ നാട്ടിൽ ഇല്ലാതെ തന്നെ ലോൺ കിട്ടുമോ ?? ( മഗൻ ബാങ്കിൽ പോയി ലോണിന് എന്റെ പേരിൽ apekshikkaamoo ?????)
Hai ഞാൻ ഒരു. സ്വിഫ്റ്റ് കാർ എടുക്കുന്നുണ്ട് അതിനു ഹഡ്ഫ്സിയിൽ നിന്നാണ് ലോൺ എടുക്കുന്നത് അവർ പറഞ്ഞത് 10 .5% പലിശ വരുമെന്നാണ് ഇത് ഡിമിനിഷിങ് ആണോ ഫിക്സഡ് ആണോ എന്ന് എങ്ങനെയാണു അറിയുന്നത് .ഞാൻ ഒരു പ്രവാസിയാണ് .അപ്പൊ ഭാര്യ യുടെ പേരിലാണ് എടുക്കുന്നട് എന്റൊക്കെ ഡീറ്റെയിൽസ് വേണം ലോനിന്
Booked car today. After exchange + down payment total of 2 lacs , checked loan for 4.85 Lacs and Indus Ind offered with 6.6% flat rate for 7 years. Is it good or any good option for 7 year tenure?
@@Jabsmak Hi, I got better offer from HDFC with 8.9% diminishing interest rate for 7 years tenure and saved almost 60K in total interest when compared to Indus Ind.
Bro .ഞാന്‍ HDFC car loan എടുത്തു 2lack .പലിശ മാത്രം 80000/- (5 year ഏക്ക്) ഇപ്പോള്‍ 3year ആയി അടച്ചുകൊണ്ടിരിക്കുന്നു,ഇനി ബാക്കി തുക ഒറ്റ അടവിന് തീര്‍ത്താല്‍ എന്തേലും ബെനിഫിറ്റ് കിട്ടുമോ ?
ഞാൻ ഈ മാസം അതായത് ഒക്ടോബർ 2020 ൽ SBI ൽ നിന്ന് കാർലോൺ എടുത്തു . 8.2% ആണ് Interest അത് കുടുതൽ ആണോ ... 3 വർഷം വരെ flat അത് കഴിഞ്ഞ് ഡിമെൻഷിംഗ് എന്നാണ് പറഞ്ഞത് ...