Тёмный

Trivandrum|Kerala travel |10th day| Part 1 കേരളയാത്ര തിരുവനന്തപുരം ​⁠ 

GREEN AUTO
Подписаться 39 тыс.
Просмотров 304
50% 1

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് തിരുവനന്തപുരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കവിള 54 കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി, വിതുര, കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല ബീച്ച്, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം തുറമുഖം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട് പള്ളി, ചിറയിൻകീഴ് ശാർക്കര ദേവിക്ഷേത്രം, വർക്കല ശിവഗിരി, നെയ്യാറ്റിൻകര ചെങ്കൽ ശിവപാർവതി ക്ഷേത്രം, പാളയം ഒറ്റിസി ഹനുമാൻ ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങൾ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@user-ei4wv5zo9w
@user-ei4wv5zo9w 5 месяцев назад
EXCELLENT bro...❤❤❤❤❤❤very good sightseeing...❤❤❤❤❤❤
@greenauto344
@greenauto344 5 месяцев назад
Tnx bro🥰🥰🥰🫂
@ansilasherin6279
@ansilasherin6279 6 месяцев назад
🎉🎉🎉
@user-bl1wn1wx2k
@user-bl1wn1wx2k 7 дней назад
✌️✌️✌️
@AsilMon-dk4py
@AsilMon-dk4py 6 месяцев назад
👌😉😍
@hafamedia5328
@hafamedia5328 6 месяцев назад
Supper😊😊😊
@AffectionateFerryBoat-ks4tf
@AffectionateFerryBoat-ks4tf 6 месяцев назад
Nice 👍👍👍
@AfsalAlikhan-bi5gt
@AfsalAlikhan-bi5gt 6 месяцев назад
😎😎😎
@greenauto344
@greenauto344 6 месяцев назад
🫂
@UmmarAli-gb9kt
@UmmarAli-gb9kt 6 месяцев назад
👌👌👌
@greenauto344
@greenauto344 6 месяцев назад
🫂tnx😎
@user-bl1wn1wx2k
@user-bl1wn1wx2k 6 месяцев назад
❤❤❤👌✌️
@greenauto344
@greenauto344 6 месяцев назад
🫂🧐
@hafamedia5328
@hafamedia5328 6 месяцев назад
🫂🫂🫂
@AfsalAlikhan-bi5gt
@AfsalAlikhan-bi5gt 6 месяцев назад
😂😂😂
@greenauto344
@greenauto344 6 месяцев назад
🫂
Далее