Chocolate truffle looks so yummy.. Its mouthwatering alro... Well explained and presented... Chocolate truffle is my favourate...😋.. Good sharing.. Expecting more videos like this
kit favourite Chocolate truffles looks so delicious and 😋😋😋.... Very simple and easy recipe...... Very crispy and creamy truffles very tasty.... I will definitely try this recipe for my kids.... good sharing
Chocolate truffles are loved by kids and adults alike.choclate truffles looks so yummy and delicious 😋 they look delicious yet easy . Thanks for sharing this awesome recipe
Chocolate truffles വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു എനിക്ക് എന്തായാലും വളരെ മനോഹരമായിട്ടാണ് തോന്നിയത് വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട്
I don't crave chocolate truffle,but when I watch this, I do🤣🤣🤣. Now, I want some chocolate truffles. Truffles look extremely delicious.I love your videos so much, especially editing n videography.
Chocolate truffle കുട്ടികൾക്കൊക്കെ എന്തായാലും ഇഷ്ടമാകുന്ന അടിപൊളി റെസിപ്പി.... പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചോക്ലേറ്റ് truffle ആണ്... കണ്ടിട്ട് നല്ല ടേസ്റ്റി ആണ് എന്ന് തോനുന്നു... എന്തായാലും ട്രൈ ചെയ്യും
എനിക്ക് കാണുമ്പോൾ തന്നെ കൊതി വരുന്നു അപ്പോൾ കുട്ടികളുടെ കാര്യം പറയുകയേ വേണ്ട അത്രയ്ക്ക് നന്നായിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം ഒരുപാട് ഇഷ്ടമായി
സത്യത്തിൽ എനിക്ക് ഇതൊന്നും ഉണ്ടാക്കാൻ അറിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കണമെന്ന് തോന്നിയത് കണ്ടപ്പോൾ എനിക്ക് ഒരുവിധം മനസ്സിലായി എങ്ങനെ ഉണ്ടാക്കുമെന്ന് അപ്പോൾ ഇനി ഇൻഷാ അള്ളാ ഞാൻ ട്രൈ ചെയ്യാം എന്ന് വിചാരിക്കുന്നു