Тёмный
No video :(

TURBO,EGR,intercooler,catalytic converter പോയ പോയി 

KERALA MECHANIC
Подписаться 230 тыс.
Просмотров 61 тыс.
50% 1

U can call my bro 9995255048
#car#mechanic

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 433   
@GR8SOUL786
@GR8SOUL786 4 года назад
ആശാനേ പിൻ ആർക്കും കൊടുക്കാത്ത സ്ഥിതിക്ക് അതിങ്ങ് തന്നേക്കാമോ😊😌
@KERALAMECHANIC
@KERALAMECHANIC 4 года назад
Tannu
@jprakash7245
@jprakash7245 3 года назад
പക്ഷേ കടം പറയരുത്... 😄😝
@GR8SOUL786
@GR8SOUL786 3 года назад
കൃതാർത്ഥനായി😁 ആശാൻ മുത്താണ് ... പൊളിയാണ് ... വേറെ ലെവലാണ് ...😁😁❤️
@John-il7sx
@John-il7sx 3 года назад
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. താങ്ക്സ് ചേട്ടാ
@MuhammadSaleem-jv6lg
@MuhammadSaleem-jv6lg 4 года назад
നിങ്ങളുടെ മെക്കാനിക്കൽ വീഡിയോസ് ആണ് കൂടുതൽ എനിക്കിഷ്ടം അതാണ് എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിഷയം നിങ്ങൾ ഇതിനു മുമ്പ് പല വാഹനങ്ങളുടെ പരിചയപ്പെടുത്തൽ അധികമായി പോയി എന്തായാലും നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇനിമുതൽ മെക്കാനിക്കൽ വീഡിയോസ് കാറിനെ പരിചയപ്പെടുത്തൽ ഇടവിട്ടിടവിട്ട് ചെയ്യുക അതാണ് ഏറ്റവും ബട്ടർ
@jimilmaanaaden1061
@jimilmaanaaden1061 4 года назад
ഇക്ക നല്ലൊരു അധ്യാപകൻ കൂടി ആണല്ലോ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു😍😍😍😍😍😍
@mithundasgm940
@mithundasgm940 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ സബിൻ ഭായി.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് മറ്റൊരാളുടെ ചാനലിൽ കണ്ടിരുന്നു... കഴിഞ്ഞ വർഷം ആണെന് തോനുന്നു... അന്നെനിക്ക് തോന്നിയത് ആണ് നിങ്ങൾക്ക് സ്വന്തം ഒരു ചാനൽ തുടങ്ങാൻ കഴിഞ്ഞാൽ നന്നവും എന്ന്... very good explanation... and useful too... thanks bro
@shameemvv8857
@shameemvv8857 4 года назад
ദൈവം താങ്കൾക് കൂടുതൽ ആയുസ്സ് തരട്ടെ ..❤️❤️
@KERALAMECHANIC
@KERALAMECHANIC 4 года назад
Love 💘
@MuhammadSaleem-jv6lg
@MuhammadSaleem-jv6lg 4 года назад
താടി നിങ്ങളുടെ ഗ്ലാമറിന് ഒരു ഭാഗമാണ് ഈ വീഡിയോയിൽ നിങ്ങൾ വളരെ ഉഷാറായിട്ടുണ്ട് താടി കളയാതെ സൂക്ഷിക്കുക 😎😎😎
@prashanthadoor9734
@prashanthadoor9734 2 года назад
ചേട്ടാ സൂപ്പർ വീഡിയോ.ഞാൻ ഒരു മെക്കാനിക് ആണ്, കൂടുതൽ അറിവ് പകർന്നു തന്നതിന് താങ്ക്സ്. ഫ്രം അടൂർ 😍😍
@zairazknowledgehub7145
@zairazknowledgehub7145 4 года назад
അടിപൊളി "IMPACT" ഉള്ള വീഡിയോ 😊😍👌
@prakashpk6566
@prakashpk6566 4 года назад
Miltijet engine fan aya njn ✌🏻✌🏻bhakki video poratte ... waiting 👍🏻
@azeemmuhammed15
@azeemmuhammed15 4 года назад
Superb. Your lecture with practical deep knowledge is excellent. Well done
@gentleman5008
@gentleman5008 4 года назад
ഒരു പാട് നന്ദി, വളരെ ഉപകാരപ്രദമായ വീഡിയോ . ഒരുപാട് കാര്യങ്ങൾ സംശയങ്ങൾ മാറി .
@riyasabdulrahman2184
@riyasabdulrahman2184 4 года назад
ഇക്കാ മുത്താണ്... സൂപ്പർ വീഡിയോ
@RKR1978
@RKR1978 4 года назад
അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി.
@bijoybijoy999
@bijoybijoy999 4 года назад
കാത്തിരുന്ന വീഡിയോ... ഇക്കാ സൂപ്പര്‍ 👍👍👍💪💪💪❤️❤️❤️waiting drive revew.... 😍😍
@sabareesh58
@sabareesh58 4 года назад
അടിപൊളി വീഡിയോ തീർച്ചയായും ഉപകാരപ്പെടും
@anoopkg1386
@anoopkg1386 4 года назад
അടിപൊളി ചേട്ടാ.... നല്ല അവതരണം.. 👌👌
@polytechnic3237
@polytechnic3237 4 года назад
Petrol Engine - 20 years+ 👌🏆✌ Diesel Engine - 10 years 👍🙏😐 Petrol Turbo - 10 years- 😒🧐🤔 Diesel Turbo - 5 years- 🥴😢🤯
@AjithAjith-hg6by
@AjithAjith-hg6by 3 года назад
Super
@abina6641
@abina6641 2 года назад
ചേട്ടന്റെ ഏതു വണ്ടി എടുത്താലും കാത്തലിക് കൺവെർട്ടർ ആണല്ലോ പ്രശ്നം 🤣
@bavathottiyil2139
@bavathottiyil2139 4 года назад
Thanks ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@abhilashk5690
@abhilashk5690 4 года назад
Ikkaa.. E vandi mechanical work kazhinj full review cheyyooo.. FIAT review waiting aanu😍
@jasuvlogs1737
@jasuvlogs1737 Год назад
intercooler leek ഉണ്ടെങ്കിൽ ath അടക്കുക ബ്ലാക്ക് smoke വരുന്നത് അത് കൊണ്ടാണ്‌ ..ഞാൻ അനുഭവിച്ചതാണ് ..
@valluvangadibrahim
@valluvangadibrahim 4 года назад
Good ഇക്കാ machaninik പഠിച്ചു
@ismailjalaludheen1032
@ismailjalaludheen1032 4 года назад
Compressed air heat aayirikkum.intercooler il koodi kadakkunnathu kond air density koodum.volume kuravayirikkum.engine efficiency koodum.
@santhoshprabhus
@santhoshprabhus 2 года назад
Ford Figo.. car odumbo petennu engine nikkunna feel... Accelerator ethra koduthalum engine idle pole irikkum. Pettennu ok avukayum cheyyum... EGR aayirikkumo prashnam
@abhilashmp4679
@abhilashmp4679 3 года назад
Kittunna milleaginte profit workshopil kodukkam.turbo maintenance proper ayirikkanam
@krjijeesh1607
@krjijeesh1607 4 года назад
എന്റെ fiat linea യുടെ ടർബോ പോയി സർവീസ് ചെയ്തു ഇന്നർ കോർ മാറി 17000 ആയി പക്ഷെ അവർ ഇന്റർ കൂളർ cat കോൺവെർട്ടർ കക്ലീൻ ചെയ്തില്ല ഫോർത് ഗിയറിൽ റെയ്‌സ് ആക്കുമ്പോൾ കട്ട പുക ചില സമയങ്ങളിൽ വരുന്നുണ്ട്
@asharafpp1127
@asharafpp1127 4 года назад
സബിൻ ബായ് കുറച്ചു മൊഞ്ചൻ ആയിരിക്കുന്നു ഈ വീഡിയോയിൽ ❤️❤️❤️❤️
@rraamuco
@rraamuco 4 года назад
ശരിയാണ് ഭായ്
@ameerpulikkalvlogs
@ameerpulikkalvlogs 16 дней назад
എനിക്കും തോന്നി
@muhammedjasim158
@muhammedjasim158 4 года назад
Kerala's "Scotty Kilmer".....
@ShahabasSageer
@ShahabasSageer 4 года назад
Ella 50,000 km oodumbol engine decarbonisation chaiunnathukondu ee complaint pettanu varathe erikaanum egr,catalytic converter, turbo, inter cooler oke life koodille?
@johnbinujohnrose520
@johnbinujohnrose520 4 года назад
കാത്തിരുന്ന വീഡിയോ....🌷🌷👌👌😍❤️❤️
@shyamkumar2464
@shyamkumar2464 4 года назад
ഓയിൽ സപ്പറേറ്റർ പോയാലും inter Cooler ൽ ഓയിൽ വരില്ലെ.. ഓയിൽ സപ്പറേറ്ററിൽ ഓയിൽ കിടന്നാൽ അത് turbo യിൽ വരാൻ സാധ്യത ഉണ്ട്. ഒരും breeza യ്ക്ക് ഇങ്ങനെ ഒരു Complante വന്നിട്ടുണ്ട്...
@vishnuvinod1089
@vishnuvinod1089 Год назад
Chetta ente vandi hyundai accent petrol aanu car start cheiyumbol oru gas smell പോലെ bad smell verunne enthu kondaa ath nannakkan pattuvo
@horcepower6953
@horcepower6953 4 года назад
കടം പറയരുത് 🤪🤪🤪👍
@KERALAMECHANIC
@KERALAMECHANIC 4 года назад
😄😄
@shibinlal2881
@shibinlal2881 3 года назад
ആശാനേ നമ്മടെ ആസ്പയർ വണ്ടി അന്ന് എടുത്തത് പോലെ തന്നെ കിടക്കുവാ.ഇതൊക്കെ കേട്ടപ്പോ😣😣😣😣😣ഉടനെ ഒന്നും ഇങ്ങനൊന്നും വരില്ലയിരിക്കുമല്ലേ
@KERALAMECHANIC
@KERALAMECHANIC 3 года назад
Be cool
@vivekvinod4435
@vivekvinod4435 4 года назад
Ikka parajath valare Sheri anu ente puntokk ee Black smoke issue undayirunnu 70000 km ayappol anu smoke kanikkan thudagiyath appole njan work shopel kondu poi egr clean cheyithu. Athi pinne Black smoke ennoru sambhavame kandittilla pullingum kudi
@gadhafipk1083
@gadhafipk1083 Год назад
ചേട്ടാ i20 turbo repair ചെയ്യാൻ pattuno
@jehasthamby4911
@jehasthamby4911 4 года назад
Bai ..slaa videoyum kaanaarundu . nannayittundu. Nyan palakkad aanu aduthaanenkil onnu kaanaamayirunnu. Enikku 2005 model scorpio undu crdi alla. Diesel pump leak vannu pinne full service cheythu . pump servicinu munbu accelarator kodukaadhe start ayirunnu but service kazhinjapol startinginu oru anakkam accelerator kodukkanam. Enthaayirikkum problem. Adhu maatralla munbu undaayirunna power ippozhilla. Gear down cheuthu raise cheythal oru minimum speed kazhinjaal pinne low power.
@akhilsivadasan9922
@akhilsivadasan9922 Год назад
Polution peper kittan padano
@ashrafibraheem9529
@ashrafibraheem9529 Год назад
വർഷോപ് avidaya
@abina6641
@abina6641 2 года назад
കാത്തലിക് അണ്ണൻ ഉയിർ 🤣🤣
@manucd4614
@manucd4614 4 года назад
Catalytic converter cut cheyth kalanjal pollution test pass aakumo?
@vishnuk2128
@vishnuk2128 4 года назад
പുന്റോ ഫാൻസ്‌ ഉണ്ടോ 🔥🔥🔥🔥🔥🔥
@Tamil69973
@Tamil69973 4 года назад
Welcome Mr Salim welcome welcome back
@KERALAMECHANIC
@KERALAMECHANIC 4 года назад
Thank u sir
@muhammedshameem4937
@muhammedshameem4937 4 года назад
Catalytic converter clean cheyya pattuoo Ende vandikkum same problem und Oru video cheyyooo
@josemonmj4485
@josemonmj4485 3 года назад
Call me 9562351516
@mhdbasithn6010
@mhdbasithn6010 4 года назад
Catalytic converter clean cheyyuna video cheyyo
@unitedkerala9249
@unitedkerala9249 4 года назад
ഫോർഡ് ഫ്രീസ്റ്റൈൽ ഒരു റിവ്യൂ ഇടാമോ ആശാനേ
@jasuvlogs1737
@jasuvlogs1737 3 года назад
Onn shariyakkitharuo total problems plse
@vibinthomas3592
@vibinthomas3592 2 года назад
Ritz diesel runningill offay pokunu..enayrikm problem
@anoopks7608
@anoopks7608 3 года назад
നേരത്ത് അറിയാതെ പോയി......🤦‍♂️പുന്തോയ്ക്ക് വലിവ് കുറഞ്ഞു.... 107000 ആയി..... അറിഞ്ഞിരുന്നെങ്കിൽ 80000 ത്തിൽ തന്നെ ചെയ്യാമായിരുന്നു...🥴
@shameerpaarolil1026
@shameerpaarolil1026 2 года назад
Ashane ith naalum clean cheyyan enth mudak varum
@vishnubiju464
@vishnubiju464 4 года назад
Ford ikon 1.8 Diesel 2005 engine oil ethra litre aanu please reply
@rudyshadow1237
@rudyshadow1237 4 года назад
ഇക്ക, എന്റെ indica Vista qudrajet pulling കുറവ് ഒണ്ട് .2,17,000km അയിടൊണ്ട്...
@hanaan__429
@hanaan__429 3 года назад
engine work kazhinjathano?
@mohammedshaji9785
@mohammedshaji9785 2 года назад
EgR, Intercooler, catalytic converter clean cheyyuka, Turbo check cheyyuka,Turbo line rubber hose Air filter muthal intake manifold varee check cheyyuka .Hose pottiyal maattuka.Diesel filter ,Air filter maattuka.Diesel line and diesel tank clean cheyyuka valikuttum....
@naserkondeth6521
@naserkondeth6521 4 года назад
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@bibins2006
@bibins2006 4 года назад
Very informative video! Can you do a review on buying a used Skoda Rapid or Octavia?
@blessonpawothil6919
@blessonpawothil6919 2 года назад
Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????
@noorulameen3028
@noorulameen3028 4 года назад
Very very helpful video. Bro, EGR remove cheythaal any problem?
@user-ns9cv6kb1e
@user-ns9cv6kb1e 3 года назад
ഞാൻ കുറേ തപ്പിയിട്ടും cat clean ചെയ്യുന്ന വീഡിയോ കാണുന്നില്ലല്ലോ ബ്രോ... Link ഇടുമോ please
@anandhuajayan3757
@anandhuajayan3757 2 года назад
കടം പറയരുത് എന്ന ബോർഡ്‌ കണ്ടവർ എത്ര പേര് ഒണ്ട്
@chip6254
@chip6254 2 года назад
Sir oru vandi thankalude aduth work cheyyanam
@vimalsalas313
@vimalsalas313 4 года назад
Informative video...❤️ Nammude petrol zen review vittukalayalle...😁
@kevinyohanjohn5102
@kevinyohanjohn5102 4 года назад
Same problem ann ente vandiyel fiat punto
@ANILKUMAR-wy3xb
@ANILKUMAR-wy3xb 4 года назад
ഇക്ക സൂപ്പർ അവതരണം
@joa.j6284
@joa.j6284 4 года назад
Nice video ithupolate videos iniyum poratte
@SanthoshKumar-vd8nq
@SanthoshKumar-vd8nq 7 месяцев назад
Chettan kura video cheyyunundu but arkum oru preyojanavum ella chettanta number onu ettal entha..
@dharmandeva...9908
@dharmandeva...9908 Год назад
Good Info ikkaaaa
@jaisonjose22
@jaisonjose22 4 года назад
Hi ..1 ലിറ്റർ ടർബോ എൻജിൻ ആണോ അതോ സാദാ 1.2 ആണോ നല്ലത്.. എല്ലാ തരത്തിലും നോക്കിയാൽ.... ടർബോ engine എങ്ങനെ ഓക്കെ ശ്രേദികണം എന്നുള്ള വീഡിയോ വരുമോ
@jasuvlogs1737
@jasuvlogs1737 3 года назад
Evide venelum varam
@salmanfaris3522
@salmanfaris3522 Год назад
intercooler pipe nalla oil varunnu ntha prashanam
@abdulazeez6111
@abdulazeez6111 4 года назад
ഉപകാരപ്പെടും ഈ അറിവ്
@sanu7644
@sanu7644 4 года назад
Engine Decarbanizing cheyyunathukond valla upayogavum undo?
@kishorls4068
@kishorls4068 3 года назад
Catalytic converter kurachu petrol idakide ozhichu orusidil blow lamp upayogich kathichal 15 to 20 minute kondu 90% carbon oil deposits clear aavum .... Exhaust gas poornamaayi kathichu harmful content note presence illaathaakkaan aANU catalytic converter upayogikkunnathu
@KERALAMECHANIC
@KERALAMECHANIC 3 года назад
R u sure
@shajeerm8938
@shajeerm8938 4 года назад
Namal agot vannal e paraja kariyagal service cheythu tharumo one day kond work thirumo
@SubinVarghese91
@SubinVarghese91 2 года назад
Chetta... 2010 BS3 Tata Vista Quadrajet 90k kms... pathuke pathuke valivu kuranju thudangi... Millege 19 ninnu 13 aayi... So EGR clean cheyaan koduthu... But now pickup motham lost... Turbo RPM ethaan othiri time edukunnu.. But millege improve aayi.. 16 aayi... inni ethannu cheyende... EGR clean cheythathano problem.. pickup pokaan... pls hlp......
@jiffinvarghese1844
@jiffinvarghese1844 4 года назад
Ford figo da catalytic converter pottikan pattumo
@arshadpuli3672
@arshadpuli3672 Месяц назад
Ikka place kollamano
@galaxynotekl1426
@galaxynotekl1426 3 года назад
Catalyst convertor remove cheyyunath nalladalle ??? After pollution test
@jem_on_roads
@jem_on_roads 4 года назад
Linea vannapo..Full power 👍
@bipinkurian6545
@bipinkurian6545 2 года назад
Cheta entea i20 magna diesel anu. Vandiku pickup kuravanu..turbo oil leak undu ..enthanu cheyndathu.pls
@shibushibubinu9044
@shibushibubinu9044 4 года назад
Ende ritz nde turbo oli leak und cheruthayit
@shihabksa2012
@shihabksa2012 3 года назад
Catalic converter cleen chayan pattumallo petrol or carosin upayogich cleen chaym carosin an cleen chayan better
@localmedia4454
@localmedia4454 4 года назад
Chetta linea yude oru video cheyyan patto plzz
@senthilkumar-me1db
@senthilkumar-me1db 3 года назад
Scorpio mhawk engine inta. EGR valve clean cheyunna . Oru video cheyan pattumo. Details onnu parayan pattumo..
@anishjo85
@anishjo85 4 года назад
Ikka coolant ethanu nallath.vahanangalil coolant change engane cheyam.pinne colour red green pink undalo.company use cheyuna colour maati vere colour coolant use cheythal kuzhapam undo.colour mix cheythal vandi complaint varumo.
@Appumaliyil
@Appumaliyil 4 года назад
എന്റെ innova ക്കു വെള്ള പുക വരുന്നുണ്ട്.. oil അളവ് കുറയുന്നില്ല.. രാവിലെ സ്റ്റാർട്ട്‌ ആക്കിയേച് കാല് കൊടുക്കുമ്പോൾ ആണ് വെള്ള പുക വരുന്നത്.. ഓടുമ്പോൾ മാറും
@arshadek4998
@arshadek4998 4 года назад
Diesel overflow Injecter Timing belt Chek cheyyikk
@arunraj1476
@arunraj1476 4 года назад
Ikka tdi engine Complaints itupole oru video idamo
@shamnastk8661
@shamnastk8661 4 года назад
പെട്രോൾ വണ്ടി എത്രദിവസം ഷർട്ട് ആക്കാതെ വെക്കാൻ പറ്റും ഡീസൽ വണ്ടി യോ
@mohammadharis3517
@mohammadharis3517 3 года назад
3divasam
@jerinabraham7006
@jerinabraham7006 4 года назад
Sabin ikkaa Uyirrr 😍 . Ningal Polikku Machaana . Njangaluda kattaa Support Ningalkkoppam Appozhum .
@KERALAMECHANIC
@KERALAMECHANIC 4 года назад
Love uu
@jasuvlogs1737
@jasuvlogs1737 2 года назад
Bakki kandilla
@vaisakhb4736
@vaisakhb4736 2 года назад
Turbo whistle sound varunn innova acceleration kodukumbol ... Turbo replacement cheyyan 1 lakh purath amount varumenn repair cheyyan patumo?
@mohammedirshad8843
@mohammedirshad8843 4 года назад
Decarbonization ചെയ്താൽ ഇതെല്ലാം clean ആകുമോ?
@gentleman5008
@gentleman5008 4 года назад
എന്തായാലും അഴിച്ചെടുത്തു ക്ലീൻ ആക്കുന്ന പോലെ ആകില്ലല്ലോ? പിന്നെ ഒരുപാട് അടഞ്ഞിട്ടുണ്ടെങ്കിൽ ,, അതുകൊണ്ട് കാര്യമില്ല.
@sachinkb3028
@sachinkb3028 4 года назад
Eee vandi second hand edukkan kollavo parts okke kittuvo parts Mariya thanne reliable ano
@ghostrider6840
@ghostrider6840 4 года назад
Aashana... Mahindra Xylo m di crde 2.5 engine 3rd -4th gear ill accelerator kodukkumbol vandia engine raise aavunn btt speed pedukkaa keerunolluu ntaa preshnam .... clutch inta aanoo
@Renaissance261
@Renaissance261 8 месяцев назад
Hi brother, njan recent ayittanu turbo paninjathu, ellam nallapole paninjennu thonunu, but catalyc converter check chytho nnu ariyilla
@jamsheerali7229
@jamsheerali7229 4 года назад
decarbonization cheythal.....egr , catalytic converter , tubro , intercooler ...enniva clean aakumo?
@anu9918
@anu9918 4 года назад
Nice information Keep it up ekka
@sivakumarsiva8670
@sivakumarsiva8670 4 года назад
Egrന്റെ out ഇവിടെയാണ് കണക്ട് ചെയ്യുന്നത്
@lijovarghese9493
@lijovarghese9493 4 года назад
Chetta super..... force traveller.... inter cooller.... panniyumo?
@dikkuv
@dikkuv 4 года назад
Workshop evideyanu ???
@Shafi-bl8ut
@Shafi-bl8ut 4 года назад
മുത്ത് saleemka..... 😍
Далее
turbo വാങ്ങി പണം കളയണ്ട
18:23
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 114 тыс.