Bro നിങ്ങൾ fiat uno mention cheyth nostalgia കൊണ്ടുവന്നു... ആ വണ്ടിടെ rear design കൊണ്ട് മാത്രം ഒരു failure aayi പോയി but പിന്നെ നിങ്ങൾ പറഞ്ഞ പോലെ അതിന്റെ enginite performance അറിഞ്ഞപ്പോൾ പിന്നെ resale value കുത്തനെ കേറി... So film review കാൾ ningalde fiat uno reference മാത്രം കൊള്ളാം... അപ്പോൾ കാര്യം മനസിലായി... നല്ല ഇടിവെട്ട് theatreil കാണാത്തത് കൊണ്ട് പടത്തിന്റെ serikkumulla exp കിട്ടിയിട്ടില്ല... 🤣