റിവ്യൂവില്‍ നിന്നു മനസ്സിലായത്: മിഥുന് മാഌവല് തോമസിന്റെ എഴുത്ത് നന്നായി വന്നിട്ടുണ്ട്. അദ്ദേഹം തീർച്ചയായും മികച്ച ഒരു തിരക്കഥാകൃത്താണ്. പടം കണ്ടുനോക്കട്ടെ.
FDFS തന്നെ കണ്ടു. കിടിലൻ... Story പ്രെഡിക്റ്റബിൾ ആയത് കൊണ്ടു നമുക്ക് ഫോളോ അപ്പ് ചെയ്യുമ്പോൾ ഒരു പ്രശ്നം തോന്നുമെങ്കിലും പടം അടിപൊളി ആണ്.. പക്കാ മാസ്സ് ആക്ഷൻ ഫിലിം.. ക്ലൈമാക്സ് 45 mnt 😨😨😨😨
Oru 20 yrs munne okke irakkunna type plot, cliche kalude ayyaru kali, oru thoppil joppan upgraded version mammootty company de aadyathe mosham padam, ndnaanu bro verthe ingne hype cheyyanath, brode oru maathiri ella revwsm kaanarund, but ithnod vamban viyojipo 🙏
TURBO JOSE RATING 9/10👍💥🔥മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤Turbo Jose Mass Heavy Blockbuster Superhit❤🔥Best Megastar Megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥
പടം കണ്ട ആളെന്ന നിലയിൽ പറയുവാ... ഇതാണ് കറക്റ്റ് റിവ്യൂ....1st half oru നോർമൽ സാധനം, കാര്യം എവിടെയോ കിടക്കുന്ന നായകനും വില്ലനും meet ചെയ്യണമല്ലോ ഏതേലും ഒരു point ൽ വെച്ചിട്ട്, അപ്പൊ അതിന്റെ ഒരു build up ആണ് 1st half, തരക്കേടില്ലാതെ പോയെന്നെ ഒള്ളു.... പക്ഷെ 2nd half set ആയിട്ടുണ്ട്.... ✌✌ Overall തീയേറ്റർ എക്സ്പീരിയൻസ് ചെയ്ത് ഒരു മാസ്സ് പടം കാണണം എങ്കിൽ ടിക്കറ്റ് എടുക്കാം ✌
Nalla film aanu….aarum story noki pokenda…. Bgm, Mamooty screen presence, fight super aanu……… Nalla sound system ulla theatre il pokanam….. The last 40min of this movie will give you a real goosebumps