Тёмный

Tvs jupiter 125 malayalam user review  

West Wind
Подписаться 3,3 тыс.
Просмотров 4 тыс.
50% 1

Tvs jupiter 125 malayalam user review @WestWindRU-vid
tvs jupiter 125
jupiter 125
tvs jupiter 125 new model 2023
tvs jupiter
tvs jupiter 125 review
tvs jupiter 125 smart x connect
new tvs jupiter 125
jupiter 125cc 2023 model
tvs jupiter 125cc
jupiter 125 smart x connect
jupiter 125 new model 2023
jupiter 125 smartxonnect
tvs jupiter 125 smartxonnect 2023
tvs jupiter 125 smart x connect 2023
tvs jupiter 125 xconnect

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@WestWindYouTube
@WestWindYouTube 4 месяца назад
നിങ്ങളുടെ വാഹനത്തെക്കുറിച്ച് റിവ്യൂ പറയാൻ താല്പര്യമുണ്ടെങ്കിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക ഈ നമ്പറിൽ 8848924794
@saleemm9460
@saleemm9460 8 месяцев назад
ഞാൻ എടുത്തിട്ട് രണ്ട് മാസം ആയി 1000 km ഓടിയെ ഉള്ളൂ അന്ന് മുതൽ കമ്പ്ലാന്റ് ആണ്
@WestWindYouTube
@WestWindYouTube 8 месяцев назад
എനിക്ക് തോന്നിയിട്ടില്ല ഇത്ര പ്രശ്നമുണ്ടെന്ന്
@sureshkumar-ld7gn
@sureshkumar-ld7gn 8 месяцев назад
ഒരാഴ്ച കൊണ്ട് വഴിയിൽ കിടന്നു side stand ന്റെ sensor കേടായകാരണം , 35 km ആയി
@WestWindYouTube
@WestWindYouTube 8 месяцев назад
ഒരു വർഷമായി ഇതുപോലെ പ്രശ്നം വന്നിട്ടില്ല
@abhijithag8643
@abhijithag8643 8 месяцев назад
Njaan vangichitt 2weaks aayi.34km odi.fuel meteril 2katta theernnu.athentha angane.55km kittum enna company paranjath.
@WestWindYouTube
@WestWindYouTube 8 месяцев назад
എനിക്ക് അത്രയും കിട്ടുന്നുണ്ടെന്ന് തോന്നില്ല പക്ഷേ വണ്ടി നല്ല വണ്ടിയാ
@kannanmattakkara9336
@kannanmattakkara9336 9 месяцев назад
Nice review ❤
@davisvj2349
@davisvj2349 6 месяцев назад
ഫ്രണ്ട് സസ്പെൻഷൻ ഓയിൽ ലീക്ക് 8500 കി മീ മാത്രം ഓടിയിട്ടുള്ളൂ
@WestWindYouTube
@WestWindYouTube 6 месяцев назад
എന്റെ വാഹനത്തിന് ഇങ്ങനെയുള്ള കമ്പ്ലൈന്റ് ഒന്നും വന്നിട്ടില്ല കേട്ടോ
@davisvj2349
@davisvj2349 6 месяцев назад
@@WestWindRU-vid 40 400 കി മീ കഴിഞ്ഞപ്പോൾ ബ്രേക്ക് ചെയ്തതിന് ശേഷം ആക്സിലേറ്റർ കൊടുക്കുമ്പോൾ നല്ല പോലെ വൈബ്രേഷൻ ഉണ്ടായിരുന്നു. സെർവ്വീസ് സെൻ്ററിൽ നിന്നും ശരിയായി കിട്ടിയില്ല. 8500 നോട് അടുത്തായപ്പോൾ തനിയെ ശരിയായി. വണ്ടി നല്ല വണ്ടിയാണ് ഇത്തരം കാര്യങ്ങൾ നമ്മെ നിരാശപെടുത്തും
@WestWindYouTube
@WestWindYouTube 6 месяцев назад
വാഹനം നല്ല വാഹനമാണ് സർവീസ് സെൻറർ മോശമാണെങ്കിൽ പിന്നെ വാഹനത്തിൻറെ കാര്യം പറയേണ്ട കാര്യം വരില്ല. താങ്കൾ പറഞ്ഞത് 100% ശരിയാണ്
@apragatidikshit9393
@apragatidikshit9393 8 месяцев назад
Nice 👍😊
@WestWindYouTube
@WestWindYouTube 8 месяцев назад
thanks
@purushottamsharm5350
@purushottamsharm5350 8 месяцев назад
Nice 👍
@WestWindYouTube
@WestWindYouTube 8 месяцев назад
thanks
@Geethapillai1958
@Geethapillai1958 8 месяцев назад
ഹായ് വിഷ്ണു നന്നായിട്ടുണ്ട്
@WestWindYouTube
@WestWindYouTube 8 месяцев назад
thanks
@sanushaprasad1677
@sanushaprasad1677 9 месяцев назад
👍🏼👍🏼👍🏼👍🏼
@sethulakshmijayadeep9476
@sethulakshmijayadeep9476 9 месяцев назад
Good 👍
@WestWindYouTube
@WestWindYouTube 9 месяцев назад
Thanks
@ShikantSharma
@ShikantSharma 9 месяцев назад
Nice
@WestWindYouTube
@WestWindYouTube 9 месяцев назад
thanks
@HariKrishnan-ew3fz
@HariKrishnan-ew3fz 9 месяцев назад
നല്ല അവതരണം 👍
@albesterkf5233
@albesterkf5233 8 месяцев назад
താങ്കളുടെ ജോലി എന്താ ?
@WestWindYouTube
@WestWindYouTube 8 месяцев назад
അതെന്താ അങ്ങനെ ചോദിക്കാൻ കാരണം
@albesterkf5233
@albesterkf5233 8 месяцев назад
@@WestWindRU-vid യൂട്യൂബർ ആണോ അതോ ജോലി ഉണ്ടോ എന്നാ
@WestWindYouTube
@WestWindYouTube 8 месяцев назад
ജോലിയുണ്ട്
@sanushaprasad1677
@sanushaprasad1677 9 месяцев назад
Good review sir👏🏻👏🏻❤❤
@WestWindYouTube
@WestWindYouTube 9 месяцев назад
thanks
@SabSab-od4nz
@SabSab-od4nz 8 месяцев назад
വളരെ മോശം വണ്ടി യാണ് 2 പ്രാവിശ്യം അസ്സിലേറ്റർ കേബിൾ പൊട്ടി ഒരു 50000 കിലോമീറ്റർ ഓടാൻ പറ്റു അതിനു ശേഷം മൊത്തം കപ്പ്ലൈൻറ്റ് ആവും ഇതിനു നല്ല പെട്രോൾ വേണം പെട്രോൾ കുറഞ്ഞു ഓടിയാൽ എൻജിൻ പണി വരും
@WestWindYouTube
@WestWindYouTube 8 месяцев назад
എടുത്തിട്ട് എത്ര വർഷമായി.? അമ്പതിനായിരം കിലോമീറ്റർ ഒടിയന് ശേഷമാണോ കേബിൾ പൊട്ടിയത് ? കുറച്ചു പെട്രോൾ ആകും എന്നുള്ളത് സത്യം തന്നെയാണ് . പെട്രോള് കുറഞ്ഞുപോയി എന്നുവച്ച് പണി തരുമോ എന്ന് അറിയത്തില്ല. ഇതുവരെ കുഴപ്പമില്ലാതെ ഓടുന്നു
@SabSab-od4nz
@SabSab-od4nz 8 месяцев назад
@@WestWindRU-vid വണ്ടി ഇറങ്ങി വാട് എടുത്തതാണ് രണ്ട് വർഷം കഴിഞ്ഞ് സ്ഥിരം ഓടാൻ പറ്റത്തില്ല ഡെയിലി 130 കിലോമീറ്റർ ഓടാറുണ്ട് ഓയാൽ കറക്റ്റ് മാറ്റർ ഉണ്ട് ഇടക് ഇടക് കംപ്ലൈന്റ് വന്നു മൊത്തം 14000 രൂപ ചിലവ് ആയി ഇത് ഡെയിലി യൂസ്ന് പറ്റില്ല മൈലേജ് ഉണ്ട് 50 60 ഇടയിൽ ഇതിന്റെ പെട്രോൾ ടാങ്ക് അടിയിൽ ആയത് കൊണ്ട് പെട്രോൾ കംപ്ലയിന്റ് പെട്ടന് വരും പെട്രോൾ പയ്പ് വരെ മാറ്റി
@WestWindYouTube
@WestWindYouTube 8 месяцев назад
🤔
@jaigeo1923
@jaigeo1923 8 месяцев назад
Same with my Jupiter 125 also. Throttle cable broken at 8500km after 1.5 years of descent usage. Throttle cable found full of rust from top to bottom. Any vehicle cable is supposed to make with stainless steel wires which should not take rust. Luggage hook also found hanging down at the time of purchase but poor quality luggage hook again caused me same issue even after changing. I have gone through different reviews of Jupiter 125. What all problems I'm facing, others also facing.. So total quality issues in Jupiter 125. Many time go to service centre for repair means waste of our valuable time. Not suitable for working class. It's not a reliable vehicle. I Strongly suggest don't waste your time and money. Within one year lot of maintenance means better go for used vehicle with same level of maintenance and half price we will get also. JUPITER 125 IS NOT A RELIABLE VEHICLE FOR WORKING CLASS.
@WestWindYouTube
@WestWindYouTube 7 месяцев назад
@jaigeo1923 @ My scooter is one year old but it doesn't face issues like this
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Dropping In from the Clouds 🌁
00:17
Просмотров 1,7 млн
2024 HONDA ACTIVA 125 VS TVS JUPITER 125 MALAYALAM
13:31
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30