ഞാൻ സ്പെഷ്യൽ എഡിഷൻ വാങ്ങി, ഒരു മാസം കഴിഞ്ഞു. GT T Traffic block ൽ വളരെ പ്രയോജനകരമാണ്. പവറും മൈലേജും ലുക്കും സൗണ്ടും എല്ലാം ഒരുമിച്ച നല്ല ഒരു വണ്ടി. 29 km മുതൽ 72 km സ്പീഡ് വരെ 4th gearൽ തന്നെ ഓടിക്കാം. എല്ലാ ഗിയറിലും പവറും ടോർക്കും ഒരേ പോലെ കിട്ടുന്ന രീതിക്കാണ് ഗിയർ ബോക്സ് ചെയ്തിരിക്കുന്നത്. ആറാമത് ഒരു ഗിയർ ഇല്ലാത്തത് വല്ലാത്ത പോരായ്മയാണ്. പിന്നെ ടയർ 17 " ആയതു കൊണ്ട് കയറി ഇരുന്ന് ഉന്തി നീക്കേണ്ട സാഹചര്യങ്ങളിൽ ചെറിയ കല്ലിന്റെ മേലേ കൂടി തള്ളി കേറ്റാൻ തന്നെ നല്ല പാടാണ്. ടയർ പെട്ടെന്ന് തടഞ്ഞു നിൽക്കും.
Is it uncle? Then why these days bikes come without chain cover. Is the company trying to let the chain unreliable? 😄 For ronin there is only for a visual treat to make look something big there. Nothing more.
I spotten speed 400 a week ago, it doesn't even look anything like ronin lol. Beauty is subjective, but pretty sure street 400 doesn't share anything with ronin.
I'm also having the same openion like you. Design ozhike bakki ellam eshttam aayi.. Njn edukkan erunnatha ee bike but plan cancel chaythu. Maybe TVS oru updated version erakkumayirikkam
It's a good bike.. I am a proud owner of Ronin.. It's worth for money.. Don't change your decision with this video...I completed 3750 km with this bike.. At 3000km, some chain noise came..after service it's corrected... No issues at all..