ട്വിന്‍ഫ്ലെയിം വീഡിയോ ചെയ്യുന്ന സ്ത്രീകള്‍ ഡിവൈന്‍ ഫെമിനുകളാണ്. അവരെല്ലാവരും പറയുന്നത് ഡിവൈന്‍ ഫെമിനുകളാണ് തങ്ങള്‍ ഡിവൈന്‍ ജേര്‍ണിയിലാണ് എന്നു ആദ്യം കണ്ടെത്തുന്നത് എന്നാണ്. അത് തെറ്റാണ്, ഏകപക്ഷീയമാണ്. ഡിവൈന്‍ മാസ്കുലിന്സും ട്വിന്‍ ഫ്ളെയിം ജേര്‍ണിയെ കുറിച്ച് ആദ്യം അറിയാറുണ്ട്. കഠിനമായ ഡാര്‍ക് നൈറ്റ് സിറ്റുവേഷനൊക്കെ ഡിവൈന്‍ മാസ്കുലിന്സും അനുഭവിക്കാറുണ്ട്.
Nammal heal aayittundo enn swayamparisodhikkuka... Pinne throt chakra meditation + innerwork cheyyuka.. Avar kanunnathinu vendi status ittal polum chasing aanu
Thank u Mam..Mam paranjathoke correct aanu..dm od twin flame journey aanennu പറഞ്ഞിട്ടില്ല ithuvare വിശ്വസിക്കുമോ arila..youtube nokmbl aanu twinflame nte video കണ്ടത്.thank u Mam,thank u universe