Here's how two wheelers showrooms loot our money in the name of loan. Video Timeline 00:00 - Introduction 04:21 - Customer's Experience #twowheelerloan #scam #electricscooter
04:21 - തട്ടിപ്പിന് ഇരയായ വ്യക്തിക്ക് പറയാൻ ഉള്ളത് കേൾക്കാം..ഇത് പോലെ പറ്റിക്കപ്പെട്ട ഒരുപാട് പേർ ഉണ്ടാകും. ഇനി ആരും പറ്റിക്കപ്പെടരുത്. മാക്സിമം ആളുകളിലേക്ക് എത്തിക്കുക..!! Watch, Subscribe & Share ❤
I also faced the same issue. But ഇതിനെ കുറിച്ച് ഒരു ഐഡിയ ഉള്ളത് കൊണ്ട് ഞാൻ വീണില്ല. ഞാൻ ഇതൊന്നു അന്വേഷിചിട്ടു പറയാം എന്ന് പറഞ്ഞു. ഞാൻ അവസാനം ksfe ചിട്ടി il നിന്ന് withdraw ചെയ്തു. ഡ്മിനിൻഷിങ് interest aanu.
നിങ്ങളുടെ വീഡിയോ എന്നെ വളരെ അധികം സഹായിച്ചു. എന്നോട് ഏജന്റ് പറഞ്ഞത് പത്തര ശതമാനം ആയിരുന്നു. എന്നാൽ ഞാൻ കണക്ക് കൂട്ടിയപ്പോൾ 14% ആണ്. Processing fees 6000രൂപയാണ്. 120000 ആണ് ഞാൻ apply ചെയ്തത്. Bike loan
ഞാൻ കണ്ണൂരിലെ ടിവിഎസ് ഷോറൂമിൽ നിന്നും 10 ദിവസം മുമ്പ് jupiter zx110cc drum emi എടുത്തിട്ടുണ്ടായിരുന്നു. അവരു on road price പറഞ്ഞത് 110227 down payment 10000 അടച്ചിട്ടുണ്ട് emi 4275×36. extra ഫിട്ടിങ്ങിന് 2500 റും എടുത്തിട്ടുണ്ട്.
ബ്രോ ഞാൻ ഒരു വണ്ടി എടുക്കാൻ വേണ്ടി ഒരു ഫിനാൻസ് ന്റെ പേപ്പർ വർക്ക് എല്ലാം കംപ്ലീറ്റ് ആക്കി ഇനി അതിൽ നിന്നും മാറാൻ പറ്റുമോ🤔വണ്ടി ഒന്നും കൈപ്പറ്റിയിട്ടില്ല pinne അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ല please റിപ്ലൈ 🙏
personal loan available anenki bike amount full personal loan vach edukkunna karyam alochikkunnu, 4years tenure il personal loan eduthitt ithinte gap il emergency nthenkilum vannal pinnem personal loan edukkan pattumo ?
Bro njan 10000 down payment koduth jupiter zx110 medichu 114501 anu 4250 anu adavu 36 months eni namuk pakuthiyo full amounto eni kodth cash koduth close cheyan patumo
@@NadeemLatheef bro full payment cheyth vandi eduthal നമുക്ക് എന്തെങ്കിലും പറ്റി maranapettal ulla insurance kude എടുക്കണോ ath വേണമെങ്കിൽ എടുത്താൽ mathiyo Plezz reply
ഞാൻ ather എടുക്കാൻ വേണ്ടി loan എടുത്ത് hdfc bank 8ശതമാനം ഫ്ലാറ്റ് പലിശ 3year.വണ്ടി delivery ചെയ്തിട്ടില്ല loan aprover aayi. ഞാൻ എടുത്ത ലോണിൽ വല്ല പ്രശ്നവും ഉണ്ടെങ്കിൽ pls reply bro
Sir, ഞാൻ ola s1pro എടുത്തു,idfc -യിൽ നിന്നും loan എടുത്തു. മാസം 4750,36മാസം,, എടുത്തിട്ട് 1മാസം ആയതേ ഉള്ളു, down payement 21000, stand സഹിതം, എനിക്ക് 6മാസം കഴിഞ്ഞു ഇതു close ചെയ്യാൻ പറ്റുമോ.loan close ചെയ്യുന്നതിന് aditional എന്തു charge വരും, please reply sir 🙏flate rate ആണ്