Тёмный

Two Wheeler Loan ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | എത്ര രൂപ മാസം അടക്കണം 

Money Malayalam
Подписаться 222 тыс.
Просмотров 60 тыс.
50% 1

#TwoWheelerLoan .before you apply for a bike loan, it is best to calculate your EMI and interest. It helps you plan better and prepare for all eventualities. #BikeLoan
EMI Calculator : www.moneymalayalam.com/emi-ca...
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Upstox : upstox.com/open-account/?f=8FBG
✔ PayTm Money : paytmmoney.onelink.me/9L59/c5...
✔ Angel Broking: tinyurl.com/yhq2v4ku
►Compare & Apply : www.moneymalayalam.com/demat-...
📌Contact: info@newfra.in
►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
► My Gadgets: www.amazon.in/shop/nishadnizar
►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
✅ Open a Bank Account & Apply for Credit Cards: www.moneymalayalam.com/quick-...
✅ KEEP IN TOUCH:
---------------------------------------------------------------------------
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: / moneymalayalam
✓ Offers & Deals Community: telegram.me/enteoffer
✓ Facebook Group : / moneymalayalam
✓ Web : www.moneymalayalam.com/
➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our RU-vid videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Опубликовано:

 

4 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@MoneyMalayalam
@MoneyMalayalam 2 года назад
EMI Calculator :www.moneymalayalam.com/emi-calculator/ ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം ✔ Upstox : upstox.com/open-account/?f=8FBG ✓ടെലഗ്രാം: telegram.me/moneymalayalam ✓Instagram: instagram.com/moneymalayalam
@aryalekshmi6241
@aryalekshmi6241 Год назад
Hii sir please reply njn two wheeler loan koduth elllam approve ayiii but cash emergency vanna kond down payment adakan pattatha kond njn ath cancel cheyythal already approve ayath kond ath ntea cibil score ne badhikumooo enik pineed loan kittathe avumooo
@rishikesh8789
@rishikesh8789 Год назад
Bro inn ente bike loan enikk adakkan patila rand dhivasathinullil adakkan appo enikk vela preshanangal indaavo fine adakaam rand dhivasathil credit score,futureil enthengilum preshnam indaavo.pls reply broo!!
@nisamudheennisamudheen8303
@nisamudheennisamudheen8303 2 года назад
Thank you for informing
@dchannel1497
@dchannel1497 Год назад
ചേട്ടാ ഞാൻ ഒരു ടുവീലർ എടുത്തിരുന്നു emi അടച്ച് തീർത്തു ചെക്ക് ബൗൺസ് ആയിരുന്നു 10ru ഉണ്ട് ആ ഫിനാൻസ് വച്ചുതന്നെ വണ്ടി എക്സ്ചേഞ്ച് ചെയ്യാൻ പറ്റുവോ
@rahullakshman2875
@rahullakshman2875 Год назад
Bro kurach friends paranju kettitund bike loan emi mudaghathey adachathal loan kazhiyumbo oru kuranja amount thirichu kittum nn ath sheriyaano
@jishnu3518
@jishnu3518 Год назад
Finance itt oru second hand scooter edthirunnu.. ee vandi sale cheyyanam ennund.. angane anel vandi vangunna alude peril finance transfer cheyyan pattumoo
@mr_bhadru
@mr_bhadru 22 дня назад
Chetta enikk joli llla Pakshe emi adakkan pattum Enikk bike loan kittumo?
@rashid_vp
@rashid_vp 2 года назад
HDFC credit card eduthit CRED appiloode rent payment cheith "LIFETIME FREE (Retail spends in first 90 days)" complete cheyyan sadhikkumo?
@aparnakiran2603
@aparnakiran2603 2 года назад
സിബിൾ 750ഇല്ല.. പിന്നെ കരം അടച്ച recept ഇല്ല ബൈക്ക് ലോൺ കിട്ടുമോ?
@prs9662
@prs9662 2 года назад
ബ്രോ Paytm Postpaid and paytm credit score check full video Cheyyane
@pradeepchandran255
@pradeepchandran255 2 года назад
സ്ഥലം വാങ്ങാൻ ഉള്ള ലോൺ inte ഒരു വീഡിയോ ചെയ്യാമോ
@premnibu6695
@premnibu6695 2 года назад
Oru two wheeler loan eduth 1 year nu sesham settlement nu kodukkuvanel ekadesham ethra rupees vare kurayan chance und
@shivstatus2k2
@shivstatus2k2 Год назад
Bro njn emi adakkunund ₹90000 thinu ₹3445/month oru rndu divsm adav thetti divasam veetham avr ₹400 pidichu Friday njn account balance nilanirthi sat,sun avr eduthitulla ini ee ozhiv divasath koode fine aavumo bro
@user-we9xl6de4c
@user-we9xl6de4c 2 года назад
ബ്രോ, നിലവിലെ ലോൺ നിലനിർത്തി വണ്ടി കൊടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
@Robin__mr
@Robin__mr Год назад
Two wheeler loan interest flat rate aano diminishing aano
@manjums2480
@manjums2480 Год назад
സിസി ഇടുന്നതിനു എന്തൊക്കെ രേഹ വേണം സ്കൂട്ടി എടുക്കുന്നതിനു
@ShibuJacob-sw3og
@ShibuJacob-sw3og Год назад
ടൂവീലർ റിക്കവറിചെയ്യാൻ എത്ര ടൈം എടുക്കും കമ്പനി ബ്രോ ഇതിനുള്ളിൽ കുറച്ചു പൈസ അടക്കാൻ പറ്റുമോ റിക്കവർ ചെയ്താൽ നമുക്ക് തിരിച്ചെടുക്കാൻ എത്ര ടൈം കിട്ടും മുഴുവൻ കുടിശ്ശികയും അടയ്ക്കണോ റിപ്ലൈ പ്ലീസ് ബ്രോ
@jaseelajaseela5399
@jaseelajaseela5399 10 месяцев назад
Ithil parayunna processing fee nalkendathundo?
@cravatenoire3269
@cravatenoire3269 2 года назад
3:20 eetum kooduthal palisha??! *Confused*
@aaduthoma3561
@aaduthoma3561 Год назад
Pre-approved 2 wheeler loan offer hdfc bank il ninnu sthiram aayi varunnu.. aa loan eduthitt bike buy ചെയ്യാതെ വേറെ എന്തെങ്കിലും ആവശ്യത്തിന്‌ upayogichit കൃത്യമായി emi adachaal എന്തെങ്കിലും പ്രശ്നം ഉണ്ടോ
@BMWS1000RRR
@BMWS1000RRR Год назад
They don't give you the amount they give them to the two wheeler showroom.
@user-br3qv2iw7t
@user-br3qv2iw7t Год назад
75000 രൂപക്ക് ടു വീലർ ഏകദേശം എത്ര സർവീസ് ചാർജ് ആകും
@jayakrishnamadhu3390
@jayakrishnamadhu3390 Год назад
Oru സ്കൂട്ടർ എടുക്കാൻ tvs finance 77000 തുകക്ക് 35 തവണ emi 3161 anu പറഞ്ഞത്. ഇത് നോക്കിയാൽ 77000 അടച്ച് തീരുമ്പോൾ 110000 ആകും. ഇത് എങ്ങനെ അന് ശേരിയവുന്നത്. ബാങ്ക് ഇല് നേരിട്ട് load apply ചെയ്താൽ ബ്രോ പറഞ്ഞ amount varunnullo?
@MoneyMalayalam
@MoneyMalayalam Год назад
INTEREST rate ethra varunnund ennu first chodikk
@anjithvs4443
@anjithvs4443 Год назад
Avar intrest 10% enoke parayum pakshe noki varumbol ath 23% oke anu kolla palisha anu better kodutal cash adyam adakuka bankukal oke pattipp aanu
@lijojose8276
@lijojose8276 Год назад
3161x35=110635 processing charge+GST+ interest 26%
@vishnubose7123
@vishnubose7123 Год назад
Excess amount ഉണ്ടായിട്ടും കാര്യമില്ല. ഒന്നുകിൽ ബാക്കിയുള്ള full cash അടക്കുക, അല്ലെങ്കിൽ മാസം അടക്കുക ഇതാണ് ബാങ്ക് ബ്രാഞ്ചിൽ അന്വേഷിച്ചപ്പോ അറിഞ്ഞത്..
@MoneyMalayalam
@MoneyMalayalam Год назад
Depends on loan variant. Ella banklum kanilla
@srijith_babu
@srijith_babu 11 месяцев назад
Two wheeler loan edukan pattiya nala bank etha
@tfcmalayalam3331
@tfcmalayalam3331 2 года назад
Bro ith vare bankin loan onum idthitila,normal transactions nadakunu,"how to apply a new vehicle loan"puthiyathayi loan kittille??? Cibil score onum ippo nilavil undavilallo... Appo egane loan kitta
@MoneyMalayalam
@MoneyMalayalam 2 года назад
Bank statement.. income proof and some other ways
@ashishktla7028
@ashishktla7028 11 месяцев назад
Brother loan tenure 5+ years kitumo
@najmumanjeri
@najmumanjeri 7 месяцев назад
മഞ്ചേരി am Honda യില്‍ നിന്നും ഒരു activa എടുത്തു വണ്ടി ude വില 106202 രൂപ ആയിരുന്നു 33 000 കൊടുത്തു L&T FINANCE 10%പലിശ പറഞ്ഞിരുന്നു 30 മാസത്തേക്ക് 3459 രൂപ ആയിരുന്നു adakkal അതും കൂടുതൽ ആണ്‌ 73000 ആയിരുന്നു അടവ് ഇട്ടത് 10 മാസം aayappol അത് close ചെയ്യാൻ വേണ്ടി chothichappol 68 348 രൂപ വേണം എന്നാണ്‌ പറയുന്നത്‌ ഇങ്ങനെ ആണോ ഇതിന്റെ കണക്ക് ഇത് pattikka petto എന്ന് അറിയാൻ എവിടെ pokanam l&t യില്‍ ഉള്ളവന് വിളിച്ചപ്പോള്‍ അവന്‍ പറയുന്നത് അവന്‍ ഒന്നും അറിയില്ല നിയമപരമായി പോകേണ്ടി വരുമോ ഒന്ന് ariyikkamo
@iamsudhi
@iamsudhi 3 месяца назад
Athenthaayi bro ?
@muhammdsalman8450
@muhammdsalman8450 Год назад
Njan hdfc ninnu two wheeler loan eduthu 4 year Down payment 60k adachu vehicle price 2,85 lack ahn appol emi 6,500 ₹ adakanam
@tonyp7522
@tonyp7522 11 месяцев назад
So you are paying 85000 on interest lol 😂😂
@planetearth140c
@planetearth140c 5 месяцев назад
87k for interest 😢
@junaid8345
@junaid8345 2 месяца назад
Bike edukan etha nallath Personal loan or bike loan
@anoopmc8054
@anoopmc8054 2 года назад
Hdfc, icici, bajaj finance, magma fincorp, sreeram,, ബ്ലേഡ് എന്ന് ഞാൻ പറയില്ല ⚔️⚔️⚔️⚔️⚔️⚔️
@jabidkandiyil4402
@jabidkandiyil4402 2 года назад
എന്റെ cibil നോക്കുബോൾ nri അഡ്രെസ്സ് കാണുന്നു അത് ഒഴിവാക്കാൻ എന്താണ് വഴി
@ashikashi9228
@ashikashi9228 Год назад
Nattil vanna mathi
@user-cz3wx1sy2n
@user-cz3wx1sy2n 4 месяца назад
Bro oru two weeler eduthu ee month cash adakan pattiyilla 3613 monthly pidikunnathu adav thettiyal 4200 ee month adakanam paranju but accountil ninnu bank palisa eedakumo pls reply
@MoneyMalayalam
@MoneyMalayalam 4 месяца назад
yes ECH failue charge undakum
@asishchandran.e3169
@asishchandran.e3169 2 года назад
TATA capital nallathano guys
@vichutrivandrum
@vichutrivandrum Год назад
Cc Adakan cash ellatha avstha vannall bakki processing engna bro avrk vandi eduth kond povan athikaram kanum alle pinna naml cash adakendi varumo. Incase cash adakan pattatha kond vandi vendanu vechall pina ntha bro cheyyanunallath . Namk nthelum problems undavo
@MoneyMalayalam
@MoneyMalayalam Год назад
Orikkalum loan kittathavidham credit score history bad avum. Vandi recover cheyyan legally avar move cheyyum. Pinne interest and penalty charges
@vichutrivandrum
@vichutrivandrum Год назад
@@MoneyMalayalam thank you bro
@shabeershabi5325
@shabeershabi5325 Год назад
നമ്മൾ ഒരു ബൈക്ക് 3കൊല്ലത്തേക്ക് ലോൺ എടുത്തു ബൈക്ക്ന്റെ വില 97,600എങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ട് ഫുൾ നമ്മൾ ലോൺ ക്യാൻസൽ ചെയ്യണമെങ്കിൽ എത്ര കൊടുക്കണംമാസത്തിൽ 3,900അടക്കുന്നുണ്ട് ഇപ്പം 15മാസം ആയി എനി ക്യാൻസൽ ചെയ്യാൻ എത്ര കൊടുക്കണം
@sreelatha9417
@sreelatha9417 Год назад
Ningal ippo 58000 koduthu. Ini bakkiyulla amound pay cheyyannm
@muhammedmuhasib2415
@muhammedmuhasib2415 Год назад
Closing charge with pos amount adachal mathiyakum. Ennuvechal closing charge ethreyano athum bakkiyulla muthalum sheshamulla kalavadhik palisha edakkenda kaaryamilla. Palisha kodukkaruth.
@blackmeen1234
@blackmeen1234 Год назад
​@@sreelatha9417 bro നമ്മൾ ഇപ്പോൾ 3 വർഷത്തെ loan ആണ് എടുത്ത അത് നമ്മൾ 1 വർഷം കൊണ്ട തിരക്ക് അനാണെകിൽ ആ 3 വർഷതം പലിശ കൊണ്ടാക്കാണോ??
@rbhcreation2097
@rbhcreation2097 8 месяцев назад
@@blackmeen1234no
@akhilxleo2100
@akhilxleo2100 Год назад
Used biken loan kito . E bank kaliil ninum
@abhijithpachoor4824
@abhijithpachoor4824 Год назад
Number tharamo... Oru doubt clarify cheyyana... Credit report
@mallufoodranger-mfr6205
@mallufoodranger-mfr6205 2 года назад
👍
@harshadoffcl
@harshadoffcl 9 месяцев назад
Ethra Age venam minimum loan kittaan?
@jojojoseph9686
@jojojoseph9686 9 месяцев назад
ഞാൻ കഴിഞ്ഞദിവസം ഫുൾ ക്ലോസ് ചെയ്തു ഇനി എന്തൊക്കെ പേപ്പർ കിട്ടും 3വർഷത്തെ ആയിരുന്നു എടുത്തത്
@MoneyMalayalam
@MoneyMalayalam 9 месяцев назад
NOC vanguka main aayi.. RC yil hypothecation remove cheyyuka
@itzshayzshortz944
@itzshayzshortz944 Год назад
Oru 1 lack vandi adutha athra emi adakanam
@gopalakrishnangopalakrishn9446
Guaranteed vendi varumo bro
@AnjuAmal-nc1hg
@AnjuAmal-nc1hg Год назад
Orikalum emi ayit vandi edukaruthe🙏🏻
@GSM-KERALA
@GSM-KERALA Год назад
5 ലോൺ അടവ് മുടങ്ങിയാൽ due ചാർജ് അടക്കാതെ emi മാത്രം അടച്ചാൽ പിന്നീട് എന്തേലും സീൻ ഉണ്ടാകുവോ
@sachoosvlogs6080
@sachoosvlogs6080 5 месяцев назад
Bounce charge adachillenkil apo avar mindilla kuree kazhinju 3 iratti adakkendi varum
@akashsunil6220
@akashsunil6220 Год назад
Bro enik oru bike edukkanaan enik 21 vayass illaa 20 kazhinjathee ulluu appo oru nominee add cheyyaneee pakshee ente parents purathaanu work cheyyunnath vere siblings aarum illaaa appo nthaanu cheyyukaa purath work cheyyunnavare nominee vekkan pattuoo
@arunn7506
@arunn7506 4 месяца назад
👍👍👍
@muhammadnaizamnn7125
@muhammadnaizamnn7125 Год назад
Kerala gramina bank ille
@VivekVivek-kv9eb
@VivekVivek-kv9eb 9 месяцев назад
Chetta 1.30 vandi second finance edukumbol 30 adachu 1 lakh finance ittal adachu kazhiyumbo ethra aavum orupad paisa potto?
@nicolazmanuel8855
@nicolazmanuel8855 8 месяцев назад
Depends on interest rate! Banks oke nalla amount edukum palisha aytt..
@abhinand6700
@abhinand6700 7 месяцев назад
Bro finance ettu vandi edukalle.. Pani kittum... Enik extra 25000 kodukandi vannu
@afcprasad349
@afcprasad349 Год назад
Gramin bank?
@adhvith_krishna
@adhvith_krishna 2 года назад
Canara Bank Account Types And Charges Video Cheyyo Pls 🙏🙏🙏🙂👍
@MoneyMalayalam
@MoneyMalayalam 2 года назад
Ee week Enthayalum cheyyam
@adhvith_krishna
@adhvith_krishna 2 года назад
@@MoneyMalayalam thanks
@asm4anas
@asm4anas 2 года назад
Credit card use cheyth two wheeler vaangi cardil emi cheyyan patumo?
@MoneyMalayalam
@MoneyMalayalam 2 года назад
Limit undel cheyyam. But manually transaction emi aakkumpol interest too high and processing charge und. Show room via direct emi scheme undo ennu ariyilla
@yoonushina207
@yoonushina207 Год назад
സാധാരണ two വീലർ ലോൺ ഏത് ടൈപ്പ് ആണ് (ഫ്ലാറ്റ് &ഡിമിനിഷിങ് )
@nimijaamz3925
@nimijaamz3925 Год назад
Flat
@albinchandy6056
@albinchandy6056 Год назад
ICICI de paranjilla
@user-rd2md5ee2z
@user-rd2md5ee2z Год назад
വേറെ എവിടെ നിന്ന് എടുത്താലും ഇൻഡസ് ബാങ്കിൽ നിന്ന് എടുക്കരുത്
@muhammedkhaleel8025
@muhammedkhaleel8025 Год назад
Why
@abhishekajayan1036
@abhishekajayan1036 Год назад
Athentha bro
@blackmeen1234
@blackmeen1234 Год назад
Bajaj also
@rccriminal8589
@rccriminal8589 11 месяцев назад
Athenthaa
@pathuspathus9829
@pathuspathus9829 8 месяцев назад
Nammal loan amount vegam close cheythaalum intrst full edukkumo
@adhvith_krishna
@adhvith_krishna 2 года назад
Bro Use Cheyyunna iPhone Inte Model Eatha
@MoneyMalayalam
@MoneyMalayalam 2 года назад
Iphone X
@adhvith_krishna
@adhvith_krishna 2 года назад
@@MoneyMalayalam ok
@snehasudhi9175
@snehasudhi9175 Год назад
Vereethengilum bank loan (houseloan) pending undengil two wheeler loan kitto....plz reply
@MoneyMalayalam
@MoneyMalayalam Год назад
Budhimutt aanu. Valla NBFC yum thannekkum. But high interest
@heartthroab
@heartthroab 2 года назад
KSBCDC vehicle loan - 8 % only
@NAMELESS_BIKER
@NAMELESS_BIKER 2 года назад
😳😳😳
@AK-ch4bh
@AK-ch4bh Год назад
It is only for Govt employees
@kpmvlog9340
@kpmvlog9340 10 месяцев назад
Max value എടുക്കല്ലേ very bad experience!
@kpmvlog9340
@kpmvlog9340 8 месяцев назад
Hdfc yum kollaya!
@manannpachayilnedumangad9197
Mobile phone loan 20000 please video
@entertainmentonly2659
@entertainmentonly2659 Год назад
Bro enkk 750+ und butt loan kitunnila rent anu thamsikunnth
@MoneyMalayalam
@MoneyMalayalam Год назад
Mm. Red flag enthelum undo means dues vallom ?
@entertainmentonly2659
@entertainmentonly2659 Год назад
@@MoneyMalayalam illa bro
@RMA749
@RMA749 Год назад
നമ്മൾ Two wheeler ലോൺ എടുക്കുമ്പോൾ Bank enthelum eedakano?
@MoneyMalayalam
@MoneyMalayalam Год назад
Processing fee
@RMA749
@RMA749 Год назад
@@MoneyMalayalam ok, ath ethra varum
@adhvith_krishna
@adhvith_krishna 2 года назад
Hi 👋
@akhilraj295
@akhilraj295 10 месяцев назад
Bro cibil score 688 ollu cibil history il 4 late payment kanikkunundu bike loan kittuvo
@MoneyMalayalam
@MoneyMalayalam 10 месяцев назад
Chances v v low.
@Justin_comments
@Justin_comments 3 месяца назад
Bro loan kittam age ethraya ?
@MoneyMalayalam
@MoneyMalayalam 3 месяца назад
depends on bank 18 or 21
@vvlogs1232
@vvlogs1232 2 года назад
Bro loan edukumbo naml showroomil down peyment adakano
@premjithkarangal3029
@premjithkarangal3029 Год назад
Nammal ethra down payment adakkunnooo athrayum nallath aane
@aktech8102
@aktech8102 2 года назад
Oruikkalum vandi emi kku edukkaruthe arum🙏
@jhonwick6133
@jhonwick6133 Год назад
Y bro
@user-wl4gn4gq3j
@user-wl4gn4gq3j 2 месяца назад
വീട്ടിന്റെ കരം അതൊക്കെ വേണോ
@MoneyMalayalam
@MoneyMalayalam Месяц назад
yes
@user-wl4gn4gq3j
@user-wl4gn4gq3j Месяц назад
@@MoneyMalayalam normel emi pole anankilo... Athayathu two wheeler loan adukkathe self ayitt emi kk aduthal veetinte karam okke venoo...
@the_half_heart_soul
@the_half_heart_soul 2 года назад
Bro cibil score 750 illenjil loan kittille?
@MoneyMalayalam
@MoneyMalayalam 2 года назад
Yes interest koodum
@the_half_heart_soul
@the_half_heart_soul 2 года назад
@@MoneyMalayalam appo loan kittumalle
@joyalkurian8041
@joyalkurian8041 2 года назад
2 lack atha emi verum
@MoneyMalayalam
@MoneyMalayalam 2 года назад
8% interest .. for 3 year Approx 6300 EMI varum
@JoinChrist
@JoinChrist Год назад
@@MoneyMalayalam Eth bank?
@unaisp2040
@unaisp2040 2 года назад
Emi mudangiyaal
@muhammednavasarakkal
@muhammednavasarakkal 2 года назад
Credit സ്കോർ ആവിയാവും
@aleyammaaleyamma2986
@aleyammaaleyamma2986 2 года назад
പ്രായ പരിധി ഉണ്ടൊ
@bunnyboy9035
@bunnyboy9035 2 года назад
@@muhammednavasarakkal അതല്ലാതെ വേറെ scene എന്തെങ്കിലും ഉണ്ടോ..?
Далее
24 часа в самом маленьком отеле
21:19
Federal Bank Vehicle Loan | Malayalam | Car Loan |
6:23
Credit Card Bill Payment tips | Increase Credit Score
10:31