ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️
Hai Sir താങ്കളുടെ വീഡിയോ സ്ഥിരം കണ്ടു കണ്ടു... ടെസ്റ്റിനു പോയി എനിക്കും കിട്ടി ലൈസൻസ്...... നല്ല കോൺഫിഡൻസ് ആയിരുന്നു താങ്കളുടെ വീഡിയോ കാണുമ്പോൾ.... Thanks sir
Thank you bro, eniku test march 5 nu. 8 eduthu kondu pokunu.ente kal kuthiyanu pokunath .Ellam sheriyakum ennu viswsikunu. Ningalude video Ellam njan kanarundu. Anyway Thank you so much.🙏🙏
പ്രൈവറ്റ് വാഹനം (ബൈക്ക് )കൊണ്ടു റോഡ് ടെസ്റ്റ്‌നു പോകുമ്പോൾ എന്തല്ലാം രേഖകൾ കൊണ്ടുപോകണം. വാഹനത്തിൽ L ബോർഡ് മുമ്പിലും പുറകിലും നിർബന്ധമായും വെക്കേണ്ടതുണ്ടോ
Thanks , innu test jeychu , H inte video valare useful ayrinnu 2 wheelrum kitty ,road test ichiri paadu ayrinnu but nalla inspecter olandu valya prob illayrinnu
സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ് പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ? അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് മറുപടി തരുക🙏🙏🙏
Sir എല്ലാ വീഡിയോയിലും റോഡ് ടെസ്റ്റിൽ യൂട്ടേൺ എടുക്കുമ്പോൾ കാലുകുത്തിയാണ് തിരിക്കുന്നത് പക്ഷെ ഞാൻ ടെസ്റ്റിൽ യൂട്ടേൺ എടുത്തപ്പോൾ കാലുകുത്തി തിരിച്ചപ്പോഴാണ് എന്നെ ഫെയിൽ ആക്കിയത്
Enik naala aan test ..road test practice cheyyumbozhek tnsn kond wrong aytan edkunath .. drvng scl sir ene kore vayak parnju enik sangadam ayi naala aan test njan pass avo areela
Sir njan two wheeler with gearinaanu apply chythath..appol testil enik gear use chythulla bike aakumo tharunnath..enik bikeil gear idan aryilla..scooty odikan vendi aayirunnu..