Hi, Can you suggest a good hybrid cycle with the Shimano gear system priced under Rs 20000/? The purpose is for fitness. Planning to cover 50-60 km weekly.
കേരളത്തിലെ റോഡുകളിൽ എപ്പോഴും MTB തന്നെ ആണ് daily use ന് നല്ലത്... Serious racing, tour ഒക്കെ ആണ് നോക്കുന്നത് എങ്കിൽ മാത്രം ബാക്കി cycles വേണോ എന്ന് പരിശോധിക്കേണ്ടതുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
Hi Nalla Avadharanam..njannn oru thudakkakaran Annuu..hybrid cycle edukaan Annu nighalude advice pranamam theerumanichathuu..ethuu brand Annuu suggest chaiyyunatjuu..budget 10000 to 15000
hi, I am 110 KG in size. which cycle you suggest for me.. I hearded about double walled rim - my estimate is 10K to 25K - my pupose is to reduce my weight
@@BujairPK Thank you I will contact I have one doubt, can we modify the cassette - to any megarange cassette without changing the Derailleur and shifters ?
Congrats for achieving 20k💥💖 subs!!nan ee chanelilek kadannu vanath ee oru videolude aan,ettavum kooduthal aalkar kanda videoyum ith thanne aanenn thonunnu ,thats y I'm writing here and I'm a subscriber since 2k ! Pinne bicycle cafe (nadkkavu)visit cheythirunnu.pinne oru MTB vanganam ennund( not soon ).Wishing all the best 4 the future 👍
Electric bicycle ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്. MTB യിൽ ചെയ്യാൻ ആണ് ആഗ്രഹം. Kit എങ്ങനെ കിട്ടും details ഒന്നു പറയാമോ.. അല്ലെങ്കിൽ ഒരു ഇലക്ട്രിക്ക് bicycle മേടിക്കാൻ total cost എത്രയാകും
AKHIL VINAYAK സൈക്ലിങ് ശരിയായ സൈക്കിള്‍ ശരിയായ രീതിയില്‍ ചവിട്ടുന്ന ആള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാവില്ല. ദിവസവും 50കി.മി ഒക്കെ ധാരാളമാണ്. സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയവര്‍ അതിലേറെ ഒരു കുഴപ്പവമില്ലാതെ ദിവസവും ചവിട്ടുന്നു.