Hai bro I'm manu from palakkad I have a fourwheel driving licence in India . What are the procedure to make a truck driving licence in UAE . And how much it cost
ദുബായിൽ ലൈസൻസ് ഒപെൺ ചെയ്യാൻ തീരുമാനിച്ചു.. ഒരുപാട് അന്വേഷിച്ചു.. അവസാനം belhasaയും Emirates Trasportഉം ഷോർട്ട്ലിസ്റ്റ് ചെയ്തു... നാട്ടിൽ ലൈസൻസ് ഇല്ല, അൺലിമിറ്റട് നും ബെൽഹാസ 11000യും Emirates Trasport 8200 തന്നു... പ്രൈസ് നോക്കുമ്പോൾ Emirates Transport ആണു ബെറ്റർ പക്ഷെ ഗൂഗിൾ റിവ്യൂ നോക്കിയപ്പോൾ. ഒരുപാട് മോഷം കമന്റ്സ് ആണു.. ആർക്കെങ്കിലും ഒരു സജഷൻ നൽകാൻ ആവുമോ
Njan uae yilaan... enikk file open cheyyaan noc kittilla.. but enikk indian license und.. heavy ulpade.. Enikkivide open cheyyaan pattumoo noc yillaathr