Usthade, njn ippo +2 kainj result n wait cheydhond irkyaan...result may 25 n enn parayunnu... ippo site open aanalloo...njngalde result vann certificate kittunadh vare site open undaavo...? illengil sept-oct l site onnoode open aakuvoo...
Hi India il ninnu 4 perkalle admission kitumenn paranjadh....apo INI apply cheyyan pattumo avide seats full aayo enn ariyumo...ariyumenkil paranj therumo.please
അസ്സലാമുഅലൈക്കും എന്റെ മകൾ ഇപ്പൊ +1 പഠിച്ചുകൊണ്ടിരിക്കുന്നു അവൾ ക ബ്യൂ ട്ടർ സൈൻസ് എടുത്തിട്ടുള്ളത് സൈബർ സെക്യൂരിറ്റി, ആര്ട്ട്ഫിഷ്യൽ ഇന്റലിജിൻസ്, എന്നിവയിലാണ് താല്പര്യം UAE യിൽ +2 വിനു ശേഷം ഇത് തുടർന്ന് പഠിക്കാനുള്ള യൂണിവേഴ്സിറ്റി കളുണ്ടോ ഉണ്ടെങ്കിൽ ഏതാണ് pls
Csn someone help me? I submitted my forms on alqasimia website but unfortunately it's not completed so how can I cancel my application? Because I want to submit again :< jazakumullahu khayr