Bro Intercity end otp കിട്ടിയില്ല്ല എങ്കിൽ drop off ഇൽ rh സൈഡിൽ dot മാർക്കിൽ press ചെയ്യുബോൾ end reason കുറെ വരും അതിൽ non of this എന്നതിൽ press ചെയ്താൽ മതി. ഞാൻ കൂടുതലും അങ്ങനെ ആണ് ഇന്റർ city drop end ചെയുന്നത് ഇന്നേവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല