An informative video channel on Agriculture, Horticulture, Dairy, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala by Govt of Kerala.
ഇതിന് മുമ്പ് ഉദയൻ ചേട്ടന്റെ വീഡിയോ കണ്ടതിൽ നിന്നും ഒരുപാട് അറിവുകൾ നേടി മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്ന നിലയിൽ എത്തി ❤️❤️❤️ ഉദയൻ ചേട്ടനും മറ്റ് എല്ലാ കർഷകർക്കും ആശംസകൾ അഭിനന്ദനങ്ങൾ