Тёмный

Udyam Registration Malayalam Tutorial - MSME Registration 

SURESAM
Подписаться 273 тыс.
Просмотров 64 тыс.
50% 1

നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണോ?
സർക്കാരിന്റെ ഒരു പാട് ആനുകൂല്യങ്ങൾ ലഭിക്കുന്ന Udyam Registration ചെയ്യൂ.
മൊബൈലിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
വീഡിയോ കാണൂ
#udyam
#udyamregistration
#msme
#msmeloans
#msmeregistration
#suresam
#സുരേശം
#malayalaminfo
#malayalamtutorial
#mallu
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

7 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@SURESAM
@SURESAM 10 месяцев назад
ഏറ്റവും കുറഞ്ഞ ചിലവിൽ website, താഴെ കൊടുത്ത ലിങ്കിൽ click ചെയ്യൂ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jX7BpasLrKE.html
@athiraratheesh6271
@athiraratheesh6271 10 месяцев назад
Shisu mudra loan nu vendi poyapo udyam registration cheyan paranju but njan working alla ulla loan closs cheythu
@jamesvarghese8869
@jamesvarghese8869 8 месяцев назад
Hospital പറ്റുമോ
@indhurajaneeshwayanad8894
@indhurajaneeshwayanad8894 7 месяцев назад
ഇന്ന് എന്റെ ഓഫീസിൽ ഒരാൾ ഇത് ചെയ്യാൻ വന്നു.. ഈ വീഡിയോ കണ്ട് ആണ് ഞാൻ ചെയ്തു കൊടുത്തേ.. thanku.. ❤❤
@SURESAM
@SURESAM 7 месяцев назад
💙💙❤️ അപ്പോൾ ചെലവ് വേണം 😆
@sanithag8629
@sanithag8629 День назад
Same to u
@sreesiva6235
@sreesiva6235 2 месяца назад
Thank you so much..very useful video ഈ video കണ്ട് ഞാൻ ഇന്ന് register ചെയ്തു.success.. ❤
@SURESAM
@SURESAM 2 месяца назад
💙😍
@karunyamdigitalstudio2368
@karunyamdigitalstudio2368 11 месяцев назад
ella karyangalum nannayi parnju thannathinu thanks bro......
@SURESAM
@SURESAM 11 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@ihatesnakeu5602
@ihatesnakeu5602 3 месяца назад
Very simple narration.Nice Presentation.Thanks Bro.
@SURESAM
@SURESAM 3 месяца назад
💙❤️😍
@artilisam
@artilisam 7 месяцев назад
Thank you. ഈ വിഡിയോ കണ്ട് ഞാൻ സ്വയം രജിസ്റ്റർ ചെയ്യ്തു. താങ്ക് യു ❤👍
@SURESAM
@SURESAM 7 месяцев назад
❤️😍💙
@rubyscastle
@rubyscastle 5 месяцев назад
Sir homemade soap ennadichappol athinthe tazhe ulla ellam adichu kodukkanam ayirunnu 2digit, 4,5 ellam appol ethokke no adikkanam
@juwelsoman
@juwelsoman 10 месяцев назад
Thank you ❤ very useful.
@SURESAM
@SURESAM 10 месяцев назад
💙😍❤️
@sivadas1688
@sivadas1688 Месяц назад
കൃത്യതയോടെ പറയുന്നു അഭിനന്ദനങ്ങൾ
@SURESAM
@SURESAM Месяц назад
❤️💙
@susythomas9266
@susythomas9266 7 месяцев назад
Sir, ഒത്തിരി ഒത്തിരി നന്ദി, നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു, ഞാൻ പലതിലും കയറി നോക്കി, പക്ഷെ സർ ന്റെതു ആണ് എനിക്ക് ശരിക്കും മനസിലായത്, എനിക്ക് വേണ്ടത് എല്ലാം ഇതിൽ ഉണ്ടായിരുന്നു 🙏🙏🙏
@SURESAM
@SURESAM 7 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@adrinz1
@adrinz1 8 месяцев назад
Orupaad useful ayaa video..nnanayitt paranju thannu.njan home made kajal making thudangananam ennu alojikkunnu und.athinu eathu license anu edukandath..ethu cheythaal mathiyo
@SURESAM
@SURESAM 8 месяцев назад
ബ്യൂട്ടി റിലേറ്റഡ് എന്തെങ്കിലും ഉണ്ടോ നോക്കൂ
@adrinz1
@adrinz1 8 месяцев назад
Sir onnude clear ayi parayumo ..evide nennanu nammal license edukandath.cheruthaayi startt cheyyan license avishyam undo
@user-cy1jo2ds4m
@user-cy1jo2ds4m 5 месяцев назад
THANKS FOR THE VALUABLE VEDIO
@SURESAM
@SURESAM 5 месяцев назад
Thank you dear ❤️💙🩷
@bennyjoseph7888
@bennyjoseph7888 9 месяцев назад
Fantastic.....!
@SURESAM
@SURESAM 9 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@user-cw6iq4vt3f
@user-cw6iq4vt3f Месяц назад
നല്ലപോലെ മനസിലാവുന്നുണ്ട് 👍
@SURESAM
@SURESAM Месяц назад
👍💙😍
@sijuyohanan
@sijuyohanan 9 месяцев назад
നല്ല അവതരണം
@SURESAM
@SURESAM 9 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@shaijucsamuel
@shaijucsamuel Год назад
❤❤❤ 1st Comment...😍
@SURESAM
@SURESAM Год назад
😄👍😍❤️
@destinydyuga8480
@destinydyuga8480 Год назад
Oru sadharana palacharakku kada thudangumpol ithano cheyyendathu..work shop thudangi.vasthu tharam mattan koduthittu 6months aayi.but shop thudangi vechu.valiya joliyonnum aayittilla.tharam maati labhichathinu shesham register chethal mathiyo
@SURESAM
@SURESAM Год назад
മതി dear
@inspizone9771
@inspizone9771 Месяц назад
Simple and good narration
@SURESAM
@SURESAM Месяц назад
😍❤️
@safacsyed3155
@safacsyed3155 9 месяцев назад
Super❤thankyou
@SURESAM
@SURESAM 9 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rajeshms5052
@rajeshms5052 3 месяца назад
Nice presentation thanks sir..
@SURESAM
@SURESAM 3 месяца назад
❤️👍💙
@RadhaRadha-cq1eg
@RadhaRadha-cq1eg 4 месяца назад
താങ്ക്യൂ 🙏
@SURESAM
@SURESAM 4 месяца назад
👍❤️
@musthafapeedikal319
@musthafapeedikal319 13 дней назад
Thanks for valuable information
@SURESAM
@SURESAM 12 дней назад
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@JigeeshAppu-qv1iv
@JigeeshAppu-qv1iv 11 месяцев назад
Udhyam loan vazhi namuk oru shop thudangumbo ethra paisa vareya loan kittuka? Njan oru 2 cr vare muthal mudakk varunna oru shopa thudangan plan ittath
@SURESAM
@SURESAM 11 месяцев назад
സാർ എം എസ് എം ഇ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ലോൺ സാധ്യതകൾ ഉണ്ട് അതിലെ നമ്മുടെ വ്യവസായ വകുപ്പ് ഒന്ന് കോൺടാക്ട് ചെയ്താൽ അവർ പറഞ്ഞു തരും സർ
@swathy6441
@swathy6441 5 месяцев назад
Thank you😊
@SURESAM
@SURESAM 5 месяцев назад
😍👍
@SANAL_VIDEOS
@SANAL_VIDEOS Год назад
IT firm anu register cheyuunadengil. Serviceum salesum avasyamanu.Appol ethu category any click cheyyendath
@SURESAM
@SURESAM Год назад
നോക്കൂ നിങ്ങൾ അതിൽ എന്താ ഓപ്ഷൻ വരുന്നത് എന്നുള്ളത്
@vedhayursolutions1671
@vedhayursolutions1671 11 месяцев назад
Sir one doubt eth register cheythal nammuk panchayathil ninno municipality il ninno kittunna licence nu thulyam aaano ethum ?? Nthenkilum government authoritys il ninnu inspection nu vannal eth kanich kodukkan pattumo ???
@SURESAM
@SURESAM 11 месяцев назад
നോക്കൂ നമുക്ക് അതാത് പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിൽ നിന്നും എടുക്കേണ്ട ലൈസൻസ് എന്തായാലും എടുക്കണം ഇത് എം എസ് എം ഈ രജിസ്ട്രേഷൻ ആണ്
@cheppusafvana
@cheppusafvana 8 месяцев назад
Thankyou🎉
@SURESAM
@SURESAM 8 месяцев назад
💙👍❤️
@remavinodnair6750
@remavinodnair6750 11 месяцев назад
Good information
@SURESAM
@SURESAM 11 месяцев назад
😍😄
@shafeeknrd2436
@shafeeknrd2436 29 дней назад
good job , thank you
@SURESAM
@SURESAM 27 дней назад
👍❤️
@sivaprasad.narayanan
@sivaprasad.narayanan 8 месяцев назад
Chetta...njan medicine business anu cheyunathu....DL AND GST EDUTHU..PANCHAYAT LICENDE KITIYITILLA....PRODUCT NALE VARUM..APOL STARTING DATE ETHA KODUKENDATHU
@SURESAM
@SURESAM 8 месяцев назад
നിങ്ങൾക്ക് ഉചിതമായത് കൊടുത്താൽ മതി
@manikuttan5857
@manikuttan5857 5 месяцев назад
Thank you sir
@SURESAM
@SURESAM 5 месяцев назад
💙
@lakdweep3349
@lakdweep3349 11 месяцев назад
Thanks
@SURESAM
@SURESAM 11 месяцев назад
😍❤️
@anakhasiva8193
@anakhasiva8193 Год назад
Oru autorikshaw edukkan loan edukkan chennappo bankil ninnum udhyam registration cheyyan paranju .. Akshayayil chennu paranjappo ingane one personinu edukkunnath kond cheyyan pattillann paranju .. angane cheyyan pattille .. enthanu cheyyuka ..cheyyamenkil type of organisation okke nthaanu kodukkendath ..
@SURESAM
@SURESAM Год назад
ഓട്ടോറിക്ഷയ്ക്ക് ഉദയം രജിസ്ട്രേഷൻ ആവശ്യമില്ല പക്ഷേ നിങ്ങൾ വേറെ എന്തെങ്കിലും ഒരു ബിസിനസ് ചെയ്യുന്നതായിട്ട് കാണിക്കൂ
@anakhasiva8193
@anakhasiva8193 Год назад
Angane cheyyan kuzhappamillalle .. ok
@dileepms8327
@dileepms8327 9 месяцев назад
Thank you
@SURESAM
@SURESAM 9 месяцев назад
😍
@user-qs6xu5gy1n
@user-qs6xu5gy1n 9 месяцев назад
my udyam registration certificate showing on Major activity Trading (for availing benrfits of priority srctor lending PSL only) this is red higlatrd. what is this can you explain about it?
@SURESAM
@SURESAM 9 месяцев назад
എനിക്ക് മനസിലായില്ല ട്ടോ ഞാൻ ചെയ്യുന്നതാണ് വിഡിയോയിൽ കാണിച്ചിട്ടുള്ളത്. വേറെ അറിയില്ല dear
@user-qs6xu5gy1n
@user-qs6xu5gy1n 9 месяцев назад
Sir, നിങ്ങൾ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ചെയ്യ്തപ്പോൾ റെഡ് മാറി ഗ്രീൻ ആയി കിട്ടി. Thanks
@SURESAM
@SURESAM 9 месяцев назад
@@user-qs6xu5gy1n നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rijilnazeer4667
@rijilnazeer4667 Месяц назад
It's very useful.
@SURESAM
@SURESAM Месяц назад
👍❤️
@Balaraman-tq3bm
@Balaraman-tq3bm 6 месяцев назад
Valarenallavivaramgalthanks
@SURESAM
@SURESAM 6 месяцев назад
👍💙❤️
@vibesetter145
@vibesetter145 3 месяца назад
I am planning to take a MSME Registration for my online tutoring institute, which provide tutoring services to students. What is the yearly turnover limit for which I should be paying gst and tax ?
@SURESAM
@SURESAM 3 месяца назад
അതറിയില്ല ല്ലോ
@stefyagnes8186
@stefyagnes8186 5 месяцев назад
Njan try cheyth noki but after pan verification window close ayipoyi.. Pinne try cheyth nokiyapol already registered ennanu kanikunnath.. Ini nthanu cheyendath.. Pls reply
@SURESAM
@SURESAM 5 месяцев назад
Login ചെയ്തു നോക്കൂ
@Roby338
@Roby338 6 месяцев назад
Hello Sir. I haven't yet registered the company as a propriotership or anything. Can i still registered in udayam ?
@SURESAM
@SURESAM 6 месяцев назад
You register, dear
@sureshchittur219
@sureshchittur219 3 месяца назад
Sir ഞാൻ LED bulb ചെറിയതോതിൽ manufacturing ചെയ്‌തു വിൽക്കുന്ന ആളാണ്, (മാസത്തിൽ ഒരു 500 എണ്ണം maximum).ഞാൻ ആളുകൾക്ക് നേരിട്ടാണ് കൊടുക്കുന്നത്, ഞാൻ ഇത് കടകളിലും കൂടെ supply ചെയ്യണം എങ്കിൽ എനിക്ക് MSME Reg ആവശ്യമാണോ
@SURESAM
@SURESAM 3 месяца назад
എടുക്കുന്നത് നല്ലതാ
@aryasudheer5821
@aryasudheer5821 7 месяцев назад
Sir partnership il udyam register cheyavo. Nthake documents vendivarika
@SURESAM
@SURESAM 7 месяцев назад
ഈ വീഡിയോയിൽ ഉള്ള കാര്യങ്ങളാണ് എനിക്ക് അറിയുന്നത്
@AkashSanthosh-r1z
@AkashSanthosh-r1z 12 дней назад
Sir,njan oru companiyil ninni avarkkuthanne nighty veettil irunnu thykkuvanu appol enthanu kodukkuka.pinne plant mamun entha kodukkane
@SURESAM
@SURESAM 12 дней назад
നിങ്ങൾക്ക് ഇതിന്റെ രജിസ്ട്രേഷൻ ആവശ്യമില്ലല്ലോ
@Kim.Y.N279
@Kim.Y.N279 5 месяцев назад
സർ ഹരിത കർമ സേനക്കാരുടെ പേരിലുള്ള ഉദ്യം രജിസ്റ്റർ ചെയ്യുമ്പോൾ organization type ഏത് തിരഞ്ഞെടുക്കണം. സൊസൈറ്റി ആണോ ഒന്ന് പറഞ്ഞു തരുമോ
@SURESAM
@SURESAM 5 месяцев назад
അത് കൃത്യമായി അറിയില്ല dear
@rejimong9157
@rejimong9157 4 месяца назад
Thank you Sir❤
@SURESAM
@SURESAM 4 месяца назад
😍💙
@rejimong9157
@rejimong9157 4 месяца назад
❤​@@SURESAM
@reshmapm5270
@reshmapm5270 Год назад
Veetil irunnu tailoring cheyyunnath engane udhyam cheyyum ath service alle
@SURESAM
@SURESAM Год назад
Service ചെയ്യാം
@muhaiminabdul9007
@muhaiminabdul9007 21 день назад
Sir, software service company tudangan agrahikunu. Vere registration onnum cheyathe direct udayam registration cheyan sadikumo
@SURESAM
@SURESAM 21 день назад
അതിനെ പറ്റി കൂടുതൽ അറിയില്ല dear
@elsameera3177
@elsameera3177 7 месяцев назад
Candle making business cheyyan aayit aayirunn but athu adichit nic code onnm kittunnillallo sir nthu cheyyanam
@SURESAM
@SURESAM 7 месяцев назад
അതിലെ ഏതെങ്കിലും ഉചിതമായത് കൊടുക്കോ
@MuhammadYaseen-li6jh
@MuhammadYaseen-li6jh 9 месяцев назад
Enikk online aayi oru akkadami thudangan aanu , building onnum venda ,appo njan enthu location aayi kodukkum, unit aayi enthu kodukkum
@SURESAM
@SURESAM 9 месяцев назад
എന്തെങ്കിലും ഒരു സ്ഥലം കാണിക്കണം നിങ്ങളുടെ സ്വന്തം വീട് ആയാലും മതി
@benjo4351
@benjo4351 2 месяца назад
Good presentation
@SURESAM
@SURESAM 2 месяца назад
👍😍
@sujatharejicdy7940
@sujatharejicdy7940 9 месяцев назад
Pappadam, pickle undakkunnathu trading aano athu production alle
@SURESAM
@SURESAM 9 месяцев назад
അതെ trading ആണ് manufacturing ഉം ആണ്
@sreevidya909
@sreevidya909 Год назад
Health insurance cardinu application kodukan thudagiyo
@SURESAM
@SURESAM Год назад
ഇല്ലല്ലോ
@akshayaalinthara6325
@akshayaalinthara6325 13 часов назад
ഉദ്യം രജിസ്ട്രഷേൻ ഒരിക്കല് ചെയ്തുപോയി പക്ഷേ നമ്പര് അറിയില്ല . വീണ്ടെടുക്കാന് പറ്റുമോ
@ameendilsha8383
@ameendilsha8383 4 месяца назад
Tnku sir
@SURESAM
@SURESAM 4 месяца назад
😍❤️
@H3K_GOKU
@H3K_GOKU Месяц назад
വീട്ടിൽ ഒരു മുറി seperate കെട്ടി ഒരു പലചരക്കു കട start ചെയ്തു ആ buildinginu number number കിട്ടാത്തത് കൊണ്ട് കടയ്ക്ക് licence കിട്ടിയിട്ടില്ല.. ഇ കച്ചവടം വീടിന്റെ addressil ഉദ്ധ്യം registration ചെയ്യാമോ
@SURESAM
@SURESAM Месяц назад
ചെയ്യാം
@Sona13-Sanu09
@Sona13-Sanu09 9 месяцев назад
Online service center start cheyan udyam eduthal madiyo. Panchayath licence must ano
@SURESAM
@SURESAM 9 месяцев назад
പഞ്ചായത്ത് ലൈസൻസ് മസ്റ്റ് ആണ്
@ewavesdigicare
@ewavesdigicare 6 месяцев назад
Update ചെയ്യാൻ KL- 10-D (D അടിക്കാൻ പറ്റുന്നില്ല കാരണം എന്താണ് എന്ന് പറയുമോ എങ്ങിനെ ആണ് അടിക്കുക അതിൽ പറയുന്നപോലെ ചെയ്താൽ D അടിക്കാൻ പറ്റില്ല
@SURESAM
@SURESAM 6 месяцев назад
ഗൂഗിൾ കീബോർഡ് ആക്കി നോക്കൂ
@dilshad_c_a_t___lover_4688
@dilshad_c_a_t___lover_4688 8 месяцев назад
Interior work ന്റെ ഓഫീസാണ്. അതേത് organisation ആണ് വരിക...? Plz
@SURESAM
@SURESAM 8 месяцев назад
ക്ഷമിക്കണം അത് ഏത് കാറ്റഗറി വരുമെന്ന് എനിക്ക് അറിയില്ല ഉചിതമായത് തെരഞ്ഞെടുക്കു
@zilla4520
@zilla4520 21 день назад
Thanks a lot 🥰🥰🥰🥰🥰🥰llp
@SURESAM
@SURESAM 21 день назад
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@utharaadhrithjoshy1345
@utharaadhrithjoshy1345 9 месяцев назад
Hlo എന്റെ പേരിൽ ഒരു ഉദ്യം രജിസ്റ്റർ ചെയ്തിട്ടുണ്ട് രണ്ടാമത് വേറെ ഒരെണ്ണം കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
@SURESAM
@SURESAM 9 месяцев назад
എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ഒന്ന് അന്വേഷിച്ചിട്ട് ചെയ്യൂ
@sreenathnk1148
@sreenathnk1148 7 месяцев назад
ഒരു ടാക്സി കാർ എടുക്കാൻ ലോൺ apply ചെയ്യാൻ ബാങ്കിൽ ചെന്നപ്പോൾ udyam registration ചെയ്യാൻ പറഞ്ഞു . അങ്ങിനെ ചെയ്യാൻ പറ്റുമോ..ചെയ്യാമെങ്കിൽ type of business ഏതാണ് കൊടുക്കേണ്ടത്...?
@SURESAM
@SURESAM 7 месяцев назад
Travels, tour ഒക്കെ കൊടുത്തു നോക്കൂ
@sreenathnk1148
@sreenathnk1148 7 месяцев назад
Ok ...thank you
@sulathaakmas5433
@sulathaakmas5433 4 месяца назад
affiliate marketing cheyyunnathin Uyam Aadhar edukkanamo?
@SURESAM
@SURESAM 4 месяца назад
വേണ്ട
@nawashine
@nawashine 7 месяцев назад
ഒരു ഫർണിച്ചർ Manufacturing unit തുടങ്ങാൻ പ്ലാൻ ഉണ്ട്... അതിനു എന്തൊക്കെ ലൈസൻസ് വേണം
@SURESAM
@SURESAM 7 месяцев назад
കൃത്യമായി അറിയില്ല പഞ്ചായത്തിൽ അന്വേഷിക്കു
@Ash-yl4rt
@Ash-yl4rt 6 месяцев назад
Sir enikk banglore shop aane appol evidathai adrss aanu kodeukendade
@SURESAM
@SURESAM 6 месяцев назад
അതെ dear
@SunilKumar-wt8xh
@SunilKumar-wt8xh 10 месяцев назад
Cattle farm ന് udyam registration ചെയ്യാൻ പറ്റുമോ ? പശു, മുട്ടക്കോഴി, താറാവ്, ഇറച്ചിക്കോഴി, ഫിഷ് എല്ലാം ചേർന്ന ഒരു ഫാം ന് എന്ത് registration ആണ് നല്ലത്.
@SURESAM
@SURESAM 10 месяцев назад
ഇത് ചെയ്യാൻ പറ്റുമെന്നാണ് എന്റെ അറിവ്
@OnlineMalluTuber
@OnlineMalluTuber 10 месяцев назад
Pattum.
@satheeshsatheesh808
@satheeshsatheesh808 6 месяцев назад
👍🏻👍🏻
@SURESAM
@SURESAM 6 месяцев назад
❤️👆💕
@user-sr4li5oo2h
@user-sr4li5oo2h 5 месяцев назад
Tour package start cheyyan msme registration cheyyan patto
@SURESAM
@SURESAM 5 месяцев назад
പറ്റും
@ashrafalsafa
@ashrafalsafa Год назад
Veettil palacharak kadak ethu cheyyamo
@SURESAM
@SURESAM Год назад
ചെയ്യാമല്ലോ
@promaxpromax-qx3lt
@promaxpromax-qx3lt 4 месяца назад
Njan contact cheytha oru udyam registered company Handwriting job opportunity kodukunund pakshe security amount chodikunund.can I trust that
@SURESAM
@SURESAM 4 месяца назад
ഒരു ജോലി ചെയ്യാൻ വേണ്ടി അങ്ങോട്ട്‌ cash കൊടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
@sree7682
@sree7682 9 месяцев назад
Longitude okke enganeya select aakunnath????click cheythit kittunnilla..
@SURESAM
@SURESAM 9 месяцев назад
കമ്പ്യൂട്ടറാണ് ചെയ്യുന്നത് എങ്കിൽ അതിലെ മോസില ഫയർഫോക്സ് വഴി ചെയ്യൂ അല്ലെങ്കിൽ ക്രോം വഴി ചെയ്യൂ അതിൽ ലൊക്കേഷൻ ഓൺ ആയിരിക്കണം
@Jadhangil
@Jadhangil 11 месяцев назад
Sole Proprietorship ഇൽ Stripe Account activate ചെയ്യാൻ "IEC code from DGFT" വേണം എന്ന് കാണിക്കുന്നു. ഞാൻ ഒരു രജിസ്ട്രഷേൻ um ഇതുവരെ ചെയ്തിട്ടില്ല. IEC code നു എന്തൊക്കെ വേണം എന്ന് പറഞ്ഞു തരാമോ. ഞാൻ ഐടി സർവീസ് ആണ് ചെയ്യുന്നത്(ഓൺലൈൻ) . ക്ലൈൻറ് inte കയ്യിൽനിന്നും international transactions Accept ചെയ്യാൻ ആണ് .
@SURESAM
@SURESAM 11 месяцев назад
ആ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യ്യു
@HouseboatVinod
@HouseboatVinod 8 месяцев назад
register ചെയ്തപ്പോൾ ട്രേഡ് ആയി പോയി service അരുന്നു chenge cheyyan പറ്റുമോ
@suvarnak2880
@suvarnak2880 4 месяца назад
ഇത് ലൈസൻസ് എടുത്തതിനു ശേഷം ആണോ ചെയ്യേണ്ടത്? അതിനു മുന്നേ ചെയ്യാൻ പറ്റുമോ.. ലൈസൻസ് details chodhikundo
@SURESAM
@SURESAM 4 месяца назад
എങ്ങനെ ആയാലും കുഴപ്പമില്ല
@suvarnak2880
@suvarnak2880 4 месяца назад
@@SURESAM ok
@Oalum_Njanum
@Oalum_Njanum 15 дней назад
Latitude edukkumbo usr name password chodikkunnu.. Bharath map ...???
@SURESAM
@SURESAM 14 дней назад
ഫോണിൽ ആണെങ്കിൽ location on ചെയ്ത് വെക്കുക സിസ്റ്റത്തിൽ ആണെങ്കിൽ Mozila വഴി ചെയ്യൂ
@priyansmedia5753
@priyansmedia5753 4 месяца назад
Sir chits and finance തുടങ്ങാൻ എന്താണ് ചെയ്യേണ്ടത്...
@SURESAM
@SURESAM 4 месяца назад
അയ്യോ അങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് കൃത്യമായിട്ട് അറിയില്ല കേട്ടോ
@user-kw5ov4jt5q
@user-kw5ov4jt5q 4 месяца назад
Sir soap Business തുടങ്ങാൻ ഈ ലൈസെൻസ് മാത്രം മതിയോ
@SURESAM
@SURESAM 4 месяца назад
മതിയാകും
@user-kw5ov4jt5q
@user-kw5ov4jt5q 4 месяца назад
@@SURESAM Thank-you sir
@BootsOnStreet
@BootsOnStreet 6 месяцев назад
Sir ഇത് എടുത്താൽ പിന്നെ muncipality license അവശമായിവരുമോ for a tutorial center
@SURESAM
@SURESAM 6 месяцев назад
മുനിസിപ്പാലിറ്റി ലൈസൻസ് എന്തായാലും വേണ്ടി വരും dear
@BootsOnStreet
@BootsOnStreet 6 месяцев назад
@@SURESAM ok thanks
@BootsOnStreet
@BootsOnStreet 6 месяцев назад
ഒരു abacus tutorial ആണ് , അതിനു franchise എസ്യുത്തിട്ടുണ്ട് and msme എടുത്താൽ license വേണ്ടിവരുമോ
@thumbapoofamilyvlogs6117
@thumbapoofamilyvlogs6117 Год назад
Online center എടുക്കാൻ register cheyanno pls replay
@SURESAM
@SURESAM Год назад
വേണമെന്നില്ല
@sheebajaneesh9732
@sheebajaneesh9732 Год назад
Latitude and longitude mapil click cheythal varunnathe illa.
@SURESAM
@SURESAM Год назад
ഫോണിൽ ആണെങ്കിൽ ലൊക്കേഷൻ on ചെയ്യൂ
@jibingeorge2848
@jibingeorge2848 Год назад
സൈറ്റിൽ കിട്ടുന്നില്ല മൊബൈലിൽ കിട്ടി
@thushararajesh1855
@thushararajesh1855 Год назад
Jwellery thudangan ithupole cheythal mathiyo
@SURESAM
@SURESAM Год назад
Manufacturing ന് ചെയ്യാം
@satheeshvaliyarayil3981
@satheeshvaliyarayil3981 4 месяца назад
Udyam രെജിസ്ട്രേഷൻ ചെയ്യുമ്പോൾ latitude longitude കിട്ടുന്നില്ല. എന്ത് ചെയ്യും?
@SURESAM
@SURESAM 4 месяца назад
നിങ്ങളുടെ കമ്പ്യൂട്ടറിൽ ലൊക്കേഷൻ ഓൺ ചെയ്തു വെക്കണം
@sulathaakmas5433
@sulathaakmas5433 4 месяца назад
office illathe online work cheyyunnavar building details kodukkanamo? building details illathe Udyam aadhar register cheyyan pattumo?
@SURESAM
@SURESAM 4 месяца назад
പറ്റും
@ahammedbekal5953
@ahammedbekal5953 2 месяца назад
Onnil koodutal business undenkil engane cheyuka Add unit ano?
@SURESAM
@SURESAM 2 месяца назад
ഒരെണ്ണം ചെയ്താൽ മതിയാകും എന്ന് തോന്നുന്നു
@Feastwithscotconsultancy
@Feastwithscotconsultancy 10 дней назад
MSME registration cheythal training certificate kodukkan pattumo?
@SURESAM
@SURESAM 10 дней назад
എനിക്ക് അതിനെ പറ്റി അറിയില്ല കേട്ടോ
@lissyvarghese3164
@lissyvarghese3164 4 месяца назад
Vittil thayyal unit aanagilo...eath category varum
@SURESAM
@SURESAM 4 месяца назад
Service കൊടുക്കൂ
@malludavid501
@malludavid501 7 месяцев назад
4 pages certificate download cheyyaan kazhiyumo
@SURESAM
@SURESAM 7 месяцев назад
Try ചെയ്തു നോക്കൂ
@shiji1271
@shiji1271 11 месяцев назад
Photostat, onlineservice shop aanu register cheyyan pattumo
@SURESAM
@SURESAM 11 месяцев назад
പറ്റുമല്ലോ സർവീസ് എന്നതിൽ കൊടുത്താൽ മതി
@user-db7zq3ut7n
@user-db7zq3ut7n 5 месяцев назад
printing shop register cheyyumbol eath aan option kodukkendath
@SURESAM
@SURESAM 5 месяцев назад
അതിൽ നൊക്കൂ
@Coffeebakes984
@Coffeebakes984 24 дня назад
Sir ee registrstion il correction cheyyan pattumo
@SURESAM
@SURESAM 24 дня назад
Edit option ഉണ്ടോ നോക്കൂ
@sufiyaabdulkhader9246
@sufiyaabdulkhader9246 5 месяцев назад
Vegetable shop aanenki nic code kittaan ntha search cheyyendath
@SURESAM
@SURESAM 4 месяца назад
നോക്കൂ...
@roshanemmar6659
@roshanemmar6659 Год назад
Oru travels thudangan engane cheyanam?
@SURESAM
@SURESAM Год назад
Option വരുന്നുണ്ടോ നോക്കു
@aami6297
@aami6297 8 месяцев назад
Event managament udyan registration cheyyamo
@SURESAM
@SURESAM 8 месяцев назад
അതൊരു ഓപ്ഷൻ കാണുന്നുണ്ടോ നോക്കൂ
@soumyashanmughan2558
@soumyashanmughan2558 9 месяцев назад
ഒരു csc തുടങ്ങുന്ന തിനു മുൻപേ ഉദ്യംരജിസ്ട്രേഷൻ cheyuvan സാധിക്കുമോ
@SURESAM
@SURESAM 9 месяцев назад
ചെയ്ത് നോക്കൂ
@sbsalimkumar1967
@sbsalimkumar1967 9 месяцев назад
Can I change bank account details later?
@SURESAM
@SURESAM 9 месяцев назад
I think, yes you can
@sajithasanil818
@sajithasanil818 7 месяцев назад
Vehicle driver anekkil enthu service chyyam
@SURESAM
@SURESAM 7 месяцев назад
അവർക്ക് ഇത് ചെയ്യേണ്ട കാര്യമില്ല
@shanrajeeb288
@shanrajeeb288 4 месяца назад
ഞാൻ old furniture കച്ചവടം ആണ് ആണ് നടത്തുന്നത് അതും vtl തന്നെയാണ് എന്റെ Wife ഞാനും ചേര്‍ന്നാണ് nadathunnadu wife ITR file ചെയ്യുന്നുണ്ട് അപ്പോ ഞാൻ എങ്ങനെയാണ് registration cheyyendadu താമസിക്കുന്ന വീട് Rent ആണ് അപ്പോ lattitude rent വീടിന്റെ കൊടുത്താൽ ഭാവിയില്‍ endhenkilum പ്രോബ്ലം ഉണ്ടാവുമോ
@SURESAM
@SURESAM 4 месяца назад
ഇപ്പോഴുള്ളത് ചെയ്യു. ഭാവിയിൽ അപ്പോൾ ഉള്ളതുപോലെ ചെയ്യാം കുഴപ്പമൊന്നും ഉണ്ടാവില്ല
@shanrajeeb288
@shanrajeeb288 4 месяца назад
@@SURESAM ITR file ചെയ്യുന്നുണ്ട് അതു എങ്ങനെയാണ് cheyyendadu
@89214
@89214 3 месяца назад
Hostel business nu kittumo
@lachusdesignsbyraji3277
@lachusdesignsbyraji3277 11 месяцев назад
Enik cheyyan pattunnilla akshayayilum allatheyum poyi nokki
@lachusdesignsbyraji3277
@lachusdesignsbyraji3277 11 месяцев назад
Lattitudum longitudum kittunnilla😭
@SURESAM
@SURESAM 11 месяцев назад
അത് കെട്ടാൻ സിസ്റ്റത്തിലാണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ ക്രോമിൽ വരുന്നില്ലെങ്കിൽ മോസിലയിൽ ചെയ്യുക അല്ലെങ്കിൽ തിരിച്ചും... ഫോണിലാണെങ്കിൽ ലൊക്കേഷൻ ഓൺ ചെയ്തിടുക. ക്ഷമയോടെ ചെയ്താൽ എന്തായാലും കിട്ടും
@sivaprasadnarayanan3214
@sivaprasadnarayanan3214 8 месяцев назад
medicine stocking udyam registration patumo
@SURESAM
@SURESAM 8 месяцев назад
അറിയില്ല ട്ടോ, അതിൽ check ചെയ്തു നോക്കൂ
@thasleema8413
@thasleema8413 9 месяцев назад
Latitude select cheyyan pattunnilla plsss any help
@SURESAM
@SURESAM 9 месяцев назад
Whatsapp ചെയൂ 8086565653
@sudheeshkumar2619
@sudheeshkumar2619 9 месяцев назад
Good
@SURESAM
@SURESAM 9 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sandhya5119
@sandhya5119 8 месяцев назад
What about freelancing services does not have an office?
@SURESAM
@SURESAM 8 месяцев назад
വീട് മതിയാകും വീടിനാണെങ്കിലും ചെയ്യാൻ പറ്റും
@sandhya5119
@sandhya5119 8 месяцев назад
Thank you so much for your timely response 🙏
@nahasalanallur9928
@nahasalanallur9928 Месяц назад
I CANT REGISTER PAGE IS KEEP ON LOADING AFTER SUBMIT ADHAAR OTP
@SURESAM
@SURESAM Месяц назад
Site error ആകും പിന്നീട് try ചെയ്യൂ
Далее
MSME Registration | Proprietorship Video 2
10:23
Просмотров 20 тыс.
Украшаю чехлы 🎀
00:51
Просмотров 228 тыс.
Разбудили Любимой Песней 😂
00:14