Bro I'm in big doubt..... Plz help me.. ഞാൻ ഒരു BCA ഗ്രാടുയേറ്റ് ആണ്..... ഞാൻ flutter പഠിക്കാനോ അതോ ui ux പഠിക്കണോ എന്ന കൺഫ്യൂഷൻ ഇൽ ആണ്.... കോഡിങ് വല്യ താല്പര്യമില്ല.... But ui ux career opportunity and growth flutter വെച്ച് നോക്കുമ്പോൾ കുറവാണെന്നു കേട്ടു.... എന്താണ് ബ്രോയുടെ അഭിപ്രായം... Ui ux നെ ചിത്രം വരയ്ക്കാനുള്ള skill വേണോ
Bro UX/UI design cheyayn drawing skills Venda oru user centred design aanu vendathu. Coding vs UX in terms of salary or career growth I think coding aanu . Bro inu thalpariyam manasilakie edukuka . Also future scope this field il work cheyuna aalukalum aayie contact aakie choose cheyuka. ❤️