Тёмный

UK പഠനം അറിയേണ്ടതെലാം-STUDY ABROAD-UK EDUCATION-UK STUDENT VISA-REALITY|CAREER PATHWAY|BRIJESH JOHN 

Dr.Brijesh George John
Подписаться 789 тыс.
Просмотров 162 тыс.
50% 1

CAREER PATHWAY - A MALAYALAM VLOG FOR CAREER, PLACEMENT & JOBS
To know more about UK Student Visa:
Call GEEBEE Education - 0484 7196701
Register here to know more- forms.gle/jEPTzRcfxwenmRSP7
TO GO TO OUR NEW CHANNEL - CAREER TIPS
/ @careertipsbydrbrijesh
To get more Job opportunities, Pl visit our Job Portal
jobsbrij.com/
To join the Telegram jobs group “Jobs by Prof Brijesh’ free, Click the below link t.me/jobsbyproffbrijesh
To join the WhatsApp jobs group “Jobs by Prof Brijesh’ free, Click the below link
chat.whatsapp.com/E51SIDq5x60...
Or
chat.whatsapp.com/JCZ5UCkNLu5...
Or
chat.whatsapp.com/Br69LyJi77c...
Our LinkedIn Jobs Group:
/ jobsbrij-com
Facebook Jobs Group :
groups/30559...
Instagram Jobs Link :
jobsbrij?igshid...
To know more about
1) Online money making (ഓൺലൈനിലൂടെ മികച്ച വരുമാനം)
2) Success mantra for Dream Job (സ്വപ്ന ജോലിക്കു വിജയ മന്ത്രങ്ങൾ)
and other online courses at upto 80% discounted fees by BrjeshAcademy, register : forms.gle/EPMJjPhVmKCHDFFs9
or visit :brijeshacademy.com/
For business Enquiries Mail :
brijeshjohn123@gmail.com
Linkedin: / brijesh-john-20010615
Facebook: / brijeshisonline
To Subscribe to our travel vlog (See The World) of Dr. Brijesh , pl click:
/ @seetheworldbydrbrijesh
To Subscribe to the Jobs pathway channel for Jobs opportunities. click
ru-vid.com?searc...
This RU-vid channel 'CAREER PATHWAY' is meant for providing career tips and useful information on Job opportunities and effective job search. New Videos will be added daily.
Prof . Brijesh George John is a reputed soft skills trainer and Motivational Trainer. He has 20 plus years’ experience in Placements , Teaching and Training in India and Abroad. Last 14 years, he is serving as the Associate Professor & Placement officer at Marian College, Kuttikkanam. He leads Placement officers in the state and the head of CTIPS Kerala. He is the Dy. GM of IPSR Solutions Ltd.He was the former HR recruiter of Al Habtoor LLC, Dubai.
Brijesh has authored 2 books -Campus Placements, Shopping Online (Malayalam) - Both Published by Malayala Manorama and available in amazon and Flipkart.
www.amazon.in/Campus-Placemen...
www.flipkart.com/campus-place...
Short videos in Malayalam on Job opportunities and effective Job search, every Friday in this channel - Career PathWay .Job Interview Tips / Resume Preparation / GD Skills etc. Also information about fresher jobs, Technopark Jobs, Infopark Jobs, IT jobs etc .Part time job options and latest developments in Job scenario in Kerala are also discussed in this channel.
Disclaimer:
This video is just to pass information which seems to be useful for viewers and Subscribers. Those who wish to apply / join or associate with firms mentioned may understand all details from the respective website / company.
Dr Brijesh does not guarantee, approve or endorse the information or Jobs available at the videos, nor does a link indicate any association with or endorsement by the linked site to this RU-vid channel.
The videos are created for educational purposes. It is not created with the intent to harm, injure, defame any person, association or company. The viewers should always do their own diligence and anyone who wishes to comply the ideas contained in the video should take full responsibility of it and it is done on their own risk and consequences.
Pl be informed that some of the videos in the RU-vid channel may be sponsored videos / paid promotion.
Dr Brijesh John and his team does not take any responsibility for any direct and indirect damage or Loss on account of any action taken based on the information given in the RU-vid videos and channel. Viewers discretion is advised.
#UKstudentVisa #UKeducation #StudyAbroad

Опубликовано:

 

7 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@DrBrijesh
@DrBrijesh Год назад
To know more about UK Student Visa: Call - 0484 7196701 Register here to know more- forms.gle/jEPTzRcfxwenmRSP7
@KuttoosKuttu
@KuttoosKuttu Год назад
Thank You Sir🙏🏻
@shamseervm1249
@shamseervm1249 Год назад
Uk യിൽ പഠനം 2 ദിവസം മാത്രം ആഴ്ചയിൽ അതും 2 മണിക്കൂർ... ഇവിടെ കേരളത്തിൽ plus one പഠിക്കുന്നവർ രാവിലെ 7 മണിക്ക് പോയാൽ രാത്രി 7 മണിക്ക് വീട്ടിൽ എത്തും 😄.. ഒഴിവുള്ള ശനി ഞായർ ട്യൂഷനും വൈകുന്നേരം വരെ...അതിനിടയിൽ 100 എക്സാം ഉണ്ടാകും ക്ലാസ്സ്‌ ടെസ്റ്റ്‌ വേറെയും ഇത്രയും പ്രഷർ ഒരു കുട്ടിക്ക് കൊടുക്കേണ്ടത് ഉണ്ടോ ?പിന്നെ ആ കുട്ടിക്ക് എന്ത് എന്ജോയ്മെന്റ് ആണ് ഉള്ളത് പിന്നെ അവൻ എങ്ങനെ അവന്റെതായ രീതിയിൽ എന്ജോയ്മെന്റ് കണ്ടെത്താതിരിക്കും, അങ്ങനെ യൊക്കെ യായിരിക്കാം ലഹരിയിൽ അടിമപ്പെടുന്നത്... നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതി മാറ്റാനുള്ള ടൈം ആയി... പേരന്റസും വിചാരിക്കുന്നത് 24 മണിക്കൂറും പഠിച്ചാൽ ആ കുട്ടി വലിയ ആളാകും എന്നാണ് 😂
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
UK യിൽ എല്ലായിടത്തും ഒരേ നിലവാരത്തിലുള്ള അദ്ധ്യയനമല്ല നടത്തുന്നത്. നമ്മുടെ നാട്ടിൽ നിന്നും പോകുന്നവർ ഫീസായി കൊടുക്കുന്നത് 10 ലക്ഷം ആയിരിക്കും. അതെ സമയം 50 ലക്ഷം രൂപ fees ഇനത്തിൽ തന്നെ കൊടുത്തു പഠിക്കുന്നവരും ഉണ്ട്. അവർക്ക് ലഭിക്കുന്ന quality of education വേറെയാണ്.
@jojvannu
@jojvannu Год назад
Please talk with the students who completed their studies and got sponsorship other than senior care jobs that would be good enough to know the real UK situation
@anoopaantony909
@anoopaantony909 Год назад
ഉടായിപ്പ് വീഡിയോ. Ozzzhhhiiii
@tansonjoseph7190
@tansonjoseph7190 Год назад
Exactly..💯
@dilshadbeegamshahulhameed5762
True
@Unnikrishnanalpy
@Unnikrishnanalpy Год назад
Thank you, sir ❤
@boxdiary6021
@boxdiary6021 Год назад
👍🙏
@muhammedasraf4990
@muhammedasraf4990 Год назад
എന്റെ ഒരു അടുത്ത സുഹൃത്തായ ഒരു Advocate ന്റെ മകൻ ഇപ്പോൾ UK യിൽ പഠിച്ചു കൊണ്ട് ജോലിയും ചെയ്തു കൊണ്ടിരിക്കുന്നു .. നാട്ടിൽ എന്ടെങ്ങിലും പഠനവും ജോലിയുമായി കൂടിയാൽ അതാവും ഏറ്റവും നന്നാവുക എന്നാണ് എന്റെ പ്രിയ സുഹൃത്തായ ഈ അഡ്വക്കേറ്റിന്റെ വിലപ്പെട്ട അഭിപ്രായം 🌹
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
IT മേഖലയിൽ പോയ കുറച്ചു പേര് രക്ഷപെട്ടു എന്നല്ലാതെ ബഹുഭൂരിപക്ഷം പേരും Delivery, MTA, Senior Carer, Warehouse worker, Cashier തുടങ്ങിയ ജോലികളിലാണ് എത്തപ്പെടുന്നത്.
@pancyn5914
@pancyn5914 Год назад
Scenario 1. The students who worked 2-4 years in their field of graduation from India and going to UK for masters in the same field, there is good chance of getting jobs in the same field if they score above 75% in each assignments/exams! Scenario 2 The top graduates students who scores above 80% and straight away going for masters in the same field and maintain their scores as high 75% through out, will also get jobs in their field. If those students start applying for jobs/internships within in3-4 months of starting the masters. ( not the survival jobs) Rest all have struggled & will struggle. It’s a fact.
@salessales6287
@salessales6287 Год назад
​@@pancyn5914 2-4 കൊല്ലം ഇന്ത്യയിൽ ജോലി ചെയ്തു കഴിവ് തെളിയിച്ചവർ ഇവിടെ തന്നെ startup തുടങ്ങി ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. IT മേഖലയിൽ ഇന്ത്യ ഒരു Brand ആണ്. ഇന്ത്യക്കാർ ചെയ്യുന്നതിനോട് വിദേശത്ത് മുഴുവൻ demand ഉണ്ട്.
@jomerjoseph6438
@jomerjoseph6438 Год назад
@Melvin, each job has it's own dignity bro, please realize the fact and comment. I know many who started thier career as warehouse operative and then get promoted as supervisors, managers etc. If a particular person is sincere and loyal on what he do, definitely there would be a career opportunity for him to move higher position, depends upon what they do. Please think and comment.
@safa6074
@safa6074 Год назад
👍👍👍👍
@cameogamer9022
@cameogamer9022 Год назад
Bro enthanelum payment almost same aanu ee jobs inokke pinne enthanu kuzhappam, every jobs have dignity.
@tsiurhtla790
@tsiurhtla790 Год назад
എന്ത് കാര്യത്തെക്കുറിച്ചും പോസിറ്റീവ് മാത്രം അവതരിപ്പിക്കുന്നവരെ സൂക്ഷിക്കണം... ഇതുപോലെ വിദേശങ്ങളിൽ പോയവർ പരമാവധി തങ്ങളുടെ തീരുമാനം ശെരിയാണെന്ന് എല്ലാരേയും ബോധിപ്പിക്കാൻശ്രമിക്കും . സ്റ്റാറ്റസ് issue .. Recruitment agency യും നല്ലതാണെന്നു തന്നെ വാദിക്കും.അവര്ക് അവരുടെ അന്നം ആണ് മുഖ്യo.. എന്ത് കാര്യത്തിനും ഒരു ഇരുണ്ട വശം ഉണ്ടെന്ന് മനസിലാക്കിയാൽ എവിടെപോയാലും രക്ഷപെടാം..
@aswathshenoy
@aswathshenoy Год назад
If it sounds too good to be true, then it is too good to be true
@pancyn5914
@pancyn5914 Год назад
Scenario 1. The students who worked 2-4 years in their field of graduation from India and going to UK for masters in the same field, there is good chance of getting jobs in the same field if they score above 75% in each assignments/exams! Scenario 2 The top graduates students who scores above 80% and straight away going for masters in the same field and maintain their scores as high 75% through out, will also get jobs in their field. If those students start applying for jobs/internships within in3-4 months of starting the masters,(not the survival jobs) good chances😎🤝 Rest all have struggled & will struggle. It’s a fact.
@bindubijesh3891
@bindubijesh3891 Год назад
ഇന്റർവ്യൂ ചെയ്യുന്ന സാറിന്റെ ഏജൻസി വഴി ആയിരിക്കും ഈ കുട്ടികൾ പോയത്. അതുകൊണ്ടായിരിക്കും
@Manoj3105
@Manoj3105 Год назад
യുകെയിൽ താമസിക്കാൻ വീടില്ല, ചെലവിന് കാശില്ല, തണുപ്പിന് വസ്ത്രമില്ല, പഠിക്കുന്ന കോഴ്സ് പ്രയോജനമുള്ളതല്ല. പക്ഷേ, സ്വാതന്ത്ര്യം ഉണ്ട്. ഇതാണ് മിക്ക വിദ്യാർഥിവിസക്കാരുടെയും അവസ്ഥ.
@ashuthoshb9331
@ashuthoshb9331 Год назад
@@Manoj3105 crrt
@monialex9739
@monialex9739 Год назад
Thanks Sir
@shibisaji5324
@shibisaji5324 Год назад
Geebee,👍👍
@muhammedsadhin7615
@muhammedsadhin7615 Год назад
Sir plz take a video about ....PATHWAY PROGRAMS..
@abeljames1473
@abeljames1473 Год назад
sir, ഇതുപോലെ CANADA യിൽ ഉള്ള students നെ ഉൾപ്പെടുത്തി ഒരു video ചെയ്യുമോ
@shyjuks
@shyjuks Год назад
No one talks about the reality …!! It’s just a normal talk , and sir You missed an important question that why he left UK after he study and now working in kerala.?
@vigyjoseph2690
@vigyjoseph2690 Год назад
Kure MBA,msc, pinne kure course kazhingavar oru 500 students njan kandu, ellam carer visa or dependents carer visa lekku mari
@sirajudeentk7179
@sirajudeentk7179 Год назад
എന്റെ മകനും മരുമകളും PG ക്ക് LLM പഠിക്കാൻ UK യിൽ പോവണമെന്ന് പറഞ്ഞ് കുറേ നാളായി ശഠിക്കുന്നു. എനിക്ക് ഈ വിഡിയോ വളരെ ഉപകാര പ്രഥമായി. മക്കൾ പൊയ്കോട്ടെ ല്ലേ ?
@viewpoint6053
@viewpoint6053 Год назад
Comment your numbers, I can help you out with abroad studies/migration. Any country. Tips, strategies and eligibility
@kumaransubramanian658
@kumaransubramanian658 Год назад
please tell the prosperity of UK education, now the UK facing a financial crisis how it is effected your education and, can you able to earn some money when you are studying there?
@2030_Generation
@2030_Generation Год назад
*Make another video about different courses in UK. We want to know about the courses available in UK.* *Thanks*
@pancyn5914
@pancyn5914 Год назад
Scenario 1. The students who worked 2-4 years in their field of graduation from India and going to UK for masters in the same field, there is good chance of getting jobs in the same field if they score above 75% in each assignments/exams! Scenario 2 The top graduates students who scores above 80% and straight away going for masters in the same field and maintain their scores as high 75% through out, will also get jobs in their field. If those students start applying for jobs/internships within in3-4 months of starting the masters. ( not the survival jobs) Rest all have struggled & will struggle. It’s a fact.
@jojvannu
@jojvannu Год назад
Try germany instead of outdated UK
@pancyn5914
@pancyn5914 Год назад
@@jojvannu you everything is easy in Germany 🇩🇪? How can you say UK is outdated ?
@jojvannu
@jojvannu Год назад
@@pancyn5914 have you ever visited Germany?? I have visited both the countries i felt UK is far behind Germany in all aspects, development, transportation, technology. Especially for engineering jobs Germany is the best only the issue with language barriers. Even if you check the minimum wages in Germany is pretty much more than UK. Also they are paying 45K euros minimum to get Blue card permits even UK paid less than 30K pounds
@pancyn5914
@pancyn5914 Год назад
@@jojvannu where are you now?
@sowmyamurali577
@sowmyamurali577 Год назад
Scholarship Ella agency through apply cheythalum available aanu. Not only Gee bee.
@preejasajeev2219
@preejasajeev2219 Год назад
Good information
@mediacentre4405
@mediacentre4405 Год назад
ഒടുക്കം തള്ളു തന്നെയാണെന്ന് സമ്മതിച്ചു...സന്തോഷം😯
@ashishdaniel2687
@ashishdaniel2687 Год назад
Anvin bro really informative ❤️✌️
@nidhanidha2248
@nidhanidha2248 Год назад
Sir integrated MBA chavara university nallathano. Pinna ithinu scope undo plzz reply 🙏🙏
@jojvannu
@jojvannu Год назад
MBA is waste from UK you won’t get job
@jiswinjoseph1290
@jiswinjoseph1290 Год назад
കുട്ടികൾ നേരിട്ട് പറഞ്ഞപ്പോൾ സന്തോഷം 👍🙏
@jiswinjoseph1290
@jiswinjoseph1290 Год назад
അവിടുത്തെ കാര്യങ്ങൾ അറിയാൻ പറ്റി.. 👍👍
@BK-ly2mv
@BK-ly2mv Год назад
യു കെയിലെ യഥാർത്ഥ്യം ഇവിടെ വന്നാലെ മനസിലാകും അത്രക്ക് കഷ്ടപ്പെട്ടാലെ ഇവിടെ ജീവിക്കാൻ പറ്റൂ മിന്നുനതെല്ലാം പൊന്നല്ല രണ്ട് വർഷം കഴിയും പോൾ അത് എല്ലാവർക്കും മനസ്സിലാകും ഒരുuk മലയാളി
@abinjohn2809
@abinjohn2809 Год назад
Athentha bro
@NMW95
@NMW95 Год назад
@@abinjohn2809 Shokam anu bro 😂
@livinwilson8588
@livinwilson8588 Год назад
​@@abinjohn2809 avide chennalum high inflation anu so ..
@SonuBhai-xi5iv
@SonuBhai-xi5iv Год назад
എവിടെ ആണേലും കഷ്ടപ്പെടണം ആരും നമ്മളെ ഓമനിച്ചു എടുത്തു വായിൽ വെച്ചു തരില്ല അത് ഏതു രാജ്യത്ത് ആയാലും. നിനക്ക് ഗൾഫിൽ പോയാൽ മനസ്സിലായിക്കോളും
@sanahriya2484
@sanahriya2484 Год назад
Bro പഠിക്കാൻ ആയിട്ടു പോകുന്നെ ആണോ നല്ലത്... അതോ.. job set ആയി പോകുന്നെ ആണോ നല്ലത്
@mariajoseph3246
@mariajoseph3246 Год назад
Please listeners BE CAREFUL, students are struggling for everything even food. Please Don’t listen
@jojvannu
@jojvannu Год назад
UK is under recession now student’s are suffering there even no accommodation at the moment so don’t take additional burden
@astudios2766
@astudios2766 Год назад
You are absolutely right
@minhajpulakkal
@minhajpulakkal Год назад
100 percentage correct.. Hight living cost..
@minivasu9924
@minivasu9924 Год назад
Bsc nursing graduation kazhinju OET ku prepare cheydukondirikunnavarku vendi edhumayi experienced aayitullavarumayi negatives and positives videoyilude onnu. Share cheyan kazhiyumo as soon as possible
@deepu1740
@deepu1740 Год назад
Kashtapedaan agrham ullaver vannal nalla earning kittum....1 yr ayi me and my wife evde und kuzhapm illathe oru earnings and savings chayan pattund.
@empire3955
@empire3955 Год назад
bro enik ipo naatil 4 yrs design engineer experience ulla job und ..btech aanu... ipo ethelum pg edukaan varunnath aano nallath... marriage kazhinj avde family ayit varan nokunathaanobnallath
@deepu1740
@deepu1740 Год назад
@@empire3955 marriage kazhinju family ayi verunne better single life kurachu struggling ann man ente opinion ann... Then ur wish
@Manoj3105
@Manoj3105 Год назад
ഇപ്പോൾ യുകെയിലേക്കു മലയാളി സ്റ്റുഡന്റ്സ് വരുന്നത് കെയറർവിസക്ക് വേണ്ടിയാണ്.
@sachin_027
@sachin_027 Год назад
For applying for uk you can choose any education consultancy, they will do their best to get the commission amount. But for other countries geebee is not good in nowadays, yes they were good in the past. I am saying this in my own experience. Too much delay for every thing .
@polestar6155
@polestar6155 Год назад
ഇവൻ മാർ പറയുന്ന പോലെ ഒന്നും കാര്യം ... ഞാൻ UK യിൽ student ആണ് Abroadify Malayalam എന്നൊരു channel ഉണ്ട് ... അത് കണ്ടു നോക്കൂ .അയാൾ കൃത്യമായി കാര്യങ്ങൽ പറഞ്ഞിട്ടുണ്ട് . ഒരു 3 മാസം മുന്നേ ആയാൽ ഈ situation predict ചെയ്തിരുന്നു ...
@ummerc7044
@ummerc7044 Год назад
സൂപ്പർ... !"
@shibisaji5324
@shibisaji5324 Год назад
Ente monum geeber via aanu vannath .Good agency 👌👍
@rajanthomas5810
@rajanthomas5810 Год назад
മകൾBDട ആണ് UKയിലെDental Council Registed നയി ഇനിയും അവിടെ കാര്യങ്ങൾ വിശദിക്കരിക്കാമോ
@jishashylesh3435
@jishashylesh3435 Год назад
+2 kaziju uk povan pattumo povugayyanegill ethu course Ann nallath Biology science Ann +2
@jojvannu
@jojvannu Год назад
No use to go in UK after +2, do the degree from india and try for canada or do bachelor’s degree in canada that’s far better
@pancyn5914
@pancyn5914 Год назад
If your family has enough wealth to support your fees & if you are ready to cook/clean/laundry attend classes, finish assignments and do survival jobs ! Yes but look at their shortage occupation list first before selecting the course, if its matches and if you get admitted good 🤝🤝
@jayakumarvp914
@jayakumarvp914 Год назад
Are u conducting this for marketing?
@sidharthnayar1536
@sidharthnayar1536 Год назад
Sir recession indian studentsinu engane anenn onnu parayamo Jan intakil pokan nikkunnavark ???
@starSha1982
@starSha1982 Год назад
no tension. ningal padichu kazhiyumboyekkum recession maarum.
@malayalamshortmovies2585
@malayalamshortmovies2585 Год назад
ഇനി PSW ഇല്ല DEPENDENT VISA ഇല്ല വരിക പഠിക്കുക നാലുമാസം നിൽക്കുക തിരിച്ചു നാട്ടിൽ പോകുക
@astudios2766
@astudios2766 Год назад
Accommodation onnum kittan illa.
@error_-px3gt
@error_-px3gt Год назад
Teesside Universitill padikkunna aarelum unddo??
@nandhunarayanan3898
@nandhunarayanan3898 Год назад
Only promotional benefits to gebee,not us
@aswathshenoy
@aswathshenoy Год назад
If it sounds too good to be true, then it is too good to be true
@johnchakkalamattath7695
@johnchakkalamattath7695 Год назад
Pakka promotion. To young buds. Uk ain't a heaven right now.
@youtyrr23
@youtyrr23 Год назад
Ain't 😝😆
@shamseervm1249
@shamseervm1249 Год назад
എന്റെ നാട്ടിൽ നിന്നും ഒരുത്തൻ പഠിക്കാൻ പോയി, വളരെ താഴ്ന്ന സാമ്പത്തിക ശേഷി ഉള്ള കുടുംബം, തനി ഗ്രാമ പ്രദേശം, കുടുംബത്തിൽ എല്ലാവരും വിദ്യാഭ്യാസം ഇല്ലാത്തവർ... പഠിക്കാൻ പോയി അവിടെ കഷ്ടപ്പെട്ട് ജോലിയും ചെയ്തു, പോയപ്പോൾ ഉണ്ടായ 15 ലക്ഷം കടം വീട്ടി,20 ലക്ഷം രൂപക്ക് വസ്തു വാങ്ങി വീട് നന്നാക്കി, നല്ലൊരു വിവാഹം ചെയ്തു..... എനിക്ക് മനസ്സിലായത് കഷ്ടപ്പെടാൻ തയ്യാറുള്ളവർക് രക്ഷപെടാൻ പറ്റും എന്നതാണ്... പക്ഷെ നാട്ടിൽ നിന്നും പോയ ഈ ചെറുപ്പക്കാരൻ നാട്ടിൽ പറഞ്ഞത് അവനു അവിടെ എന്തോ ഓഫീസിൽ ജോലി ആണെന്ന് 😂😂😂... വിദ്യാഭ്യാസം ഇല്ലാത്ത ഫാമിലി ആയതു കൊണ്ട് വിശ്വസിച്ചു.... നാട്ടിൽ ഇപ്പോൾ വലിയ ആളായി വിലസുന്നു.... ചെയ്യുന്ന ജോലി എന്തായാലും തുറന്നു പറയണം, ഇപ്പോൾ ഈ യൂട്യൂബ് ഒക്കെ ഉള്ളത് കൊണ്ട് എല്ലാവർക്കും കാര്യങ്ങൾ അറിയാം... ഇതുപോലെ യുള്ള രാജ്യങ്ങൾ പഠിക്കാൻ പോയാൽ ജോലിയും ചെയ്യാൻ പറ്റുന്നത് കൊണ്ട് ജീവിതം പഠിക്കാൻ പറ്റും, നാട്ടിൽ പഠിക്കാൻ പോകുന്നവര്ക്ക് പഠിച്ചു കഴിഞ്ഞാലേ ഒരു ജോലി എന്നുള്ള പരിപാടി ക് നോക്കു, അതിനു മുമ്പ് എന്തെങ്കിലും ജോലി പറഞ്ഞാൽ കുട്ടികൾ പറയും ഞാൻ പഠിക്കുക ആണെന്ന് 😂
@starSha1982
@starSha1982 Год назад
UK yil padikkan vannal 20 laksham koduthu veed vaagaan poyittu kadam polum adachu theerkkaan pattilla.... ningalude assumption thettaavaan aanu chance
@anjana2382
@anjana2382 Год назад
അവൻ ഏതു ജോലി ചെയ്തിട്ട് ആണെങ്കിലും ജീവിതത്തിൽ രക്ഷ പെട്ടില്ലെ🙄🙄എന്തിന് ആണ് ഇങ്ങനേ കളിയാക്കി ചിരിക്കുന്ന 🙄🙄
@heisenberg6309
@heisenberg6309 Год назад
Jan Intake Initial deposit pay cheythuu.. Ippoalthe situations kanumbo oru tension🥺🥺
@starSha1982
@starSha1982 Год назад
no tension. ningal padichu kazhiyumboyekkum recession maarum.
@malayalamshortmovies2585
@malayalamshortmovies2585 Год назад
Refund ചെയ്തു വേറെ എവിടെങ്കിലും നോക്കുന്നതാണ് നല്ലത് .ഇവിടെ ഇപ്പോൾ വീട് കിട്ടാൻ ഇല്ല students നു ജോലി ഇല്ല .Psw നിർത്താൻ പോകുന്നു
@josektomy1970
@josektomy1970 Год назад
⛔⛔⛔Abroadify Malayalam youtube channel UK ye kurich parayunna vidoes kaanu and save yourself (those who are planning to study in UK). IT and Healthcare mathre scope olu.
@polestar6155
@polestar6155 Год назад
Yes correct! Genuine channel.. Correct to the point information aanu!
@polestar6155
@polestar6155 Год назад
ആ ചാനലിൽ മാത്രമേ ഓരോ കോഴ്സും എടുത്തു വളരെ കൃത്യമായി sold information കൊടുക്കുന്നത് കണ്ടിട്ടുള്ളു . അമലേട്ടൻ പൊളി ആണ് ...ഒടുക്കത്തെ വിവരം ആണ് .not only about all countries ...full visa ,course info അറിയാം
@nithinmohan7813
@nithinmohan7813 Год назад
പത്തനംതിട്ടക്കാർ മുഴുവൻ വിദേശത്ത് ആണോ? 🤔🤔🤔ഏത് രാജ്യം ആണ് പത്തനംതിട്ടക്കാരുടെ സ്വപ്നം? 😍😍😍.
@bismiyabismiyamuthedath8377
Nallamanassulla അരക്കിലും ഇന്നേ ഒന്ന് സഹായിക്കണം ഇന്റെ കലിയണം കഴിഞ്ഞു 4yr ആയി nj degree eduthid und anik onnum avan pattunila anik padikan pattiya nthekillum paranju taroo
@chippyzzzzz9063
@chippyzzzzz9063 Год назад
Medical coding
@muhammedshanid1086
@muhammedshanid1086 Год назад
marry a rich person
@kavithashaly2534
@kavithashaly2534 Год назад
Global health course parayam0
@girijavenkat7256
@girijavenkat7256 Год назад
UK yil studentsnu steadiesnu ethra expenses varum
@pancyn5914
@pancyn5914 Год назад
University fees Degree minimum 40 lakhs and above Masters 20-30 lakhs
@gustavofring366
@gustavofring366 Год назад
Idyahathinte sherik ula joli entha
@aniru6h
@aniru6h Год назад
Weekly three days aanu bachlersnu class
@meenabalachandran74
@meenabalachandran74 Год назад
Uni of Leicester oke 4 days...pinne par time student edukkanilla.. dependent visayil vannavar full time job cheyan avarke kittanunde ..rent shared room35000 oke ane...
@aloysius3531
@aloysius3531 Год назад
Promotion anennu parayuke illa
@georgekuttyk.k461
@georgekuttyk.k461 Год назад
GB എഡ്യൂക്കേഷൻറെ ഏജൻറാണിയാൾ എന്നാണ് സംസാരത്തിൽ നിന്നും മനസിലാകുന്നത്.അങ്ങേർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണ് അവരുടെ വായിൽ നിന്ന് വീഴുന്നത്.സൂക്ഷിക്കുക.ഈ ഏജൻറിനെയും ഏജൻസിയെയും.
@pthomas8327
@pthomas8327 Год назад
ഇത് ഒരു ഏജൻസി യുടെ paid advertisement/ promotion aayi തോന്നുന്നു
@shailashukoor9281
@shailashukoor9281 Год назад
E kuttilalekond parayikunna polund. Oru happiness kaninnilla
@subinehsan4699
@subinehsan4699 Год назад
Still im not convinced !! avanmaarde irippu thanne kandille 😏😝
@nandajio5532
@nandajio5532 Год назад
KTU യിലൊക്കെ അനാവശ്യ പഠനം കൂടുതലാണ്. പരീക്ഷ എന്ന വല്ലാത്ത കടമ്പ ഇവിടെ നിലനിൽക്കുന്നു
@anaghapk2608
@anaghapk2608 Год назад
What about luthaniya??
@aruns6852
@aruns6852 Год назад
In European countries, their language is very essential. Ariyand poyal nalla pani kittum .Latvia , Lithuania, Italy , Portugal l oke valare kurach Pere English ariyavunavar ayt ullu . France l ullavar English arinjalum samsarikilla . Pr kittan oke bhudimut anu
@akshayganghadhar667
@akshayganghadhar667 Год назад
Don't go for lithuania and baltics paisa kuravanu keeri pookan but payment is also under pay germany is good option in Europe but language barrier aanu polandum kollam but racism ind also avidatha rules migrant and students friendly alla ottum
@user-ti3lq6kd6r
@user-ti3lq6kd6r 4 месяца назад
UK certificate ന് എല്ലാ രാജ്യത്തും value ഉണ്ടോ?
@user-ti3lq6kd6r
@user-ti3lq6kd6r 4 месяца назад
ഈ പറഞ്ഞതെല്ലാം സത്യമാണ് എന്റെ മകളും Uk യിൽ പഠിയക്കുന്നുണ്ട്
@minhajpulakkal
@minhajpulakkal Год назад
Uk is not a better option high living cost and 100 percentage back to india.. Once you are in student visa you are not required to to pay tax stay back time you have to pay high tax and it is not even worth to stay.. My suggestion Middle East is best for earnings..
@sanumattam
@sanumattam Год назад
Real life evide ullappol manasilakum
@jiswinjoseph1290
@jiswinjoseph1290 Год назад
Mba പഠനം കഴിഞ്ഞു ആ ജോലി തന്നെ ആണോ കിട്ടിയിരിക്കുന്നത്??
@pancyn5914
@pancyn5914 Год назад
Just because you took a degree no one will employ anyone! Previous experience from home country and during the course of study ( internship/work experience/shadowing etc) matters.
@vigyjoseph2690
@vigyjoseph2690 Год назад
Ella, 500 students enkilum carer visa eduthu
@astudios2766
@astudios2766 Год назад
AHH ippo kittum.
@ashaletha6140
@ashaletha6140 Год назад
Why did Anwin left UK ? Missed the important question .
@jishasworld5609
@jishasworld5609 Год назад
I also think about that.
@Kuttymanicfdasd
@Kuttymanicfdasd Год назад
Almost students will become forced to leave from UK even if they want to remain continue. that is UK.
@jerinvarghese1299
@jerinvarghese1299 Год назад
അത് chilappo അന്ന് stayback ഉണ്ടാകില്ലായിരിക്കും അതുകൊണ്ട് ആകാം തിരികെ വന്നത്
@drseenaeldho1120
@drseenaeldho1120 Год назад
Even i have that same doubt...
@sibinxavier3719
@sibinxavier3719 Год назад
Uk ഇൽ വന്നു ഡബിൾ mba ഒള്ള ആളുകളേയ് എനിക്ക് അറിയാം. അവർ എല്ലാവരും MBA പഠിച്ചു എന്നല്ലാതെ MBA ക്വാളിഫിക്കേഷൻ ഇൽ ജോലി ചെയ്യുന്നില്ല. ചെയുന്നത് എന്ത് ജോലി സീനിയർ കെയർ ജോബ്സ് ആണ്.
@pancyn5914
@pancyn5914 Год назад
Scenario 1. The students who worked 2-4 years in their field of graduation from India and going to UK for masters in the same field, there is good chance of getting jobs in the same field if they score above 75% in each assignments/exams! Scenario 2 The top graduates students who scores above 80% and straight away going for masters in the same field and maintain their scores as high 75% through out, will also get jobs in their field. If those students start applying for jobs/internships within in3-4 months of starting the masters. ( not the survival jobs) Doesn’t matter how many degrees someone have 🤷‍♂️🤷‍♀️ Rest all have struggled & will struggle. It’s a fact.
@jojvannu
@jojvannu Год назад
I know those who done double masters from UK and went back to India without getting any jobs
@pancyn5914
@pancyn5914 Год назад
@@jojvannu are you sure double masters successfully completed from UK😮😮😮 extremely strange 😳 🤷‍♂️🤷‍♂️
@pancyn5914
@pancyn5914 Год назад
@@jojvannu done, does not mean successful completion 🤝
@astudios2766
@astudios2766 Год назад
@@pancyn5914 UK IL aano
@josejosephm8817
@josejosephm8817 Год назад
UK യിൽ medical PG പഠനം എളുപ്പമാണോ?. Details തരാമോ.
@pancyn5914
@pancyn5914 Год назад
First Plab 1&2! IELTS 8 in each modules 🤝
@fayiz9638
@fayiz9638 Год назад
Pretty sure this is a paid promotion for an agency. Ive been living in Uk for the past 2years, present scenario of Uk is severely deteriorating. There are plenty of immigrant friendly countries to opt for than Uk. Dont blindly believe in such paid acts aimed just fot their monetary gains.
@johanbijujohn2999
@johanbijujohn2999 Год назад
How is your situation friend ?
@minhajpulakkal
@minhajpulakkal Год назад
This is a agency promotion.. Don't trust this mafia.. It is very clear that UK is highly expensive and no one can't earn money compared to middle East countries
@sushyroy5585
@sushyroy5585 Год назад
Part time joli kittan eluppamano.aviduthe accommodation enghane anu
@midhunmathews5017
@midhunmathews5017 Год назад
Cashum collactralum illatha Le Njan😉
@Shinekochituskers
@Shinekochituskers Год назад
One sitting degree uk approved kittumo?
@georgekuttyk.k461
@georgekuttyk.k461 Год назад
ഏത് gb ആണെങ്കിലും ഈ ഏജൻറ്മാരുടെ വാക്ക് കേട്ട് എടുത്തു ചാടി പോകരുത്.പോയവർ ഒട്ടുമുക്കാലും പെട്ടിരിക്കുകയാണ്.uk യിലുള്ള ഒന്നുരണ്ടു പേരോട് ചോദിച്ച് സ്ഥിതിഗതികൾ മനസിലാക്കിയിട്ടേ പോകാവൂ.ഏജൻസികൾക്ക് അതാത് കോളേജുകളിൽ നിന്ന് കമ്മീഷൻ കിട്ടും.അതുമാത്രമാണ് അവരുടെ ലക്ഷ്യം.കുടുങ്ങിക്കഴിഞ്ഞ് പറഞ്ഞിട്ടു കാര്യമില്ല
@mathewsbeena1990
@mathewsbeena1990 Год назад
sir after bsc agriculture mastres good eethu coutryyanu
@fly2destination645
@fly2destination645 Год назад
ഈ വീഡിയോ uk യിൽ നിന്നും കാണുന്ന എനിക്ക് കാര്യങ്ങൾ മനസ്സിലായി. വീഡിയോ ചെയ്യുന്നവർക്കും അതിൽ വന്നിരുന്നു സംസാരിക്കുന്നവർക്കൊക്കെ ലക്‌ഷ്യം ഉണ്ട് കാണുന്ന നമ്മൾ ആണ് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നട്ടം തിരിയുന്നത് ..😊
@wonderland2528
@wonderland2528 Год назад
???
@pancyn5914
@pancyn5914 Год назад
Scenario 1. The students who worked 2-4 years in their field of graduation from India and going to UK for masters in the same field, there is good chance of getting jobs in the same field if they score above 75% in each assignments/exams! Scenario 2 The top graduates students who scores above 80% and straight away going for masters in the same field and maintain their scores as high 75% through out, will also get jobs in their field. If those students start applying for jobs/internships within in3-4 months of starting the masters. ( not the survival jobs) Rest all have struggled & will struggle. It’s a fact.
@fly2destination645
@fly2destination645 Год назад
@@pancyn5914 😊😊..
@rajujohn5432
@rajujohn5432 Год назад
Iyal avide poittundo
@abbaskummali4488
@abbaskummali4488 Год назад
Medikkal..scribing. Yendan. Joli. Sathaytha
@donofallthings
@donofallthings Год назад
Uk yil ഉള്ള ഒരു മലയാളി family പറഞ്ഞത് its same like indian economy...but euro ആണ് എന്ന് മാത്രം...ചിലവുകൾ ഒക്കെ ഒരേപോലെ ആണ് എന്നാണ് പറഞ്ഞത്
@pancyn5914
@pancyn5914 Год назад
It’s Pound Sterling 😎, not Euro
@jojvannu
@jojvannu Год назад
Now UK is below than Indian economy, even British people are surviving to get a job there
@jyothisathyansathyan3451
@jyothisathyansathyan3451 Год назад
pound aanunot euro
@ushanayar7158
@ushanayar7158 Год назад
Yes. Pound. My daughter& family is there.
@ushanayar7158
@ushanayar7158 Год назад
She completed MSc. Not easy to get job. She is working
@user-ti3lq6kd6r
@user-ti3lq6kd6r 4 месяца назад
ഇതേ
@faizy6620
@faizy6620 Год назад
Ligal work cheydal orikalum savings ndakan pattoola, now situation
@jomerjoseph6438
@jomerjoseph6438 Год назад
@Faizy, I don't know abt you, but myself and wife work legally and earn better here in UK. I works in Hospitality firm as Asst Mgr and Wife is NHS Nurse. Just Plan, Organize & Execute, you too could save.
@pancyn5914
@pancyn5914 Год назад
If you are saying about saving during your study ( length of the course), that’s true! But when you go to a foreign country to study & then make sure you get highest scores possible otherwise you will not get a job once you’ve completed the course🤝
@sanahriya2484
@sanahriya2484 Год назад
ഞങ്ങളെ ഇവിടുന്ന് രെക്ഷപെടുത്തു 🥺🥺🥺🥺plzzzzzzzzzz.... narabali.. kurabali... എല്ലാം കൊണ്ട് ഞങ്ങളെ ഉടൻ തീർക്കും...
@sanahriya2484
@sanahriya2484 Год назад
അതെന്താ.. plz.. iam llb student.
@faizy6620
@faizy6620 Год назад
@@sanahriya2484 uk vttalo
@unni12212
@unni12212 Год назад
Eppo aarum uk pokalle ammathiri prashnangalanu avide eppo
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
നീ പറയുന്നത് Energy Crisis ആണെങ്കിൽ West Europe മുഴുവൻ അതാകും.
@meenabalachandran74
@meenabalachandran74 Год назад
@@melvinvarghesemathews6215 ukrain alukalke visa kodukkunnathu konde part time.onnum illa...rent oke high ..anubhavikkunnavar ane parayunnathe...nalla marks illenkil paw kittilla
@jomerjoseph6438
@jomerjoseph6438 Год назад
@@meenabalachandran74 That could be your situation sister, but it's not for everyone. I am a dependant, ( Wife works at NHS) , i am a Hotelier by profession plenty of opportunities are in there in Hospitality, Care Homes, Warehouse etc. Can't agree with your comment. Expenses and cost of living is going all across the world.
@meenabalachandran74
@meenabalachandran74 Год назад
@@jomerjoseph6438 u r dependent...ente makan student ane.. dependent full time work cheyam .avarke pattilla..ok.. University of Leicester ane avan padikkunmathe...avante koode poya oraalkkum job kittanilla...35000 excluded bill ane...njan students nte karyam ane paranjathe ..ningalude alla..ok
@jomerjoseph6438
@jomerjoseph6438 Год назад
@@meenabalachandran74 Ok Meena, itbmay not be easy for students. I agree. Don't worry, കുറച്ച് കഴിയുമ്പോള്‍ situation എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു.
@masmedia7855
@masmedia7855 Год назад
ഈ ലൈവ് സംസാരിക്കുന്നവർ ഒക്കെ അവരുടെ തന്നെ ഏജൻ്റ് മരായ സ്റ്റുഡൻ്റ്സ് ആണ് കേൾക്കുന്നവർ പെട്ട് പോകണ്ട
@sanahriya2484
@sanahriya2484 Год назад
ഞങ്ങളെ ഇവിടുന്ന് രെക്ഷപെടുത്തു 🥺🥺🥺🥺plzzzzzzzzzz.... narabali.. kurabali... എല്ലാം കൊണ്ട് ഞങ്ങളെ ഉടൻ തീർക്കും...
@malayalamshortmovies2585
@malayalamshortmovies2585 Год назад
അതിനു മതങ്ങളും ആചാരങ്ങളും നിർത്തലാക്കിയാൽ പോരെ
@eyesofharry8078
@eyesofharry8078 Год назад
Uk vannu 3 varsham kazhijju, anubhavam parayane paranjal mathiye😂😂
@exploremallu7661
@exploremallu7661 Год назад
???
@pancyn5914
@pancyn5914 Год назад
Pass aayille??
@masmedia7855
@masmedia7855 Год назад
ഒരു പാട് ആളുകൾ ടൈം കളഞ്ഞു ഫണ്ട് um കളഞ്ഞ് അങ്ങോട്ട് പോകുന്നുണ്ട് സത്യത്തിൽ എല്ലാവരും കൂടി ഓടിച്ചെന്ന് അവിടെ കക്കൂസ് കഴുകുക യാണ് അതും സ്വന്തം വീട്ടിൽ പാത്രം പോലും കഴുകത്തവർ പണ്ടൊക്കെ പോയവർക്ക് sett ആണ് എന്നാല് ഇപ്പോ എല്ലാവരും അവിടെ ചെന്ന കുത്തി നടക്കാം എന്ന ചിന്തയിൽ പോകുക യാണ് ഏജൻ്റ് മാർ ഫണ്ട് ഉണ്ടാക്കുമ്പോ ഒരു പാട് പേര് പെട്ട് പോകുന്നത് അറിയുന്നില്ല
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Год назад
എല്ലായിടത്തും പഠിക്കാം പൈസ ഇല്ല അതാ പ്രോബ്ലം 😂 ലോണിനോടും താല്പര്യം ഇല്ല.
@youtyrr23
@youtyrr23 Год назад
Enkil moonjikko 😜
@pancyn5914
@pancyn5914 Год назад
Plenty of opportunities in India 🇮🇳
@shamseervm1249
@shamseervm1249 Год назад
ഈ ചിന്താഗതി അല്ലേ ആദ്യം മാറേണ്ടത്
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Год назад
@@shamseervm1249 than free aayi enikku rand kodi roop tharavo ente chinthagathiye marippokum.
@Alphasymphony369
@Alphasymphony369 Год назад
Slovenia എങ്ങനെ ഉണ്ടെന്ന് ആർക്കേലും അറിയുമോ
@NMW95
@NMW95 Год назад
Nalathanu bro
@FF_203
@FF_203 Год назад
+2 70 percentage undakil uk yil admission kittumo
@pancyn5914
@pancyn5914 Год назад
Getting admission for a course is rather easy 😎😎If you have enough wealth to pay the fees & the student is capable to do survival jobs to meet rent/food/travel/leisure expenses & capable of completing a course from their shortage occupation list with minimum first class???
@bonyk4356
@bonyk4356 Год назад
49 urndey kittum + experience
@Sojieldho
@Sojieldho Год назад
Sure
@jibin01
@jibin01 Год назад
Uk ano canada anno better for study and for job after studies
@masakkali499
@masakkali499 Год назад
Canada is better than UK...
@akshayganghadhar667
@akshayganghadhar667 Год назад
Canada
@evansijo1341
@evansijo1341 Год назад
Of course Canada
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
പോയി പഠിച്ചു തിരിച്ചു വരാൻ UK. IELTS പോലും ഇപ്പോൾ ചോദിക്കുന്നില്ല. അവിടെ പൈസ മുടക്കി സീറ്റ് നിറയാൻ നമ്മുടെ ആളുകളെ വേണം. അല്ല ഒരു സിറ്റിസൺഷിപ്പ് ആണെങ്കിൽ Canada ബെറ്റർ.
@shailashukoor9281
@shailashukoor9281 Год назад
Canada expensive. Savings onumundavilla
@thegamechecker
@thegamechecker Год назад
ഒരുത്തൻ ഇതുവപോലെ വീഡിയോ ഇട്ട് ഓരോന്ന് പറയുന്നു അവിടെ ഇപ്പൊ സ്ഥിതി വളരെ മോശമാണ്
@polestar6155
@polestar6155 Год назад
ഇവൻ മാർ പറയുന്ന പോലെ ഒന്നും കാര്യം ... ഞാൻ UK യിൽ student ആണ് Abroadify Malayalam എന്നൊരു channel ഉണ്ട് ... അത് കണ്ടു നോക്കൂ .അയാൾ കൃത്യമായി കാര്യങ്ങൽ പറഞ്ഞിട്ടുണ്ട് . ഒരു 3 മാസം മുന്നേ ആയാൽ ഈ situation predict ചെയ്തിരുന്നു ...
@astudios2766
@astudios2766 Год назад
Correct
@sahadh3110
@sahadh3110 Год назад
ദയവ് ചെയ്ത് ഇനി ആരും uk ലേക്ക് വരരുത് . വന്നിട്ട് ഇവിടെ പെട്ടിരിക്കുവാ . ഇവിടെ inflation, പിന്നെ part time jobs കിട്ടാനില്ല
@karthikkarazhma
@karthikkarazhma Год назад
Seriously ???
@shymamathew9579
@shymamathew9579 Год назад
ഇപ്പോൾ മനസിലായി ഭാവിയിൽ നല്ലത് കാനഡ ആണെന്ന് കിട്ടാത്ത മുന്തിരി പുളിക്കുവല്ലോ
@pancyn5914
@pancyn5914 Год назад
There are issues everywhere! No country is perfect! Uzhappi nadannaal engum seriyaavilla 😊 selection of course is so important & your hardwork🤝
@elizabethvlogs_
@elizabethvlogs_ Год назад
എന്റെ മോൾ 23 ന് UK ക്ക് പോയി... അവിടെ Leeds യൂണിവേഴ്സിറ്റിയിൽ Clinical embryology Masters ചെയ്യാനാണ് പോയത്... പോകാനും 2-1/2 മാസത്തിൽ എല്ലാം നടന്നു... അവൾ അവിടെ happy ആണ്... Racism ഒന്നുമില്ല... അവൾ പറയുന്നത് north indians അത്ര friendly അല്ല പക്ഷെ മറ്റ് രാജ്യത്തിലെ കുട്ടികളും UK കുട്ടികളും നല്ല പെരുമാറ്റം ആണെന്ന്... 4-1/2 മണിക്കൂർ മാത്രം പുറകിലോട്ട് ആണ് അവിടുത്തെ സമയം... എല്ലാം കൊണ്ടും കൊള്ളാം... അവൾക്ക് lab ഉണ്ട്... അതും അവൾ എൻജോയ് ചെയ്യുന്നു 🌹
@malayalamshortmovies2585
@malayalamshortmovies2585 Год назад
ഇങ്ങോട്ടു വന്നത്‌ അല്ലേ ഉള്ളു ജോലിക്ക് പോയി തുടങ്ങിയോ ? ഇവിടെ വർഷങ്ങളായി ജീവിക്കുന്നവർക്ക് ഒരുപാടു കഥ പറയാൻ ഉണ്ട് ഒരു 2000- 2008 കാലഘട്ടത്തിൽ വന്നവർക്കും പ്രശ്‍നങ്ങൾ ഇല്ല .അന്നൊരു വീട് വാങ്ങാൻ ഇന്നത്തതിന്റെ പകുതിയുടെ പകുതി വിലയെ ഉള്ളു ഇന്നു uk യിൽ വീട് കിട്ടാൻ പോലും ഇല്ല .ജോലി കുറവാണു tax കൂടുതലാണ് ...പതിയെ പഠിച്ചോളും
@prasannasudhakaran4494
@prasannasudhakaran4494 Год назад
@@malayalamshortmovies2585 Alwin പിന്നെന്തിനാ ഇവിടെ Work ചെയ്യുന്നത്
@malayalamshortmovies2585
@malayalamshortmovies2585 Год назад
@@prasannasudhakaran4494 ജോലി കിട്ടാൻ വളരെ പ്രയാസമാണ് UK യിൽ നിന്നും പലരും MOVE ചെയ്തു ഓസ്‌ട്രേലിക്ക് പോകുന്നുണ്ട് .ചുമ്മ ഏജൻസിക്കാർ തള്ളി മറിക്കുന്നത് അല്ലേ അവർക്കു ഒരു STUDENT നു അഡ്മിഷൻ ചെയ്താൽ ഒരു 2 ലക്ഷം രുപ അടുത്ത് കിട്ടും . UK അഡ്മിഷൻ ചെയ്യുന്നവർക്ക് UK യിൽ പോയി രക്ഷപെട്ടൂടെ പോകുന്നില്ലലോ ഒരു INTAKE 50 ADMISSION ചെയ്താൽ തന്നെ നല്ലൊരു എമൗണ്ട് ആയില്ലേ
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
Health Sector ആയോണ്ട് മാന്യമായ ജോലി ലഭിക്കും.
@astudios2766
@astudios2766 Год назад
AHH ini Care Homeil vechu kaanam
@user-ti3lq6kd6r
@user-ti3lq6kd6r 4 месяца назад
ഇന
@prakashbabubabu5869
@prakashbabubabu5869 Год назад
U.k. PR. Kittan. elluppamano
@starSha1982
@starSha1982 Год назад
joli kittiyaal PR kittum. Joli kittan budhumuttaanu
@astudios2766
@astudios2766 Год назад
Carehome
@pancyn5914
@pancyn5914 Год назад
Check shortage occupation list, get a job from that category! Then after 5 years, you may get PR! But you can buy car on loan & start mortgage ( buy a house)
@kpk711
@kpk711 Год назад
Uk inflation anu
@doublevaaral
@doublevaaral Год назад
Recession too
@NMW95
@NMW95 Год назад
Yes ini UK il reksha illa
@jomerjoseph6438
@jomerjoseph6438 Год назад
@@doublevaaral Could you please clarify what did you understand by the word recession, what kknd of struggles arr you facing now. Kindly clarify
@livinwilson8588
@livinwilson8588 Год назад
​@@jomerjoseph6438 negative GDP growth anu recession..
@kiran5803
@kiran5803 Год назад
Degreek 55-60% mark ullavark uk addmission kittuo
@baskarannambiar5806
@baskarannambiar5806 Год назад
kittum
@appzvlogs2287
@appzvlogs2287 Год назад
Kittum
@umaibankf4296
@umaibankf4296 Год назад
Yes offcourse atleast 55%
@jojvannu
@jojvannu Год назад
Cash kodutha UK admissions urappa bro,ini job anel valla senior care kittum
@sinsagar3753
@sinsagar3753 Год назад
havu ,55%olla orale kitty 😂
@nj6337
@nj6337 Год назад
Promotion cheythe ithupole video irakathe real student'snode chothich sathyavasth manisilakanam its not really very good option for study in UK
@malayalamshortmovies2585
@malayalamshortmovies2585 Год назад
💯
@YoutubeBot-zl6hj
@YoutubeBot-zl6hj Год назад
UKyile demerits parayuo
@chandnisreekanth5247
@chandnisreekanth5247 Год назад
Y....ente cousin just uk poyathe ollu padikaan
@malayalamshortmovies2585
@malayalamshortmovies2585 Год назад
@@chandnisreekanth5247 students നു part time ജോലി കിട്ടുന്നില്ല .ഇവിടെ ഇപ്പോൾ ജോലി കുറവും ആളുകൾ കൂടുതലുമാണ് . വീട് പോലും കിട്ടാനില്ല.student വിസ കുറയ്ക്കാനും dependent വിസ പതിയെ നിർത്താനുമാണ് പ്ലാൻ .പല യൂണിവേഴ്സിറ്റികളും കുട്ടികളെ തോൽപ്പിച്ച് psw കൊടുക്കാതെ ഇരിക്കുന്നുണ്ട് .stay back ഒക്കെ നിർത്തലാക്കും കസിൻ ഏതു യൂണിവേഴ്സിറ്റി ആണ് ?
@chandnisreekanth5247
@chandnisreekanth5247 Год назад
@@malayalamshortmovies2585 atheyo...chechi family aaytu move cheyanulla planil aanu vannathu...university ethaanennu enuku ariyilla...avide chennu oru job set aaytu husandinem kuttiyeyum koode udane thanne kondupokanirikukayaanu ....kutteede school admision okke ready aanennaanu njangalodu paranjathu
@NMW95
@NMW95 Год назад
Nirthi poykko makkala oru ouuuuk 😂 alam kanaka
@simglyra1429
@simglyra1429 Год назад
Really one advertisement
@bijubaby8711
@bijubaby8711 Год назад
waste of time and money
Далее
Cat Plays with Window Washer
00:22
Просмотров 2,5 млн
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 27 млн
Cat Plays with Window Washer
00:22
Просмотров 2,5 млн