Тёмный

UK യിലേക്കുള്ള നഴ്സസ് recruitment എന്തായി? ഇനി തുടരുമോ? 

My Dream Walks 😍
Подписаться 25 тыс.
Просмотров 4,3 тыс.
50% 1

#nhsnurse #nursingrecruitment #nhsrecruitment #recruitmentupdate
www.gov.uk/government/news/ov...

Опубликовано:

 

31 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@user-yu4oc8gd6q
@user-yu4oc8gd6q 6 месяцев назад
❤❤❤
@anumoljoseph5617
@anumoljoseph5617 6 месяцев назад
Thank you for the updates 😊
@mydreamwalks
@mydreamwalks 6 месяцев назад
My pleasure!
@lucinakf4122
@lucinakf4122 6 месяцев назад
@neethujerin4676
@neethujerin4676 5 месяцев назад
👍👍👍👍❤
@anu28912
@anu28912 4 месяца назад
Chechi gda course kazhinjavark enthelum scope undo UK
@Vju226
@Vju226 4 месяца назад
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. സമയം പോയതറിഞ്ഞില്ല
@varshavarghese1818
@varshavarghese1818 6 месяцев назад
Plymouth il interview augustil kazhinjathanuuu offerletter kitty… bakki ullla doccumentsum submit akkkiiii ippo rply illlya avrde baghth ninnuuu offer letter kittyyythond COSne effect cheyyyooo
@mydreamwalks
@mydreamwalks 6 месяцев назад
Wait cheyyu…
@SnehaJoyyy
@SnehaJoyyy Месяц назад
Hlo checking avade onenyr crs pole nursing kahzinj rn ayi registration cheyan patuleee
@mydreamwalks
@mydreamwalks Месяц назад
Nooo
@padmapriyavelusamy885
@padmapriyavelusamy885 5 месяцев назад
I completed oet and cbt exam... waiting for the interview for past two months....its frustating
@mydreamwalks
@mydreamwalks 5 месяцев назад
Exactly
@heave_racer3921
@heave_racer3921 5 месяцев назад
Do you have experience?
@baijunp9837
@baijunp9837 6 месяцев назад
Deployement date may 22ന് കിട്ടി cos കിട്ടിയില്ല anythg wrong? ഇത് വിസ പ്രോസസ്സിംനിംഗ് delay വരുമോ?...
@mydreamwalks
@mydreamwalks 6 месяцев назад
Cos undenkil matre visa apply cheyyan pattollu
@baijunp9837
@baijunp9837 6 месяцев назад
@@mydreamwalks ഓഫർ ലെറ്റർ കിട്ടി മെഡിക്കൽ അയച്ചു pcc അയച്ചു പക്ഷെ cos കിട്ടിയില്ല വിസ പ്രോസസ്സിംഗ് ലേറ്റ് ആവുമോ? Somrset ആണ് കിട്ടിയത്.. അത് നല്ല സ്ഥലമാണോ... വീട് റെന്റിനു കിട്ടാൻ പ്രയാസമുണ്ടോ?
@mydreamwalks
@mydreamwalks 6 месяцев назад
@baijunp9837 visa apply cheyyan cos venam
@josefrancis241
@josefrancis241 5 месяцев назад
Cos kittyo​@@baijunp9837
@josefrancis241
@josefrancis241 5 месяцев назад
​@@baijunp9837CoS kityo
@jophielgeorgy7786
@jophielgeorgy7786 2 дня назад
Enik 7 years experience gap und.ippo oet prepare cheyunnu.oet pass aayal enik interview kittumo
@mydreamwalks
@mydreamwalks День назад
I believe you will have to work at least 6 months then only can start your interviews and all
@user-gh8iz7oy7t
@user-gh8iz7oy7t 3 месяца назад
Oet de fees trust anno kodukuneyy??
@mydreamwalks
@mydreamwalks 3 месяца назад
Nammal pay cheyyanam then trust refund cheyyum
@nurseedutech7147
@nurseedutech7147 5 месяцев назад
Election eppozha kazhiyua?? Any idea??
@mydreamwalks
@mydreamwalks 5 месяцев назад
No idea
@rinidaniel8087
@rinidaniel8087 5 месяцев назад
Hi... I want to ask you that recently my hubby got offer letter from NHS after that he submitted all the documents.. but there's no reply from their side..one more thing he's an Radiographer...so much time will take for Cos... Pls do reply
@mydreamwalks
@mydreamwalks 5 месяцев назад
It’s depends on the trust.usually it will take 2-3 weeks but it’s delayed nowadays
@Darkknight-nn9yn
@Darkknight-nn9yn 5 месяцев назад
Offer letter kitti kazinji athra time adukum usually cos kittan for nurses.pls reply thank u
@mydreamwalks
@mydreamwalks 5 месяцев назад
It depends on trust. Usually 2-3 weeks
@Darkknight-nn9yn
@Darkknight-nn9yn 5 месяцев назад
@@mydreamwalks ok thank u
@user-tl9wh8ci4h
@user-tl9wh8ci4h 6 месяцев назад
Entta veedintta owner NHS recruitment officer Annu. Pullikkupollum ariyillaa eee kariyangal . Pullikkarii samthikkukayannangil njan pullikare konde sathiyavasha parnju oru video idam 😅.🙏
@mydreamwalks
@mydreamwalks 6 месяцев назад
Go ahead
@AnjalyMaria
@AnjalyMaria 6 месяцев назад
It's true .Currently I am in uk came through dependent visa.after I cleared oet I started NMC processing.eveything was finished and my deployment date was on Dec 8 ..On Dec 3 rd I got a mail from my agency saying that recruitment has been cancelled due to financial issues even though am in uk🤷Now iam preparing for OSCE my own
@athiras2082
@athiras2082 3 месяца назад
Epazhanu election
@mydreamwalks
@mydreamwalks 3 месяца назад
Not announced yet
@Flammo_28
@Flammo_28 6 месяцев назад
Hindi ?????😢
@Gamingwithjaizz
@Gamingwithjaizz 4 месяца назад
UK യിൽ നിന്നും നഴ്സിംഗ് ഡിഗ്രി എടുക്കാൻ 3 year മതിയോ?
@mydreamwalks
@mydreamwalks 4 месяца назад
Yes
@Gamingwithjaizz
@Gamingwithjaizz 4 месяца назад
@@mydreamwalks നമ്മുടെ നാട്ടിൽ bsc നഴ്സിംഗ് ഇപ്പോൾ 5 year ആകും.
@allengeorge6324
@allengeorge6324 5 месяцев назад
Overseas recruitment എല്ലാ വിഭാഗത്തിന്റെയും nhs നിര്‍ത്തിയോ കാര്യത്തില്‍ അവ്യക്തയുണ്ട്. എന്റെ ശ്രദ്ധയില്‍ പെട്ട കാര്യങ്ങള്‍ ചേര്‍ക്കുന്നു.ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടെങ്കില്‍ നല്ലത്. ഏജന്‍സികള്‍ക്ക് ഊഹ വാര്‍ത്തകള്‍ ആണ് ചാകര.ഡിമാന്‍ഡ് ഉണ്ടാക്കി ലാഭം ഇരട്ടിക്കുന്നു.ഇപ്പോള്‍ supply ചവിട്ടി വെച്ച് കമ്മീഷന്‍ കൂടുതല്‍ റിലീസ് ചെയ്യുന്ന ഹോസ്പിറ്റല്‍ and യൂണിവേര്‍സിറ്റികളില്‍ ആളെ ഇറക്കാന്‍ സാധ്യത.അതൊക്കെ കണ്ട പട്ടിക്കാടുകളിലും .student and care വിസ നിര്‍ത്തിയെന്ന പേരില്‍ കച്ചവടം പൊടിച്ചു അതോകെ ഈ രംഗത്തും നടക്കും.എല്ലാവരും കച്ചവട കണ്ണ് ആണ്. ഒരാളുടെ അപ്ലിക്കേഷന്‍ പുറകെ ഏഴോ എട്ടോ മെയില്‍ അയച്ചാല്‍ ഇവര്‍ക്ക് 20%-30% കമ്മീഷന്‍ അപ്പ്രൂവ് ആകും. സ്വന്തമായി അപ്ലൈ ചെയ്യാന്‍ പറ്റും .വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല.നിങ്ങള്‍ക്കായി രണ്ട് സര്‍ക്കാര്‍ പോര്‍ട്ടല്‍ പരിചയപ്പെടുത്താം. www.healthjobsuk.com/ for aspiring nurses www.ucas.com/ for aspiring students എളുപ്പമായി ലൊക്കേഷന്‍ കൊടുത്താല്‍ അതാത് സ്ഥലങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വേക്കന്‍സി കാണാം .....band 5 nurse ഞാന്‍ കാണാറുണ്ട്. ചുമ്മാ അപ്ള്ളി ചെയ്യുക ....നേരെ പോകുന്നത് സര്‍ക്കാര്‍ ജോലികള്‍ അപേക്ഷ സ്വീകരിക്കുന്ന trac jobs .uk ലേക്ക് .അവിടെ right to work NO കൊടുത്തു അപ്ലിക്കേഷന്‍ ഇട്ടു നോക്കുക.ശ്രദ്ധിക്കേണ്ടത് supporting information നന്നായി മാര്‍ക്കറ്റ് ചെയ്യണം.അറിയാകുന്നത് ഒകെ ധാരാളം.സ്വന്തമായി എഴുതിയെക്കുന്നത് എന്ന് തോന്നണം.അതാണ് nhs നോക്കുന്നത്.അത് കുഴപ്പമില്ല എങ്കില്‍ ഇന്റര്‍വ്യൂ ശ്ലോട്ട് കിട്ടും.പിന്നെയുള്ളത് REFERENCE(EXP) കോളത്തില്‍ നാട്ടിലെ കമ്പനി(hospital hr) domain mail id മാത്രം കൊടുക്കുക.ആരുടേയും പേര്‍സണല്‍ mail id സ്വീകാര്യമല്ല. അല്ലേല്‍ അപ്ലിക്കേഷന്‍ nhs policy പ്രകാരം പരിഗണിക്കില്ല .ശ്രമിക്കുക..... ഇതൊക്കെ ആധികാരിക പറയാന്‍ ഞാന്‍ സോളിസിറ്ററോ അഡ്വസാറോ അല്ല .psw ആണ് .ജോലിക്ക് ശ്രമിക്കുന്നു.കണ്ടത് പറഞ്ഞെന്നു മാത്രം
@mydreamwalks
@mydreamwalks 5 месяцев назад
Thank you for your comment. NHS overseas recruitment ഇപ്പോഴും ഒരു അവ്യക്തത തന്നെയാണ്. പക്ഷെ അത് ഏജൻസിയോ അവരുടെ കമ്മിഷനോ കാരണം അല്ല. Agency വഴി മാത്രമേ nhs ഇൽ job കിട്ടൊള്ളു എന്ന് ആരും പറഞ്ഞിട്ടില്ല. We can apply directly. നമ്മടെ നാട്ടിൽ നിന്നും ആർക്കും directly band 5 nurse aayi ഇങ്ങോട്ട് വരാൻ സാധിക്കില്ല unless they have a valid NMC registration. ഈ പറഞ്ഞ site വഴി apply ചെയ്യണം എങ്കിൽ you will have to be registered under uk nursing council,NMC. അല്ലെങ്കിൽ trust or hospital അവരുടെ എല്ലാ ചിലവുകളും ഏറ്റെടുത്തു അവരെ band 3 or 4 ഇൽ നിന്നും band 5 ആക്കണം(registered ). ആ funding problem ആണ് ഇപ്പോഴത്തെ വില്ലൻ. Hope you can understand 😊
@allengeorge6324
@allengeorge6324 5 месяцев назад
@@mydreamwalksfunding ഇഷ്യൂ.psw 2000 ൽ 3000 ആക്കി. Health surcharge 600 to 1000 per year. For 2 year psw 2000 pounds health surcharge. എന്നിട് പാർലിമെന്റ് ൽ psw കൂട്ടുന്നത് ജനുവരി ലാസ്റ്റ് വരെ മരവിപ്പിച്ചു. യൂത്ത് nhs സർവീസ് യൂസ് ചെയ്യുന്നില്ലെന്ന് ചർച്ച വന്നു നഴ്സ് മാർക്ക് ഇനിയും സാലറി കൊടുക്കണം. എന്ന് തന്നെ യാണ്. ഒരു കെയറർക്ക് warehouse പണിക്കും 1500 കയ്യിൽ കിട്ടും...2000 അടുത്ത് സാലറി കുറവാ . Illegal immigrants കള്ള കഥ ഉണ്ടാക്കി അഭ്യായർത്തി വിസ eu settlement scheme misuse അടിക്കുന്നു.അതിനൊന്നും കുഴപ്പമില്ല എനിക്ക് വളരെ അത്യാവശ്യത്തിന് അപ്പോയിട്മെന്റ് കിട്ടില്ല മരുന്ന് dhl വഴി നാട്ടീന്നു കയറ്റി വിട്ടു
Далее