Green core കമ്പനിയിൽ ജോബ് ന് റജിസ്റ്റർ ചെയ്യാനുള്ള ആപ്പ് ന്റെ ലിങ്ക് apps.apple.com/in/app/jobandt... Taxi Ibrahim ന്റെ നമ്പർ താഴെ ലിങ്ക് ക്ലിക് ചെയ്യുക wa.me/447861781524
വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ആണ്. വീഡിയോ യുടെ length കുറച്ചു ചുരുക്കി സൗണ്ട് കുറച്ചു കൂടെ കൂട്ടിയാൽ ഇതിലും മനോഹരമാവും...വളരെ ലളിതവും മനോഹരവും ആയിട്ടുള്ള അവതരണം... 🌹🌹🌹
ഇങ്ങനെ വേണം information കൊടുക്കാൻ ജനങ്ങൾക്... അല്ലാതെ കുറെ എണ്ണം ചാനൽ പൊക്കി പിടിച്ചു ഇറങ്ങീട്ടുണ്ട്, പ്രൊമോഷന് വേണ്ടി. എന്തൊക്കെയോ പറഞ്ഞു വെറുപിച്ചു time കളയാൻ... Great work, പച്ചയായ അവതരണം.... Especially Nithin bro👏👍
@@meemivlog8217 PGCE dmu il ഉണ്ടോ ചേച്ചി? Social worker edukanam ennayiurnnu but athinu experience veno njn English literature ayirunnu social worker ayittu oru relation illa
@@athira_vk8423I hope u can’t study MSW as u don’t have a background in it. But still u can try for Msc. Public or Global Health science. They ask for a science or health Background. ( Personal Experience) but still if u provide ua interest certificate and work experience in health area u can. And then crack the interviews. ( im doing in DMU)
Hii i am planning to move to uk I want to know whether your husband is doing a job is something related to what he done before? As my husband is in oil field working in dubai so will he get a job there?
നല്ല അവതരണം👌👌 വീഡിയോ കുറച്ച് lag ഉണ്ട്, duration കൂടുതലാണ്, ആവശ്യമായ പോയിന്റുകൾ മാത്രം പറഞ്ഞു ഒരു 20-25 മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിൽ കുറച്ചുംകൂടി നല്ലതായിരിക്കും.
Dependent നും ജോലി ലഭിക്കാൻ കഷ്ടമാണ് ഇപ്പോൾ. ഏത് ഏജൻസിയെ വിളിച്ചാലും കാർ ഉണ്ടോ,uk ലൈസൻസ് ഉണ്ടോ ഉണ്ടെങ്കിൽ ജോബ് ഉണ്ട് എന്ന് പറയും. ജോലി search ചെയ്ത് മടുത്തു. ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് വരെ ചിന്തിച്ച് പോവും. പല യൂട്യൂബ്ർസ് ഉം പറയുന്നുണ്ട് കേറിപോര് കേറിപോര് ഇവിടെ ജോബ് വാക്കൻസി ഇഷ്ടം പോലെ ഉണ്ടെന്ന് 😂😂😂 ഇവിടെ വന്നവന്റെ അവസ്ഥാ വന്നവനെ അറിയൂ. ഈ ചാനലിൽ പറഞ്ഞത് സത്യം ആണ് ജോബ് കിട്ടാൻ പാട് ആണ്.
ഇവരുടെവന്നപ്പോൾ ഉള്ള വീഡിയോ യിൽ ഞാൻ ഇതൊക്കെ പറഞ്ഞു കമന്റ് ഇട്ടിരുന്നു,സ്വർഗം ത്തിൽ അല്ല, പണിതു നടു ഒടിയും,ചിലവ് കഴിഞ്ഞു ഒരു ബാലൻസ് യും കിട്ടില്ല, വരുമ്പോൾ ഉള്ള ചിരിയും കളിയും ഒന്നും ആർക്കും പിന്നെ കാണില്ല.വാടക കൊടുക്കാനും ചിലവിനും വേണ്ടി പോയെ പറ്റു.
എത്രയും പെട്ടെന്ന്.. ചേട്ടൻ യശശരീരൻ ആവട്ടെ........ നല്ല കൃമി കടി ആണല്ലോ... അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ... തന്റെ വീട്ടിൽ ഇരക്കാൻ വരുന്നില്ലല്ലോ........ കഷ്ടപെട്ടൽ... എവിടെ വേണേലും........ രക്ഷപ്പെടാം... .. ....... താൻ പ്ലോന്നു പോ...... നല്ല വിഡറുപ്പിക്കൽ ആയിട്ടുണ്ട്....ഈ തന്ത.......
Da plus two English mark mathi IELTS vendannu paranjille athu ippo choose cheytha course nu mathre applicable aaavukayollo atho ithupole IELTS vendatha course vere undo ? Pls rply
Freds- why do you say that??avar kashtappetu adhwanichu jeevikkunnavaranu. Why will you comment like that? They will decide what they need to do and when they must return. Everyone goes there with great difficulty and motive to earn a good living. Whether they come back after studies or stay back and get PR, let them get the best life they deserve.
@@vidhyaramdas njan negative comment ittathala, medical related course abnenki avarku stay back shesham jobum 5 year kazhiyumbo pr confirm ആണ്, managenent course eduthu job set avathae thirichu vanna students nae enniku ariyam, athukonda eee loan okae eduthu കഷ്ട്ടപെട്ടാണ് എല്ലാവരും പോകുന്നത് പിന്നിട് അത് ഒരു liability ആവരുത്