Тёмный

UK Millions of workers to benefit🔥(സന്തോഷത്തോടെ വരവേറ്റ് മലയാളികൾ)👏Breaking News💯Introduced April 

The Uk Truths🔥🔔
Подписаться 7 тыс.
Просмотров 3,8 тыс.
50% 1

Flexible working reform.
www.womensheal...
We have previously written about the upcoming changes to the flexible working regime. In summary, the key legislative changes which will take effect from 6 April 2024 are:
An increase in the number of requests that can be made in a 12-month period from 1 to 2.
A requirement that employers respond to requests within 2 months, down from 3 months.
Requiring employers to consult with the employee on the request before it is rejected.
Removal of the requirement that the employee explains any effect that their request may have on the employer and how that might be dealt with.
Separate regulations also make the right to request flexible working a ‘day 1’ right, removing any need for qualifying service.
Importantly, the wide-ranging reasons why an employer can refuse any request will remain unchanged. Employers must rely on one (or more) of eight statutory business reasons, including a detrimental impact on quality or performance, to refuse a request.
Earlier this month, Acas published their revised updated Code of Practice on handling in a reasonable manner requests to work flexibly. We have previously written about the draft updated Code and there are only minor changes to that. For example, the Code now recommends that, where a request cannot be accepted, employers should discuss with the employee alternatives to their request and consider use of a trial period. The Code also now expressly states that, although employees don’t have a statutory right to appeal a decision, it is ‘good practice’ to allow them to and that organisations of all sizes should assign a different manager to handle any appeal.
ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് ഷിഫ്റ്റ് ഇന്ന് മുതല്‍ യുകെയിലെ എല്ലാ തൊഴിലാളികള്‍ക്കും നിയമപരമായ അവകാശമായി; മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഇത് എങ്ങനെ പ്രയോജനകരമാകുന്നു എന്നറിയാം.....
രാജ്യത്തുടനീളമുള്ള ലക്ഷക്കണത്തിന് ജീവനക്കാര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ഇന്ന് മുതല്‍ നിയമപരമായ അവകാശമായി മാറി. കുട്ടികളും കുടുംബവുമായി താമസിക്കുന്നവരാണ് യുകെയിലെ അധികം മലയാളികളും എന്നതിനാല്‍ തന്നെ ഫ്ലെക്സിബിള്‍ വര്‍ക്ക് ഷിഫ്റ്റുകള്‍ ലഭിക്കുക എന്നത് വലിയ അനുഗ്രഹമാണ് പലപ്പോഴും. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ആയതു കൊണ്ട് രണ്ടു പേരും രണ്ടു തൊഴില്‍ ഇടങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഫ്ലെക്സിബിള്‍ വര്‍ക്ക് ഷിഫ്റ്റ് ലഭിക്കുക എന്നത് അത്യന്താപേക്ഷിതം ആയി മാറുകയാണ്. ഇത് നിയമം മൂലം അവകാശമായി മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ എത്തുന്നത്.
ഇതുവരെ മാനേജ്‌മെന്റിന്റെ കാരുണ്യത്തിലാണ് പലയിടത്തും ഈ ആനുകൂല്യം നല്‍കപ്പെട്ടിരുന്നത്. ദി എംപ്ലോയ്‌മെന്റ് റിലേഷന്‍ ആക്ട് 2023 നടപ്പാകുന്നതോടെ ജീവനക്കാര്‍ക്ക് ഫ്ലെക്സിബിള്‍ വര്‍ക് ഷിഫ്റ്റ് ജോലിയുടെ ആദ്യ ദിവസം മുതല്‍ ബാധകമാകുകയാണ്. ഇത് ചോദിച്ചു വാങ്ങുവാന്‍ കഴിയും വിധമാണ് പുതിയ നിയമം നടപ്പാക്കപ്പെടുന്നത്.
നിലവില്‍ ഒരു ജോലി സ്ഥലത്തു 26 ആഴ്ച എങ്കിലും ജോലി ചെയ്തിട്ടുളവര്‍ക്കു മാത്രമേ ഈ അവകാശം ചോദിക്കുവാന്‍ പോലും കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഇത് ആദ്യ ദിവസം മുതല്‍ തന്നെ ചോദിക്കാന്‍ കഴിയും എന്നതാണ് പ്രധാന നിയമ മാറ്റം. അതുപോലെ വര്‍ഷത്തില്‍ രണ്ടു തവണ തങ്ങള്‍ക്ക് ഇഷ്ടപെട്ട നിലയില്‍ ജോലി സ്ഥലത്ത് ഈ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് സമ്പ്രദായം ചോദിച്ചു വാങ്ങുവാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതുവരെ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചോദിക്കാന്‍ കഴിയുന്ന കാര്യം ആയിരുന്നു. എന്താണ് ഫ്ലെക്സിബിള്‍ ഷിഫ്റ്റ് മാറ്റുന്നത് എന്ന് പോലും തൊഴില്‍ ഉടമക്ക് ജീവനക്കാരോട് ചോദിക്കാനാകില്ല.
അത്രയ്ക്കും ശക്തമായ സംരക്ഷണമാണ് ജീവനക്കാര്‍ക്ക് പുതിയ നിയമം അനുവദിക്കുന്നത്. അതുപോലെ ഫ്ലെക്സിബിള്‍ വര്‍ക് ഷിഫ്റ്റ് സംബന്ധിച്ച അപേക്ഷ കിട്ടിയാല്‍ നിലവിലെ മൂന്നു മാസത്തിനു പകരം രണ്ടു മാസത്തിനുളില്‍ തൊഴില്‍ ഉടമ തീരുമാനം എടുത്തിരിക്കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ തൊഴില്‍ ഉടമക്ക് ഫ്ലെക്സിബിള്‍ ഷിഫ്റ്റുകളോട് നോ എന്ന് പറയാനുള്ള അവകാശം ഇപ്പോഴും പഴയതു പോലെ നിലനില്‍ക്കുന്നു എന്നതും പ്രധാനമാണ്. എന്നാല്‍ ഏപ്രില്‍ 6 മുതല്‍, ഒരു ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് അഭ്യര്‍ത്ഥന നിരസിക്കുന്നതിന് മുമ്പ് തൊഴിലാളികളുമായി ആലോചിക്കാന്‍ തൊഴിലുടമകള്‍ക്ക് കടമയുണ്ട്.
ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും 18 വയസ്സിന് താഴെയുള്ളവരെ പരിചരിക്കുന്നവര്‍ക്കും ഒരു ഫ്‌ലെക്‌സി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ആവശ്യപ്പെടാന്‍ കഴിയുന്ന രീതിയില്‍ 2000-കളുടെ തുടക്കത്തിലാണ് ടോണി ബ്ലെയറിന്റെ സര്‍ക്കാരിന്റെ കീഴില്‍ ഈ പദവും അതിന്റെ പ്രയോഗവും ആദ്യമായി പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് കൂടുതല്‍ നിയമനിര്‍മ്മാണങ്ങളും അവതരിപ്പിച്ചു. ഇതിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@SibiEkm
@SibiEkm 5 месяцев назад
Good info..യുകെയിൽ വർക്ക് ചെയ്യുന്ന ഓരോ ഫാമിലിസിനും ഈ changes ഗുണം ചെയ്യട്ടെ ❤❤🙏
@rejeenasaji5503
@rejeenasaji5503 5 месяцев назад
NHS recruitment ini kanumo
@theuktruths
@theuktruths 5 месяцев назад
New updates are coming.. plz wait..hope good..👍🏻👍🏻
@jujumathew4839
@jujumathew4839 5 месяцев назад
ഇനിം പൊളിക്കും 🙏🏻😄🥰
@GopGo-l2o
@GopGo-l2o 5 месяцев назад
Always this channel give positive vibes..Great info for work life balance…💯💯👏👏
@Soniyajohny3
@Soniyajohny3 5 месяцев назад
Bro..any updates regarding interviews..
@theuktruths
@theuktruths 5 месяцев назад
Still no..waitinh for updates..soon i will update about recruitments👍🏻
@unicorn2u2
@unicorn2u2 5 месяцев назад
You don’t know the practical difficulties. In this. 1. You won’t be hired for a new job, if you put up this condition. 2. Everyone will demand for the same, which becomes unpractical for employer, which will end up in lesser shifts or unpractical options for the employee in turn. In fact all these complications are already in place😂
@theuktruths
@theuktruths 5 месяцев назад
Depend upon the employer…still they have to stick on rules…
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45