@@theuktruths not only recruitment...its funding issues for the current nurses..and making hectic working due to less staff in a shift as a result of cost cutting..increasing patient to staff ratio...
Always perfect news on perfect time✌️💪One of the great informative RU-vid channel based in uk✌️💪 ഇദ്ദേഹത്തെയൊക്കെയാണ് പ്രൊമോട്ട് ചെയ്യേണ്ടത് 💪കൊടുക്ക് ലൈക്ക് ✌️💪
ലോകത്തിലെ ഏറ്റവും hardworkers ആയ നഴ്സസ് മലയാളികൾ ആണ്, ജോബ് നന്നായിട്ടു അറിയാം. മലയാളികൾ എല്ലാം ഒറ്റകെട്ടായി നിൽക്കണം UK നമ്മളുടെ നഴ്സസ് നെ അഭിനന്ദിക്കണം. അമേരിക്കയിൽ പോലും അവർക്കു ഇഷ്ടം മലയാളി നഴ്സസ് നെ ആണ്
സത്യനെ ഈ വീഡിയോ ഒന്ന് കാണിക്കണം. എന്നിട്ട് സത്യനോട് ഇനിയെങ്കിലും സത്യം പറയാൻ പറയണം. സത്യൻ full negative മാത്രമേ പറയുള്ളൂ. അങ്ങനെയുള്ള ചാനലിലെ വീഡിയോസ് ഒന്നും കാണരുതെന്ന് എനിക്ക് എല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്. 🙏🏻
😂Yes..💯.Also i can see this channel always provide proper news links in full description👏Always!!So We can confirm each news credibility,that he is posting❤
@@akhilchandran8531 അവൻറെ വീഡിയോ ഒന്നും കാണരുത്. നമ്മൾ നെഗറ്റീവ് ആയിപ്പോകും. പോസിറ്റീവ് ആയിട്ടുള്ള നൂസോ പുതിയ റിക്രൂട്ട്മെൻറ് വന്നാൽ പോലും അദ്ദേഹം പറയാറില്ല. നെഗറ്റീവ് ഉണ്ടെങ്കിൽ അത് മാത്രം പറയും.
After election eppathotta recruitment adult nurses nu restart cheyyan chance ullath? Vere Oru RU-vid video il next year aakum recruitment restart aakullu enn kandu 😢😢 Is that true plz reply chetta tension aakunnu😢
Even nobody dont know the excat changes going to happen after election!! International recruitment inu funding next govt allot chythal vegam thudangum!! Athu avarude workforce plan anusarichu anu decide chyunathu..njan avarude manifestos vechitulla prediction anu update chyathu!!plz wait for election and after i will give you a clear idea💯
@@anuphilip4346 Dont worry Recruitments will not never end in uk as they are facing a big backlog,waiting time and staff shortage and retention issues🙏🏼🙏🏼
You are the one keep trac on each changes and its effects more accurately than other youtubers. Its my personal openion keep in watching your Updated Videos👏🏻👏🏻❤