ഞാൻ umbrella skirt try ചെയ്തു നോക്കി soumya.super ആയി വന്നു.അത്റയ്ക clear ആയിട്ടാണ് soumya പറഞ്ഞു തന്നത്.ഈ skirtനു പറ്റിയ simple blouse കൂടി പഠിപ്പിച്ചു തരുമോ
Chechi umbrella skirt njan stich cheythu. Ente kayyill ullathu normal machine aanu. Skirt perfect aayi vannu but ariku thaikkan pattanilla. Please umbrella skirt nte rolled hem cheyyunnath normal machinil oru video cheyyumo. Replay tharanam. Skirt full stitching kazhinju. Chiffon material aayath kond hem cheyyathe pattilla. Waiting for your replay. 😊🙏
ചേച്ചി പട്ടുസാരി കൊണ്ട് അബ്രല്ല അടിച്ചിട്ട് അതിന്റെ കര ഭാഗം അടിയിൽ വെക്കുന്നത് എങ്ങിനെയാണ് ക്രേസ് അല്ലാതെ നേരെയുള്ള പീസ് എങ്ങിനെ വെക്കും ഒന്ന് കാണിച്ചു തരുമേ പ്ലീസ്
Dear, ഞാൻ തയ്യൽ പഠിച്ചിട്ടില്ല, എന്നാലും അത്യാവശ്യം തയ്ക്കാൻ അറിയാം, എന്തായാലും ഇതൊന്നു തച്ചു നോക്കട്ടെ, ഇത്ര ഈസി ആയി പറഞ്ഞു തരുമ്പോൾ ചെയ്തില്ലെങ്കിൽ മോശം അല്ലെ 😘😘😘 ആ ബെൽറ്റ് വച്ചതിൽ എന്തോ പോരായ്മകൾ ഇല്ലേ 🤔🤔