Тёмный

Unarunaroo Unnipoove (Ammaye Kaanaan-1963) by S.JANAKI - original full version 

RAJESH MENON
Подписаться 30 тыс.
Просмотров 46 тыс.
50% 1

Dedicated to Dr.S.Janaki.
Original Version,remastered to 320kbps
Song composed in Mohana Raga.(മോഹനം)
Movie........... Ammaye Kaanaan (1963).
Movie Director........... P. Bhaskaran.
Lyrics............ P. Bhaskaran.
Music............ K. Raghavan.
Singer........... S. Janaki.
LYRICS...
ഉണരുണരൂ.......ഉണ്ണിപ്പൂവേ..
ആ... ആ....ആ...ആ...
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..)
കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..)
ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2)
കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2)
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..)
ഉണരുണരൂ...കരിമുകിലേ.......
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍)
മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ(2)
ഉണരുണരൂ... ഉണ്ണിപ്പൂവേ.....
ആ....ആ.........ആ......
-------------------------------------------------------------------------------
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my RU-vid channel.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@santhoshkumarp8024
@santhoshkumarp8024 2 года назад
മലയാളിയല്ലാത്ത ജാനകി അമ്മയുടെ മലയാള ഉഛാരണം അങ്ങുതപ്പെട്ടു ത്തുന്നു.The goddess of songs.
@sarathb5553
@sarathb5553 4 месяца назад
Etra manoharam anu eee paattu.... Vallathe aliju poyi njan kettapol.... Janaki ammayude song kekubo.. Manasinu oru kuliranu... My favorite singer.....
@vavasavi9173
@vavasavi9173 Год назад
Thanks God bless you
@mercyjacobc6982
@mercyjacobc6982 Год назад
ഈ പാട്ടിന്റെ സ്വരമാധുര്യം ആരെയും വശീകരിച്ചു പോവും 🥰🌹👌
@vrcnair1232
@vrcnair1232 2 месяца назад
സൂപ്പർ സോങ്
@bhavyachitra7652
@bhavyachitra7652 8 месяцев назад
ഉണരുണരൂ... ഉണ്ണിപ്പൂവേ.. ആ... ആ....ആ.... കരിക്കൊടി തണലത്തു - കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂവേ കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി... ) കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ ഉണരുണരൂ.... കുഞ്ഞിക്കാറ്റേ.. കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍ തോളിലേറ്റി കാവടിയാടുന്ന കാറ്റേ കാവടിയാടുന്ന കാറ്റേ കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ (2) ഉണരുണരൂ.....കരിമുകിലേ... പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (2) പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (2) മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള മഴവില്ലുനനയ്ക്കടി മുകിലേ (2) ഉണരുണരൂ... ഉണ്ണിപ്പൂവേ.....
@prurushothamankk991
@prurushothamankk991 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവും നമ്മൾ ജനിക്കുന്നതിനും മുൻപുള്ള ഈ ഗാനത്തിന്റെ പ്രസക്തി അത്ര വലുതാണ് 👍👍
@simonvarghese8673
@simonvarghese8673 2 года назад
പ്രായം കൂടുംതോറും ഈ പാട്ടിനു മധുരം കൂടും 👍
@simonvarghese8673
@simonvarghese8673 2 года назад
🙏
@ganeshana.v5803
@ganeshana.v5803 4 года назад
Janaki amma my God
@vsankar1786
@vsankar1786 4 года назад
Athulyamaya SwaraMadhuriKondu Desha_Bhasha AthirVarambukal Bhedichu Ganaswadakare Adimakalakkunna Janakiammayude ,Kuliraniyikyunna Aalapanam..! Ammakyum , Ee AmoolyaGanam Namukkayi Orukkiya BhaskaranMash_RaghavanMash Jodikyum , Kalathinum Pranamam.
@matthachireth4976
@matthachireth4976 3 года назад
Very classical,
@saralagovind1699
@saralagovind1699 4 года назад
ഭാസ്കരൻ മാഷിന്ടെയും രാഘവൻ മാഷിന്ടെയും ജാനകി അമ്മയുടെയും കൂട്ടുകെട്ടിൽ ഉണ്ടായ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന് ജാനകി അമ്മയുടെ എന്തൊരു മാസ്മരിക സ്വരമാണ്? രാഘവൻ മാഷിന്റെ എന്ത് നല്ല സംഗീതം ഭാസ്കരൻ മാഷിനോടും രാഘവൻ മാഷിനോടും ജാനകി അമ്മയ്ക്കും മാനസികമായി നല്ല അടുപ്പവും സ്നേഹവും ഒക്കെ ഉണ്ടായിരുന്നു ഭാസ്കരൻ മാഷിനെയും രാഘവൻ മാഷിനെയും കാണാനൊക്കെ ജാനകി അമ്മ വരുമായിരുന്നു മറവി രോഗം ബാധിച്ച ഭാസ്കരൻ മാഷിനെ കാണാൻ അമ്മ വന്നതും ഭാസ്കരൻ മാഷിന് തിരിച്ചറിയാത്തതും പിന്നീട് അമ്മ മാഷിന്റെ പാട്ടുകൾ പാടിയതും (ഈ പാട്ടൊക്കെ അതിൽ പെടും എന്നിട്ടും മാഷിന് മനസ്സിലാവാത്തതും ഒക്കെ മാതൃ ഭൂമി പത്രത്തിൽ വന്നിട്ടുണ്ട് പക്ഷെ പാട്ടുകൾ കേട്ടപ്പോൾ നന്നായി പാടുന്നുണ്ടല്ലോ ഈ പാട്ടൊക്കെ ആര് എഴുതിയതാണ് എന്നും പാടുന്നത് ആരാണെന്നും എന്നൊക്കെ മാഷ് ചോദിച്ചു എന്നും അതു കേട്ടു ജാനകി അമ്മ പൊട്ടി കരഞ്ഞു എന്നും വായിച്ചു നമുക്കും കരച്ചിൽ വന്നിട്ടുണ്ട് ജാനകി അമ്മക്ക് എല്ലാവരെയും നല്ല സ്നേഹമാണ് എല്ലാവരോടും കടപ്പാടും സ്നേഹവും ഒക്കെ സൂക്ഷിക്കുന്ന നല്ല ഒരു വ്യക്തി ത്വത്തിന്റെ ഉടമയാണ് ജാനകി അമ്മ ഭാസ്കരൻ മാഷും രാഘവൻ മാഷും ഒക്കെ പോയി അവരുടെ നല്ല ഗാനങ്ങൾ കുറെയുണ്ട്പാടിയ ജാനകി അമ്മയും ജാനകി അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു
@rajeshkj1183
@rajeshkj1183 2 года назад
🙏🙏👍👍 ജാനകിയമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ
@lvcpvc5810
@lvcpvc5810 2 года назад
ജാനകി അമ്മയ്ക്ക് ആയുരാരോഗ്യം ഉണ്ടാവാൻ ഞാനും പ്രാർത്ഥിക്കുന്നു
@simonvarghese8673
@simonvarghese8673 2 года назад
🙏
@rajeemkutty5632
@rajeemkutty5632 4 года назад
Wow .. classic
@apsararaveendran3713
@apsararaveendran3713 3 года назад
Bueatyfull song
@bhagyalakshmirajanks8487
@bhagyalakshmirajanks8487 2 года назад
Hare. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@adarshgireesh2093
@adarshgireesh2093 Год назад
Ayinu?
@gopinathanpk6046
@gopinathanpk6046 2 года назад
Old is gold
@saraswathibhaskar8411
@saraswathibhaskar8411 Год назад
വരികൾ കിട്ടിയാൽ സൻതോഷം ✍️.....
@Nihar481
@Nihar481 2 года назад
❤👌
@valsalawariyar1591
@valsalawariyar1591 2 года назад
very nice song
@mohan19621
@mohan19621 14 дней назад
ഉണരുണരൂ.......ഉണ്ണിപ്പൂവേ.. ആ... ആ....ആ...ആ... കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂവേ കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..) കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..) ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2) കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍ തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2) കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..) ഉണരുണരൂ...കരിമുകിലേ....... പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍) മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള മഴവില്ലുനനയ്ക്കടി മുകിലേ(2) ഉണരുണരൂ... ഉണ്ണിപ്പൂവേ..... ആ....ആ.........ആ...... ചിത്രം അമ്മയെ കാണാന്‍ (1963) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം കെ രാഘവന്‍ ആലാപനം എസ് ജാനകി
@valsalasukumaran7403
@valsalasukumaran7403 2 года назад
ഓൾഡ് ഈസ്‌ ഗോൾഡ് വളരെ ഇഷ്ടമുള്ള ഒരു ഗാനം
@lathapg1542
@lathapg1542 3 года назад
Awesome ....
@chandrankp6771
@chandrankp6771 2 года назад
Bua
Далее
Семья с двойным дном. Рассказ
2:45:06
Dora was kidnapped and then… 😨 #shorts
00:18
Просмотров 2,2 млн
Nidrathan Neerazhi (Pakalkkinaavu-1966) by S.JANAKI
3:20
Unarunaroo Unnippoove
3:53
Просмотров 13 тыс.
Семья с двойным дном. Рассказ
2:45:06