Good evening Doctor for your very useful videos. Kindly advice for my brother aged 65 having jaw problem for hard biting and wide opening, now at an initial stage. Waiting for your kind advice and preventive measures to follow.Thanks
Good evening Dr. Thank you for ur informative videos. Please give some information for numbness of fingers . It's felt more while waking up in the morning. No cholesterol and not diabetic.
ഡോക്ടർ ശ്വാസം മുട്ടും തലവേദനയും കഫകെട്ടും കൊണ്ട് കഷ്ടപെടുന്ന ആളാണ്. വെജിറെറ്റിയ നാണു്. പിന്നെ എങ്ങനെയാണ് ഭയങ്കരമായി കഫകെട്ട് ഉണ്ടാകുന്നത് എപ്പോഴും കഫമയമാണ്. തൊണ്ടയ്ക്ക പുകച്ചിൽ പോലെ രാവിലെ എണീക്കുമ്പോ ഭയങ്കര കഫമാണ്. എന്താ ചെയ്ക പ്ലീസ്
Had sinusitis for long time. But got rid of it years ago using oil to head, using dasamoola rasayanam. Now living in cold weather outside india. But still using oil for head
All sinus are blocked,chonchal ,bulle ,turbinates,ellam undu ct scannil, severe headache and heart beat s in ears, and head , goosebumps, dr suggest surgery , anything in ayurveda???
സർ, ആസ്മയുള്ള ഞാൻ രാത്രി ഒരു ടാബ്ലറ്റ് എന്നും കഴിക്കുന്നതാണ്. എന്നാൽ ഈയിടക്ക് മാസ്ക് ഇല്ലാതെ പൂരപ്പറമ്പിൽ നാലു മണിക്കൂർ ചെലവഴിച്ചതിനുശേഷം ശ്വാസം ലേശം പോലുംകിട്ടാതെ എപ്പോഴും പിടയുന്നു.
Sir, എനിക്ക് 4വർഷത്തിൽ അധികമായി ഒരുവിധ മണവും അറിയാൻ കഴിയുന്നില്ല കുറച്ചു ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ചിരുന്നു.. പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല മൂക്കിനുള്ളിൽ പ്രത്യക്ഷത്തിൽ ദശയൊന്നും കാണുന്നില്ല.. ഇനി അടുത്തമാസം നാട്ടിൽ വരുമ്പോൾ ചികിത്സ ചെയ്യണം... ഏതു തരം ചികിത്സയാണ് സാർ ചെയ്യേണ്ടത്.. Pls അറിയിക്കാമോ?? 🙏🙏 ഞാൻ ബഹറിനിൽ ആണ് ഉള്ളത് 🙏