Тёмный

UNDERRATED THEATRE IN KERALA | SAPTHA THARANG CINEMAS SCREEN 2 | KENZOPLEX | PALAKKAD | INDIAN 2 

Theatre Balcony
Подписаться 14 тыс.
Просмотров 2,6 тыс.
50% 1

സാധാരണയായി എല്ലാവർക്കുമുള്ള ധാരണയാണ് മാളുകളിൽ ഉള്ള തിയേറ്ററുകൾ ക്വാളിറ്റിയിൽ അൽപ്പം പിന്നിലാവുമെന്നുള്ളത് ... എന്നാൽ ഞങ്ങളെ ഞെട്ടിച്ച അനുഭവം നൽകിയ തിയേറ്റർ ആയിരുന്നു കൂറ്റനാട് കാണിച്ചിറക്കൽ മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന സപ്തതരംഗ് സിനിമാസ്ന്റെ സ്ക്രീൻ 2 ... പഴയ കെൻസോപ്ലെക്സ് എന്ന തിയേറ്ററാണ്‌ ഇപ്പോൾ സപ്തതരംഗ് സ്ക്രീൻ 2 എന്നറിയപ്പെടുന്നത് ...കഴിഞ്ഞ അധ്യായത്തിൽ നമ്മൾ പരിചയപ്പെട്ടത് കൂറ്റനാട് തന്നെയുള്ള സിറ്റി സെന്റർ മാളിൽ സ്ഥിതി ചെയ്യുന്ന സപ്തതരംഗ് സിനിമാസിന്റെ വിശേഷങ്ങൾആയിരുന്നു ... സ്ക്രീൻ 2-വിന്റെ വിശേഷങ്ങൾ ഈ വീഡിയോയിൽ കണ്ട ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തൂ ...
SAPTHA THARANG CINEMAS KOOTTANADU SCREEN 2 | KENZOPLEX | PART 2
സപ്ത തരംഗ് സിനിമാസ് കൂറ്റനാട് സ്ക്രീൻ 2 | കെൻസൊപ്ലെക്സ്‌ | പാർട്ട് 2
NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
Team Theatre Balcony
+91 99951 99983

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@dreamrunner7922
@dreamrunner7922 2 месяца назад
പതിവുപോലെ നല്ല വീഡിയോ❤😊
@hebinch6484
@hebinch6484 2 месяца назад
കൂറ്റനാട് പണ്ട് രചന എന്നൊരു തിയ്യേറ്റർ ഉണ്ടായിരുന്നു c class ആണെങ്കിലും അന്നത്തെ എല്ലാ സൗകര്യങ്ങളോട് കൂടിയത്
@jineshpattambi
@jineshpattambi 2 месяца назад
Most underrated alla.Underrated .Most Underrated ആയി തോന്നിയത് ഈ area ൽ കൃഷ്ണ സിനിപ്ലക്‌സ് പട്ടാമ്പി ആണ്.
@theatrebalcony
@theatrebalcony 29 дней назад
കൃഷ്ണക്ക് അത്യാവശ്യം പേരുണ്ട്
@swarajswaru6459
@swarajswaru6459 Месяц назад
Sapthatharang screen 2 & krishna cineplex pattambi 2 fav theatres ❤️
@theatrebalcony
@theatrebalcony Месяц назад
❤️❤️❤️
@lissythomas9066
@lissythomas9066 Месяц назад
Super beauty saptha tharangu screen two theater... ❤❤❤❤
@prasanthpdkannur
@prasanthpdkannur Месяц назад
Super
@user-qr5nq2cw4j
@user-qr5nq2cw4j Месяц назад
കാവൽ കണ്ടിട്ടുണ്ട്
@jishnuganesh7539
@jishnuganesh7539 2 месяца назад
18 സൗണ്ട് ✨️✨️✨️
@syamchandran_melethil
@syamchandran_melethil 2 месяца назад
ഞങ്ങടെ നാടിലെ തിയറ്റർ❤ കിടിലൻ സൗണ്ട് ക്വാളിറ്റി❤
@theatrebalcony
@theatrebalcony 29 дней назад
❤️❤️❤️
@sathyapalanp8646
@sathyapalanp8646 Месяц назад
Turbo കണ്ടിരുന്നു 110 രൂപക്ക് Dolby Atmos കിടിലൻ.
@sidheeq_trithala9976
@sidheeq_trithala9976 Месяц назад
@sriram_siam
@sriram_siam 2 месяца назад
Ivde nalla sound system aanu.. Nalla detailing und sound nu... Projection 2k aanengilum nalla brightness und...
@murugadas5686
@murugadas5686 Месяц назад
കഠിനംകുളം G Trac Theatre Pole.. സൂപ്പർ
@seonsimon7740
@seonsimon7740 2 месяца назад
Nec 😢, atleast Christie ankilum vakamayirunnu.
@jjith707
@jjith707 Месяц назад
Kidilan theatre aan.. projection 4k koode aayal range aavum.. but rush ithiri kuravaan ivde
@theatrebalcony
@theatrebalcony 29 дней назад
yes ... 4k കൂടെ വന്നാൽ
@shyjudevasia9843
@shyjudevasia9843 2 месяца назад
❤👌❤️
@sandeepms7872
@sandeepms7872 2 месяца назад
4k ആക്കിയാൽ പൊളിക്കും
@AjuAchu-ez8ku
@AjuAchu-ez8ku 2 месяца назад
Guruvayour jayasree theayatre .cheyoumo
@jishnuganesh7539
@jishnuganesh7539 2 месяца назад
ഇവർ ടെ അല്ലെ ഗുരുവായൂർ അപ്പാസ്
@sathyapalanp8646
@sathyapalanp8646 Месяц назад
Yes
@jishnuganesh7539
@jishnuganesh7539 Месяц назад
ബ്രോ രാം ദാസ് തൃശൂർ റിവ്യൂ ചെയ്യുമോ
@theatrebalcony
@theatrebalcony 29 дней назад
Cheyyam bro
@user-py9wi8yb4x
@user-py9wi8yb4x 2 месяца назад
അറിഞ്ഞോ തിരൂർ ഖയ്യാം തിയേറ്റർ പൂട്ടി അത് ഇപ്പോൾ വേറെ ടീം എടുത്തു എന്ന് അറിയാൻ സാധിച്ചു. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@theatrebalcony
@theatrebalcony 29 дней назад
ഉറപ്പായും
@Podiyan6526
@Podiyan6526 Месяц назад
ചേർത്തല ചാരങ്ങട്ട് തിയേറ്റർ ഒന്ന് ചെയ്യു 🙏
@theatrebalcony
@theatrebalcony Месяц назад
ഫുൾ കാടാണ്
@Podiyan6526
@Podiyan6526 Месяц назад
@@theatrebalcony അവിടെ പേ & പാർക്ക്‌ ആണ്.
@theatrebalcony
@theatrebalcony 28 дней назад
അകത്തു കേറാനുള്ള പെര്മിഷന് വേണ്ടി ശ്രമിക്കുന്നു
@Rockey_VR
@Rockey_VR Месяц назад
എന്തിനാണ് പിന്നെ ആ മുൻനിര സീറ്റ് അവിടെ വെച്ചേക്കുന്നത്😆??ഒരിക്കലും അത് കൊടുക്കേണ്ട ആവശ്യം ഇല്ലായിരിക്കും😁. ആവശ്യം വന്നാൽ അവർ കൊടുക്കാതെ ഇരിക്കാൻ ഒന്നും ചാൻസ് ഇല്ല😆..
@theatrebalcony
@theatrebalcony 29 дней назад
ഓൺലൈനിലും തിയേറ്ററിന്റെ സീറ്റ് ചാർട്ടിലും ആ നിര ഇല്ല ... ഞങ്ങൾ verify ചെയ്തിരുന്നു
@arunvalsan1907
@arunvalsan1907 Месяц назад
TVM IPPOL ETTAVUM UNDER RATED THEATRE .....AJANTHA
@theatrebalcony
@theatrebalcony 29 дней назад
Ajanta is not a Complete Package Hall , Seats and Screen Good… Sound Not Upto the Mark Parking worst
@arunvalsan1907
@arunvalsan1907 29 дней назад
@@theatrebalcony SOUND ONLY 5.1....BUT STILL GOOD ...BY THE WAY WHAT IS THE SIZE OF THE SCREEN? WHICH ONE IS BIGGER AJANTHA OR NEW SCREEN 1?
@unniullery9840
@unniullery9840 2 месяца назад
കഴിഞ്ഞ വീഡിയോയിൽ പരപ്പനങ്ങാടിയിലെ തിയറ്റുകളുടെ റിവ്യൂ ചെയ്യാൻ ഞാൻ കമൻ്റ് ചെയ്തിരുന്നു താങ്കൾ അവിടെ പോയാലും റിവ്യൂ ചെയ്യാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല കാരണം മൂന്നു തിയ്യറ്ററും കൂതറയാണ്
@theatrebalcony
@theatrebalcony 29 дней назад
ഒരെണ്ണം ഉടനെ പ്രതീക്ഷിക്കാം
Далее
Ep 683| Marimayam | Ethical delima : bribe or not ! ?
24:32