കിട്ടീലെ.... ഞാനും വിചാരിച്ചു ന്താപ്പോ ഈൗ വീഡിയോ വരാതെന്നു... അങ്ങനെ ഞങ്ങളെ പറ്റിച്ചു റഷ്യ യിൽ പോയ ജിപി യെ കയ്യോടെ പൊക്കി പണി കൊടുത്തിട്ടുണ്ട്.... റഷ്യ യിൽ പോയിലേൽ ഇതിനും വലുത് വരാനിരുന്നതാ 😎😎....ഫ്രണ്ട്‌സ് എന്നാ സുമ്മാവാ 😎🥰😍
*ചണ്ഡീഗഢിലെ വിന്ററിലെ കട്ട തണുപ്പത്ത് ബ൪ത്ത്ഡേ ബോയ് ആയ എന്റെ തലയിൽ കൂടി രാത്രി 2 മണിക്ക് ഒരു ബക്കറ്റ് തണുത്ത വെള്ളം ഒഴിച്ച കൂട്ടുകാരെ ഓർക്കുന്നു 😁നിന്ന നിൽപ്പിൽ ഐസ് ആയി🥶*
Ennum ennum nenjoram cherum neram Priyam alle🎶🎶 Those lyrics and the hugs really really touched my heart 💓💓 That last part actually made me smile with tears on my eyes😍😍 GP chetta u r really capable of spreading happiness to the world♥️♥️ Keep doing that....the world needs more of it🤗🤗 Happy Hugs to u GP chetta♥️
GP - DP combo oru cheriya gp-pearly combo ormipikundalo. Ipo gp de channel oru ladies hostel poleya . Russian sundari christina muthal nammude swantham kasargodinte monjathi mahima kutti vare ithillunde. Anju kurian ,unni mukundhan nte vedio ku vendi katta waitng
ലെ ലിജോ ചേട്ടൻ അതിന്റെടക്ക് : ക്രിസ്റ്റിന എന്നാടുക്കണ് 😅😅😅 ജീവ ചേട്ടന്റേം അപർണ ചേച്ചീടേം ഒരു കുറവുണ്ട്.. അത് അടുത്ത bdaykk compensate ചെയ്യണം.. ഈ friendship എന്നും ഇങ്ങനെ തന്നെ നിക്കട്ടെ.. കാരണം നിങ്ങളെയെല്ലാം ഒരുമിച്ച് കാണുന്നത് തന്നെ വല്ലാതായൊരു സന്തോഷം ആണ് 😇😇 ജിപി ചേട്ടനും ദീപ ചേച്ചിയും തമ്മിൽ വല്ലാത്തൊരു bond ondto.. ശരിക്കുമൊരു ചേട്ടനും കുഞ്ഞു അനിയത്തിയും തമ്മിലുള്ള പോലെ.. കാണുമ്പോ തന്നെ വല്ലാത്തൊരു cuteness ആണ് 😍😍 പിന്നെ, ലാസ്റ്റ് ആ പാട്ട് കൂടെ വന്നപ്പോ കണ്ണ് നിറഞ്ഞു. മനസും 😇😇 അടുത്ത bday ഉം ഇവർടൊപ്പം ആഘോഷിക്കണം കേട്ടോ 🙂
Gp sir you are a very good, lovable and gem hearted person. Literally the tears came to my eyes while watching this video😥😥🥺🥺. You are very lucky to have such valuable friends who love you so much. God may bless you and your family and such lovely friends😘😘😘. I love you Gp Sir❤️❤️😘😘
Orayiram janmadhinasamsakal GP cheatta.... Ee frndship kanimbol thanne oru vallatha santhoshamanu... Aa gang il oralavan kazhinjirunnengil enna aashichu povukayanu... ❤❤❤❤😍😍😍
ആദ്യം Video കണ്ടപ്പോൾ സമയം തെറ്റി ക്രിസ്മസ് അപ്പൂപ്പൻ വന്നതാണോ എന്ന് തോന്നി.🤪സൂക്ഷിച് നോക്കിയപ്പോൾ ആണ് മഞ്ഞിൽ വിരിഞ്ഞ GP ആണെന്നു മനസിലായത് .🤭😀 nice birthday celebration 👏👏
ലെലു അല്ലു ലെലു അല്ലു ഇനി ഞാൻ ചത്താലും BIRTHDAYക്ക് മുങ്ങില്ല... എല്ലാരും കൂടെ Bdaykke മുങ്ങിയ ദേഷ്യവും Russiakke പോയ ദേഷ്യവും ഒക്കെ അങ്ങ് തീർത്തു. Kristinayae ippoyum aarum vittittillaa🤣🤣🤣🤣(പല കാര്യങ്ങളും അവിടെ ഉണ്ടായിരുന്നു പക്ഷെ ഇത് മാത്രം എല്ലാവർക്കും ചോദിക്കാൻ ഉള്ളൂ.) ഒരിക്കൽ കൂടി GP ചേട്ടന് ഒരായിരം ജന്മദിനാശംസകൾ.. Happy 300k GP cheattan RU-vid channel.. Happy 300k DKTales..
Hahahahaa naalllaa addipollii surprise ... Kallaki ... Engane vennam Russia il parayathe poya alke ... Kallakkiii ... Aa snow spray pollichu and glitter too ... Nalla polle kulliche kannum GP CHETANN ALLE .... HAHAHAHAHAA ... NALLA video ... After a long time u made me smile GP CHETAAA ... WAS FULLY STRESSED OUT FROM PAST FEW TIME ... U Made me laugh a lot from starting till end ... Thanks GP chetaaa ... Belated Birthday Wishes GP CHETAAA
Gp chetta, was waiting for your video.....exam ആയിരുന്നു...ഇന്ന് കാണാൻ പറ്റും എന്ന് വിചാരിച്ചത് അല്ല... Triple lockdown aayi...exam മാറ്റി വെച്ച്...happy to see u again...