Тёмный

Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog | 

Puthettu Family Vlog
Подписаться 40 тыс.
Просмотров 134 тыс.
50% 1

Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@bibinbenny6952
@bibinbenny6952 3 месяца назад
കുറേ ദിവസമായി രാജേഷ് ഏട്ടനും ഉണ്ണിചേട്ടനെയും അജീഷേട്ടനെ യും കണ്ടിട്ട് കണ്ടതിൽ വളരെ സന്തോഷം
@abbaskanniyan3161
@abbaskanniyan3161 3 месяца назад
ഉണ്ണിയേട്ടനെയും കൂട്ടി ബിരിയാണി പാചകം ചെയ്യേണ്ട ആവശ്യം ഒന്നുമില്ല ഒരു ബ്ലോഗ് ചെയ്യാൻ അദ്ദേഹത്തിന് ഒരു ഗ്ലാസ് ചായയും ഒരു പരിപ്പുവടയും കൊടുത്താൽ അത് കുടിച്ചു തീരുമ്പോഴേക്കും ഒരു ബ്ലോഗിനുള്ള കഥയെല്ലാം അദ്ദേഹം പറയും 👍 എല്ലാവരും സൂപ്പർ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@JimmyJacob-ft9bw
@JimmyJacob-ft9bw 3 месяца назад
ഉണ്ണി ചേട്ടൻ വേറെ ലെവൽ ആണ് രാജേഷ് ബ്രോയും പൊളി ആണ് സൂര്യ ചേച്ചി കിടു എല്ലാവരും ഒന്നിൽ ഒന്ന് പൊളി ആണ്
@ajinajesh5078
@ajinajesh5078 3 месяца назад
❤❤❤
@josechervathur6851
@josechervathur6851 3 месяца назад
Very nice biriyani unnibiriyani wounderful🙏😅
@maheshachuachu4630
@maheshachuachu4630 3 месяца назад
ഉണ്ണി ബ്രോയെ വീണ്ടും കണ്ടതിൽ അതിയായ സന്തോഷമുണ്ട്
@sujajoy6160
@sujajoy6160 3 месяца назад
ഈ കുടുംബത്തു എല്ലാവരും ഒരുപോലെ സ്നേഹം ഉള്ളവരാണ് 🎉🎉🎉
@lingaraj14
@lingaraj14 3 месяца назад
വളരെ നല്ല വീഡിയോ, ഉണ്ണി ബ്രോയുടെ നർമ്മബോധം തമിഴ്‌നാട്ടിൽ നിന്ന് കാണുന്നത് ഗംഭീരമാണ്❤
@shanjohnissac4868
@shanjohnissac4868 3 месяца назад
നാരങ്ങാ മേടിച്ചത് പിന്നെ എന്തിനാ മുത്തേആ ചോദ്യം സൂപ്പറായിട്ടുണ്ട്😅😅😂😂😂😂😂
@Lifeofsajith
@Lifeofsajith 3 месяца назад
Unni bro:ഒന്നിച്ചു ഇട്ടാൽ പുഴുക്ക് ആകും. ബിരിയാണി ആകില്ല 🔥
@jacobbabu5934
@jacobbabu5934 3 месяца назад
കുഞ്ഞികിളി ഇല്ലാത്തപ്പോൾ ഈ പരിപാടി നടത്താൻ കുഞ്ഞികിളി ഫാൻസ് സമ്മതിക്കില്ല
@jessythomas561
@jessythomas561 3 месяца назад
Avar avide undallo😅
@jacobbabu5934
@jacobbabu5934 3 месяца назад
@@jessythomas561 🤣🤣🤣🤣🤣
@puthettufamilyvlog
@puthettufamilyvlog 3 месяца назад
🥲🙏
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 месяца назад
ഉണ്ണി ചേട്ടൻ സകല വല വല്ലവൻ തന്നെ ഏത് മേഖലയിലും ശോഭിക്കും മെയിൽഡ്രൈ വരും ടീമും കൽക്കത്തയിൽ ഓടി കൊണ്ടിരിക്കുന്നു
@maheshachuachu4630
@maheshachuachu4630 3 месяца назад
പുത്തെറ്റ് ഫാമിലിക്ക് സ്നേഹ സ്വാഗതം
@SureshKumar-mu2fu
@SureshKumar-mu2fu 3 месяца назад
തയ്യാറാക്കിയ ബിരിയാണി പ്ലേറ്റിൽ കോരി ഒന്നു കാണിക്കുമെന്നു കരുതി.
@puthettufamilyvlog
@puthettufamilyvlog 3 месяца назад
അടുത്ത പ്രാവിശ്യം പരിഹരിക്കാം 😊
@MaheshMM1985
@MaheshMM1985 3 месяца назад
രാജേഷ് ഏട്ടനും ഉണ്ണിയേട്ടനും കൂടെയുള്ള കുക്കിംഗ് അടിപൊളി
@bibinbenny6952
@bibinbenny6952 3 месяца назад
മറന്നു ചേച്ചിയെയും കണ്ടതിൽ വളരെ സന്തോഷം
@mbalakrishnanmenon5323
@mbalakrishnanmenon5323 3 месяца назад
ഉണ്ണിച്ചെട്ടനുണ്ടെങ്കിൽ ഒരു പ്രത്യേക WIBE തന്നെയാണ്. പറയാതെ വെല്ലാം ' രാമായണ വാക്യം കസർത്തി.
@SreejithTD-tb3ic
@SreejithTD-tb3ic 2 месяца назад
വീഡിയോ കണ്ട് സമയം പോകുന്നത് അറിയില്ല👌
@jyothishpallippuram3336
@jyothishpallippuram3336 3 месяца назад
എല്ലാവർക്കും നമസ്കാരം നല്ലൊരു ബിരിയാണി ഉണ്ണി ചേട്ടൻ സൂപ്പറാ എല്ലാവരും നന്നായിട്ട് ആഘോഷിക്കും 👍👍👍👍👍👍👍
@deepakcheerankode2797
@deepakcheerankode2797 3 месяца назад
ഉണ്ണി ബ്രോയുടെ കൗണ്ടർ ഡയലോഗ് ഏത് സമയത്തും വരുമെന്ന് പ്രതീക്ഷിച്ച് ഒരു സെക്കന്റ് പോലും skip അടിക്കാതെ വീഡിയോ മുഴുവൻ കണ്ടവരുണ്ടോ ..??😂😂😂❤
@rahuler5542
@rahuler5542 3 месяца назад
നിങ്ങൾ എല്ലാവരും പോളിയാണ് bro 😍😍😍
@mbalakrishnanmenon5323
@mbalakrishnanmenon5323 3 месяца назад
ചങ്കുറ്റത്തോടെ രാമായണം വായന പ്രാസം സൂപ്പർ
@antonyf2023
@antonyf2023 3 месяца назад
എല്ലാ കുടുംബാങ്ങകളും എല്ലാരും വെൽ ബിഹേവ്ട്. കൾച്ചേർഡ് ബിഹെവിയർ..സ്നേഹത്തോടെ പരസ്പരം പെരുമാറുന്നത് ടോപ് ലെവൽ... ( ഒരു കാര്യം മാത്രം... ചുമ്മാ സത്യവിരുദ്ധമായ ഊഡായിപ്പ് കാണിച്ചു ഞങ്ങൾ- അഭ്യുതയ കാക്ഷികളെ..ആസ് ആക്കരുത്... പ്ലീസ്...
@Clipavoweddingskayamkulam
@Clipavoweddingskayamkulam 3 месяца назад
ഉണ്ണി ബ്രോ ഇനി ഗേറ്റ് അട ഉണ്ടാക്കണേ😂😂😂ഉണ്ണി ബ്രോ യുടെ ബിരിയാണി ♥️♥️♥️ അജീഷ് ബ്രോ ❤️❤️❤️സൂര്യ മേഡം
@radhakrishnanms5406
@radhakrishnanms5406 3 месяца назад
ഉണ്ണിയും രാജേഷും തകർത്തു - സ്നേഹം മാത്രം❤❤❤
@shajeerali2520
@shajeerali2520 3 месяца назад
Without കുഞ്ഞിക്കിളി ബിരിയാണി പൂർണ്ണമാവില്ല 🥲🥲bei the bei ഉണ്ണി ചേട്ടാ നിങ്ങൾക്ക് എന്നും രാവിലെ വീട്ടിൽ നിന്ന് എന്താ കഴിക്കാൻ തരുന്നേ 😂Full time on ആണല്ലോ 😍😂🔥
@rajeshps2375
@rajeshps2375 3 месяца назад
കുഞ്ഞിക്കിളി വന്നിട്ട് ഇനിയും ബിരിയാണി വെക്കാമല്ലോ ബ്രോ 😁
@agnair10575
@agnair10575 3 месяца назад
ബ്രോയെ പോലുള്ളവരുടെ കമെന്റുകൾ വായിച്ചാൽ പോരേ motivation unlimited അല്ലേ.. ❤❤❤
@jessythomas561
@jessythomas561 3 месяца назад
Already kunjikili oke avidundallo 😊avar maari nikuvalle 😮karanam avar Andra il kidakunnalle ulloo😅
@luciferravanan3160
@luciferravanan3160 3 месяца назад
​@@jessythomas561😂😂
@babup1974
@babup1974 3 месяца назад
കുഞ്ഞിക്കിളിയും ജലജചേച്ചിയും രതീഷുദായിയും ഒക്കെ അവിടെയുണ്ടന്നേ..... ആരെയും വീഡിയോയിൽ കാണിക്കാതിരുന്നത് പുത്തേട്ട് brilliance..... വീഡിയോ എടുത്തത് ആരാണെന്നാ ങ്ങള് വിചാരിച്ചേ...?
@MiniSuresh-ee4tf
@MiniSuresh-ee4tf 3 месяца назад
❤️ഹായ് സൂര്യകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ദാമിക്കുട്ടി എന്തുപറയുന്നു ❤️❤️
@puthettufamilyvlog
@puthettufamilyvlog 3 месяца назад
ഹലോ. ദാമിക്കുട്ടി സുഖം ആയിരിക്കുന്നു ❤️
@manojaugustine3794
@manojaugustine3794 3 месяца назад
Puthettu ബ്രോസ് വിഴിഞ്ഞം നമാക്ക് പിടിക്കണം..no compromise Pls
@simonnetto7270
@simonnetto7270 3 месяца назад
Beautiful..... Amazing collaboration.... Good team work, love brotherhood.... :).... Life is to be happy with our near and dear friends.... Friends make family :)
@ganeshanraju
@ganeshanraju Месяц назад
how come after the preparation the Biryani was not showed to the audience in a plate , that is how it looks , though we are not eating atleast u should have shown on a plate how it looks 😀
@mayarajesh6941
@mayarajesh6941 3 месяца назад
ഉണ്ണി ബ്രോയുടെ നളപാ ചകം കിടു..ഒരു സകല കലാ വല്ലഭൻ തന്നെ.. അജീഷ് ബ്രോക്ക് കൈ ഒക്കെ ശെരിയായല്ലോ അല്ലേ.സൂര്യ മാഡം❤❤❤.Take care all of you..
@LGMotivationandDivineMalayalam
@LGMotivationandDivineMalayalam 3 месяца назад
കരി പുരണ്ടതല്ല കളർഫുൾ ആണല്ലോ 👌
@oommenbinu5439
@oommenbinu5439 3 месяца назад
ഉണ്ണി ചേട്ടൻ ഒരു പാചകക്കാരൻ ആണ് കുഞ്ഞിക്കിളി കഴിക്കാൻ ഇല്ലാതെ പോയല്ലാ
@puthettufamilyvlog
@puthettufamilyvlog 3 месяца назад
😊❤️
@maheshmahesh1887
@maheshmahesh1887 3 месяца назад
A good Biryani is an emotion, a feeling to a foodie and favorite for kunjikili
@shibujohn5403
@shibujohn5403 3 месяца назад
❤❤👍👍Unni bro അടിപൊളി super Rajash bro 💚Ajish bro 💛suriya 👍👍👍This time miss Chattaaaaa ❤Chachi 💛muthaaaaa ❤kunjikelli ❤Achamma 🥰kunjikannan 💛Damukuti ❤ Hai all God bless all puthettu family 🥰🥰🥰
@bino298
@bino298 3 месяца назад
എന്തായാലും ഉണ്ണി ബ്രോ രാജേഷ്‌ ബ്രോ ചേർന്നാൽ ചിരിക്ക് വക ആണ് 😂😂😂😂😂......
@puthettufamilyvlog
@puthettufamilyvlog 3 месяца назад
😂❤
@travelvideos180
@travelvideos180 3 месяца назад
👌 Super ഉണ്ണിച്ചേട്ടാ ,ചിരിച്ച് താഴെ വീണു
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 месяца назад
ഉണ്ണി ചേട്ടൻ പുലി അല്ല പു... പുലി ആണേ 👏🏻👏🏻👏🏻👏🏻👌🏻🙏🏻രാജേഷ് ബ്രോ, സൂര്യ കുട്ടി, അജീഷ്, ഒത്തു ചേർന്ന് സഹകരിച്ച എല്ലാവർക്കും ബിഗ് സലൂട്ട് ബിരിയാണി പൊളി ആണ് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🎉🎉🎉🎉❤️❤️❤️❤️
@deleepkumar6252
@deleepkumar6252 3 месяца назад
ഉണ്ണിയും. രാജേഷ്. അടിപൊളി കോമ്പിനേഷൻ ആണ്.
@mujeebmullappally2587
@mujeebmullappally2587 3 месяца назад
ഉണ്ണാകുടുക്കയും ചേമ്പ് വിത്തും ഒരു എപ്പിസോഡ് ആയിക്കോട്ടേ😂😂
@puthettufamilyvlog
@puthettufamilyvlog 3 месяца назад
🤔
@jeofvs
@jeofvs 3 месяца назад
നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്
@shyladavid2163
@shyladavid2163 3 месяца назад
Unni bro adipoli…Ella vedio yilum varane
@rajnishramchandran1729
@rajnishramchandran1729 3 месяца назад
Unni Biryani recipe was adipowli...looking forward for more of such entertaining vlogs..
@puthettufamilyvlog
@puthettufamilyvlog 3 месяца назад
Thank you❤️
@aneeshpurushothaman3020
@aneeshpurushothaman3020 3 месяца назад
അജീഷ് ബ്രോ കറക്റ്റ് ടൈമിങ്ങിൽ എത്തിയല്ലോ ❤️
@Farmer70-t9w
@Farmer70-t9w 3 месяца назад
ഗുഡ് മോര്‍ണിംഗ് ....ഉണ്ണിയുടെ ആ കഥ പറയുന്ന ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.🤣🤣🤣
@shajiksa9222
@shajiksa9222 3 месяца назад
സൂപ്പർ ബിരിയാണി, ഉണ്ണി ചേട്ടൻ പുലിയാണ്
@girishps2190
@girishps2190 3 месяца назад
ബിരിയാണി ചലഞ്ച്..... Vlog ചെയ്താലോ..... ഒരു 8 ഐറ്റത്തിന് ഞാൻ റെഡി
@radhakrishsna4224
@radhakrishsna4224 3 месяца назад
പുത്തെ റ്റ് ഫാമിലി സ്നേഹ ആശംസകൾ നേരുന്നു ❤️❤️❤️❤️
@dhaneshbalan3718
@dhaneshbalan3718 3 месяца назад
ഉണ്ണിചേട്ടൻ വേറെ ലെവൽ കോമഡി പറയുന്നത്, പണ്ഡിതൻ ആണ് മഹാ പണ്ഡിതൻ
@JoTk-he5lc
@JoTk-he5lc 3 месяца назад
ബിരിയാണി പാഴ്സൽ കിട്ടുമോ...സർ???😂😂❤❤
@sandeepmeledath4479
@sandeepmeledath4479 3 месяца назад
വെറുതെ യല്ല കുഞ്ഞിക്കിളിക്ക് ബിരിയാണിയോട് കമ്പം🎉🎉🎉🎉🎉🎉🎉
@moidunniabubakar8912
@moidunniabubakar8912 3 месяца назад
എന്തായാലും ഉണ്ണിയേട്ടന്റെ ബിരിയാണി സന്തോഷകരമായ ഒരു ബിരിയാണിയായി എന്ന് തോന്നുന്നു സന്തോഷം കഴിച്ചവർക്ക് സന്തോഷം അത് കണ്ടവർക്ക് അതിലേറെ സന്തോഷം എന്നും നന്മകൾ മാത്രം നേരുന്നു എല്ലാവർക്കും
@georgevarghese5683
@georgevarghese5683 3 месяца назад
Excellent episode. നിങ്ങള്‍ megalaya team വരാതെ എങ്ങിനെയാ ബിരിയാണി ഉണ്ടാക്കി. മോശം ആയ് പോയി. എതായാലും ഉണ്ണി കലക്കി.
@smithasubodh5838
@smithasubodh5838 3 месяца назад
Q
@JayasreeES-r7m
@JayasreeES-r7m 3 месяца назад
ഉണ്ണീബ്രോ യുടെ ദം ബിരിയാണി സൂപ്പർ 🎉❤❤
@ushapillai3274
@ushapillai3274 3 месяца назад
ഉണ്ണിബ്രോ ഇത്രയും ചിക്കൻ മതിയാവുമോ. അവസാനം ബിരിയാണി എല്ലാവർക്കും കിട്ടുമോ. റെഡിയാവുംപോ ഞങ്ങളും ഒക്കെ അവിടെയെത്തും.
@Priya-t3n4p
@Priya-t3n4p 3 месяца назад
വൗ ദാറ്റ്‌ ഈസ്‌ അമേസിങ് ദം ബിരിയാണി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@rajankuttappan
@rajankuttappan 3 месяца назад
ചിക്കൻ കഴുകികഴിഞ്ഞു ഇനി അടുത്തപ്പണിതായോ എന്നുപറഞ്ഞപ്പോ ഉണ്ണിച്ചേട്ടൻ എന്തോ ആലോചിച്ചിരുന്നപ്പോൾ ഞാൻ വിചാരിച്ചു , ബിരിയാണി റെസിപ്പി എഴുതിയ പുസ്തകം എടുക്കാൻ ഞാൻ മറന്നു എന്ന് പറയുമെന്ന്... 😂😂😂😂🙏💕
@puthettufamilyvlog
@puthettufamilyvlog 3 месяца назад
😂
@shonemathew4649
@shonemathew4649 3 месяца назад
ഒന്നിച്ചിട്ടാൽ പുഴുക്കാവും , ബിരിയാണി ആകില്ല 😂😂😂😂😂
@puthettufamilyvlog
@puthettufamilyvlog 3 месяца назад
😂
@premantk6004
@premantk6004 3 месяца назад
വടകരയുടെ അഭിനന്ദനങ്ങൾ
@deepaksarode3764
@deepaksarode3764 3 месяца назад
Subtitles not available in English language 😮. hello Rajesh bro, ajish bro uni bro 🥳 and Surya sis... malyalam chikan biriyani.👌👌👌👌 Good recipe 😀😀
@puthettufamilyvlog
@puthettufamilyvlog 3 месяца назад
Subtitles are not done yet😊
@girishps2190
@girishps2190 3 месяца назад
ഫ്രൈഡ് ബിരിയാണി ...... പൈനാപ്പിളിൻ്റെ കുറവുണ്ട്
@ADHIL319
@ADHIL319 3 месяца назад
പുത്തേറ്റ് ഫാമിലി ഉയിർ 🥰🥰❤❤❤👌👌
@babup1974
@babup1974 3 месяца назад
ക്യാമറയുടെ പുറകിൽനിന്ന രതീഷ്ഭായിയെ നിശബ്ദനായി നിന്ന് വീഡിയോ മുഴുവൻ Shoot ചെയ്തതിന് നമിക്കണം......
@hanismachingal8637
@hanismachingal8637 Месяц назад
ഉണ്ണി ബിരിയാണി അത് കൊള്ളാം ഉണ്ണി ചേട്ടൻ നല്ല എന്നർജി ഉള്ള ആളാണ് അദ്ദേഹത്തെ പോലെ ഒരാൾ കുടുംബത്തിൽ വേണം മൊത്തം കളർ ആകും
@lucyvarghese4655
@lucyvarghese4655 3 месяца назад
Kasthoorimehnthy....Kasthoorimehnthykettu ഇതെന്തോന്ന് എന്ന് ചിന്തിച്ചു കഷ്ടപ്പെട്ടിട്ടുണ്ട്....എത്ര simple ആയിട്ടാ അതു ഉലുവയിലയാണെന്നു പറഞ്ഞ് തന്നത്...... 🙏🙏
@dilipkumar1905
@dilipkumar1905 3 месяца назад
Kasoori meithi ഉലുവ യുടെ ഇല
@sagarsnair6405
@sagarsnair6405 3 месяца назад
Unni chettaneyum Kunjikkiliyem kootti Loriyel oru long ponam.. Pwolikkum ♥♥
@venukuttikara
@venukuttikara 3 месяца назад
ഉണ്ണി ബ്രോ അടിപൊളിയാണ്. All the best Bro 🌹❤️
@Athiramol-z4z
@Athiramol-z4z 13 дней назад
ജലജ ചേച്ചി ഇല്ലാത്തതുകൊണ്ട് വീഡിയോ സൂപ്പർ ആയിരുന്നു ❤❤❤
@shibuak3643
@shibuak3643 3 месяца назад
ഉണ്ണി ചേട്ടൻ സൂപ്പറാ❤❤❤
@gj912143
@gj912143 3 месяца назад
Ithu nammudae sulabha supermarket allae???
@puthettufamilyvlog
@puthettufamilyvlog 3 месяца назад
Athe
@KumaarKb
@KumaarKb 3 месяца назад
Every buddy good 👍😊
@shaijunair2719
@shaijunair2719 3 месяца назад
Kazhikkunnathum koodi kanikkamayirunnu😁😁😁
@rameshmelattur8452
@rameshmelattur8452 2 месяца назад
😊😊😊
@littleflowerms
@littleflowerms 3 месяца назад
Very nice biryani recipes and good work, Unnichettanum Rajesh bro, Suryakkum thanks 🙏👍👍👍👍❤❤❤❤
@manoharancp7135
@manoharancp7135 3 месяца назад
Very good biriyani preparation....same as my preparation...kannur ..other cooking chanel playing only good like ..bit your biriyani real and no artificial...
@chandrababupolassery2079
@chandrababupolassery2079 3 месяца назад
Very good. Like to see your videos more and more
@puthettufamilyvlog
@puthettufamilyvlog 3 месяца назад
More videos will be uploaded
@luckyrocks1841
@luckyrocks1841 Месяц назад
ജലജ ചേച്ചി, മുത്ത്, കുഞ്ഞിക്കിളി, ഇവരെ കൂട്ടാതെ ചെയ്തത് ശരിയായില്ല.
@rajeev.rraveendran7575
@rajeev.rraveendran7575 3 месяца назад
cooking video super.edaykke videos okke edanam enne main driver paranje elppichitte videos nte ennam valare kurvanallo.
@hamzakutteeri4775
@hamzakutteeri4775 3 месяца назад
. ബിരിയാണി കഴിക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണേ
@AjayAjayjoseph
@AjayAjayjoseph Месяц назад
Unni chetta chicken varakupol varathu vecha ulli arachu cherkuvanenkil biriyani gravik onnude taste onnude koodum njan oru cook Anu athukond parenjunnu mathrem .biriyani super ayitumd all the best 👍☺️
@chakkajackfruit9867
@chakkajackfruit9867 3 месяца назад
ഉണ്ണി ബ്രോയെ കൂട്ടി ഒരു long ട്രിപ്പ്‌ ട്രാവൽ വ്ലോഗിൽ പ്രതീക്ഷിക്കുന്നു. വിത്ത്‌ ആകാശ്, ചായി, ജോബി അജീഷ്, etc
@puthettufamilyvlog
@puthettufamilyvlog 3 месяца назад
ഉണ്ണി ബ്രോ അമ്മയെ കാണാതെ മാറി നിൽക്കില്ല 😁
@SyamLal-qs3dl
@SyamLal-qs3dl 14 дней назад
Pengal yevide jelajechi, yente pengalillatha vdoeo, uppillatha kanji poleya,,,,
@vipinkl1444
@vipinkl1444 3 месяца назад
Puthettu family vlog 🙏💃🎉👌
@satheeshkerala7199
@satheeshkerala7199 Месяц назад
❤️💕🥰❤️❤️❤️❤️❤️
@sreeranjinib6176
@sreeranjinib6176 3 месяца назад
❤❤❤❤ ഉണ്ണിയെ കണ്ടതിൽ സന്തോഷം Biriyani വിളമ്പി കഴിക്കുന്നത് കൂടി കാണിക്കണമായിരുന്നു, എന്തായാലും അഭിനന്ദനങ്ങൾ ബിരിയാണിക്ക്
@mdvineshkumarpvineshkumar3652
@mdvineshkumarpvineshkumar3652 9 дней назад
ജലജേച്ചി ഉണ്ടായിരുന്നെങ്കിൽ 👍👍
@SGsJourney
@SGsJourney 3 месяца назад
Unni Chettan poliya😊👍
@arunkrishna5937
@arunkrishna5937 3 месяца назад
എല്ലാവർക്കും നമസ്കാരം 🙏puthettu family ക്ക് ധൈര്യം ആയിട്ട് ഹോട്ടൽ bussiness രംഗത്തേക്ക് വരാം, ഉണ്ണിചേട്ടനെ main ഷെഫ് ആയിട്ട് വെച്ചാൽ തകർക്കും
@girishgirishup5382
@girishgirishup5382 3 месяца назад
മെയിൻ ഡ്രൈവരുടെ വണ്ടിയിലെ കുടയും മെസേയും അല്ലെ അത്
@jincysvlog9505
@jincysvlog9505 3 месяца назад
🤔aanalllo
@saundarya3759
@saundarya3759 3 месяца назад
ഉണ്ണിച്ചേട്ടൻ്റെ ബിരിയാണി കൊതിപ്പിച്ചു. രാജേഷ് ബ്രോയും സൂര്യ സിസ്റ്ററും അജീഷ് ബ്രോയും ചേർന്ന് അടിപൊളി ആയിട്ട് ചിക്കൻ ബിരിയാണി പാചകം ചെയ്തു. പുട്ടിന് പീര ഇട്ടതുപോലുള്ള കോമഡികൾ അടിപൊളി 😂😂. രതീഷ് ബ്രോ ഉണ്ണിച്ചേട്ടനും വണ്ടിയിൽ വേണം എല്ലാം ഉണ്ടാക്കാൻ മിടുമിടുക്കൻ ആണ് ഉണ്ണിച്ചേട്ടൻ .
@jalajapnair2864
@jalajapnair2864 3 месяца назад
Ellavarum super. Aanu ❤❤❤❤❤❤❤❤❤❤❤
@swissTo1611
@swissTo1611 2 месяца назад
Surya smile with 32 teeth🎉 beautiful
@rajankuttappan
@rajankuttappan 3 месяца назад
ഉണ്ണിബ്രോയ്ക്കും ബാക്കി എല്ലാവർക്കും നമസ്കാരം.... 🙏💕
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 3 месяца назад
Hiii soorya madam...rajeshettan ❤❤❤
@Sathyan-w8e
@Sathyan-w8e 3 месяца назад
Varus.thalassari.biriyanitharam
@dinnaaj2981
@dinnaaj2981 3 месяца назад
Kannumbol thanne ariyam biryani super
@Madhufriends-vn9iu
@Madhufriends-vn9iu 3 месяца назад
ഉണ്ണി ബ്രോ പൊളിയാ ❤
@rupeshvlog2260
@rupeshvlog2260 3 месяца назад
കൊള്ളാം നന്നായിട്ടുണ്ട് വിഡിയോ പിന്നെ ബിരിയാണി എങ്ങിനെ ഉണ്ണി ചേട്ടനെ പോലെ തന്നെ സ്മാർട്ട് ആയിരുന്നോ😂😂തികഞ്ഞായിരുന്നോ🤣🤣🤣🤣🤣
@puthettufamilyvlog
@puthettufamilyvlog 3 месяца назад
Smart ആയിരുന്നു. തികഞ്ഞായിരുന്നു
@abuthahirthahir1263
@abuthahirthahir1263 3 месяца назад
Evide rajesh bro ettanum ettathi ammayum makkals ❤
@jijinraj795
@jijinraj795 3 месяца назад
ഉണ്ണി ചേട്ടൻ ❤
@SyamLal-qs3dl
@SyamLal-qs3dl 14 дней назад
Unni broyude kappa puzhungunna poleyalla adu kalakki
@aneeshtjtj2501
@aneeshtjtj2501 3 месяца назад
Rajesh bro. മുത്ത്. കുഞ്ഞിക്കിലി. ഒരു. ഗേറ്റ് അട. കൂടി ഉണ്ടെങ്കിൽ. സൂപ്പർ. രതീഷ് ചേട്ടനെയും. ജലജ ചേച്ചിയും. വല്യമ്മയു കോ ഡ്രൈവർ. സൂര്യ ചേച്ചിക്കു. Puthettu family Kum. ആശംസകൾ
Далее
Китайка стучится Домой😂😆
00:18
Китайка нашла Метиорит😂😆
00:21
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 685 тыс.