Тёмный

Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog | 

Puthettu Family Vlog
Подписаться 30 тыс.
Просмотров 107 тыс.
50% 1

Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@radhakrishnanms5406
@radhakrishnanms5406 14 дней назад
കുഞ്ഞിക്കണ്ണന് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ഒരു മുത്തച്ഛൻ സ്നേഹം മാത്രം❤❤❤
@dineshkumar-kj1fr
@dineshkumar-kj1fr 14 дней назад
ഒരു ചേട്ടനും അനിയനും കുടുംബ വും ഒരു വീട്ടിൽ സഹകരിച്ച് സന്തോഷമായി ഇന്ന് ഇ കാലത്ത് ഒരിക്കലും കാണാൻ കഴിയാത്ത അപൂർ വ്വ കാഴ്ചയാണ് ഇ ഐക്യമാണ് അവർ ഇതു വരെ ജീവിതത്തിൽ ഉണ്ടാക്കിയ വിജയം ഇങ്ങനയും കൂട്ടു കുടുംബമായി സ്നേഹത്തോടും സന്തോഷത്തോടും ഇങ്ങന ആഗ്രഹിക്കുന്ന പലർക്കും ഇത് കണ്ടുപഠിക്കേണ്ട വീഡിയോ ആണ് ❤ അകുടുംബത്തിന് എന്നും ഇതു പോലെ അവരുടെജീവിത അവസാനം വരയുംഉണ്ടാവട്ടെ എന്ന്ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കുന്നു❤❤❤
@jojoji-th7wm
@jojoji-th7wm 14 дней назад
കുഞ്ഞിക്കിളി ഫാൻസ്‌ ഒണ്ടോ 🎉🎉🎉🎉
@user-kc1qi1uf1u
@user-kc1qi1uf1u 14 дней назад
ഉണ്ണി സായിപ്പ് നല്ല രസികനാണ് സൂപ്പർ മനുഷ്യൻ
@sandeepmeledath4479
@sandeepmeledath4479 14 дней назад
കുഞ്ഞികണ്ണ എന്ന വിളി അവന് ഇഷ്ടപ്പെട്ടൊ 😊 കുഞ്ഞിളി മുത്താ Happy birthday കണ്ണാ🎉🎉🎉🎉❤❤😂🙏🙏🙏
@binumullackal8778
@binumullackal8778 14 дней назад
മുത്തിൻ്റെയും പെന്നുക്കുട്ടിയുടെയും ഇൻഡ്രോകിളിയുടെയും ദാമക്കുട്ടിയുടെയും പൊന്ന് ആങ്ങളയ്ക്കു പ്രാർത്ഥനയും ജന്മദിന ആശംസകളും കുഞ്ഞു ക്കിളി ഫാൻസ് ഓതറ ആൽത്തറ ജംഗ്ഷൻ
@R6r4
@R6r4 14 дней назад
കുഞ്ഞികീളി ഫാൻസ് എവിടെ ...വരും
@ShylajaO-fp2pc
@ShylajaO-fp2pc 14 дней назад
ഗൗതം കുഞ്ഞിക്കണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🎉🎉🎉🎉🎉🎉🎉🎉🎉🎉🥳🎊🎊🎊🎊🎊🎂🎂🎂🎂🎂🎂🎂🎂
@shibubalakrishnan3292
@shibubalakrishnan3292 14 дней назад
Happy Birthday 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@user-of9cp6qu4g
@user-of9cp6qu4g 14 дней назад
കുഞ്ഞിക്കണ്ണന് നല്ലൊരു ജന്മദിനാശംസകൾ നേരുന്നു
@RasheedRasheed-dd6ls
@RasheedRasheed-dd6ls 14 дней назад
കുഞ്ഞിക്കണ്ണന് എല്ലാ ആശം സകൾ നേരുന്നു.
@dilipkumar1905
@dilipkumar1905 14 дней назад
ജലജ
@laluperumbavoor7811
@laluperumbavoor7811 14 дней назад
കുഞ്ഞികണ്ണന് പിറന്നാൾ ആശംസകൾ.....🎉🎉🎂🎂😍😍 കുഞ്ഞികിളിയെയും,കണ്ണനെയും സ്കൂൾ യൂണിഫോമിൽ കാണാൻ നല്ല ഭംഗിയായിരിക്കുന്നു.. ❤❤❤
@PaulPaulTK-dg1em
@PaulPaulTK-dg1em 14 дней назад
കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ ❤️ കുഞ്ഞിക്കിളി ആണ് താരം കുഞ്ഞിക്കിളി ഇല്ലാതെ എന്ത് ആഘോഷംr🥰🥰 ഉണ്ണി ചേട്ടനെയും കൂട്ടുകാരന്മാരെയും സഹപ്രവർത്തകരെയും കുഞ്ഞിക്കിളിയുടെ കൂട്ടുകാരന്മാരും കുഞ്ഞിക്കണ്ണന്റെ കൂട്ടുകാരും എല്ലാവർക്കും ഒരു ഹായ്❤️❤️ മുത്തുവിന്റെ ഒരു കുറവ്🥲 രാജേഷ് ബ്രോയുടെ ബീഫ് ജലജ സൂര്യ അച്ചാമ്മയുടെ പായസം പൊന്നുവിന്റെ പുഡ്ഡിംഗ് 👌 വളരെയധികം സന്തോഷം🎉🎉
@bithuljv3649
@bithuljv3649 14 дней назад
ഒരു കൂട്ടുകുടുംബത്തിൻ്റെ ഒത്തൊരുമയുടെ സൗഹൃദത്തിൻ്റെ നേർകാഴ്ച്ചകളാണ് കുഞ്ഞികണ്ണൻ്റെ birthday ആഘോഷത്തിലൂടെ കാണാൻ കഴിഞ്ഞത്. ആശംസകൾ കുഞ്ഞി കണ്ണാ .......
@girijaek9982
@girijaek9982 14 дней назад
❤സൂര്യ ...ചുക്കില്ലായിരുന്നു എന്ന് പറഞ്ഞത് വളരെ നല്ല രസകരം.... ഒന്നില്ലെന്ന് എങ്ങനെ നന്നായി പറയമെന്നതിനൊരു ഉദാഹരണം❤
@paravoorraman71
@paravoorraman71 14 дней назад
സ്‌കൂൾ യൂണിഫോമിൽ കുഞ്ഞി കിളി വളരെ സുന്ദരിയും സുന്ദരിയുമാണ്. കുഞ്ഞി കണ്ണന് മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ
@justinbruce4975
@justinbruce4975 14 дней назад
Rajesh Bro യുടെ കുക്കിംഗ് സൂപ്പർ❤❤❤❤❤❤
@kochurani7012
@kochurani7012 14 дней назад
സന്തോഷത്തിന്റെയും. സൗഭാഗ്യത്തിന്റെയും സൂപ്പർ സുന്ദരമായ ജന്മദിനാശംസകൾ. അച്ഛമ്മേ, കുഞ്ഞിക്കിളി, ദാമിക്കിളി hi.
@madhuguruvayoor8827
@madhuguruvayoor8827 14 дней назад
കുഞ്ഞികണ്ണന് ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏.. ജന്മദിനാശംസകൾ ♥️
Далее
Grilled fish |Jelaja Ratheesh| Puthettu Family Vlog|
7:19
100❤️
00:18
Просмотров 1,2 млн
ПАПА ГАМБУРГЕР
00:13
Просмотров 126 тыс.