Тёмный

Unnirajan IPS - 04 | Charithram Enniloode 2488 | Unnirajan IPS | Safari TV 

Safari
Подписаться 2,8 млн
Просмотров 117 тыс.
50% 1

Unnirajan IPS - 04 | Charithram Enniloode 2488 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

23 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@raveendranravi6181
@raveendranravi6181 8 месяцев назад
സാർ. ഞാനും സാറും ഒന്നിച്ചു പോലീസ് സർവിസിൽ പ്രവർത്തിച്ചിട്ടില്ല. എങ്കിലും നമ്മുടെ കാലഘട്ടം ഒന്നായിരുന്നു. ഞാൻ റിട്ടയേർഡ് SI Ravindran. 1990 /1991 കാലം Smt. Sandhya medam Shoranur ASP. Sir Mannarkkad SI ആണെന്നാണ് എന്റെ ഓർമ്മ. നമ്മൾ അനുഭവിച്ച പോലീസ് ജീവിതം ഇതിനില് മുമ്പ് ആരും ഇത്ര വിശദമായി പറഞ്ഞിട്ടില്ല. സാറിന് എന്റെ സല്യൂട്.
@kik722
@kik722 8 месяцев назад
എന്റെ ദൈവമേ ഇതൊക്കെ കേൾക്കു മ്പോഴാണ് പോലീസ് എന്തു മാത്രം കഷ്ടപ്പെട്ടിട്ടാണ് ജോലി ചെയ്യുന്നത് എന്ന് മനസിലാവുന്നത്. താങ്ക് യൂ സർ & സഫാരി ചാനൽ
@drgokulz
@drgokulz 8 месяцев назад
George Joseph sir fans aaya namloodu 'Modus operandi'yude artham parnjj tharandaayrnnu sirrrrrr...😌😂
@mahipanoor
@mahipanoor 8 месяцев назад
😂😂😂
@dreamIndia121
@dreamIndia121 8 месяцев назад
George joseph 😁😁😁
@rineesh8105
@rineesh8105 8 месяцев назад
😂😂😂 sathyam
@latheeshb5858
@latheeshb5858 8 месяцев назад
😂അതെ
@Spartanking11196
@Spartanking11196 8 месяцев назад
Yes😊
@josetphilip5716
@josetphilip5716 8 месяцев назад
സത്യസന്ധമായ അവതരണം..വളരെ സൂക്ഷ്മമായ നിരീക്ഷണതോടെയുള്ള അന്വേഷണ മികവ്..ആദ്യത്തെ episode ലെ comment box ൽ ആഗ്രഹം രേഖപ്പെടുത്തിയത് പോലെ fingerprint evidences ന്റെ ഒരു വസന്തകാലം .. big salute sir🙏❤💐
@alappuzha9
@alappuzha9 8 месяцев назад
പാലക്കാട്‌ കൊടുമ്പ് നിന്നു ഇത് കേൾക്കുന്ന ഞാൻ 😊... സൂപ്പർ ആയിട്ടുണ്ട്
@akhilaryadevi8304
@akhilaryadevi8304 8 месяцев назад
വ്യക്തമായ അനുഭവവിവരണം.... Nice Sir.. ❤
@dixonxavier7424
@dixonxavier7424 8 месяцев назад
ബ്. സന്ധ്യ, ഉണ്ണിരാജ എല്ലാവരും പറയുന്നു കോടിയേരി no. 1. ♥️
@vibeeshvibeesh2553
@vibeeshvibeesh2553 8 месяцев назад
ഇവരുടെ സർവീസ് കാലത്തു ആഭ്യന്തര മന്ത്രി കോടിയേരി mikachathayirunnu
@manojthampy4235
@manojthampy4235 7 месяцев назад
Sandhya parayunnathinu vere karanamundu😅
@Aby3990
@Aby3990 8 месяцев назад
Thanks SGK and safari team 💙 ❤
@universalmannah669
@universalmannah669 8 месяцев назад
നല്ല അവതരണം അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു
@lubablulu
@lubablulu 8 месяцев назад
ഉണ്ണിരാജൻ സർ കൊള്ളാം...👍 ജോർജ് ജോസഫ് സർ ന്റെ അത്ര തള്ള് ഇല്ല.....
@satheeshvinu6175
@satheeshvinu6175 8 месяцев назад
എന്തു അറിഞ്ഞിട്ടാ ഒരാളെ ഇങ്ങനെ തള്ളു എന്നു പറയുന്നത്, നിങ്ങൾക്ക് അതിനെപ്പറ്റി ഒന്നും അറിയില്ല. പിന്നെ ജോർജ് സർ അന്വേഷിച്ചു കണ്ടുപിടിച്ച കേസുകൾ ഒന്നിനൊന്നു മെച്ചം ആണ് വളരെ കംപ്ലിക്കേറ്റഡും , നിങ്ങൾക്ക് നാവൊന്നു വളച്ചാൽ മതിയല്ലോ അല്ലേ, കഷ്ട്ടം.
@GobanKumar-tt5zq
@GobanKumar-tt5zq 8 месяцев назад
തുടക്കത്തിൽ മോശം എന്ന് പറഞ്ഞ എന്നെക്കൊണ്ട് അടക്കം വളരെ നല്ല അവതരണം എന്ന് പറയിച്ചു 🙏💕🙏
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Waiting for the next episode...
@Fayis1341
@Fayis1341 8 месяцев назад
കോടിയേരി നല്ല ആഭ്യന്തര മന്ത്രി ആവാൻ മെയിൻ കാരണം അയാൾ മുഖ്യമന്ത്രി അല്ലായിരുന്നു അത് vs ആയിരുന്നു ആ സമയത്തു. പക്ഷെ ഇവിടെ പരനാറിക്ക് എല്ലാം വേണം ആഭ്യന്തരവും IT യും മുഖ്യമന്ത്രി സ്ഥാനവും എല്ലാം.
@kannursafari2652
@kannursafari2652 8 месяцев назад
ഈ പരനാറി ഉള്ളതു കൊണ്ടാണ് ചിലർക്ക് അഭിമാനത്തോടെ ജീവിക്കാവുന്ന ഏക സ്ഥലമായി കേരളം മാറിയത്
@aadarshav
@aadarshav 8 месяцев назад
കൊറച്ചു ഐസ്ക്രീം എടുക്കട്ടെ മൂരീ
@FaisalKv-qq8te
@FaisalKv-qq8te 7 дней назад
ഒരു രണ്ടു കൊല്ലം കൂടി മോങ് മൂരി.. 😊😊
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Really exciting...
@keralanaturelover196
@keralanaturelover196 8 месяцев назад
Excellent narration
@gvasudevanpillai5820
@gvasudevanpillai5820 8 месяцев назад
പോലീസ് ഡിപ്പാർട്മെന്റ്. സൂപ്പർ.
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Excellent
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Respect 🙏
@nabithanarayananvadassery6335
@nabithanarayananvadassery6335 6 месяцев назад
ഒന്നും പറയാനില്ല. കേട്ടിട്ടില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയായി🙏
@aliaskar2176
@aliaskar2176 8 месяцев назад
Super sir....
@pespsycho3610
@pespsycho3610 8 месяцев назад
ഉണ്ണീരാജൻ bro 😍
@indiarails
@indiarails 8 месяцев назад
❤❤❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
🙏🙏🙏
@kik722
@kik722 8 месяцев назад
Good officer. Thank you
@Tramptraveller
@Tramptraveller 8 месяцев назад
❤❤❤
@kworld-ku3ut
@kworld-ku3ut 8 месяцев назад
❤❤
@emptypaper007
@emptypaper007 8 месяцев назад
സൂപ്പർ സർ ❤❤
@firozazeez2338
@firozazeez2338 8 месяцев назад
കോടിയേരി 👍👏
@anwar808
@anwar808 8 месяцев назад
👍
@rajeeshrajeesh5239
@rajeeshrajeesh5239 8 месяцев назад
Excellent sir 🌹🌹🌹🌹🌹🌹
@sangeethatg2543
@sangeethatg2543 8 месяцев назад
മ്പത്യസന്ധമായ വിവരണം. അടുത്ത എപ്പിസോഡ് നാളെ വരുമോ?❤️❤️
@Praveen14
@Praveen14 6 месяцев назад
👌👌👌
@naufnaufal
@naufnaufal 7 месяцев назад
Gud sir
@ArjunPk-ph6xn
@ArjunPk-ph6xn 8 месяцев назад
@sailesmanlifevibin5051
@sailesmanlifevibin5051 8 месяцев назад
🥰🥰🥰
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
King 👑
@spotit2955
@spotit2955 8 месяцев назад
😊
@Sinayasanjana
@Sinayasanjana 7 месяцев назад
❤️❤️🙏🥰
@SajimonAs-pg3ht
@SajimonAs-pg3ht 8 месяцев назад
Haii sir😊
@johnymon4880
@johnymon4880 8 месяцев назад
മോഡാസോപ്രണ്ടി ഞങ്ങൾ വിട്ടു തരില്ല അത് ഞങ്ങടെ ജോർജ് ജോസപ്പിനു മാത്രം ഉള്ളതാണ്‌
@rahulv713
@rahulv713 8 месяцев назад
🖐️
@vipinns6273
@vipinns6273 8 месяцев назад
😍👌👏👍♥️
@vijayjoseph5161
@vijayjoseph5161 8 месяцев назад
Very interesting …. Thank you sir💐 policinte methods onnum parayalle…criminals nu athu upakara Prada aanu.
@arjunks3797
@arjunks3797 5 месяцев назад
കോടിയേരി the best Home minister no doubt in that ❤
@user-ld4jw3nd9c
@user-ld4jw3nd9c 8 месяцев назад
Sir there are some officers like the one Mr.Sunilkumar,a c.l at Perambra ,caught the thieves of a gold theft from a teachers house. But he was bribed so released the suspects after a day!! What shall we do??
@mohankumar3655
@mohankumar3655 8 месяцев назад
U r a good officer but u have harassed many innocents using ur powers at that time
@Ackermann786
@Ackermann786 5 месяцев назад
That’s their duty pal
@SunilKumar-bd4do
@SunilKumar-bd4do 8 месяцев назад
അന്നത്തെ കൊഴിഞ്ഞാമ്പാറ SI യുടെ പേര് പറയാമോ AC ഹരിദാസൻ ആണോ
@hi-lp4wu
@hi-lp4wu 8 месяцев назад
Sree George Joseph sirine konduvaru plsssssssss
@GS-ct6mf
@GS-ct6mf 8 месяцев назад
👍👍👍👍
@slaveofallah154
@slaveofallah154 3 месяца назад
2:20
@binduvasudevan3372
@binduvasudevan3372 8 месяцев назад
Very good presentation 👍👍👍👌👌👌
@spv688
@spv688 7 месяцев назад
ഇത്രയും വിശദമായി പറഞ്ഞാൽ കള്ളൻമാർ പഠിക്കും
@SureshKumar-lv6fk
@SureshKumar-lv6fk 8 месяцев назад
ബഹുമാനം.... സർ 🙏
@mujievmr1428
@mujievmr1428 4 месяца назад
കോടിയേരി❤
@user-ld4jw3nd9c
@user-ld4jw3nd9c 8 месяцев назад
Kindly don't talk in support of Kodiyeri please.
@venugobal8585
@venugobal8585 8 месяцев назад
😂😂Sudevan, Aziz etc.. are police men there... But... there was no,, Head Kuttan Pillai..,,,, 😂😂
@sbk1909
@sbk1909 7 месяцев назад
Engane olla police story edeku Varundu nallkaryam. Jangalku kallamare pati onnu alert avan nalla karyam
@jibintm4235
@jibintm4235 8 месяцев назад
ജോർജ് ജോസഫ് modes operandy 👍
@jinuraj85
@jinuraj85 8 месяцев назад
ഇപ്പോളും ഇതുപോലെ തട്ടിപ്പും വെട്ടിപ്പും ധാരാളം നടക്കുന്നുണ്ട്...... ഒറ്റ ഒരുത്തനെ യും വിശ്വസിക്കരുത്
@sajinsha
@sajinsha 8 месяцев назад
നെടുമങ്ങാട് 😂😂
@mayavi2335
@mayavi2335 8 месяцев назад
ഉണ്ണിരാജൻ അന്വേഷിച്ച പല കേസുകളിലും ദുരൂഹതകൾ നിറഞ്ഞതാണ്.. കൂടാതെ വിവാദങ്ങളും..
@shameerep2011
@shameerep2011 8 месяцев назад
y
@Afnad658
@Afnad658 8 месяцев назад
.
@vijeshcr
@vijeshcr 8 месяцев назад
മോഡസ് ഓപ്പറാണ്ടി = ജോർജ് ജോസഫ് സർ
@jaisonjoseph3130
@jaisonjoseph3130 8 месяцев назад
പല കള്ളൻമാരുടേയും മേ , അണ്ടി വിത്യാസമുണ്ട്.😢
@abdulbasith6147
@abdulbasith6147 8 месяцев назад
മോഡസ് oprandi
@libumbabu8620
@libumbabu8620 7 месяцев назад
modus operandi🕺🏻 വീണ്ടും വന്നെ.
@najimudin2203
@najimudin2203 7 месяцев назад
തസ്കരൻ 😂
@abeyjohn8166
@abeyjohn8166 7 месяцев назад
Policinu act onnum bhadakamalla
@shahanazbabu9488
@shahanazbabu9488 6 месяцев назад
Kodumbu ഗീതാഞ്ജലി തിയേറ്റർ
@jaisonjoseph3130
@jaisonjoseph3130 8 месяцев назад
gord😂
@arunsekhara4895
@arunsekhara4895 8 месяцев назад
കടം വാങ്ങിയ കോടികൾ ചിലവാക്കി എ ഐ ക്യാമറ വച്ചപ്പോൾ സ്വന്തക്കാരുടെ കമ്പനികളെ ഇടനിലക്കാരായി വച്ചു നോക്ക് കൂലി നൽകി. പൊതുമുതൽ ചൂഷണം ചെയ്യുകയും പ്രകൃതിമലിനീകരണം നടത്തുകയും ചെയ്യുന്ന കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങി അങ്ങനെ എത്രയോ ഭീകര തസ്കരന്മാർ നാട് ഭരിക്കുന്നു. കോടികൾ കട്ടുമുടിക്കുന്ന അവന്മാരെ ആരെയെങ്കിലും നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന സംഭവം ഉണ്ടെങ്കിൽ പറ സാറെ.. ഈ മാല പൊട്ടിച്ചവനെയും മുച്ചീട്ട് കളിക്കാരെനെയും പിടിച്ച കഥകൾ പറയാതെ. കള്ളന്റെ പേരും അഡ്രസ്സും പറഞ്ഞത് പോരാഞ്ഞിട്ട് മോഷണവുമായി ഒരു ബന്ധവും ഇല്ലാത്ത ആ ആളുടെ അളിയൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ആയിരുന്നു എന്നൊക്കെ പറയമോ സാറെ...
@Vishnu_Prasannan
@Vishnu_Prasannan 8 месяцев назад
സഖാവ് Kodiyeri balakrishnan🔥
@zeven1892
@zeven1892 7 месяцев назад
Ee aseez ella kadhayilum undallo hero aayitt😂
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
❤️❤️❤️
@vineeshabalaravi3386
@vineeshabalaravi3386 8 месяцев назад
👍
@praveenm7564
@praveenm7564 8 месяцев назад
❤❤
@monikantanca2759
@monikantanca2759 8 месяцев назад
🙏🙏🙏
@Adarsh19893
@Adarsh19893 7 месяцев назад
കോടിയേരി ❤️
@muhammedazharudheen3371
@muhammedazharudheen3371 8 месяцев назад
👍
@deepamanoj1215
@deepamanoj1215 8 месяцев назад
❤️❤️❤️
@mohammedshabeer3333
@mohammedshabeer3333 8 месяцев назад
❤❤❤
@sajiisac4089
@sajiisac4089 7 месяцев назад
❤❤❤
Далее
Santhosh George Kulangara | Interview | part 02
25:56
Просмотров 121 тыс.