Тёмный
No video :(

Unnirajan IPS - 14 | Charithram Enniloode 2498 | Unnirajan IPS | Safari TV 

Safari
Подписаться 2,8 млн
Просмотров 101 тыс.
50% 1

Unnirajan IPS - 14 | Charithram Enniloode 2498 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@mayavi2335
@mayavi2335 9 месяцев назад
ഉണ്ണിരാജൻ സാറിന്റെ ഫാൻസെല്ലാം പെട്ടന്ന് ഹാജരായിക്കോളൂ.. ❤️✊😍
@GamePro77508
@GamePro77508 9 месяцев назад
ഉണ്ണിരാജ സാറിന്റെ ഇടി കൊണ്ടവർക്കും ഹാജരാക്കാം 😂
@thinkaboutthat5736
@thinkaboutthat5736 9 месяцев назад
ഇവൻ പിണറായിയുടെ അടിമ ആയിരുന്നു
@thinkaboutthat5736
@thinkaboutthat5736 9 месяцев назад
അവൻ പാവം നിരപരാധികളെ പീഡിപ്പിച്ചാൽ അവന്റ ഭാര്യയെ എന്ത് ചെയ്യണം
@vijayendrabhasv.s1907
@vijayendrabhasv.s1907 9 месяцев назад
P
@3dmenyea578
@3dmenyea578 9 месяцев назад
Presence sir
@jackyachuvihar
@jackyachuvihar 9 месяцев назад
മനുഷ്യത്വമുള്ള ഒരുദ്യോഗസ്ഥൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം... സ്നേഹം ❤
@sunilkumarcg9420
@sunilkumarcg9420 9 месяцев назад
സാറിന്റെ അവതരണം അടിപൊളി!!!!!👌👌👌11
@tsb9188
@tsb9188 9 месяцев назад
എല്ലാ ഉദ്യോഗസ്ഥരും ഇതുപോലെ ജോലിയിൽ ആത്മാർത്ഥ ത കാണിക്കുന്നു എങ്കിൽ നാട് എത്ര സുന്ദര മായിരിക്കും ( sir അഭിനന്ദനങ്ങൾ )
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
The Man of quality...❤❤the great UNNIRAJAN SIR🔥🔥🙏
@Aby3990
@Aby3990 9 месяцев назад
Thanks SGK and safari team 💙 ❤
@anandhuhere5065
@anandhuhere5065 9 месяцев назад
സാർന്റെ സംസാരത്തിൽ നിന്ന് ഒത്തിരി കാര്യം വ്യക്തമാണ് ഒരു കേസിൽ യഥാർത്ഥ പ്രതികളെ കിട്ടുന്നവരെയും നിരപരാധികൾ കുറ്റവാളികൾ ആകാനുള്ള ചാൻസ് കൂടുതലാണ് എന്നുള്ളത് വാസ്തവമാണ്. സാഹചര്യ തെളിവ് കാരണമോ മനപൂരാവമോ നിരപരാതികളെ പ്രതിയാക്കുന്നു
@ashashaiju3626
@ashashaiju3626 9 месяцев назад
ഈ കേസിൽ ആദ്യം പിടിച്ച മൂന്നു ആളുകൾക്കും നല്ല അടി കിട്ടി. അതിൽ ഒരാൾ പിന്നീട് ആത്മഹത്യ ചെയ്തു മറ്റൊരാൾ അസുഖം വന്നു മരിച്ചു. ഒരാൾ മാത്രമേ ബാക്കിയുള്ളൂ.
@anandhuhere5065
@anandhuhere5065 9 месяцев назад
@@ashashaiju3626 ഇതൊന്നും ആരും എവിടേം എഴുതില്ലല്ലോ 🤐
@surajithshortstube
@surajithshortstube 8 месяцев назад
രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കൂടി ഒരു എക്സാം, ട്രെയിനിങ് എന്നിവ ഉണ്ടായിരുന്നു എങ്കിൽ കേരളം ലോകത്തിൽ തന്നെ ഏറ്റവും ശക്തമായ ഏരിയ ആവുമായിരുന്നു..
@ranjithmeethal37
@ranjithmeethal37 9 месяцев назад
അവതരണം സൂപ്പർ സർ 👍🏻
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Great presentation ❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Policing at its best❤❤❤
@shajilalakkal3661
@shajilalakkal3661 9 месяцев назад
സൗണ്ട് തീരേ കുറവാണ് നെക്സ്റ്റ് വീഡിയോ സൗണ്ട് കൂട്ടി ഇടാൻ ശ്രെമിച്ചാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻
@happyday961
@happyday961 9 месяцев назад
Nalla sound undallo
@thusharaharilal4807
@thusharaharilal4807 9 месяцев назад
Mobile matiko
@gvasudevanpillai5820
@gvasudevanpillai5820 9 месяцев назад
നല്ല വിവരണം. പോലീസിന്റെ ബുദ്ധി അപാരം 🙏
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Guts ulla officer❤🔥🔥
@rajeswarig3181
@rajeswarig3181 4 месяца назад
❤❤❤🎉
@krishnakumarkp7714
@krishnakumarkp7714 9 месяцев назад
ബഹുമാനപ്പെട്ട ഉണ്ണിരാജൻ സർ, അങ്ങ് ഒരിക്കൽ പരാമർശിച്ച 'ശാന്തൻ' എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജന്മ നാട്ടുകാരനാണ് ഞാൻ. 'ഉണ്ണി' എന്ന് ഞങ്ങൾ വിളിച്ചിരുന്ന ശാന്തകുമാരൻ ഇന്നില്ലല്ലോ ? 'അയ്യപ്പനും കോശിയും' സിനിമയിലെ അയ്യപ്പൻ ഏതാണ്ട് പരേതന്റെ പകർപ്പാണെന്ന് ഞങ്ങൾ നാട്ടുകാർക്ക് തോന്നിയിട്ടുണ്ട്. ശ്രീമതി സന്ധ്യ, ഐ. പി. എസ്. പരേതന്റെ പേര് പറഞ്ഞിരുന്നു. ദയവായി, അങ്ങ്, പരേതനായ ശാന്തനെക്കുറിച്ച് , ചെറുതായെങ്കിലും, ഒന്നു പരാമർശിക്കുമോ ?!
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Great presentation 🙏🙏
@jijovarghese-fs8yt
@jijovarghese-fs8yt 9 месяцев назад
നല്ലത് ബിഗ് സല്യൂട്, സാർ
@dineshjohn4255
@dineshjohn4255 9 месяцев назад
Next episode I'm waiting
@renjith77
@renjith77 9 месяцев назад
തീപ്പൊരി🔥
@mrsumesh3485
@mrsumesh3485 9 месяцев назад
സൂപ്പർ ❤️❤️❤️sir
@rajeeshrajeesh5239
@rajeeshrajeesh5239 9 месяцев назад
ജോസഫ് സാറിനെ പോലീസ് ദ്രോഹിച്ചില്ലേ സർ. 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramachandrankr1641
@ramachandrankr1641 9 месяцев назад
Full story parayatte ennittu bakki kodukkm..aha pavam sir . Evarellm nthokke cheyithennu namuk ariyalo
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Respect sir❤🙏🙏
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Salute🙏🙏
@MeenuDass
@MeenuDass 8 месяцев назад
Unni Rajan sir 🙏👍
@lalukolat8416
@lalukolat8416 7 месяцев назад
Kunnamkulathu sir ullappol ellarkkum pediyaayiruunu...kunnamkulam virappichittundu
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Perfect presentation 👏
@GobanKumar-tt5zq
@GobanKumar-tt5zq 9 месяцев назад
സത്യസന്ധമായി കേസ് അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തി അവർക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുത്ത അസാമാന്യ ഷേക്ഷിയുണ്ടായിരുന്ന പോലിസ് ഓഫീസിർ 🙏താങ്കൾ ഡയറക്ട്ട് ഐപിഎസ് ഓഫീസിർ ആകേണ്ടിയിരുന്നു
@neo3823
@neo3823 9 месяцев назад
18:30 Alapuzha MP Arif aano ? 😂😂😂 swabavikam 😂😂😂
@cvharik
@cvharik 9 месяцев назад
അയാൾ ഇപ്പോളല്ലേ എം പി ആയത് അന്ന് മൊബൈൽ ഫോൺ ഇല്ലാത്ത കാലഘട്ടം എന്ന് പറയുന്നത് കേട്ടില്ലേ
@shinilthayyil4610
@shinilthayyil4610 9 месяцев назад
K.C. Venugopal or Kodikunnil Suresh. Alappuzha-Kottayam sidile M.P ennalle paranje. Aa timil avar alle M.P ayirunne.
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Pwoli...❤❤
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
❤❤❤
@shyamalatk2114
@shyamalatk2114 9 месяцев назад
ആദ്യമൊന്നും എനിക്ക് ഇദ്ദേഹത്തിന്റെ അവതരണം ഇഷ്ടമായിരുന്നില്ല എന്നാൽ ദിവസങ്ങൾ കടന്നുപോകവേ ഞാൻ സാറിന്റെ ആരാധികയായി മാറി
@Serah-i4n
@Serah-i4n 9 месяцев назад
Yes, He is one of the most efficient and intelligent officer kerala police has ever seen.
@rahulvs123
@rahulvs123 9 месяцев назад
എന്നാലും നിരപരാധി ആയ ആളുകളെ പോലീസിന്റെ പേര് നിലനിർത്താൻ കുറച്ചു ദിവസം ജയിലിൽ ഇട്ടതു ന്യായീകരിക്കാൻ പറ്റില്ല
@jayathomas2737
@jayathomas2737 9 месяцев назад
Very interesting ❤
@thomasmathew3025
@thomasmathew3025 9 месяцев назад
ഇതുപോലെ ഉള്ള ഓഫീസർസ് ന്റെ അനുവബങ്ങൾ പോലീസ് കാർക് പഠിക്കാൻ കൊടുക്കണം. ഇവരുടെ സേവനം കേരളത്തിലെ ജെനങ്ങൾക് ആവിശ്യം ആണ്
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Interesting ❤❤❤
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Great sir🙏🙏👍
@vyshakhmv2408
@vyshakhmv2408 9 месяцев назад
@Khlmarketing-mz6ew
@Khlmarketing-mz6ew 9 месяцев назад
Sir mannarkkad story parayoo
@Malayali_43
@Malayali_43 Месяц назад
Niraparathikale enganeyanu sir pradiyakunne😢😢
@bijunarain
@bijunarain 9 месяцев назад
ഇൻഫർമേഷൻ എന്നത് ആണല്ലേ ഇദ്ദേഹം ഇൻഫർഷൻ എന്ന് പറയുന്നത് 😊 ആദ്യം മനസ്സിലായില്ലായിരുന്നു എനിക്ക്
@joykm5005
@joykm5005 9 месяцев назад
Yes, enikkum. Infursion ennu pronounce cheyyunnu.
@Mmv48
@Mmv48 Месяц назад
Munnathe episodeil oru jeep accidentine kurich parajille, annu poya pallinte vallathum aavum
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
Big fan of u .sir .
@vineethkrishnan.u8544
@vineethkrishnan.u8544 9 месяцев назад
❤️❤️❤️❤️💕💕🙏🙏
@baijukala9984
@baijukala9984 9 месяцев назад
ജോർജ് ജോസഫ് സാറിന്റെ മോഡസ് ഓപ്പറേന്റിടെ അത്രെയും എത്തുന്നില്ല
@NGKannur
@NGKannur 9 месяцев назад
അത് ഏറെയും തള്ളാണ്.. അദ്ദേഹത്തിന്റെ സഹപ്രവർത്തകരോട് ചോദിച്ചാൽ ശരിക്കും കാര്യങ്ങൾ അറിയാം.. പലപ്പോഴും മറ്റു പോലീസുകാര് ചെയ്ത എഫ്ഫർട്ട് സ്വന്തം പേരിൽ ആക്കുന്ന ആളാണ് ജോർജ് എന്നാണ് ഡിപ്പാർട്മെന്റിൽ ഉള്ള കരകമ്പി.. എല്ലാരും നല്ല കഥാപ്രസംഘകാർ ആകണമെന്നില്ല
@tomypc8122
@tomypc8122 9 месяцев назад
​@@NGKannurഇയാൾ ചെയ്തിട്ടുള്ള നാറത്തരം അതിലും വലുതാണ്. മുൻ എപ്പിസോഡ്കളിലെ കമന്റ്സ് വായിക്കുക, പലതും അറിയാൻ പറ്റും.
@SajimonAs-pg3ht
@SajimonAs-pg3ht 9 месяцев назад
Haiii sir 😊
@samtechsamtech1042
@samtechsamtech1042 9 месяцев назад
Dubai present 💝
@Tramptraveller
@Tramptraveller 9 месяцев назад
❤❤❤❤
@rahulv713
@rahulv713 9 месяцев назад
🎉🎉
@sailesmanlifevibin5051
@sailesmanlifevibin5051 9 месяцев назад
👍
@joyaljohny7031
@joyaljohny7031 Месяц назад
Unnirajan sir Thrissur ullapol ellavarkum oru dairyam aayirunnu oru recommendation edukilla nyayathinte koode nilkullu
@ismailbinyusaf6666
@ismailbinyusaf6666 9 месяцев назад
ക്യാപ്ഷൻ കണ്ടപ്പോ പിണറായി വിജയനെ ഓർമ വന്ന് 🙈
@safeervm6080
@safeervm6080 9 месяцев назад
സുടാപ്പി പാകിസ്ഥാൻ പോകു 😊
@bennythomas2789
@bennythomas2789 9 месяцев назад
ഞാനും വിചാരിച്ചു ഇത് വിജയന്റെ കഥയായിരിക്കും എന്ന് 😅
@clickoneye2988
@clickoneye2988 9 месяцев назад
🤣🤣🤣
@ajaykc004
@ajaykc004 9 месяцев назад
Ice cream kunjaliyeyum solar ummaneyum bar maaniyeyum orma vannille?
@tomypc8122
@tomypc8122 9 месяцев назад
​@@ajaykc004എന്നിട്ട് ആ കേസ്സെല്ലാം അന്വേഷിച്ചിട്ടു എന്തൊക്കെ കിട്ടി??
@alappuzha9
@alappuzha9 9 месяцев назад
സർ, ചെമ്മന്നൂർ ഇൽ ഇത്ര ഒന്നും കഷ്ടപെടണ്ട കാര്യം ഉണ്ണ്ടോ?? Boche അണ്ണനെ വിളിച്ചാൽ പോരായിരുന്നോ?
@jayesh6032
@jayesh6032 9 месяцев назад
🎉
@sabithzaaf1696
@sabithzaaf1696 9 месяцев назад
Murder case onnum ille @safari
@SureshKumar-uq7bs
@SureshKumar-uq7bs 9 месяцев назад
Trissurkaraya Njagalude sontham anu sir anu sir
@DON-yh8ls
@DON-yh8ls 9 месяцев назад
Orupad crime thriller moviesinulla stories und. Film directors ithokke onnu kandu cinema cheythal ath vere range cinemakal namukk labhikkum
@amanjack1581
@amanjack1581 9 месяцев назад
Still Indian police in 19 century
@sagivekumarmachad6019
@sagivekumarmachad6019 9 месяцев назад
സാർ ആ ഊരകം അപ്രേം പള്ളി, ത്രസ്സിപ്പിക്കുന്ന ആ കഥ പറയു,, അതിനെ കുറിച്ച് എനിക്കും കുറച്ചു അറിയാം 😊
@DDK2020
@DDK2020 9 месяцев назад
പതുക്കെ തുടങ്ങി ഉണ്ണിരാജൻ സാറിന്റെ കഥകൾ ത്രില്ലെർ മോഡിലേക്ക് മാറി തുടങ്ങി
@jithin5741
@jithin5741 9 месяцев назад
ഇൻസ്ഫമേഷൻ
@sreekalaomanagopinath2249
@sreekalaomanagopinath2249 9 месяцев назад
Sir Nalla idi idikkum le😂😂
@joykm5005
@joykm5005 9 месяцев назад
Good physic, well built.😊
@joykm5005
@joykm5005 9 месяцев назад
Well built, be careful😮
@subinks4283
@subinks4283 8 месяцев назад
Alllay Manasi ayi
@Mj_vlogs791
@Mj_vlogs791 9 месяцев назад
Rahasya bantham elaavarum arinju.....
@salibrisbane476
@salibrisbane476 9 месяцев назад
ഉണ്ണി സാറ് നല്ല കൊണ കോണയാണല്ലോ, പഴയ ആ രീതികളൊക്കെ വാകിന്റെ ഇടയിലൂടെ ഒഴുകുന്നുണ്ട്. അറസ്റ്റിലെടുത്ത ആളെ ചോദ്യം ചെയ്യാൻ കണ്ണുകെട്ടി ഹാൻഡ്‌ കഫ് ചെയ്തി കമിത്തി ബെഞ്ചിൽ കിടത്തി….ഹോ നിങ്ങളൊയൊക്കെ കാലം കഴിഞ്ഞല്ലോ എന്നൊരു സമാധാനം. 😊
@jalajabhaskar6490
@jalajabhaskar6490 9 месяцев назад
Btw....why women in Kerala wear so much gold everyday....naturally, this is an incentive for chain snatching
@joykm5005
@joykm5005 9 месяцев назад
True, showoff
@jijovarghese-fs8yt
@jijovarghese-fs8yt 9 месяцев назад
നമ്മളെ
@kamaldev4149
@kamaldev4149 9 месяцев назад
എംപി യോട് പോകാൻ പറ
@jijesh-gn9fx
@jijesh-gn9fx 9 месяцев назад
കഴുത്തിൽ 7പവന്റ മാല... അതൊരു അഹങ്കാരം അല്ലെ 😂
@vancouverdiaries738
@vancouverdiaries738 9 месяцев назад
Vere ethra kunnamkulamkaar ee video kanunnund?
@user-lz5sn6ym9r
@user-lz5sn6ym9r 9 месяцев назад
ആരാണ് ആ MP..!?
@shaanmeadia5298
@shaanmeadia5298 9 месяцев назад
?
@vistabenzu
@vistabenzu 9 месяцев назад
3-4 thavana paranjathu thanne pulli parayum
@AlexAlex-fx9sd
@AlexAlex-fx9sd 9 месяцев назад
Athukazhinju ippozhum aa..pennumpilla avanayittu company undo...😅
@tomypc8122
@tomypc8122 9 месяцев назад
സർവീസിൽ ഇരുന്നപ്പോൾ ചെയ്ത് കൂട്ടിയത് മുഴുവൻ പറയാൻ താങ്കൾക്ക് തന്റേടം ഉണ്ടോ?
@keralanaturelover196
@keralanaturelover196 9 месяцев назад
MP we want to know as he is living with our tax money
@kik722
@kik722 9 месяцев назад
ഗരുഡൻ പോലീസ്
@user-mb8hn5ik1m
@user-mb8hn5ik1m 9 месяцев назад
Kallanu onil koodutala chappal udegil😅😅
@rajanrajank8809
@rajanrajank8809 9 месяцев назад
ബൈജു ആണ് യാത്ര യിലെ വില്ലൻ ക്ഷമ യില്ല
@jainjose1515
@jainjose1515 9 месяцев назад
ഏതായിരുന്നു അ എംപി? കള്ളന്മാർക്കും കഞ്ഞിവയ്കും.
@winnercetaring
@winnercetaring 9 месяцев назад
ഒരാൾ മോഡസ് ഓപറാണ്ടിയുമായി വന്നു..ഇപ്പോഴിതാ ഒരാൾ റോട്ടിയുമായി വരുന്നു...
@joykm5005
@joykm5005 9 месяцев назад
Rotti? What do u mean?
@F-22RAPTORr
@F-22RAPTORr 9 месяцев назад
Ideham 21st century match aavuna police alla.. police rajav alla. Manyamayi samsariku officer.
@rajig1166
@rajig1166 5 дней назад
ണീ
@usmanvellaloor840
@usmanvellaloor840 7 месяцев назад
👌👌👌👌👌👌👌👌
@9446648986
@9446648986 9 месяцев назад
Ippo eñe pidikkan varum
@9446648986
@9446648986 9 месяцев назад
Judge cheating mnqsilqkki ver
@9446648986
@9446648986 9 месяцев назад
Heis blemished
@deepamanoj1215
@deepamanoj1215 9 месяцев назад
❤️❤️❤️
Далее
I Built a WATERPARK In My House!
26:28
Просмотров 13 млн