Тёмный

Unnirajan IPS - 17 | Charithram Enniloode 2501 | Unnirajan IPS | Safari TV 

Safari
Подписаться 2,8 млн
Просмотров 116 тыс.
50% 1

Unnirajan IPS - 17 | Charithram Enniloode 2501 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

9 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@liju194
@liju194 8 месяцев назад
സങ്കം ചേർന്ന് അന്യായമായി വഴി തടഞ്ഞു ഭീഷണി മുഴക്കുന്നരിൽ നിന്ന് വണ്ടി ഓടിച്ചു രക്ഷപെടാൻ അവകാശം ഒരു പൗരന് വേണം .
@nannu3703
@nannu3703 7 месяцев назад
Athe actually oraalke unde. Aa sahacharyathil veronnum cheyyaanum pattilla. Ayaal apo thanne surrender aayirunnel cheriya entelum shiksha kazhinje irangiyene. Itrem influenceum ulla oru manushyan alle. Athibudhi kaanikkan ninnondaane kuzhappaaye.
@siyope4450
@siyope4450 7 месяцев назад
അത് തന്നെയാണ് ഞാനും വിചാരിച്ചതു. സ്വയ രക്ഷക്ക് വേണ്ടിയുള്ള ശ്രമത്തിനിടയിൽ സംഭവിച്ച കാര്യമാണ്.
@algulth_alnabi
@algulth_alnabi 7 месяцев назад
കൂട്ടമായി ആക്രമിക്കാൻ വന്ന മയക്കുമരുന്ന് റീട്ടെയിൽ കച്ചവടക്കാരെ പ്രതിരോധിക്കാൻ ശ്രമിച്ച ജയൻ മേനോനാകട്ടെ ഇന്നത്തെ ലൈക്ക് ....
@444sabu
@444sabu 8 месяцев назад
വലപ്പാട് താങ്കള്‍ ജോലി ചെയ്യുന്ന സമയത്തു ഞാന്‍ UKG യില്‍ ആണെന്ന്തോന്നുന്നു അന്ന്‌, താങ്കളില്‍ നിന്ന് ഒരു കുഞ്ഞു ട്രോഫി വാങ്ങിയിട്ടുണ്ട്. Carmel Convent സ്കൂളിൽ വെച്ച്. ഫോട്ടോ കുറച്ച് വര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നു. ഇന്ന് 34 വയസ്സായി
@PradPramadeni
@PradPramadeni 8 месяцев назад
Jayan Menon is my hero. He must be awarded by the public who suffer from anyi-social DYFI
@Anand-yl2lp
@Anand-yl2lp 7 месяцев назад
satyam!
@Aby3990
@Aby3990 8 месяцев назад
Thanks SGK and safari team 💙 ❤
@user-um7eu6oq9x
@user-um7eu6oq9x 8 месяцев назад
DYFI കാർക്ക് ആരാണ് താക്കോൽ ഊരാൻ അനുവാദം കൊടുത്തത്. മേനോന് ഈ അലവലാതികളിൽ നിന്ന് സ്വയം പ്രതിരോധത്തിന് അവകാശം ഉണ്ട്.
@sam75723
@sam75723 8 месяцев назад
Self ഡിഫെൻസ് എന്താണ് മോനെ സംഘി
@liju194
@liju194 8 месяцев назад
സങ്കം ചേർന്ന് അന്യായമായി വഴി തടഞ്ഞു ഭീഷണി മുഴക്കുന്നരിൽ നിന്ന് വണ്ടി ഓടിച്ചു രക്ഷപെടാൻ അവകാശം ഒരു പൗരന് വേണം
@happyday961
@happyday961 8 месяцев назад
ഏതെങ്കിലും പാർട്ടി മുൻ കാലങ്ങളിൽ ഹർത്തൽ ദിനത്തിൽ ചാവി ooraathathundo?എന്തിനാണ് ഡിവൈഎഫ്ഐയുടെ മാത്രം നെഞ്ചത്ത് kerunnath?
@user-um7eu6oq9x
@user-um7eu6oq9x 8 месяцев назад
@@happyday961 എങ്കി അനുഭവിച്ചോ
@bijobsebastian
@bijobsebastian 8 месяцев назад
എന്നിട്ട് നല്ലവനായ മേനോൻ ഡ്രൈവറിൻ്റെ തലയിൽ കെട്ടി വെച്ച് നാട് കടന്നു 😁
@ishammohammed7745
@ishammohammed7745 8 месяцев назад
Third favorite episodes of charithram ennillude 1 Jorge Joseph 2 vellathuval steefan
@joykm5005
@joykm5005 8 месяцев назад
George joseph, u r killing english😢
@alishowkath4404
@alishowkath4404 5 месяцев назад
Dennis joseph always in 1st position
@itsmemuhsin5832
@itsmemuhsin5832 5 месяцев назад
valapad kothakulam karayamutath thamasikunna njan😍.... njn janikunna samayath sir avde ci aarnu.... valapadine verapicha ci😍
@damnwhosethat
@damnwhosethat 8 месяцев назад
That MD is innocent. DYFI guy created a HARTAL. Couldn't find a vehicle to go to the hospital due to HARTAL and died.😂😂😂
@manojts3701
@manojts3701 8 месяцев назад
P N ഉണ്ണിരാജ സത്യസന്ധനായ ഒരു ഓഫീസർ ആണ്
@anil_ak2864
@anil_ak2864 2 месяца назад
Ok.
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Waiting for the next episode ❤❤
@v-techitsolutions
@v-techitsolutions 8 месяцев назад
താക്കോൽ ഊരാൻ ചെന്ന മോൻ അപ്പോ ചോദിച്ചു വാങ്ങിയത് ആണെന്ന് പറ
@jibinpaul9187
@jibinpaul9187 8 месяцев назад
ഒരു പാവം SI, സഹചര്യങ്ങളുടെ സമ്മർദം മൂലം കേസ് ചെറുതായൊന്നു അട്ടിമറിച്ചു….. തികച്ചും ന്യായമായ കാര്യം… 😂😂😂
@siyope4450
@siyope4450 7 месяцев назад
Mothalaleene pedippichu piri ketti. Ennittu rakshapeduthamennu paranju kash vangi... Athanne
@user-xr8iz1ok7x
@user-xr8iz1ok7x 5 месяцев назад
,😂
@ashishmanakkalhouse1348
@ashishmanakkalhouse1348 5 месяцев назад
SI alla CI aaanu soothradharan😊
@kp-xs3gr
@kp-xs3gr 8 месяцев назад
Nalla episodes. Unni Raja Sir 👌 Ithupolathe sathyasandharaaya aalkarude episodes varanam enkile samoohathinu oru maattam undaaku.
@riyasriyas6743
@riyasriyas6743 8 месяцев назад
സ്റ്റിരം പ്രെഷക്കർ like
@24ct916
@24ct916 8 месяцев назад
ഏത് പ്രഷർ കുക്കർ?
@24ct916
@24ct916 8 месяцев назад
@@ReelsandWheels-gq7ei 😂😂
@TheDrvstephen
@TheDrvstephen 8 месяцев назад
​@@24ct916p😅
@mohamednoufal5449
@mohamednoufal5449 8 месяцев назад
Prestige cooker
@mhdkitchu7906
@mhdkitchu7906 8 месяцев назад
എന്താണ് കവി ഉദ്ദേശിച്ചത് 😂😂😂
@grenjith
@grenjith 8 месяцев назад
Another great evidence of the lack of resolve of the police force to provide protection to its citizens, whereby anti social elements tried to attack an individual and that individual resorted to save himself by pushing the attacker, who died because he lost balance (drunk or not) and hit a rock. Who is the real culprit ? Million dollar question
@rajeswarig3181
@rajeswarig3181 3 месяца назад
നന്ദി നമസ്കാരം 🙏🙏
@athirasrineesh5733
@athirasrineesh5733 8 месяцев назад
ഞങ്ങളുടെ നാട് വലപ്പാട്......❤
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Really...great officer ❤❤❤❤ UNNIRAJAN sir🙏🙏🔥🔥🔥
@krishnakumark4069
@krishnakumark4069 8 месяцев назад
As per my knowledge the case not punished. And aquited the owner.
@AAZZAADAREEKODE
@AAZZAADAREEKODE 8 месяцев назад
God bless you sir⚡️
@user-wy2xn9fd5r
@user-wy2xn9fd5r 8 месяцев назад
എന്തുകൊണ്ട് വണ്ടി ഓണറെ സർ സംശയിച്ചില്ല, കേട്ട് തുടങ്ങിയപ്പോ മുതൽ ഓണറാവും പ്രതി എന്ന് പോലീസ് ബുദ്ധി ഉപയോഗിക്കാതെ സാധാരക്കാരന് മനസിലായി
@rashidakh1143
@rashidakh1143 7 месяцев назад
കോടതി ക്ക് തെളിവും, സാക്ഷിയും ആണ് ആവശ്യം. സംശയം അവിടെ എടുക്കില്ല. ഇപ്പോഴും owner ആണ് എന്ന് ഉറപ്പിച്ചില്ല. മറ്റാരെങ്കിലും ആവാം. Owner ക്ക് എതിരെ പോലീസ് തിരിഞ്ഞപ്പോൾ ആയാൽ മുൻ‌കൂർ ശ്രമിച്ചു. ആയാൽ ഹാജറായി സാക്ഷികൾ തിരിച്ചു അറിയണം, എന്നാലും ഒരാൾ ഞാൻ ആണ് ഓടിച്ചത് എന്ന് സമ്മതിക്കുമ്പോൾ owner ആണ് ഓടിച്ചത് എന്നുണ്ടേലും ഊരി പോരും. അത് അറിയാവുന്നത് കൊണ്ടാണ് ഇത്രയും അന്വേഷണം നടത്തി ഈ സാറും അത് വിട്ട് കളഞ്ഞത്. വിദേശത്തു ഉള്ള ആൾ എപ്പോ നാട്ടിൽ വന്നാലും ആ നിമിഷം പോലീസ് ന് കിട്ടുo. പക്ഷെ അവർ അതിന് പോലും ശ്രമിച്ചില്ല.
@shajiukshajikunhiraman7572
@shajiukshajikunhiraman7572 8 месяцев назад
ഈ കേസ് ഓർമ്മയുണ്ട് 👍👍
@sailesmanlifevibin5051
@sailesmanlifevibin5051 8 месяцев назад
Fist adichuu😍
@mohammedremin1991
@mohammedremin1991 7 месяцев назад
Salute sir, oru pakshe kaalakhattathintedaavaam, ee parayunnadokke sathyamanennu vishwasichukondu……….
@JobyThomas-ts2nw
@JobyThomas-ts2nw Месяц назад
You are the great sir....
@thomaglee
@thomaglee 8 месяцев назад
Next episode enna?
@shahabaska5516
@shahabaska5516 7 месяцев назад
I know this story , the guy who died was friend of my uncles in high school .. it was like part of high school politics
@Sooraj_ts
@Sooraj_ts 8 месяцев назад
Please reduce ending music loudness
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
Great presentation
@grenjith
@grenjith 8 месяцев назад
Cannot understand why so much money and effort is spend to investigate a case where an anti social element died. There are so many cases which should get priority before investigating an accidental death of an individual who displayed antisocial behavior
@gvasudevanpillai5820
@gvasudevanpillai5820 8 месяцев назад
താങ്ക്സ്
@smithbuddy7725
@smithbuddy7725 8 месяцев назад
Punishment transfer paranjila 7th episode last paranje
@deepamanoj1215
@deepamanoj1215 8 месяцев назад
❤️❤️❤️
@manojts3701
@manojts3701 8 месяцев назад
തൃപ്രയാർ ശ്രീരാമ അമ്പലത്തിലെ മോക്ഷണ കേസിനെ കുറിച്ച് ഒന്നു പറയാമോ?
@josekurien8781
@josekurien8781 4 месяца назад
ഇങ്ങനെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥമാരൊക്കെ ഇന്ന്‌ നമുക്ക് അന്യം നിന്ന് പോയില്ലെ!!!
@krishnachandran5549
@krishnachandran5549 8 месяцев назад
Naaaan first 😊
@avinashpraveenr
@avinashpraveenr 8 месяцев назад
കേസ് അട്ടിമറിച്ച പോലീസുകാർക്കെതിരെ എന്തുകൊണ്ട് ആക്ഷൻ എടുത്തില്ല... അവരും കുറ്റവാളികൾ അല്ലെ...
@akhilashok2577
@akhilashok2577 8 месяцев назад
@rahulv713
@rahulv713 8 месяцев назад
🎉🎉
@sahadwin3943
@sahadwin3943 8 месяцев назад
🎉
@TheJoelcinelab
@TheJoelcinelab 8 месяцев назад
അന്തിക്കാട് വർക്ക് ചെയ്യുന്നത് എപ്പോഴാണ്
@indiarails
@indiarails 8 месяцев назад
❤❤❤❤❤
@monikantanca2759
@monikantanca2759 8 месяцев назад
🙏🙏🙏
@vicerblox
@vicerblox 8 месяцев назад
തടിയന്റെവിട നസീർ കേസ് ഒന്ന് പറയാമോ
@Tramptraveller
@Tramptraveller 8 месяцев назад
❤❤❤❤
@SajimonAs-pg3ht
@SajimonAs-pg3ht 8 месяцев назад
Haii sir 😊
@regicjose
@regicjose 8 месяцев назад
Jain Menon is innocent. He was trying to save his life.
@dr.arrickalcherianthomas6513
@dr.arrickalcherianthomas6513 7 месяцев назад
വഴി തടഞ്ഞ് ആക്രമം കാണിച്ച വൻ, വീണു മരികെട്ടെ. ഒരു നശിച്ച ബന്ധ്.
@emperor..837
@emperor..837 7 месяцев назад
സ്വയരക്ഷാർത്തം ഒരു തെരുവ് തെമ്മാടിയെ മനപ്പൂർവം അല്ലാതെ കൊല്ലപെട്ടത്തിന് ആ പാവം MD യെ കുടുക്കി.. എന്നിട്ട് വലിയ കൊണ പറയാൻ വന്നേക്കുന്നു 😏😏😏😏
@riyasriyas6743
@riyasriyas6743 8 месяцев назад
Hi
@venugobal8585
@venugobal8585 8 месяцев назад
😂😂Gopalan is,, loyal,,, to his Bose... 😅😅
@funfactfuture
@funfactfuture 8 месяцев назад
പ്രവര്‍ത്തകൻ മരിച്ചിട്ടും.. മുതലാളിയുടെ കാശ് വാങ്ങി കേസ് അട്ടിമറിക്കാനുള്ള ആ ഉളുപ്പ് ആണ് ഇവിടെ ആ പാർട്ടി യുടെ അഭിനന്ദനീയമായ കാര്യം
@rashidakh1143
@rashidakh1143 7 месяцев назад
മുതലാളിയുടെ cash വാങ്ങിയിരുന്നെങ്കിൽ കൂടെ ഉള്ളവർ ഡ്രൈവർ അല്ല വണ്ടി ഓടിച്ചത് എന്ന് കോടതിയിൽ പറയുമോ. ഇത്രയും കേട്ടിട്ട് ഒന്നും മനസ്സിലായില്ല ആല്ലെ.
@rajeeshrajeesh5239
@rajeeshrajeesh5239 8 месяцев назад
വലപ്പാട് si ക്ക് എതിരെ കേസ് എടുക്കണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@The_Angelz
@The_Angelz 8 месяцев назад
മൊത്തം പൊരുത്തക്കേടാണല്ലോ.. പോസ്റ്റ്‌ മോർട്ടത്തിൽ തലയിടിച്ചാണോ വണ്ടിയിടിച്ചാണോ മരിച്ചതെന്നു മനസ്സിലായില്ലേ 🤔? പിന്നെ പാവം പോലീസ്‌കാരെ നൈസ് ആയിട്ടൊന്ന് വെളുപ്പിച്ചു 😀😀
@GobanKumar-tt5zq
@GobanKumar-tt5zq 8 месяцев назад
അന്ന് വലപ്പാട് എസ്ഐ ആയിരുന്ന വ്യക്തിക്ക് എതിരെ എന്ത് സംഭവിച്ചു? കേസ് അട്ടിമറികാനായി കൂട്ട് നിന്നത് ആണല്ലോ
@jalajeshkp7206
@jalajeshkp7206 8 месяцев назад
കഴിഞ്ഞോ ഇതു. അടുത്ത എപ്പിസോഡ് ട്രൈലെർ കാണിച്ചില്ല അവസാനം
@jithinmohanedavana
@jithinmohanedavana 8 месяцев назад
?
@sameerchemmazhathu4473
@sameerchemmazhathu4473 8 месяцев назад
ഇത് ഭയങ്കരബോര്‍ എപ്പിസോഡ് ആയിപോയി
@lenysony
@lenysony 8 месяцев назад
Not a interesting case
@twinkle1234561
@twinkle1234561 8 месяцев назад
Hii
@sisirsasidharan8608
@sisirsasidharan8608 8 месяцев назад
Case okke ok... Eyal annu ediyan Ci aayirunnu.. 😂 ebthoke aayirunnu performance..
@satheeshrajan1984
@satheeshrajan1984 8 месяцев назад
Actually kittskaran ,aa മരിച്ചവന് ആണ് , അവൻ ആണ് അക്രമിച്ചത് . അർഹിക്കുന്ന shisha കിട്ടി
@mayavi2335
@mayavi2335 8 месяцев назад
കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിനെ പിടിക്കാൻ കഴിയാത്തത് കേരള പോലീസ് സേനക്ക് തന്നെ നാണക്കേടായി ഇന്നും തുടരുന്നു.. 😎
@renjiths.9672
@renjiths.9672 8 месяцев назад
ടി.പി. ചന്ദ്രശേഖരൻ വധ കേസ് പ്രതികളെ പിടിച്ചിട്ട് എന്തായി
@venugobal8585
@venugobal8585 8 месяцев назад
​@@renjiths.9672They are living,, royal,,, life in the so called jail... 😂
@renjiths.9672
@renjiths.9672 8 месяцев назад
@@venugobal8585 failure of home ministry
@abeyjohn8166
@abeyjohn8166 7 месяцев назад
Kunjananthanu daivam parol koduthu
@jojochirayath3107
@jojochirayath3107 4 месяца назад
ഇത് പറഞ്ഞത് വാസ്തവമാണ്. ..
@riyasriyas6743
@riyasriyas6743 8 месяцев назад
സന്തോഷ്‌ ippole ethu condryilann
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
THE GREAT PN UNNIRAJAN SIR❤❤❤.🙏🙏🙏
@Hameed-wy9yp
@Hameed-wy9yp 7 месяцев назад
👌👌👌👌🙏🙏👌👌👌👌🖐️
@mohamedfarookp9864
@mohamedfarookp9864 8 месяцев назад
ഒരു നിരപരാധിയെ കുടുക്കിയപ്പോ സമാധാനമായി. ആ ഡ്രൈവർ ആയിരുന്നെങ്കിൽ രക്ഷപ്പെട്ടു പൊരില്ലായിരുന്നോ?. വഴി തടഞ്ഞു പോക്രിത്തരം കാട്ടിയിട്ട്..!
@shajiu6583
@shajiu6583 8 месяцев назад
മെസ്സഞ്ചർ explain ചെയ്തു. CD ഫയൽ ചെയ്തില്ല. ഹോസ്റ്റൈൽ ആയ വി റ്റ് നെസ്സിനെ ആര് ക്രോസ്സ് EXAMINE ചെയ്യും. ഒന്ന് EXPLAIN ചെയ്ത് തരണേ അറിയാവുന്നവർ
@krazy11-YT
@krazy11-YT 5 дней назад
How many cases this SI might have changed and got discharge due to his love for money. ? This is a serious crime and since this is india, if you have power it's just because he got pressurized! 😂😂
@neog3461
@neog3461 7 месяцев назад
DYFY 😂😂😂
@kik722
@kik722 8 месяцев назад
ഗരുഡൻ Kerala Police
@Parukutty-mr5cv
@Parukutty-mr5cv 8 месяцев назад
സർ ഫോൺ നമ്പർ കീട്ടി ഇരുന്നു എങ്കിൽ ഒന്ന് സംസാരിക്കാൻ
@nideeshgopinath8601
@nideeshgopinath8601 7 месяцев назад
Iyalu parayunnath motham nunakal aanu
@vineethkrishnan.u8544
@vineethkrishnan.u8544 8 месяцев назад
❤❤❤
@jobinjose6369
@jobinjose6369 8 месяцев назад
@sajithkavungal
@sajithkavungal 8 месяцев назад
@kworld-ku3ut
@kworld-ku3ut 8 месяцев назад
❤❤❤
Далее
We will see who will do it better 😂
00:14
Просмотров 2,5 млн
skibidi toilet 76 (part 2)
04:28
Просмотров 14 млн
شربت كل الماء؟ 🤣
00:31
Просмотров 12 млн
We will see who will do it better 😂
00:14
Просмотров 2,5 млн