Тёмный
No video :(

Uppum Mulakum│Flowers│EP# 966 

Flowers Comedy
Подписаться 14 млн
Просмотров 1,6 млн
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@fayisk5874
@fayisk5874 4 года назад
മുടിയനെപ്പോലെ toys കണ്ടാൽ എടുത്ത് കളിക്കുന്ന ചേട്ടന്മാര്കും ചേച്ചിമാര്കും ലൈകാനുള്ള നൂൽ....👍👍
@mamtamc
@mamtamc 4 года назад
Toys eduthu kalikkunna achanum ammaKum like idamo
@fayisk5874
@fayisk5874 4 года назад
@@mamtamc 😂😂
@bijua.g9611
@bijua.g9611 3 года назад
Njan
@sindhumary4196
@sindhumary4196 2 года назад
@@mamtamc yuuu
@keerthanakeerthi2399
@keerthanakeerthi2399 4 года назад
മിസ്ച്ചറിന്റെ കൂടെ സവാള കൂട്ടി അടിക്കുന്ന പാറുക്കുട്ടി കിടുവേ 👌
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
ഞാനും കണ്ടു
@dffd2326
@dffd2326 4 года назад
C@@nizarudeenbaqavi3242
@lasithasumesh8787
@lasithasumesh8787 4 года назад
Nalla tasy anu nangal thinnarund
@santhoshkuttan8579
@santhoshkuttan8579 Год назад
​@@lasithasumesh8787 🤭🤭🤭
@RajeshTR-no6lo
@RajeshTR-no6lo 4 года назад
എന്റെ വലിയൊരു സ്വപ്നമാണ് ഹിമാലയം ട്രിപ്പ്... മുടിയെന്നും ബാലുചേട്ടനും തകർത്തു,,
@vishnupakkaran
@vishnupakkaran 4 года назад
മുടിയൻ ഇപ്പോഴും കൊച്ചു കുട്ടി ആണ്😘😍😚
@jubairiyajubi4524
@jubairiyajubi4524 4 года назад
Vishnu pAKkArn മുടിയൻ ഇഷ്ടം
@shibikp9008
@shibikp9008 4 года назад
😀😀
@shahnakt7868
@shahnakt7868 4 года назад
Polichu
@afzalnajeem3196
@afzalnajeem3196 4 года назад
Mudiyan sheriyallaa
@lostman1215
@lostman1215 4 года назад
@@afzalnajeem3196 neeyaan sheriyalaathath
@krishnageethakgs3825
@krishnageethakgs3825 4 года назад
ഹൊ..... കണ്ണിലെണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് ആ തിരി കരിന്തിരി കത്തിയപ്പോഴെങ്കിലും അപ്ലോഡ് ചെയ്തല്ലോ നന്ദി സൂർത്തേ
@fidhascookvlog7454
@fidhascookvlog7454 4 года назад
Krishnageetha M A morning upload cheyithenu .athu pinne delete aakiyatha
@krishnageethakgs3825
@krishnageethakgs3825 4 года назад
@@fidhascookvlog7454 ravile channel thanne kaanan undarnilla chechy
@rasiyakoraliyaden4924
@rasiyakoraliyaden4924 4 года назад
Nice kavitha
@nidasana3859
@nidasana3859 4 года назад
😂😂
@vishnugamer4602
@vishnugamer4602 2 года назад
Ente ponne
@harisnanattil586
@harisnanattil586 4 года назад
ക്‌ളൈമാക്‌സ് പൊളിച്ചു 😍😍😀😀നല്ല അച്ഛനും മോനും 😘😘
@krishnageethakgs3825
@krishnageethakgs3825 4 года назад
@Shamsudeen Davood me too
@fathimazahra1636
@fathimazahra1636 4 года назад
njanm...
@navin6465
@navin6465 4 года назад
മുടിയൻ ബാലു കോമ്പിനേഷൻ അടിപൊളി🔥
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*ഉപ്പും മുളക് അഡിക്റ്റ ആയവർ ഉണ്ടോ ഇവിടെ എവിടേലും,*
@dr.meghasnair3423
@dr.meghasnair3423 4 года назад
pachathoppiiii.....kanditt othiri ayallooo
@amvk1965
@amvk1965 4 года назад
evdayrunu
@shahanashana9771
@shahanashana9771 4 года назад
ഉണ്ട്
@gafoorp8686
@gafoorp8686 4 года назад
Nee vanno
@gafoorp8686
@gafoorp8686 4 года назад
Nee vanno
@praveenpiravom
@praveenpiravom 4 года назад
ഫ്രീക്കൻ മാര് പൊളിച്ചു കിടു അപ്പനും മോനും....
@fayisk5874
@fayisk5874 4 года назад
സീരിയൽ കണ്ടാൽ tv തല്ലിപൊട്ടിക്കാൻ നിന്ന പിള്ളേരെക്കൊണ്ട് അതേ tv ക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ ഐറ്റം.... ഉപ്പും മുളകും.....👍👍
@itzmenoufal
@itzmenoufal 4 года назад
ടീവിടെ മുമ്പിലൊക്കെ ആരിരിക്കുന്നു.. ഒൺലീ... യൂ റ്റൂബ് .. 😎
@sanafana3137
@sanafana3137 4 года назад
അടിപൊളി
@Ammuzvlogs5859
@Ammuzvlogs5859 3 года назад
🤔🤔🤔😙😙😪🙄😭😰😱
@varshasanthosh3014
@varshasanthosh3014 2 года назад
🥰🥰👍👍👌👌🖐🖐🖐🖐
@lalyjoseph468
@lalyjoseph468 2 года назад
ഉപ്പുമ്മൻ
@akshayp7976
@akshayp7976 4 года назад
PARUKKUTTI& BABU NAMPOOTHIRI FANS LIKE ADI
@rasheedkk9551
@rasheedkk9551 4 года назад
പാറൂ Fans Like Please
@sajju1989
@sajju1989 4 года назад
ദുഫായിന്ന് വന്ന ആൾ കുടുംബക്കാരെ കണ്ട ഫീൽ ഉണ്ട്, കുറെ നാളായി കണ്ടപ്പോ മനസ്സിനൊരു സന്തോഷം..
@amvk1965
@amvk1965 4 года назад
muth thirichuvano
@gregjohn8403
@gregjohn8403 4 года назад
Evdayrunu
@sonythomas5485
@sonythomas5485 4 года назад
ഹിമാലയത്തിനുള്ള ലാസ്റ്റ് ബസ് പോയെല്ലോ.. നാളെ പോവാം..😎 ബാലു 🤪😜
@noufalkottakkal8764
@noufalkottakkal8764 4 года назад
ഇന്ന് അപ്ലോഡ് ഇല്ല എന്ന് കരുതിയവർ ഇവിടെ come-on
@shabeeb2973
@shabeeb2973 4 года назад
രാവിലെ 11 മണിക്ക് ഇട്ടിട്ട് ഡിലീറ്റ് ചെയ്തതാണ്
@muthootity
@muthootity 4 года назад
അതന്നെ...
@youtubelover612
@youtubelover612 4 года назад
@@shabeeb2973 എന്താ പഴയ എപ്പിസോഡ് ഒന്നും ഇല്ലാത്തതു
@shabeeb2973
@shabeeb2973 4 года назад
@@youtubelover612 എല്ലാം ഡിലീറ്റ് ചെയ്തു. Pay ചാനൽ ആയത് കൊണ്ടായിരിക്കും.
@youtubelover612
@youtubelover612 4 года назад
@@shabeeb2973 അപ്പൊ ഇനി പഴയ എപ്പിസോഡ് കിട്ടില്ലേ
@Farsana_ch
@Farsana_ch 4 года назад
12:40 *ഇതാണ് കൊഴപ്പം ഒരു സൈക്കിയാട്രിസ്റ് ന്റെ അടുത്ത് പോയിന്നു പറഞ്ഞാ അവനു ഭ്രാന്തു ആണ് ന്നുള്ള ഈ mentality ആണ് എല്ലാരും മാറ്റി എടുക്കേണ്ടത് എന്ന് ആർക്കേലും എപ്പോളെലും തോന്നിട്ടുണ്ടോ* 🤔 *ഒരു ചെറിയ തലവേദന വന്നാൽ പോലും ഡോക്ടറെ കാണിക്കുന്ന നമ്മൾ നമ്മുക്ക് എന്തേലും stress ഓ Depression ഓ മറ്റു problems ഒക്കെ വരുമ്പോ ഒരു സൈക്കിയാട്രിക്‌സിനെയോ മറ്റോ കാണിക്കാൻ എന്തിനാ മടിക്കണേ... നമ്മുടെ physical health പോലെ തന്നെ important ആണ് നമ്മുടെ mental health ഉം* *So yellavarum mental health ഇന് കൂടെ importants കൊടുക്കുക*
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
Matullorde e parachilu karanamanu aarum psychiatrist ne kanikn madikne
@wingsoffire3449
@wingsoffire3449 4 года назад
True ..njan aadyam enikathinte aavasyam paranjapo even my parents weren't ready.Then I convinced them and made them understand the issue.But ellarkum ee previlige kitilla.Depression pole ulla condition oke worse aaya enthu kashtam aanu... stigmatization is too over
@Farsana_ch
@Farsana_ch 4 года назад
@@wingsoffire3449 sheriyanu ethupole Ulla yethrayo case nammal kaanunnathaanu
@Farsana_ch
@Farsana_ch 4 года назад
@@rahulrajendran9922 athe Oru psychologist നെയോ സൈക്കിയാട്രിസ്റ് നെയോ കാണിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം അവർക്ക് ഭ്രാന്ത് ആണ് എന്നുള്ള മുൻവിധി മാട്ടിയെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@Farsana_ch
@Farsana_ch 4 года назад
@@rahulrajendran9922 manasilayi bro Ethupole yellarum ethine kurich aware aayal Sheri aavum
@visakh6234
@visakh6234 4 года назад
*എന്തുപറ്റി എല്ലാ വീഡിയോസും ഡിലീറ്റ് ചെയ്തേക്കുന്നെ ഉപ്പും മുളകും ഇപ്പോഴത്തെ ഈ ഒറ്റ എപിസോഡ് മാത്രം. ഞാൻ ഇതിൽ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു*
@vishnuab33
@vishnuab33 4 года назад
Njn uchak thott nokkugayanu... Baki episode onnum kanunnilla
@fjvlogandagriculture4749
@fjvlogandagriculture4749 4 года назад
Bro, you are correct😎
@badushafamo4799
@badushafamo4799 4 года назад
Njanum nokki gyz onnum kittanilla
@badushafamo4799
@badushafamo4799 4 года назад
Iniyippo entha cheyya
@yaasararu
@yaasararu 4 года назад
Flowers channel hacked
@udaykunjar1922
@udaykunjar1922 4 года назад
ചില സമയത്ത് keshu... shivani... ലച്ചു ഇവർക്കു രണ്ടെണ്ണം കിട്ടണം എന്ന് തോന്നും 😤😤😤😤😤😤
@hassanhussain347
@hassanhussain347 2 года назад
വല്ലാത്തൊരു twist ആയി പോയി 🥰❤️‍🔥
@SureshBabu-mz4xd
@SureshBabu-mz4xd 4 года назад
മുടിയാ... തുടക്കം കൊള്ളാം 😂😂
@jamsheerbabu3434
@jamsheerbabu3434 4 года назад
ബാലു ചേട്ടൻറെ അവസാനത്തെ കിക്ക് ഒരു രക്ഷയും ഇല്ല ..😍സൂപ്പർ
@muralica2483
@muralica2483 4 года назад
അയ്യോ കഷ്ടമായിപ്പോയി പഴയ എല്ലാ എപ്പിസോഡും ഡിലീറ്റായിപ്പോയി ദയവായി പഴയ എപ്പിസോഡുകൾ ഇനിയും ഇടാൻ അപേക്ഷിക്കുന്നു
@Farsana_ch
@Farsana_ch 4 года назад
ഇവൻ എന്തു ബാലു നിങ്ങളെ പോലെ ആയി വരണേ 😂😂😂
@maliyytube
@maliyytube 4 года назад
12:39 ..Balu is enlightened.. became a responsible father...it took almost 1000 episodes for him to change😀 ...
@dr.meghasnair3423
@dr.meghasnair3423 4 года назад
ലച്ചു നീലു ചേച്ചിടെ ഷാളിന്റെ തുമ്പ് കടിക്കുന്നത് ശ്രേധിച്ചവർ ഉണ്ടോ ?
@random-q7651
@random-q7651 4 года назад
10:50 ik
@shihabpp2129
@shihabpp2129 4 года назад
Aa
@ramseenriswana8846
@ramseenriswana8846 3 года назад
@@shihabpp2129 aa
@ramadasramadas8059
@ramadasramadas8059 3 года назад
Aa
@ashrafmk550
@ashrafmk550 4 года назад
Pay chanel venda ennullavar like
@farseenfarsu3355
@farseenfarsu3355 4 года назад
Okbro
@jaisonalappadan6603
@jaisonalappadan6603 4 года назад
പ്രേക്ഷക മനസ്സിൽ വികാരം പടരാതിരിക്കാൻ നോക്കൂ...
@shajianayadi7798
@shajianayadi7798 4 года назад
1000 എപ്പിസോഡ് നെയ്യാറ്റിൻ കരയിൽ വേണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക്
@aryasibi9704
@aryasibi9704 4 года назад
മുടിയന്റെ മുടിയിൽ ഭയങ്കര ജട ആയി ...
@ambikac7029
@ambikac7029 4 года назад
Kanumbol sardhikkan varunnu
@thasnifathimath6857
@thasnifathimath6857 4 года назад
Sharikkum enthoo polee
@shibikp9008
@shibikp9008 4 года назад
athe
@rohanthomascherian
@rohanthomascherian 4 года назад
Vasthavam
@geethasoman7435
@geethasoman7435 4 года назад
മുടി വെട്ടാൻ മടിയാണെങ്കിൽ വേണ്ട, അതൊന്നു ഒതുക്കി വൃത്തിയാക്കി വച്ചുകൂടെ? കട്ട പിടിച്ച് മുടി കാണുമ്പോൾ അറപ്പാണ് തോന്നുക....
@faheedababy2704
@faheedababy2704 4 года назад
Uppum mulakum inda 🇮🇳 fans like adike changalle....💪😍
@jubairjubukp6103
@jubairjubukp6103 4 года назад
ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകൾ എല്ലാം തിരിച്ചു കിട്ടി. അതിന്റെ പുറകിൽ പ്രവർത്തിച്ച എലലാവർക്കും Big thanks 😘😘😘😘
@nivinivya4219
@nivinivya4219 4 года назад
🤩🤩🤩
@copyrightsongs5308
@copyrightsongs5308 4 года назад
ബാലു അണ്ണന് ഒരു like കൊടുത്തേ😍😍👍👍
@kabeerwork
@kabeerwork 4 года назад
ഇവനന്താ ബാലു നിങ്ങളെപോലെ ആയി വരുന്നെ.. നീലു പോളി
@sloohh2810
@sloohh2810 4 года назад
Baluchettan fans adi like 👍👍 mudiya muthee kuttikkali mariyille 😄😂
@lightsandsoundskeralaoffic5878
@lightsandsoundskeralaoffic5878 4 года назад
പാറുക്കുട്ടി ഇഷ്ടം 😍😘
@user-id7wh3cy8s
@user-id7wh3cy8s 4 года назад
ലച്ചുവിന്റെ ചുണ്ട് കൂർപ്പുള്ള ചിരി കാണാൻ എന്തു ഭംഗിയാ അല്ലേ... 😍😍
@littletalks123
@littletalks123 4 года назад
എടാ ഫയങ്കരാ 😁
@manuchandran361
@manuchandran361 4 года назад
ഡാ മോനെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്..😅😅😅😅😅
@akheeshthadayil7571
@akheeshthadayil7571 4 года назад
Balu Fan's like adichea 💪 ❤️
@abhinandmp6752
@abhinandmp6752 4 года назад
Njan like cheyithu
@abhinandmp6752
@abhinandmp6752 4 года назад
@EKM bro,z ok
@swathysathyan
@swathysathyan 4 года назад
Parukutty ude mixture kazhip super...oru patrathil ninu mattoru patrathilek😂😂
@shanusha5914
@shanusha5914 4 года назад
11:59പാറു കുട്ടി 😊
@jilsymaria3463
@jilsymaria3463 4 года назад
ബാലു നിങ്ങളെ pole തന്നെ 😄😄😄നീലുവിന്റെ dialong super
@viswajithkk5427
@viswajithkk5427 4 года назад
17:21 ബാലു ചേട്ടൻ : നിനക്കു എന്തോന്ന് ഭാരം കൂടുതൽ ? നിന്റെ ഭാരം ഞാൻ മാറ്റി തരാം കേട്ടോടാ....
@akheeshthadayil7571
@akheeshthadayil7571 4 года назад
Uppum mulakum UAE 🇦🇪 Fan's like adichea 💪 ❤️
@midlajsm7195
@midlajsm7195 4 года назад
പഴയ എപ്പിസോഡുകൾ ഒന്നും കിട്ടുന്നില്ലല്ലോ എന്ത് പറ്റിയതാ
@nizamabuckas9899
@nizamabuckas9899 4 года назад
Bahrain fans
@akheeshthadayil7571
@akheeshthadayil7571 4 года назад
Parukutti❤️❤️❤️ Fan's like adichea
@praveenpiravom
@praveenpiravom 4 года назад
Lechu ഇൗ ഇട ആയി വെറുതെ നിൽക്കുമ്പോൾ നല്ല expressions idunnundallo എന്തായാലും കൊള്ളാം..
@jaiwinjoy2243
@jaiwinjoy2243 4 года назад
നിനക്ക് മെന്റൽ ഉണ്ടല്ലോ ഇനി ട്രെയിനിങ് മാത്രം കിട്ടിയാൽ പോരെ 😂😂ബാലു റോക്ക്സ്
@freestyle5360
@freestyle5360 4 года назад
ഇന്നത്തെ Like 👍ബാലു അണ്ണന് ഇരിക്കട്ടെ
@jibinkollannoor6185
@jibinkollannoor6185 4 года назад
UPPUM MULAKKUM familyaaa eshtamullaver adi like 👍😘😘😘👍👍👍
@devikaranig6650
@devikaranig6650 4 года назад
7
@shanilkumar
@shanilkumar 4 года назад
രണ്ടാളും കുറച്ച് ദിവസത്തേക്ക് മുങ്ങിയത് ആണ്. അതാണ് ഒരു ഹിമാലയൻ പ്ലാൻ
@muhammedramees234
@muhammedramees234 4 года назад
Delete ചെയ്ത എപ്പിസോഡുകൾ വീണ്ടും തിരിച്ചു കൊണ്ട് വരേണ്ടതാണ്. Saturday, Sunday പിന്നെന്ത് ചെയ്യും🤷
@nisha4995
@nisha4995 4 года назад
മുടിയന്റെ മുടി ഇപ്പോൾ കാണാൻ ഒരു വൃത്തിയില്ല
@cuteandcute4212
@cuteandcute4212 4 года назад
പണ്ടും ഇല്ല
@littletalks123
@littletalks123 4 года назад
വെള്ളം കാണാത്ത മുടി പിന്നെങ്ങനെ ഉണ്ടവുംന്ന?
@josejohn5704
@josejohn5704 4 года назад
Avante ella sthalathum athupole aarikkum allle nisha molu............... Avante ini mole vayil edukkanda......... vruthy illathavan............
@nisha4995
@nisha4995 4 года назад
@Nikhil ckd mudi kollilla ennalla paranjathu ippozhulla avasthayanu
@junahshahul1976
@junahshahul1976 4 года назад
Nisha
@sugeethpr5060
@sugeethpr5060 4 года назад
പഴയ എപ്പിസോഡ് തിരിച്ചു കൊണ്ടു വരും പ്ലീസ് എന്നെ പോലെ ഉള്ള പ്രവാസി കൂട്ടുകാർക്ക് ഇത് ഒരു ആശ്വാസം ആണ് പ്ലീസ്
@fidhascookvlog7454
@fidhascookvlog7454 4 года назад
Super episode 😍😍😍👍🏻 We don’t see any of our past episodes 😕🙁🥺🤔it seems that all the episodes have been deleted 🙄☹️
@afsalk.k5014
@afsalk.k5014 4 года назад
🤣🤣🤣🤣🤣🤣
@afsalk.k5014
@afsalk.k5014 4 года назад
Fidha Fathima Fidha Enthuvaa kidhu
@aishwarya7283
@aishwarya7283 4 года назад
yh it has :(
@lekhabaiju7861
@lekhabaiju7861 4 года назад
Yayayayaya😜
@sethu-sree
@sethu-sree 4 года назад
Missed previous 3 episodes😫
@dr.abhilash1258
@dr.abhilash1258 4 года назад
My first comment..uppum mulakum fan from Chennai... Kurachu likes tharumo ?
@ahammednajim2144
@ahammednajim2144 4 года назад
Balu fans like here❤️💕💖❣️💞💓
@michuminnu1249
@michuminnu1249 4 года назад
baalu chettan neelu chechi mudiyan chettan lachu chechi shiva keshu paaru ishttam ❤
@RoshnaSebastian
@RoshnaSebastian 4 года назад
എന്താ രസം ബാലു towards the ending. 🥰👏👏👏🖐️
@DreamExploreInnovate
@DreamExploreInnovate 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0c4GlAfwqVE.html
@joelmathewgeorge6974
@joelmathewgeorge6974 4 года назад
മുടിയൻ ചേട്ടൻ fans♥😍ഇവിടെ വരൂ 👇👇
@RiyasPixel
@RiyasPixel 4 года назад
JOEL GEORGE ഉപ്പും മുളകും ഫാൻസ്‌ എന്റെ കൊച്ചു ചാനൽ ഒന്ന് subscribe ചെയ്യുമോ plz ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x2a_scvftm0.html
@m4blaster727
@m4blaster727 4 года назад
*_WTF... എല്ലാം പോയെ.. പഴേ episodes എല്ലാം പോയി😭😭😭😭😭😭.. അയ്യോ ഇനി ഞാൻ എന്ത് എടുത്തു കാണും😞😓_*
@vaishakhtiruvalla1243
@vaishakhtiruvalla1243 4 года назад
ഉപ്പും മുളകും ഓൾഡ് എപ്പിസോഡ്‌സ് എല്ലാം എവിടെ പോയി? 😒 വല്ലാത്ത ചതി ആയി പോയി. 😭
@beenaaswathy6138
@beenaaswathy6138 4 года назад
ഹിമാലയത്തിൽ പോയെ അടങ്ങു 😂😂
@josejohn5704
@josejohn5704 4 года назад
Hanumon mrita sanjeevanikku poyi malayum tholil (shoulder) kondu vanna pole....... beena mole poyi varimbol himalayam yoniyil or koothiyil kuthi kayattikkondu varane........... Please......................
@josejohn5704
@josejohn5704 4 года назад
Oru ammakku vili pratheekshikkunnu...............................waiting
@safiyakaranikkath8462
@safiyakaranikkath8462 4 года назад
Ep# 1000 ne mudiyante mudi vetti parishkarikkam ennullavar like
@sunshines1964
@sunshines1964 4 года назад
Thank you Flowers Comedy for giving us all the episodes 😍😘😘
@Farsana_ch
@Farsana_ch 4 года назад
0:15 Eth kollallo🤩
@entefishfarmkl3156
@entefishfarmkl3156 4 года назад
ബാലുച്ചേട്ടൻ നിങ്ങൾ വേറെ ലെവൽ 😎😎😎😎😎
@naseemakt4692
@naseemakt4692 4 года назад
Ith endh kashttam ivide oru comment ittal like illa Ningal tharunna aa oru like njalk oru vallatha sandhodham thanne yan pls oru like tharanam🙏🙏🙏
@bangtanworld9985
@bangtanworld9985 4 года назад
Vadakarakkaran aanoo?
@naseemakt4692
@naseemakt4692 4 года назад
@@bangtanworld9985 allalo. Ottapalam young
@praveenpiravom
@praveenpiravom 4 года назад
9:43 എന്തോ കുഴപ്പം ഉണ്ടോ ലെച്ചു ന്..നോട്ടത്തിലും ഭാവത്തിലും എന്തോ ഒരു ഇത്....എന്തായാലും കൊള്ളാം..
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
കരിക്ക് പ്രോഗ്രാം കാണുന്നവർ ഉണ്ടോ ഇവിടെ
@lijuliju6447
@lijuliju6447 4 года назад
ഉണ്ട്
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
@@lijuliju6447 Goook
@abhinavsachu5585
@abhinavsachu5585 3 года назад
Yya babyy
@stevinsanthosh9675
@stevinsanthosh9675 4 года назад
This was a really cool episode..... I enjoyed the climax scene🤣
@gopakumarmk7054
@gopakumarmk7054 4 года назад
Hi. This is my first comment. ആദ്യത്തെ 100ൽ അങ്ങനെ വന്നു 💖
@silnalijesh1266
@silnalijesh1266 4 года назад
എനിക്ക് അപ്പോളേ തോന്നി ഇത് അച്ഛന്റെയും മോന്റെയും ഉടായിപ്പ് ആയിരിക്കും എന്ന്
@joyalbiju876
@joyalbiju876 4 года назад
ACVBNMKLPOWAGGRJTS
@manavachu546
@manavachu546 4 года назад
മുടിയൻ ഇഷ്ടം ❤️
@najasp4263
@najasp4263 4 года назад
എനി ഇപ്പൊ പയേ എപ്പിസോഡ് oky ഞാൻ എവിടെ പോയി കാണു 😭😭😭 വല്ലാത്ത ചതി ആയി പോയി
@kailasmp111
@kailasmp111 4 года назад
ശരിയാ ദ്രോഹികൾ എല്ലാം കൊണ്ട് പോയി
@shameenanaseer3654
@shameenanaseer3654 4 года назад
ശെരിയാ ഞാൻ ഇന്നലത്തെ കണ്ടില്ല 😪😪
@redballoons5327
@redballoons5327 4 года назад
Flowers RU-vid channel terminated aayarnnu...athanu...ndho copyright issue anenn thonunu
@abhinandmp6752
@abhinandmp6752 4 года назад
Njan sunday enthu kanum😞😞😞
@lathyabey9625
@lathyabey9625 4 года назад
Satyam bro
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
It was nice to watch the duo of the the father and son fooling all at home by acting themselves as God -fearing people and venturing out for a pilgrimage to religious places , in order get themselves "released" from stress and strain emanating from the busy work schedule. It was the turn of Balu and Mudiyan , who took full advantage of the situation , especially Mudiyan , who succeeded well to convince his Mother and others that he really needed a "break" as his plans works very well here , with his father giving him good company . Instead of going for a pilgrimage, both of them decides to covert their pilgrimage into a picnic by throwing out the saffron dresses worn by them by wearing modern dresses , jumping and dancing and enjoying and forgetting themselves for a while. Episode 966 of " Uppum Mulakum " tempts every one to venture out for a picnic of the kind as taken up by Mudiyan and his most cunning father Balu !
@habichikku
@habichikku 4 года назад
വേട്ടാവലിയൻ... 😆😆ആ പ്രേയോഗം എന്നെ പോലെ ഇഷ്ടമായർ ഉണ്ടോ..??
@prasadkumar5811
@prasadkumar5811 4 года назад
നിന്നെപ്പോലെ
@habichikku
@habichikku 4 года назад
@@prasadkumar5811 എന്തു..??
@bilalhashim4538
@bilalhashim4538 4 года назад
ഫ്ലവർസ് ചാനൽ pay channel ആകിയതിൽ എതിർപ്പുള്ള ആരെങ്കിലും ഉണ്ടോ...🤔
@hafthashek4454
@hafthashek4454 4 года назад
Yes
@nidasana3859
@nidasana3859 4 года назад
Endhin??
@Chrisbasiadam
@Chrisbasiadam 4 года назад
Vishuuu😍😍last scene pwilichuu##vishnu pwoli luk....vishnu nite hair ahne nite highlight...ur awesome😘😘😘😘😍😍😍😍😍
@praveenpiravom
@praveenpiravom 4 года назад
കേശുന്‍റെ ശബ്ദം ഇപ്പം ഭയങ്കര ബാസ് ആണല്ലോ...
@praveenpiravom
@praveenpiravom 4 года назад
@EKM bro,z ചെയ്തു...,👍👍👍
@ajmalkadathoor9223
@ajmalkadathoor9223 4 года назад
ആദ്യമായിട്ട് 100 കമൻസുകൾക്ക് അകത്ത് വന്ന എനിക്ക് ലൈക്ക് തരോ😌😌
@ummarmelethilummarmelethil3959
@ummarmelethilummarmelethil3959 4 года назад
Ok
@TheKatChat47
@TheKatChat47 4 года назад
*mootha pillar ellam ith polaya..Etra valluth ayalum still kuttittham aa😅😅*
@ullasdas4585
@ullasdas4585 4 года назад
Athan ee programinde vijayam
@vinus896
@vinus896 4 года назад
ക്ലൈമാക്സ് പൊളി.... ബാലു അണ്ണന്റെ ആ ചാട്ടം കിടു
@user-en6bw9hi3y
@user-en6bw9hi3y 4 года назад
*ഇതെന്താ ഈ സമയത്ത് രാവിലെ വന്നത്.. പോയോ എന്തൊക്കെയാണ് സംഭവിക്കുന്നത് എനിക്ക് വട്ടായോ മൊത്തത്തിൽ വട്ടായോ 🤣🤣🤣🤣* *രാവിലെ ഒരു വട്ടം അപ്‌ലോഡ് ചെയ്തു അത് വീണ്ടും ഡിലീറ്റ് ആക്കിയോ. ഞാൻ പോണു.🏃🏃🏃🏃*
@vahanapremi7777
@vahanapremi7777 4 года назад
Ennum adikkunna brand alla adichath enn thonnunu 😂😁🤭🤭🤭
@user-en6bw9hi3y
@user-en6bw9hi3y 4 года назад
@@vahanapremi7777 🤣🤣🤣
@rafnaschachi4038
@rafnaschachi4038 4 года назад
BABU NAMBOOTHIRI (KARIKKU) ishttamayavar like adi😍😍🤞
@aadhidz5654
@aadhidz5654 4 года назад
കമന്റ്‌ ഇടാൻ വന്നതാ പക്ഷെ ആലോചിച്ചു വെച്ചാ എല്ലാം കമെന്റും ഇവിടെ ഉണ്ടല്ലോ..😥
@jagan_jaggu_viji892
@jagan_jaggu_viji892 4 года назад
കേശു പൊളി 👌👌👌♥️♥️♥️
@neyney8491
@neyney8491 4 года назад
എവിടെ ആയിരുന്നു ഈ സമയം വരെ 😒
@josejohn5704
@josejohn5704 4 года назад
oru vanam kathikkuvayirunnu
@aanmarythomas7555
@aanmarythomas7555 4 года назад
ആര്
@afsalc.n.8447
@afsalc.n.8447 4 года назад
Uploader ഇന്നലത്തെ മഴയിൽ ഒലിച്ചു പോയത് കൊണ്ടാണ് ഇന്നത്തെ episode ഇടാൻ നേരം വൈകിയത്.. ആരും തെറി ഒന്നും പറയരുത് ..
@lailahuzair4184
@lailahuzair4184 4 года назад
BALU venteyum MUDIAN enteyum ponnm enne ullavar ethraperu unde undagill oru LIKE adiche 😎😎😎
@Sbrnath
@Sbrnath 4 года назад
Onnude paranje
@mohamedshadil1392
@mohamedshadil1392 4 года назад
Parukkutty chakkare 💋
@Akashaaku4460
@Akashaaku4460 4 года назад
Channel തിരിച്ചു കിട്ടിയതിൽ സന്തോഷം ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർക്ക് എന്ത് പേ ചാനൽ എന്ന കമന്റ് ഇടുന്ന ഒരുപാട് പേരെ കണ്ടു. ഉപ്പും മുളകിലെ കാണാൻ പറ്റാത്തത് കൊണ്ടാണ് യൂട്യൂബിൽ സമയം പോലെ ഇരുന്ന് കാണുന്നത് . യുട്യൂബിൽ അപ്‌ലോഡ് ചെയ്ത് നിർത്തിയാൽ തീർച്ചയായും കാണുക നിർത്തുക അല്ലാതെ എനിക്ക് വേറെ വഴിയില്ല വളരെ നല്ലൊരു പ്രോഗ്രാമാണിത്
@anasnaz8272
@anasnaz8272 4 года назад
കമന്റ്‌ വായിക്കാൻ വരുന്നവർ ഇവിടെ ലൈക് കാണിക്യ ആയി ഇട്ട് പോയാൽ മതി
@anasnaz8272
@anasnaz8272 4 года назад
@EKM bro,z ok
@manoj.mmanoj4222
@manoj.mmanoj4222 4 года назад
ബാലു അണ്ണന്റെ New style പൊളിച്ചു അച്ചനും മകനും. രണ്ടു പേരുടെയും ഏതെങ്കിലും നാടുകളിൽ എത്തപ്പെടുന്ന ,അവിടെ പറ്റുന്ന അമളികൾ ഒക്കെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@liyat786
@liyat786 4 года назад
ഈ അപ്‌ലോഡറെ തല്ലിക്കൊല്ലാൻ എന്റെ കൂടെ നിൽക്കാൻ ആരുണ്ട്...???😡😡😡 മനുഷ്യൻ രാവിലെ മുതൽ epsd തിരഞ്ഞു തിരഞ്ഞു മടുത്തു.... ന്തായാലും nice എപ്പിസോഡ് 🥰🥰🥰
@itsme-gp5wh
@itsme-gp5wh 3 года назад
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@tomyfrancis7729
@tomyfrancis7729 4 года назад
ബാലുവിന്റെ ചാട്ടം അസ്സലായി100/100 പൊളിച്ചടുക്കി
@vineethvpillaivineeth2207
@vineethvpillaivineeth2207 2 года назад
T...Tomy..........Francis.................2.. years............ ago...
@lishakc7215
@lishakc7215 2 года назад
Mudiyan fans like 🤩🤩🤩
@rajgururaj7987
@rajgururaj7987 4 года назад
മുടിയൻ വേട്ട വളിയൻ.ബാലു അണ്ണൻ Rockezz👍👍👍
@latheefsha5500
@latheefsha5500 4 года назад
ഇക്ക് തോന്നി ലാസ്റ്റ് ക്ളൈമാക്സ് ഇങ്ങനെ വരതുള്ളൂ ന്ന്... അടിപൊളി സൂപ്പർ എപ്പിസോഡ് 💖💖💖💖
@salinaarun7382
@salinaarun7382 4 года назад
19.50 Balunte chaattam sooooper👌😍😂
@shan-ie1du
@shan-ie1du 4 года назад
Aarokke ippo phone chargil itt kaanunnath..?
@shahnazshanu6860
@shahnazshanu6860 4 года назад
ലച്ചു വിന്റെ ബ്ലൈൻഡ് ടെസ്റ്റ്‌ video കണ്ടവർ unduo 😊👌👌
@joyalbiju876
@joyalbiju876 4 года назад
SRTHJKLCPNZJCDJDURUS
@Kazhukannn
@Kazhukannn 4 года назад
Mudiyan fans hit like🔥
@RiyasPixel
@RiyasPixel 4 года назад
Akash AJ ഉപ്പും മുളകും ഫാൻസ്‌ എന്റെ കൊച്ചു ചാനൽ ഒന്ന് subscribe ചെയ്യുമോ plz ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x2a_scvftm0.html
@eoeoy3004
@eoeoy3004 4 года назад
🐶🐺🐺🐺🐺🐺🐕🐕🐕🐕🐕😄😄😄😄😄😄😄😄🥰🤣🤑😝😜🤪😒😒😒😒😒😒😒😒😒😒😒😒🐍🐲🐉🦕🦕🦕🦕🦕🦕🦕🦕🦕🦕🦕❤️❤️❤️❤️❤️❤️❤️❤️🧡❤️🧡💋💌💘💋💝💖💗💓💞
@sreehariprajeev5703
@sreehariprajeev5703 4 года назад
Please do re-upload the past episodes. We miss those episodes 😆
Далее
Uppum Mulakum│Flowers│EP# 967
18:41
Просмотров 2,4 млн
Flowers Uppum Mulakum | Episode 969
17:55
Просмотров 628 тыс.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 648 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 122 тыс.
Uppum Mulakum│Flowers│EP#963
18:41
Просмотров 2,3 млн
Uppum Mulakum│Flowers│EP# 970
17:59
Просмотров 1,8 млн
Uppum Mulakum│Flowers│EP# 976
21:06
Просмотров 2,3 млн
Uppum mulakum 2 episode 365
21:58
Просмотров 1,6 млн
Flowers Uppum Mulakum | Episode 805
21:19
Просмотров 150 тыс.
Flowers Uppum Mulakum | Episode 1046
19:51
Просмотров 818 тыс.