Тёмный
No video :(

Uppum Mulakum│Flowers│EP# 967 

Flowers Comedy
Подписаться 14 млн
Просмотров 2,4 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@user-lu7ri4pu4w
@user-lu7ri4pu4w 4 года назад
ടീവി ഉണ്ടായിട്ടും യൂട്യൂബിൽ കാണുന്ന സുഖം അതൊന്നു വേറെ തന്നെയാ എന്നെ പോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ കമോൺ 👍
@reshmavr4434
@reshmavr4434 4 года назад
advertisement karanm kanan pattillaa.....ithakumbolll full episode kanammm
@user-lu7ri4pu4w
@user-lu7ri4pu4w 4 года назад
@@reshmavr4434 mm
@user-lu7ri4pu4w
@user-lu7ri4pu4w 4 года назад
@Akhilesh LJ 👍
@suseelamasuseela5587
@suseelamasuseela5587 4 года назад
Mm
@muhammedameen6669
@muhammedameen6669 4 года назад
Sathyum
@paulvarghese7504
@paulvarghese7504 3 года назад
"Dhe Gayatri" enn parayumbo Mudiyante expression and happiness.. Awesome.. 👌🏻
@sheebashajahan2764
@sheebashajahan2764 2 года назад
പോൾവര്ഗീസേമൊന്തസാഗോദേകയാട്രിന്ന്പറയുമ്പോമുടിയന്റീക്സ്പ്രഷണ
@aboobackerchandanath8948
@aboobackerchandanath8948 2 года назад
Ok so Ok 👌🏼
@asiyavk979
@asiyavk979 4 года назад
ശിവക്കുട്ടിക്ക് എന്നും കളറടി..... കേശൂന് എന്നും തീറ്റ.... വിഷ്ണൂന് എന്നും ഡാൻസ്... ലച്ചൂന് എന്നും കവിതയെഴുത്ത്... നീലൂന് എന്നും അടുക്കള ജോലി... ബാലൂന് എന്നും ഉടായിപ്പ്... ഇതൊക്കെക്കണ്ട് പാറൂസ് happy ആയി ചിരിച്ച് കളിച്ച് നടക്കുന്നു....
@majeedmajji4535
@majeedmajji4535 4 года назад
😁❤
@shahanassha6058
@shahanassha6058 4 года назад
😄😄
@asiyavk979
@asiyavk979 4 года назад
@@shahanassha6058 Hii
@suminarejimasthan1307
@suminarejimasthan1307 4 года назад
hahahahaha
@asiyavk979
@asiyavk979 4 года назад
@@suminarejimasthan1307 Hihi
@Ansal090
@Ansal090 4 года назад
16:05 മുടിയൻ ഇജ്ജാതി.. ചിരിച്ചു ഒരു പരിവമായി.. 🤣🤣🤣🤣
@aquaman5552
@aquaman5552 4 года назад
പഴയ എപിസോടുകൾ തിരിച്ചു കൊണ്ട് വന്നതിനു കേരള ഉപ്പും മുളകും വാച്ചേഴ്സ് അസോസിയേഷന്റെ പേരിലും കേരള RU-vid addictz ഗ്രൂപ്പിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു....
@NajnaAbdulla
@NajnaAbdulla 4 года назад
👌👌💯
@jimshavishnu6711
@jimshavishnu6711 4 года назад
Kerala RU-vid addicts enna group undo?
@afal007
@afal007 4 года назад
Flowers mumbake
@m__faheem6297
@m__faheem6297 3 года назад
ഉപ്പും മുളകും നിർത്തിയതിനു ശേഷം വീണ്ടും കാണുന്നവരുണ്ടോ എന്നെ പോലെ ⚡️
@mr__footballer6007
@mr__footballer6007 3 года назад
Yes
@sabarijithsunil2353
@sabarijithsunil2353 2 года назад
Mm ഉണ്ട്
@habeebaummu3398
@habeebaummu3398 2 года назад
S
@pradeepvarma4816
@pradeepvarma4816 2 года назад
Of course ❤️
@berlin_795
@berlin_795 2 года назад
1st episode മുതൽ kanuva
@liyat786
@liyat786 4 года назад
കളർ അടിക്കാണ്ട് പിന്നെ പൊറോട്ട അടിക്കാൻ പറ്റുമോ.... മുടിയൻ 😍😍
@sidharthwayanad6860
@sidharthwayanad6860 4 года назад
Nalla supper chali
@rahulr3042
@rahulr3042 3 года назад
Super👌👌🏻👌👌🏻👌👌🏻👌👌🏻
@darealiana
@darealiana 3 года назад
🤣🤣
@divyak5136
@divyak5136 3 года назад
😍😍😍😜😜😜
@hajirashamseer4690
@hajirashamseer4690 3 года назад
Zrsgzyxvyx😍s✋😍e😍🔫💓
@dmedia4010
@dmedia4010 4 года назад
"ഇവിടെ ഇരുന്ന് കളർ അടിക്കാണ്ട് ഇവള് പൊറോട്ട അടിക്കാൻ പറ്റുമോ..." 😂😂😂 മുടിയന്റെ ഈ ഡയലോഗ് ഇഷ്ട്ടമായവർ ലയിക്കു ...🔥👍👍👍
@sharminsharmi3953
@sharminsharmi3953 4 года назад
Thug life
@ramcsscrapbook2059
@ramcsscrapbook2059 4 года назад
Xxfjdgfbdyf
@firozshaan2389
@firozshaan2389 4 года назад
നീലു ചേച്ചിയുടെ തള്ള് ശരിക്കും അൺസഹിക്കബിൾ ആയിരുന്നു 🤣🤣😂😂😂👌👌👌👌👌👍👍
@user-he7to2gp6i
@user-he7to2gp6i 7 месяцев назад
2024il kannunavar like😍🔥
@soumya9282
@soumya9282 4 года назад
ഇപ്പോൾ ശിവാനി ലെച്ചുനു കട്ട സപ്പോർട്ട് ആണലോ... കേശുനോട് ആണേൽ കട്ട കലിപ്പിലും.. എന്ത് പറ്റിയോ എന്തോ... 🙄🙄🧐
@jasminesalam5803
@jasminesalam5803 4 года назад
Shariya
@nandhukrishna1629
@nandhukrishna1629 4 года назад
Sister love
@hasheemhasheem5408
@hasheemhasheem5408 3 года назад
@@nandhukrishna1629 haaa
@ananthuman
@ananthuman 4 года назад
Sivani role corrected aayi... Now a perfect sister.
@priyadharshini_s
@priyadharshini_s 4 года назад
Shiva lechu ne support cheyyunnadhu kanan kollaam 😍
@angithabalakrishnan2685
@angithabalakrishnan2685 4 года назад
Satym.... Igne venm epozhum sivani...
@9895060621
@9895060621 4 года назад
Super stupid correct name
@Zeus-ck9hs
@Zeus-ck9hs 4 года назад
ചെറുതായി overacting😊
@lalnachittillappilly3438
@lalnachittillappilly3438 3 года назад
No I like Keshu Shiva being set
@soorajkr9225
@soorajkr9225 4 года назад
എല്ലാം തിരിച്ചു കിട്ടി ഇത് ഉപ്പും മുളകും ഫാൻസിന്റെ വിജയം
@user-vm9wi2tc8q
@user-vm9wi2tc8q 4 года назад
പഴയ എപ്പിസോഡുകള്‍ എല്ലാം വീണ്ടും തിരിച്ചു വന്നിട്ടുണ്ട് ..ആഹ്ളാദിപ്പിന്‍ അര്‍മാദിപ്പിന്‍..
@hashirhashir7160
@hashirhashir7160 4 года назад
😁😁😁😁
@abhinandmp6752
@abhinandmp6752 4 года назад
Yes 😁😁😁😁😁😄😁
@lekshmimist3378
@lekshmimist3378 4 года назад
മീശ മാര്‍ജാരന് hoiyyaa hoi😆😆😆😆😆
@basteee2935
@basteee2935 4 года назад
Yeahhh .... ith nammude vijayam
@sreesree9875
@sreesree9875 4 года назад
😁😁😁🤗
@1minutereview248
@1minutereview248 4 года назад
ബാലു വും മുടിയനും ഇല്ലാത്ത ഉപ്പും മുളകും ... ഉപ്പ് മാവ് ഇല്ലാത്ത അംഘനവാടി പോലെയാണ് 😅😅
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
😅😅😅
@aleyammajacob1239
@aleyammajacob1239 4 года назад
Kesu mone give respect your elders and be blessed
@athiracs478
@athiracs478 4 года назад
Music Factory ooh☹
@sinithaps2887
@sinithaps2887 4 года назад
Nice fact..
@jobinvarghese2583
@jobinvarghese2583 4 года назад
@@aleyammajacob1239 this is scripted. Not kesu's script....
@muhammadshah5173
@muhammadshah5173 4 года назад
ദേ ഗായത്രി ഗായത്രി.. മുടിയൻ . . എജ്ജാതി😂😂😂😂
@molisj1087
@molisj1087 4 года назад
മുടിയൻ എന്ന പേര് മാറ്റി കോഴി എന്നാക്കേണ്ടി വരുമോ 😃
@sivadasivada1583
@sivadasivada1583 4 года назад
oru vallatha jathi thanne
@zuluboy-zc9jg
@zuluboy-zc9jg 4 года назад
@@sivadasivada1583 👍
@rasikcm6749
@rasikcm6749 4 года назад
ദേ പിന്നേം ഗായത്രി...
@sajeermusthafa9739
@sajeermusthafa9739 4 года назад
Sathym🤣🤣🤣
@techtips2568
@techtips2568 4 года назад
ഡാൻസർ . മുടിയൻ കവിയത്രി. ലച്ചു ഗായകൻ. കേശു ആര്ടിസ്റ്. ശിവ and lats one കുറുമ്പി പെണ്ണ്. പാറു കുട്ടി.. 😍😘😘😘😘
@majeedmajji4535
@majeedmajji4535 4 года назад
🥰🌹
@theexplosionofnature143
@theexplosionofnature143 4 года назад
Thallu balu and neelu
@majeedmajji4535
@majeedmajji4535 4 года назад
@@theexplosionofnature143 😁
@raheerahees4401
@raheerahees4401 4 года назад
ഇതുപോലെത്തെ ഒരു കുടുംബം വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക്
@shameemali9046
@shameemali9046 4 года назад
അപ് ലോഡ് ചെയ്യുന്ന ടൈമിൽ ഒരു കൃത്യത ഉണ്ടാവണം എന്ന് ഉള്ളവർ അടിക്ക് ലൈക്ക്😍😍😍😍 എന്നാ പിന്നെ ആ ടൈം നോക്കിയാ മതിയല്ലോ
@varghesept3859
@varghesept3859 4 года назад
what you think you can
@varghesept3859
@varghesept3859 4 года назад
very much you think you think
@shameemali9046
@shameemali9046 4 года назад
Varghese PT haai .watch my channel plzzz subscribe plzzz
@rajgururaj7987
@rajgururaj7987 4 года назад
ഇന്നലെ ടൂർ പോയ ബാലു ചേട്ടനും മുടിയനും ഇത്ര പെട്ടെന്ന് തിരിച്ചു വന്നോ.. എന്തോന്നാടെ😢😢😢
@hrithukrishna5502
@hrithukrishna5502 4 года назад
Ithanne njanm choikan ninne..
@neha.a.shameer1609
@neha.a.shameer1609 4 года назад
@Cheeka Loca b
@muthusmusthafa2817
@muthusmusthafa2817 4 года назад
Njanum atha chindiche
@muthusmusthafa2817
@muthusmusthafa2817 4 года назад
@Cheeka Loca pabdathe episode okke thudarcha undarnnallo atho
@siddiquemannancheri5996
@siddiquemannancheri5996 2 года назад
😥😥😥
@nishaganeshannisha7707
@nishaganeshannisha7707 4 года назад
ശിവകുട്ടിക്ക് എന്ന് കളറടി കേശുകൂട്ടൻ എന്ന് തീറ്റാ 🖤💜
@Hulk367
@Hulk367 4 года назад
*എല്ലാരേയും രക്ഷിക്കാൻ ചേച്ചി ആര് ഡിങ്കിയോ😁😁😁*
@rstheeshkumar7486
@rstheeshkumar7486 4 года назад
ഇന്ന് അമ്മയും മക്കളും കറുപ്പിന്റെ ഷേഡിലാണെല്ലോ
@molisj1087
@molisj1087 4 года назад
പാറുക്കുട്ടി മാത്രം വേറെ
@gamingwithaflu2747
@gamingwithaflu2747 3 года назад
Shankarannanum
@ourchimchim6622
@ourchimchim6622 3 года назад
Black shade🖤⬛️◾️◾️▪️⚫️✴️💣🎥📞🔌☎️🌚🌑♠️♣️🎱🎮🦍🏴🔳🈚®️©️〰️™️ | my black emoji collection 😊😊
@anjanaaji8699
@anjanaaji8699 3 года назад
🦍🦓🦝🦡🐼🐧🦟🍙🎳♣️♠️🎱♟️🕋🌚🎩🎼🎹☎️📞📱📲📟📠🎥🔌📷🖤💣✔️✖️➕️➖️➗️➰️➿️〰️©️®️™️⚫️⬛️◼️◾️▪️🔲🔳🏴🏴‍☠️
@nandhuzz1927
@nandhuzz1927 3 года назад
Keshuvum 😆😆
@fasiljafar6991
@fasiljafar6991 4 года назад
*പഴയ എപ്പിസോഡുകൾ തിരിച്ചു വന്നിലെങ്കിൽ കമെന്റ് ബഹിഷ്കരിച്ചു പുതിയ ഒരു പ്രധിഷേധം പ്രകടിപ്പിക്കാൻ ഇരിക്കുകയായിരുന്നു എന്തായാലും അത് വേണ്ടിവന്നില്ല അതിനു മുന്നേ തന്നെ എല്ലാം പഴയപടി ആയി thanks for uppum mulakum team*
@stiarose8413
@stiarose8413 4 года назад
ഇന്നെന്റെ birthday ആണ്.എനിക്ക് ഒരു പത്തു like തരോ☺️
@abduraheemabduraheem6101
@abduraheemabduraheem6101 4 года назад
Hppy brdy dea 😍💕
@stiarose8413
@stiarose8413 4 года назад
@@abduraheemabduraheem6101 thank u dear
@hallabaile
@hallabaile 4 года назад
@artsatfalaj falaj 😂😂😂😂sathyam
@stiarose8413
@stiarose8413 4 года назад
@artsatfalaj falaj thank you 😁
@stiarose8413
@stiarose8413 4 года назад
@@hallabaile thank you 😁
@Fairy_QUEENS-q1o
@Fairy_QUEENS-q1o 4 года назад
ദേ ഗായത്രി ...ഗായത്രി ..😜😜😜😍😍അയ്യോ മുടിയൻ ചേട്ടൻ poli
@Foxtale24
@Foxtale24 4 года назад
ശങ്കരൻ അപ്പൂപ്പന്റെ ലുക്ക് കൊള്ളാം താടിയും മീശയും തൂവെള്ള മുടി നല്ല കറുപ്പ്,👌
@mahinjabbar8274
@mahinjabbar8274 4 года назад
ഇന്നലെ ഹിമാലയത്തിനു പോയവരൊക്കെ ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ
@shelmijayaraj2210
@shelmijayaraj2210 4 года назад
Nkum ind athi doubt😂😂
@inc8070
@inc8070 4 года назад
2 ആഴ്ച്ച തേക്ക് 2 പേരും കാണില്ലന്ന് വിചാരിചത്
@fayzedupoint6998
@fayzedupoint6998 4 года назад
Njan vijarich avark verendo commitment illond poyadannn...appo dee kedakknu😝
@jobinvarghese2583
@jobinvarghese2583 4 года назад
@@fayzedupoint6998 twist twist....
@mahinjabbar8274
@mahinjabbar8274 4 года назад
@@fayzedupoint6998 chelappo Balu annan mudiyane nice aayittu ozhivaakkiyathaayirikkum pulli ottak velasuvayirikkum
@shibipranav9000
@shibipranav9000 4 года назад
ഇന്ന് എല്ലാവരുടെ ഡ്രെസ്സും ഒരു black മയം
@whatsyourdream7134
@whatsyourdream7134 4 года назад
മുൻപ് ലെച്ചുവും മുടിയനും അടികൂടുന്നതുപോലെയാണ് ഇപ്പൊ ശിവയും കേശുവും അടികൂടുന്നത്. അതേപോലെ ശിവ ലെച്ചുവിന് കട്ട support ഉം super 💖
@siddiquemannancheri5996
@siddiquemannancheri5996 2 года назад
💖
@farsanahabeebfarsana9642
@farsanahabeebfarsana9642 4 года назад
പണ്ട് ബാലുച്ചേട്ടന് വർക്ക്‌ ഇല്ല എന്ന് പറഞ്ഞ് പറഞ്ഞു ഇപ്പൊ ഫുൾ വർക്ക് തന്നെ വർക്ക്‌ ippo ഒന്ന് കാണാൻ പോലും കിട്ടുന്നില്ലാലോ
@princesshair7809
@princesshair7809 4 года назад
Ente channel onnu kaanavo....ishtamayekil support cheyyamo plsss.frnds
@keerthanakeerthi2399
@keerthanakeerthi2399 4 года назад
വിഷ്ണു :എന്റെ ഒരു ഡാൻസ് പ്രോഗ്രാം വെക്കാമായിരുന്നു അവൾക്ക് കേശു :വെക്കാൻ തോന്നാതിരുന്ന നന്നായി (കേശുന്റെ dailouge മോഡുലേഷ് spr. 👌👌👌👌
@abuamin4209
@abuamin4209 4 года назад
13:52
@rashidrazee7780
@rashidrazee7780 4 года назад
എല്ലാവരെയും ഒരുപോലെ ഇഷ്ട്ട മുള്ളവർ ആരൊക്കെ ഉണ്ട് എന്നെ പോലെ 👍👍👍👍
@vahanapremi7777
@vahanapremi7777 4 года назад
ഞാൻ ഉണ്ട് 😁🥰
@sreelalsree8780
@sreelalsree8780 4 года назад
Nanum,,,,,,,,
@crtecchandhu5074
@crtecchandhu5074 4 года назад
ഞാൻ 😘
@silnalijesh1266
@silnalijesh1266 4 года назад
ഞാനുണ്ട്
@yosufk7985
@yosufk7985 4 года назад
Naan
@emileldho7357
@emileldho7357 4 года назад
"ഒരാഴ്ച മുൻപ് അറിയിക്കണം ഞാൻ എത്തിയേക്കാം. """ അരി വറത്ത് """""😉 കേശു ന്റെ മാസ്സ് ഡയലോഗ് 😎😎ശ്രദ്ധിച്ചവരുണ്ടോ???
@ichusherin9219
@ichusherin9219 4 года назад
തള്ളിനു നീലുചേച്ചിയും ഒട്ടും പിറകോട്ടല്ല.(15: )
@mr._._.unique5162
@mr._._.unique5162 4 года назад
ശങ്കരൻ അപ്പൂപ്പന് യൂത്ത് അവാർഡ് കൊടുക്കണം എന്നുള്ളവർ ഉണ്ടോ 🤭🤭
@julie8878
@julie8878 4 года назад
10:15 is so funny by Rishi...🤣🤣
@kingofking5809
@kingofking5809 4 года назад
ഗസ്റ്റ് ആയിട്ട് മ്മടെ മുത്ത് പാറൂസിനെ കൊണ്ട് പോകോ ലച്ചൂ 😘😘😘🤩🤩🤩
@ullasdas4585
@ullasdas4585 4 года назад
Inale namal samsarichond iranalpol aa video youtube dlte cheythu
@kingofking5809
@kingofking5809 4 года назад
Sree Pillai namal samsarichath pidich kaanillaa😂😂😂
@ullasdas4585
@ullasdas4585 4 года назад
@@kingofking5809 😆😂😂😂😂 Deivyame ivadeyum sadacharan maro
@kingofking5809
@kingofking5809 4 года назад
Sree Pillai 😜😜😜
@akhilkrishnahere
@akhilkrishnahere 4 года назад
😒😒
@RightThingschannel
@RightThingschannel 4 года назад
Orupaad naalaayi comment idunnu .. like maathram kittunnilla .. innenkilum oru 100 tharaney
@TravelWithAkhil
@TravelWithAkhil 4 года назад
അതെന്താ ഈശ്വര പ്രാർത്ഥനക്ക് ഇപ്പോൾ കയ്യടിക്കില്ലേ.. പണ്ട് അടിക്കുവാരുന്നു 😁😁😁
@varghesept3859
@varghesept3859 4 года назад
xxx and I have to be on your
@stiarose8413
@stiarose8413 4 года назад
ദേ ഗായത്രി ഗായത്രി 😍😍 മുടിയൻ ഫാൻസ് ലൈക്ക് അടിക്കു......
@afnanazer7944
@afnanazer7944 4 года назад
ലച്ചു ന്റെ dress adipoli😍😍😍😍
@subinabasheer7742
@subinabasheer7742 2 года назад
Gghh
@ameermuthu6141
@ameermuthu6141 4 года назад
ഫുഡ്‌കഴിക്കുമ്പോ ഉറാകുമ്പോഴും ഉപ്പും മുളകും കാണുന്നവർ ഇവിടെ like ❤️
@shameenat8587
@shameenat8587 4 года назад
ഈ ഏഴ് പേരടങ്ങുന്ന കുടുംബം ഇഷ്ടപ്പെടുന്നവരുണ്ടോ ഉണ്ടകിൽവരൂ..........
@anuscreationsanaswarabijee8524
@anuscreationsanaswarabijee8524 4 года назад
Enthoru chodhiyanu sis..
@user-lu7ri4pu4w
@user-lu7ri4pu4w 3 года назад
Haii shameena
@rafnaschachi4038
@rafnaschachi4038 4 года назад
Babu NAMBOOTHIRI 🤞😎fans like plz
@waqasarifkolathara1661
@waqasarifkolathara1661 4 года назад
Ninte ammada puur fans like here
@waqasarifkolathara1661
@waqasarifkolathara1661 4 года назад
@@siyad2577 onn poda polayadi mone
@shafeeqhusain7935
@shafeeqhusain7935 4 года назад
അതേതു നമ്പൂരി?
@waqasarifkolathara1661
@waqasarifkolathara1661 4 года назад
@@siyad2577 ijj poda mayire kuthichikk undayavane tallayoli
@misiriya3336
@misiriya3336 4 года назад
Paru fans adi like😍😍😍👍👍
@dangourdude5507
@dangourdude5507 4 года назад
Keshu fans ambady like 😃💝
@tsivakumar8888
@tsivakumar8888 3 года назад
Naanum
@rahulr3042
@rahulr3042 3 года назад
♥️💙💚🖤
@tsivakumar8888
@tsivakumar8888 3 года назад
Vishaw
@sanjs352
@sanjs352 4 года назад
Thank you so very much for adding these videos back. I just woke up and the first thing I checked was if the episodes were added back. Thank u Flowers 💐 Thank uuuuuu
@shuhaib1662
@shuhaib1662 4 года назад
കേശു ഇൗ ഇടയായി കൗണ്ടർ കൂടുന്നുണ്ടോ എന്നൊരു സംശയം😃😃😛
@akshay4848
@akshay4848 4 года назад
Neelu fans adi like😍👍
@mkj9517
@mkj9517 4 года назад
Verupikkal
@littletalks123
@littletalks123 4 года назад
മാങ്ങന്റെ അണ്ടി ..പോടാ എടുത്തോണ്ട്
@subinabasheer7742
@subinabasheer7742 2 года назад
Jiju nivg6🥰☔
@visakh6234
@visakh6234 4 года назад
*ഇന്നലെ ഒളിച്ചു ഓടി പോയാ ഉപ്പും മുളകും എപിസോഡ് എല്ലാം തിരിച്ചു യൂട്യൂബ് കുടുംബത്തിൽ തിരിച്ചു എത്തിയാ കാര്യം സന്തോഷം പൂർവ്വം അറിയിച്ചു കൊള്ളുന്നു*
@lekshmilechu7685
@lekshmilechu7685 4 года назад
വളരെ സന്തോഷം 😍
@maneeshmaneesh3392
@maneeshmaneesh3392 4 года назад
Ee
@crtecchandhu5074
@crtecchandhu5074 4 года назад
സന്തോഷം ആയി 😘❤
@anjalysuresh272
@anjalysuresh272 4 года назад
Njnum thappiyarunnu
@soudav4171
@soudav4171 4 года назад
സന്തോഷം ആയി
@9656691761
@9656691761 4 года назад
ഞങ്ങൾക്ക് TV വേണ്ട ഇതിൽ കണ്ടാൽ മതി അത് കൊണ്ട് ഒന്നും delete ആകരുത് SKN ആണ് പറഞ്ഞത്
@muhammadmuneer160
@muhammadmuneer160 4 года назад
ഇന്നലെ ഉറങ്ങാതെ കുത്തിയിരുന്നു പോയ പഴയ എല്ലാ എപ്പിസോഡുകളും തിരിച്ചു കൊണ്ടുവന്ന നമ്മുടെ അപ്ലോഡർ അണ്ണന് ഒരായിരം നന്ദി. 😍
@rejileshvilayattoor7173
@rejileshvilayattoor7173 4 года назад
ദേ ഗായത്രി..... വീണ്ടും ഗായത്രി..😁😁😁😁😁എന്ന് മുടിയൻ ഇടിവെട്ട് ഈശ്വര പ്രാർത്ഥന ഞാൻ ഒറ്റയ്ക്ക് പാടീ..എല്ലാവരും എണീറ്റ് നിന്ന് കയ്യടിച്ചു...നീലുചേച്ചീ...
@varghesept3859
@varghesept3859 4 года назад
Join the one who has just
@varghesept3859
@varghesept3859 4 года назад
know what you think you
@varghesept3859
@varghesept3859 4 года назад
just don't know how much you
@sreethusreethu9951
@sreethusreethu9951 3 года назад
Keshuvidhe counder adhikki onnn kodukkenam thoonniyaver evide like cheyuuu🤩
@Radhakrishnanvrvr
@Radhakrishnanvrvr 4 года назад
Parukuttim keshum black dress ettirunengi starting allarum black ayenee....😀
@riyasj9254
@riyasj9254 3 года назад
മുടിയൻ ഫാൻസ്‌❤️ ലച്ചു ഫാൻസ്‌ ❤️ കേശു ഫാൻസ്‌❤️ ശിവാനി ഫാൻസ്‌❤️ പാറുക്കുട്ടി ഫാൻസ്‌ ❤️
@alchemistmalayalam4469
@alchemistmalayalam4469 4 года назад
ആദ്യ നൂറിൽ ഞാൻ സ്‌ഥാനം പിടിച്ചു... 😍
@vcs758
@vcs758 4 года назад
ബാലുവിന്റെയും മുടിയന്റേം തീർത്ഥയാത്ര എപ്പിസോഡാണ് ഞാൻ പ്രതീക്ഷിച്ചത്
@Basim2684
@Basim2684 4 года назад
2020 kannunvar undo
@hareeshkuttappi5495
@hareeshkuttappi5495 4 года назад
ദേ.... ഗായത്രി..... 😜😂😂 ദേ.... വീണ്ടും ഗായത്രി 😆😂😂😂 മുടിയാ..... പൊളി മുത്തേ 😍😍😍😍
@asham7976
@asham7976 4 года назад
Mudiyan 😃😃😃😃😃😃😃😃
@kallayies.1
@kallayies.1 4 года назад
ഇമ്മാതിരി ഒരു കുടുംബം 😍
@varghesept3859
@varghesept3859 4 года назад
up and the other hand and
@asham7976
@asham7976 4 года назад
Poli family
@invisibleman3456
@invisibleman3456 4 года назад
ലച്ചുവിന്റെ blind test കണ്ടവരുണ്ടോ
@umarulfarooq7555
@umarulfarooq7555 4 года назад
കുറച്ചൊക്കെ??? 😁😁😁
@abhimanuej9856
@abhimanuej9856 4 года назад
ഇന്നലെ ടൂർ പോയ ബാലു ചേട്ടനും മുടിയൻ ചേട്ടനും തിരിച്ചു വന്നോ എന്ന നോക്കാൻ വന്നവർ ആരൊക്കെ 👍👍
@izzainayath7949
@izzainayath7949 4 года назад
ഈശ്വര പ്രാർത്ഥനക്ക് കയ്യടി... നീലു അമ്മ rockz.... 😆😆😆 ബാലുച്ചേട്ടന്റെ ഭാര്യ തന്നെ 🤩🤩🤩
@nishadsajnanishadsajna608
@nishadsajnanishadsajna608 4 года назад
ഹലോ അപ്‌ലോഡർ ഇങ്ങനെ നേരം വൈകിയാൽ ഞങ്ങൾക്കു പ്രാന്തു പിടിക്കും.. ഉപ്പും മുളകും ഫാൻസ്‌ 💪💪💪
@user-en6bw9hi3y
@user-en6bw9hi3y 4 года назад
*എന്തുപറ്റി പ്രശ്നങ്ങൾ എല്ലാം തീർന്നോ ഇവിടെ തന്നെ കാണുമോ അതോ ഇനിയും ഡിലീറ്റ് ആക്കി ഇനിയും കൊണ്ടുവരുമോ..🤣🤣🤣🤣*
@baithulmadeena1431
@baithulmadeena1431 4 года назад
ട്രോൾ മോൻ ട്രോൾ മോൻ 😄😄
@lillythomas1543
@lillythomas1543 4 года назад
Midiyante mudi maha bora
@fkworld5195
@fkworld5195 4 года назад
കേശുവിന് അല്ലെങ്കിലും ഒരാളെ തളർത്തുന്ന സ്വഭാവം കുറച്ചു കൂടുതലാ
@yasiryasir7851
@yasiryasir7851 4 года назад
ലച്ചുന്റെ ബ്ലൈൻഡ് ടെസ്റ്റ്‌ കണ്ടോ എല്ലാരും പോളിയാണ് 💟💟😍🤩🤩
@youtubelover612
@youtubelover612 4 года назад
ഇന്നലെ ഉപ്പും മുളകും കാണാതെ ഒരു നിമിഷം ഹാർട്അറ്റാക്ക് വന്നവരുണ്ടോ എന്നെപോലെ.....
@varghesept3859
@varghesept3859 4 года назад
zero hour and I have
@fidaah639
@fidaah639 3 года назад
Lachu, Shiva, Paru, Neelu, Mudiyan, Shankaran appuppan ellarum poliyaan. Keshu kurach ovaran.
@harisnanattil586
@harisnanattil586 4 года назад
ചിരിച്ചു ചത്തു മക്കളെ 😂😂😂😃😃ഇന്നത്തെ എപ്പിസോഡ് കിടുവായി 👍👍❤
@Hanna-de9fi
@Hanna-de9fi 4 года назад
16:06 polichuu ഗായത്രി....
@harichandanam1660
@harichandanam1660 4 года назад
ഇപ്പോ ഒരു കണ്ടിന്യൂറ്റി ഇല്ല.. ഇന്നലെ ടൂർ പോയ മുടിയൻ ദേ ഇരിക്കുന്നു.. ഈ എപ്പിസോഡ് എങ്കിലും മുടിയനെ മാറ്റി നിർത്തമായിരുന്നു. ബാലു ഇടക്ക് മുങ്ങുന്നതിന്റെ രഹസ്യം വേറെ ചാനലുകളിൽ കാണുന്നുണ്ട്.. ഡയറക്ടർ ശ്രെദ്ധിക്കുക.
@abhihari7495
@abhihari7495 4 года назад
*ഉപ്പും മുളകും ഡിലീറ്റ് ആക്കിയ എപ്പിസോഡുകൾ എല്ലാം തിരികെ വന്നിട്ട് ഉണ്ടെന്ന സന്തോഷകരമായ വിവരം എല്ലാവരെയും അറിയിക്കുന്നു* 😍
@aysha9659
@aysha9659 4 года назад
Enn delete aakiyatha?
@abhihari7495
@abhihari7495 4 года назад
2days episode ellam delete ayi. innale bakki ullath delete cheyithitt veendum upload cheyithu
@AnurajRV
@AnurajRV 4 года назад
@@abhihari7495 Athu delete aye alla youtube channel block cheythatha copywrite claim engando avum. Claim resolve cheythappo kk ayi. Alland ellam delete cheythitt uploading not possible.
@abhihari7495
@abhihari7495 4 года назад
@@AnurajRV ano bro innale episode onnum kittunnillarunnu
@AnurajRV
@AnurajRV 4 года назад
​@@abhihari7495 Yes
@mahinjabbar8274
@mahinjabbar8274 4 года назад
നീലു ചേച്ചിയും ലച്ചുവും ഇന്ന് ഒരേ (ഡസ്സ് ആലോ
@Moonlight-yb5cr
@Moonlight-yb5cr 3 года назад
Yes 👍
@riyaskt8003
@riyaskt8003 4 года назад
ഞാൻ vijarichu ഇനി ഹിമാലയത്തില്‍ പോയവരെ one week nu കാണില്ല ന്.
@noufalkottakkal8764
@noufalkottakkal8764 4 года назад
ഞാൻ കരുതി ഇന്നും ലേറ്റ് ആയിരിക്കും ന്ന്. Thanks uploader മാമാ
@softechkochi6951
@softechkochi6951 4 года назад
ശങ്കരൻ :പൊന്നാട നിൻറെ അച്ഛന് കൊണ്ട് കൊടുക്ക് 🤣🤣🤣
@madhuramanilayam9804
@madhuramanilayam9804 4 года назад
Parukutty fans adi like
@ziyahiba3772
@ziyahiba3772 4 года назад
Shankarannan fans like👍
@dewdrops8694
@dewdrops8694 4 года назад
ലെച്ചു കേശുവിനെ അളിയാ എന്ന് വിളിച്ചത് ആരൊക്കെ കേട്ട് 🍉🍉
@raveenravi553
@raveenravi553 4 года назад
Time
@dewdrops8694
@dewdrops8694 4 года назад
5:23
@FAHAD-pr5ci
@FAHAD-pr5ci 4 года назад
Njan
@jineshmelathnair5230
@jineshmelathnair5230 4 года назад
ആർക്കൊക്കെ ഈശ്വരപ്രാർഥനയക് കയ്യടി കിട്ടിയിട്ടുണ്ട് 🙏😆😅😬😜😛
@sinihari5173
@sinihari5173 4 года назад
ആദ്യമായി 100 ഇൽ താഴെ വരാൻ പറ്റി lam so happy
@shanifshanu8382
@shanifshanu8382 4 года назад
😀😀
@josephaugustin8606
@josephaugustin8606 4 года назад
Lachu birthday day episode vanam anuluvar like adi
@habichikku
@habichikku 4 года назад
നീലൂന്റെ തള്ള് ഇഷ്ടായവർ ഉണ്ടോ.. 😆😆
@jaabie4407
@jaabie4407 4 года назад
habichikku 8180 b
@insham1713
@insham1713 4 года назад
ഇന്നലെ ഒളിച്ചോടിയവരുടെ ഗോവ എപ്പിസോഡ് കൂടെ അപ്‌ലോഡ് ആകാർന്നു :P
@sameersemi8723
@sameersemi8723 4 года назад
insham ath etha send cheyyamo 😘
@insham1713
@insham1713 4 года назад
@@sameersemi8723 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FzzAfyk-U5Y.html ഈ എപ്പിസോഡിന്റെ കാര്യം പറഞ്ഞതാ ബ്രോ
@salimkalathil9522
@salimkalathil9522 4 года назад
Dhe veendum gayathri mudiyan😍😍
@waqasarifkolathara1661
@waqasarifkolathara1661 4 года назад
Poda poori mone
@varghesept3859
@varghesept3859 4 года назад
you want your not to
@akhilps3571
@akhilps3571 4 года назад
ഈ ഇടയായി ഒത്ത നേരത്തു തന്നെ കേശു നല്ല പൊളപ്പൻ കൗണ്ടർ ആണിട്ടാ...
@Ichu15
@Ichu15 4 года назад
*ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത്....🙃 upload ചെയ്യുന്നു delete ചെയ്യുന്നു... വീണ്ടും upload ചെയ്യുന്നു..... ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ...😉 വിളിക്ക് വിളിക്ക് uploader മാമനെ വിളിക്ക്...😉😀* *പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് പഴയ episode എല്ലാം തിരിച്ച് തന്നതിന് എന്റെയും* *_All kerala comment thozhilali association_* *ന്റെയും പേരിൽ നന്ദി അറിയിക്കുന്നു 😆*
@Ichu15
@Ichu15 4 года назад
@@bossinevitable145 ithinta president kumbidi chettan aan bro... pulliye ipo kanan illa... evde poyo ntho..
@Ichu15
@Ichu15 4 года назад
@@bossinevitable145 seriya edakk etho videol pulli thanne cmnt ittayirunnu...
@machadvysakh
@machadvysakh 4 года назад
കേസ് കൊടുക്കണോ പിള്ളേച്ച 😥😥😥😥
@machadvysakh
@machadvysakh 4 года назад
നിങ്ങൾ ഇതൊക്കെ ഒന്ന് മാറ്റി വെച്ചേ ... ഈ ഈശ്വര പ്രാർത്ഥന കഴിഞ്ഞാൽ കൈ അടിക്കുമോ ഇല്ല്യയോ അതൊന്ന് ആദ്യം തീരുമാനമാക്കിയെ🤔
@raheemmachingal9324
@raheemmachingal9324 4 года назад
@@Ichu15 Bro.. കുറെ ആയി കണ്ടിട്ട്
@muhammadsumansuman457
@muhammadsumansuman457 4 года назад
രാവിലെ പരസ്യം കാണിച്ചു ആരെയൊക്കെ പറ്റിച്ചു ഞാൻ അതിൽ പെട്ടു നിങ്ങളും അതിൽ ഉൾപെട്ട 😄😄😄😄😄
@achuponnu5126
@achuponnu5126 4 года назад
NJn athil pettu ketto
@haseenaps2595
@haseenaps2595 4 года назад
Ulpettu urul potti
@sunshines1964
@sunshines1964 4 года назад
Thank You Flowers Comedy for giving all the episodes of Uppum mulakum😍😘😘
@GgG-uq5xj
@GgG-uq5xj 4 года назад
എന്റെ കേശു മോനെ നമിച്ചു സൂപ്പർ
@salinaarun7382
@salinaarun7382 4 года назад
Adyayit 50 commentine ullil comment cheyyunnath... bt kure comment ullatha rasam... athum vaayich kanunnathaa athinte oru sukham😂😜
@ancyann777
@ancyann777 4 года назад
ഓരോ ദിവസം കൂടുംതോറും നീലു ചേച്ചിടെ ഭംഗി കൂടി കൂടി വരുന്നു...😊
@varghesept3859
@varghesept3859 4 года назад
I don't know how much they
@sazrasansu4272
@sazrasansu4272 2 года назад
Gayathri +Mudiyan =Love
@NidhinM
@NidhinM 4 года назад
തള്ളാൻ നീലു ആണ് ബെസ്റ്
@Binsha-kc3go
@Binsha-kc3go 4 года назад
alla balu
@shahinaharif6079
@shahinaharif6079 4 года назад
Neeluvine kallum best baluvaan
@varghesept3859
@varghesept3859 4 года назад
Gift from gj just
@anjuks4257
@anjuks4257 4 года назад
Keshuvum shivayum thammil undayrunna oru chemistry ippo illa...
@Sreekuttanms1992
@Sreekuttanms1992 4 года назад
❣ ❣ ❣ *967* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ *The chief guest* - മുഖ്യാതിഥി അഥവാ വിശിഷ്ടാതിഥി - ഒരു ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥികളിലെ ഒന്നാമൻ 😍 ഓരോ പരിപാടികളിലും പരിപാടിയുടെ പ്രസക്തി അനുസരിച്ചാണ് മുഖ്യാതിഥിയുടെയും നിർണയം...💞 ✅ ലച്ചുവിന്റെ Collegeൽ *ഒരു പരിപാടിയ്ക്ക്* chief guest ആയിട്ട് ശങ്കരണ്ണൻ 😂😍 അതാണ് ഇന്നത്തെ കാഴ്ചയുടെ tagline....👌🏼🍚🌶 🗣 _>>> വരയ്ക്കുന്ന തിരക്കിലാണ് ശിവ 🎨 വരപ്പിനെ കുറ്റം പറഞ്ഞ് കേശു😂 ഒപ്പം കൂടുന്ന മുടിയനും നീലുവും😍 അടുക്കള കാഴ്‌ചയിൽ നീലുവിനൊപ്പം കേശു - ശിവ😍 college ലെ _*_ഒരു സംസ്ക്കാരിക_*_ പരിപാടിക്ക് chief guest നെ ക്കിട്ടാത്തതിന്റെ പ്രശ്നങ്ങളുമായി ഫോണിലാണ് ലച്ചു .📱 ഇടക്ക് കേശുവക ഒരു കവിത അവലോകനം😂_ _>> പലവഴി തേടിയും ആളെ കിട്ടാതെ ഒടുവിൽ വിരുന്നു വന്ന പഴയ കാല നാടക പ്രവർത്തകനായ _*_ശങ്കരൻ തമ്പി_*_ എന്ന ചങ്കരപ്പുപ്പനെ chief guest ആക്കി ലച്ചു😍😁 ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് അൽപം തലയെടുപ്പിലാണ് ശങ്കരണ്ണൻ😎 - പിന്നെ ഒരു ചിരി പൂരമാണ്😁 എന്ത് - എവിടെ - എങ്ങനെ എന്നിങ്ങനെ പരിപാടിയുടെ കഥയാണ് കാഴ്ചയിലെ ചിരി😁👌🏼👌🏼_ സസ്പെൻസ് Mode ൽ ഗൗരവത്തിന്റെ മേലങ്കിയിൽ ചിരികളൊരുക്കാൻ വിദഗ്ദ്ധനായ പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളി*✍🏽 തൂലികസൃഷ്ടിക്ക് അതേ മത്സരബുദ്ധിയിൽ *S J സിനു* എന്ന മുഖ്യശിൽപിയുടെ മികച്ച ആഖ്യാനം എന്ന് വിശേഷിപ്പിക്കാം ഇന്നത്തെ രസക്കുട്ടിനെ...🥰 ശങ്കരണ്ണനെ പല കോലത്തിൽ കണ്ടിട്ടുണ്ട്🥰 കഴിഞ്ഞതെല്ലാം മികവുറ്റത്. ഇന്നത്തെ മുഖ്യാതിഥി വേഷം ഏറ്റവും അടിപൊളി👌🏼😎 അതേ ശങ്കരൻ തമ്പി തന്നെ യായിരുന്നു ഇന്നിന്റെ പ്രധാന ആകർഷണം...😁 സന്ദർഭത്തിന്റെ മുഖക്കാര്യക്കാരിയായി കയ്യടക്കത്തിൽ തിളങ്ങിയ ലച്ചു 😁ചിരിയുടെ കാര്യവും കാരണവുമായിരുന്നു...👌🏼 മുടിയൻ അബദ്ധങ്ങളും😁 കേശു തീറ്റയും😁 മുടിയൻ - കേശു ചേരിയും 🥰 ശിവ വരയും ഒപ്പം ലച്ചു നൊപ്പം എതിർചേരിയിലും നിരന്നാണ് രസക്കുട്ടിലെ ചേരുവകളായത്...😁👌🏼 ബാലുന്റെ അഭാവത്തിൽ *തള്ളിന്റെ -* അടങ്കലെടുത്തും ചില്ലറ കൗണ്ടറുകളുമായി നീലു ഇന്നിൽ മുഴുനീളം നല്ല ഹാസ്യരസം പങ്കുവച്ചപ്പോൾ 😁 കളികളിലെ പുതുമകളും ചില്ലറ പാട്ടുകളും തന്റെ ലിപിയില്ലാത്ത ഭാഷയുടെ സംഭാഷണവു മൊക്കെയായി പാറുവും🦜😘 ഇന്നിന്റെ പൂർണതയിൽ കുസൃതി കുടുക്കയായി വിരാജിച്ചു...😍 അപ്പോൾ മുഖ്യാതിഥി ശങ്കരണ്ണനെ കാണാൻ മറക്കരുത് ....🥰😍 *ശുഭരാത്രി*🥰💞 ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
@sharmistashyam4067
@sharmistashyam4067 4 года назад
നിങ്ങ പൊളിയാണ്.
@moloosafna
@moloosafna 4 года назад
Nammale bhavani ammaye kanditt kure aayalo evde poyi... missing bhavani amma balu annan fight 😛😛😛 miss cheyyunnavr like adiku
@cillamariamjohn8566
@cillamariamjohn8566 4 года назад
Parukutti ye orikkalengilum neeritte kananam ennu agraham ullavar onne likekke🤩😍
@sijuchinchu1140
@sijuchinchu1140 4 года назад
Njn menagannu kandu
Далее
Uppum Mulakum│Flowers│EP# 968
22:43
Просмотров 2,1 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 23 тыс.
Construction site video BEST.99
01:00
Просмотров 272 тыс.
Uppum Mulakum│Flowers│EP# 979
19:17
Просмотров 2 млн
Uppum Mulakum│Flowers│EP# 958
19:14
Просмотров 3,1 млн
Uppum Mulakum│Flowers│EP# 999
21:17
Просмотров 2,3 млн
Uppum Mulakum│Flowers│EP# 964
22:43
Просмотров 2 млн
Uppum Mulakum│Flowers│EP# 956
19:03
Просмотров 1,8 млн
Uppum Mulakum│Flowers│EP# 977
20:25
Просмотров 2,4 млн
Flowers Uppum Mulakum | Episode 970
17:48
Просмотров 693 тыс.
Flowers Uppum Mulakum | Episode 968
22:37
Просмотров 581 тыс.
Uppum Mulakum│Flowers│EP# 980
22:53
Просмотров 2 млн