Тёмный
No video :(

Uppum Mulakum│Flowers│EP# 980 

Flowers Comedy
Подписаться 14 млн
Просмотров 2 млн
50% 1

Join us on
Facebook- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@nisnaparveen4579
@nisnaparveen4579 4 года назад
ശിവയെ കാണാൻ നല്ലൊരു വൃത്തി ആണ്..ആ മുടിയും അത് കെട്ടി വെക്കുന്ന സ്റ്റൈലും എല്ലാം നല്ലൊരു neat ആണ്, അല്ലെ?
@user-sl6bd9qf5m
@user-sl6bd9qf5m 4 года назад
Yes.. siva spr aaanu.. nala perumatom aanuu..
@seenadickson2
@seenadickson2 4 года назад
correct ahankaram niranja varthamanam illathirunna baki ellam ok
@janvhisagar4150
@janvhisagar4150 4 года назад
Yes.. siva ente fav. Aanu..
@rizamolrashi2726
@rizamolrashi2726 4 года назад
എനിക്കും ഇഷ്ട്ടം ആണ് ശിവ യെ
@seracreation5267
@seracreation5267 4 года назад
Plz subscrib my channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G3TWhJRzKv4.html
@kkshereef9212
@kkshereef9212 4 года назад
ഒരു സംശയം ബാലു എപ്പഴും പോയി പാലു മേടിച്ചു കൊണ്ട് വരുന്നത് കാണാം എന്നിട്ടും വീട്ടിൽ എപ്പഴും കട്ടൻ ആണെല്ലോ 😂😂
@vishnupilakkatt
@vishnupilakkatt 3 года назад
Ath keshu kudikkum
@devipriyas2655
@devipriyas2655 2 года назад
Ath parukutty k kodukkum അല്ലെങ്കിൽ സംഭാരം ഉണ്ടാക്കും 😁
@neyyyy5465
@neyyyy5465 2 года назад
അത് കേശു ശിവാനിക് കുടിക്കാനാ
@pdnim8547
@pdnim8547 3 месяца назад
Vaineram kuttiyol kuddikarand
@user-id7wh3cy8s
@user-id7wh3cy8s 4 года назад
ബാലുന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം,, ആ പണി എടുക്കാൻ പോയ വീട്ടിലെ ഓണർ മരിച്ചത് കൊണ്ടാണെന്നു എത്ര പേർക്ക് മനസ്സിലായി... അവസാനം പൊളിച്ചു.... 👌👌👌👌
@neha.a.shameer1609
@neha.a.shameer1609 4 года назад
Enikum
@elizabethbabu9938
@elizabethbabu9938 4 года назад
Tk Jyothish sharikkum
@ziyanazain497
@ziyanazain497 4 года назад
Enikum manasilayi
@user-id7wh3cy8s
@user-id7wh3cy8s 4 года назад
@a j നന്നായി..
@tarzonjoy3032
@tarzonjoy3032 4 года назад
അയ്യോ എനിക്ക് മനസിലായില്ല കേട്ടോ
@sudhis1987
@sudhis1987 4 года назад
എല്ലാ മക്കൾക്കും അച്ഛൻ ആണ് super hero. ശിവ പറഞ്ഞത് ആണ് correct..
@dhanyarabesh718
@dhanyarabesh718 4 года назад
ബാലുവിന്റെ നീലൂ........... എന്ന വിളിക്ക് ഒരു പ്രത്യക സുഖമാണല്ലേ .........
@regal3992
@regal3992 4 года назад
തിലകൻ സാറിന് പകരം ആവില്ലെങ്കിലും aa റോളിലേക്കു പരിഗണിക്കാൻ പറ്റുന്ന നല്ല അഭിനേതാവ് ആണ്‌ നെയ്യാറ്റിൻകര അപ്പൂപ്പൻ അല്ലെ.
@krishnageethakgs3825
@krishnageethakgs3825 4 года назад
Neyyatinkara ammamma Asif ikayude new movieyil undallo
@honordude8534
@honordude8534 4 года назад
Virus l indarnnillee aal
@krishnageethakgs3825
@krishnageethakgs3825 4 года назад
@@honordude8534 yes also vaarikkuzhyilum undarnnu along with jayanthan uncle and shankarannan
@jyothishkumar9392
@jyothishkumar9392 4 года назад
athrakku veno
@nibanasrin1181
@nibanasrin1181 4 года назад
No
@gk.2418
@gk.2418 4 года назад
"വന്നല്ലോ അമ്മക്കിളികൂട്" ...കേശു റോക്ക്സ് ...😻😻😻
@SudheerKumar-eb3sj
@SudheerKumar-eb3sj 4 года назад
ഈ സീരിയൽ കാണുന്ന പ്രേക്ഷകരോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ 1000 എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽവച്ച് എടുക്കുമോ എൻറെ അഭിപ്രായത്തോട് യോജിക്കുന്നു ആരൊക്കെ
@rajeeshk3924
@rajeeshk3924 4 года назад
Me
@akhilkannanakhilkannan14
@akhilkannanakhilkannan14 4 года назад
Love you uppummulakum
@sreekkutty6436
@sreekkutty6436 4 года назад
നെയ്യാറ്റിൻകര വീട്ടിൽ വച്ച് ഷൂട്ട് ചെയ്തുകഴിഞ്ഞു എന്നാണ് അറിഞ്ഞത്.
@artofme676
@artofme676 4 года назад
Poi thooreda
@ahmedabdurahman886
@ahmedabdurahman886 4 года назад
serial alla sitcom aan
@youtubelover612
@youtubelover612 4 года назад
നീലു അമ്മയുടെ ലെറ്റസ്റ് ഇന്റർവ്യൂ അടിപൊളി ആയിരുന്നു....... മറ്റാരെകാളും ഒരൽപ്പം ഇഷ്ട്ടം കൂടുതലാണ് നിലുഅമ്മയോട്
@user-lu7ri4pu4w
@user-lu7ri4pu4w 4 года назад
കഴിഞ്ഞ എപ്പിസോഡിൽ മുടിയന് ഡാൻസ് സ്റ്റേജിൽ പെർഫോo ചെയ്യണം എന്ന് പറഞ്ഞിരുന്നു അത് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ👍
@faseeh6851
@faseeh6851 4 года назад
Athundavumnnu karuthiya vanne
@musthafamedia8433
@musthafamedia8433 4 года назад
Hai
@musthafamedia8433
@musthafamedia8433 4 года назад
കോമഡി ഉല്സവത്തിന്റ വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ
@sheririfu2667
@sheririfu2667 4 года назад
Me too
@rafip3918
@rafip3918 4 года назад
shebeer km 77
@NatureliveKannada
@NatureliveKannada 4 года назад
കൺ മുന്നിൽ വളർന്ന കേശു ശിവ എന്നതാല്ലേ 👇ലൈകിയെ
@beenababubeenababu3491
@beenababubeenababu3491 4 года назад
Appo parukkuttiyo
@NatureliveKannada
@NatureliveKannada 4 года назад
@@beenababubeenababu3491 S പാറുവും. എന്നാലും കേശിവാനി ഒരുപാട് വളർന്നില്ലേ
@beenababubeenababu3491
@beenababubeenababu3491 4 года назад
@@NatureliveKannada Mmm
@rahultr4383
@rahultr4383 4 года назад
Keshu-shiva varumbol podi kunjungal aarunu... epo valuthayi...
@faizalbasheer4305
@faizalbasheer4305 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2WCbGkJR_ig.html കുറച്ചു സ്വർണ്ണം വാങ്ങാൻ പോയതാ . എല്ലാരും കണ്ടു നോക്കണേ
@paruslifevlog
@paruslifevlog 4 года назад
സോപ്പുപെട്ടിയിലെ വെള്ളം കളയാതെ അമ്മേന്റെ കൈയിൽ നിന്നും ഞാനും ഒരുപാട് വഴക്ക് വാങ്ങി kuttittondu
@MediBeau
@MediBeau 4 года назад
Njnum
@princesshair7809
@princesshair7809 4 года назад
Frnds....njn oru video ittitund....neck line embroidery onnu kaanavo....ishtamayekil support cheyyamo plssssss
@sameersame663
@sameersame663 4 года назад
@@princesshair7809 ok
@princesshair7809
@princesshair7809 4 года назад
@@sameersame663 thankuuuuuu
@janvhisagar4150
@janvhisagar4150 4 года назад
Ipozhum vangikkunnund..
@remoyt6151
@remoyt6151 4 года назад
ബാലു ചേട്ടൻ മാറാൻ പോകുന്നില്ല...😂🤣 അങ്ങേര് മാസ്സ് അല്ലെ😎😍
@fcmfcm4118
@fcmfcm4118 4 года назад
മാസ്സ് അല്ല മരണമാസ്സ് ആണ്
@siyadsherif4479
@siyadsherif4479 4 года назад
കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന പല പ്രശ്നങ്ങളും മനസ്സിനെ എത്രത്തോളം നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അതനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവു
@ramlabasheer5337
@ramlabasheer5337 4 года назад
കറക്റ്റ്
@noushiyasir4532
@noushiyasir4532 4 года назад
Siyad Sherif sathyam njn ipo anubhavikunnu
@ayshamehrin3305
@ayshamehrin3305 4 года назад
True
@falilarahmanrahman5233
@falilarahmanrahman5233 4 года назад
Ith palappoyum palarudeyum statusil kanarulla sentence anallo🙂
@gopalanalpatta4556
@gopalanalpatta4556 4 года назад
👌
@sheenakunji4252
@sheenakunji4252 4 года назад
കട്ടൻ ചായ ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇല്ല
@shafeekkoorakkadan519
@shafeekkoorakkadan519 4 года назад
Sathyam
@anithasarath3699
@anithasarath3699 4 года назад
correct
@sumeeramakkar
@sumeeramakkar 4 года назад
Epi 500
@shobhapeter1576
@shobhapeter1576 4 года назад
😊 yes
@achuzzzappuzzz666
@achuzzzappuzzz666 4 года назад
Satyanuu
@samahkb3714
@samahkb3714 4 года назад
പാറുക്കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ
@umamasdreamland9322
@umamasdreamland9322 4 года назад
21:28" നിനക്ക് ഒക്കെ വേണ്ടിയാണ് ഞാൻ കിടന്ന് വാദിക്കുന്നത്.. ഞാൻ ഇല്ലെങ്കില്‍ നീയൊക്കെ കട തിണ്ണയില്‍ കിടക്കും".... ബാലു പറഞ്ഞത് correct ആണ്.. അവര്‍ക്ക്‌ അവകാശ പെട്ട സ്ഥലമാണ് എങ്കിൽ അവർ ക്ക് അങ്ങു കൊടുത്തൂടെ രണ്ട് വീട്ടുകാര്‍ക്കും... വെറുതെ പിടിച്ചു വെക്കേണ്ട അവശ്യം ഇല്ലല്ലോ.... ബാലു vinekkal ആക്രാന്തം ആണ് മറ്റുള്ളവര്‍ ക്ക്.... 😢
@hareeshkuttappi5495
@hareeshkuttappi5495 4 года назад
ബാലു അണ്ണാ നിങ്ങള് ഒരു രക്ഷയും ഇല്ലാട്ടോ , അവസാന ഭാഗം സൂപ്പർ ആയിട്ടോ 👌👌👌👌👌👌👌
@reemfathima7701
@reemfathima7701 4 года назад
ഈ വീട് കാണാൻ വല്ലാത്ത ഭംഗിയാണ്. നല്ല വൃത്തിയും സൗകര്യവും ആണ്. അല്ലെ?
@mabdulabdull8204
@mabdulabdull8204 4 года назад
Serialukalile veedellam angana thanna alle
@raoofmon7355
@raoofmon7355 4 года назад
Hi
@rraju-ly7wb
@rraju-ly7wb 4 года назад
Please help me i have no money for buy phone bt my dreams is buy a new phone plz help me and donate me.. Please
@fidafaisal6483
@fidafaisal6483 4 года назад
Yaah yah
@reemfathima7701
@reemfathima7701 4 года назад
@@fidafaisal6483 Hey bro wats app
@abhinandabhi8805
@abhinandabhi8805 4 года назад
എനിക്ക് മാത്രമാണോ നെയ്യാറ്റിൻകര ഹോം കാണാൻ ആഗ്രഹം ഉള്ളത്
@arjun4843
@arjun4843 4 года назад
19:31 ലെച്ചുവിന്റെ കൈയ്യിൽ നിന്ന് അമ്മേടെ കൈയിലേക്ക് ചാടാൻ വേണ്ടി ഒള്ള പാവം പാറുകുട്ടിയുടെ തത്രപ്പാടുകൾ 😄😂😂
@neokurianpeter8658
@neokurianpeter8658 4 года назад
വസ്തു പോകുമ്മെന്നയപ്പോൾ ബാലു ചേട്ടന്റെ expression ശ്രദ്ധിച്ചവർ ivide like അടിക്ക്
@silnalijesh1266
@silnalijesh1266 4 года назад
തിങ്കൾ മുതൽ വെള്ളി വരെ ഓരോ മക്കളുടെ വീട്ടിൽ പോയി താമസിക്കും.... നല്ല അച്ഛൻ....... ബാലു ചേട്ടൻ നമ്മളെ മുത്താണ്........
@jamsheerjamshi9901
@jamsheerjamshi9901 4 года назад
പാറു ക്കുട്ടി ഇഷ്ടം ❤😍
@sookichnookndaunniithnjana5405
@sookichnookndaunniithnjana5405 4 года назад
❤️🔥
@SPIDERMANYT1
@SPIDERMANYT1 4 года назад
പാറുക്കുട്ടി വളരെ നൈസായിട്ട് ചീകിയ മുടിയെല്ലാം അങ്ങു പരത്തിവെച്ചു 😝😝😝
@ancyann777
@ancyann777 4 года назад
കേശു: ഇനി ഞങ്ങൾക്കു ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തല ഉയർത്തി നടക്കാം... ബാലു: അപ്പൊ ഇത്രേം നാളും ബാലചന്ദ്രൻ തമ്പിടെ മക്കളാണെന്നും പറഞ്ഞു തലേൽ മുണ്ട് ഇട്ടൊണ്ടാണോ നടന്നത്...😂😂😂✌ ബാലു റോക്ക്സ്...😂
@sumayyaansil3823
@sumayyaansil3823 4 года назад
I8iiiiiiiii
@jobinpvarkey
@jobinpvarkey 4 года назад
Powliii
@reshmass9759
@reshmass9759 4 года назад
Last പൊളിച്ചു ബാലുചേട്ടൻ റോക്ക്സ് മാസ്സ് അല്ല മരണമാസ്സ് ആണ് ചങ്ക് അല്ല ചങ്കിടിപ്പാണ്
@kingmaster9444
@kingmaster9444 4 года назад
കേശു ചായ കുടി നിർത്തി അൽഭുതം തന്നെ
@srpmlpm
@srpmlpm 4 года назад
പോസ്റ്റ്‌ ആയി ഇരിക്കുമ്പോൾ പഴയ എപ്പിസോഡ് കാണുന്നവർ ഇവിടെ ലൈക്‌ അടിക്കു..
@sahiltadipadi8797
@sahiltadipadi8797 4 года назад
S R P MLPM q
@pathoozvideo6517
@pathoozvideo6517 4 года назад
😀
@abdulmuneer7896
@abdulmuneer7896 4 года назад
13:35 ആ മുഖഭാവം 😍😂😂😂
@rafeet259
@rafeet259 4 года назад
ഇന്നലെത്തെ എപ്പിസോഡിന്റെ ബാക്കി വേണം എന്നുള്ളവർ ഇവിടെ ലൈക്
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
കവിതയും ചൊല്ലിയുള്ള ബാലുവിന്റെ ആ പോക്ക് ഇഷ്ടപ്പെട്ടവരുണ്ടോ
@maneeshkrthrissur7335
@maneeshkrthrissur7335 4 года назад
Yes
@maneeshkrthrissur7335
@maneeshkrthrissur7335 4 года назад
Kidu
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
@@maneeshkrthrissur7335 🌷😀
@shyamjithks4113
@shyamjithks4113 4 года назад
കവിതയല്ല പഴയൊരു സിനിമപ്പാട്ടാണ്..
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
@@shyamjithks4113 ആണോ, അറിയില്ലായിരുന്നു ട്യാക്യൂ
@joJo-tb2hi
@joJo-tb2hi 4 года назад
പാറുക്കുട്ടി ഇപ്പോൾ ഒന്നും മിണ്ടാറില്ലല്ലോ 🤔
@ziluzilzila3920
@ziluzilzila3920 4 года назад
പാറുക്കുട്ടി ഒരു മാലാഖകുട്ടി 😍😍😍😘😘😘😘😘😘😘😘😘
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
പടച്ചോന്റെ അടിമ അസ്സലാമു അലൈക്കും.. ഓർമ്മയുണ്ടോ
@ziluzilzila3920
@ziluzilzila3920 4 года назад
@@shameerkhan-namearts7487 ✌️✌️
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@ziluzilzila3920 😍😍
@harissafarsafarpatla5838
@harissafarsafarpatla5838 4 года назад
hai
@harissafarsafarpatla5838
@harissafarsafarpatla5838 4 года назад
marann..kanum
@praveenpiravom
@praveenpiravom 4 года назад
കേശുനോടു കളിച്ചോളാൻ പറഞ്ഞപ്പോൾ ഉള്ള ലേച്ചുന്‍റെ expression കൊള്ളാം... ഇതൊക്കെ എവിടുന്നു വരുന്നു..
@bineeshkumart3538
@bineeshkumart3538 4 года назад
ബാലു അണ്ണന്‍ വെറും മാസല്ല.... കൊലമാസാണ്. Superrr 👌👌👌
@nishadsajnanishadsajna608
@nishadsajnanishadsajna608 4 года назад
നന്മുടെ ബാസി അങ്കിൾ എവിടെ, അത് പോലെ രമ ആന്റി, നവാസ് ഇക്ക, ലൈക് അടിക്കു മക്കളെ അവരെ തിരിച്ചു കൊണ്ട് വരൂ... 👍👍👍
@breezy8533
@breezy8533 4 года назад
Rama aunty delivery anennu thonnunu
@nishadsajnanishadsajna608
@nishadsajnanishadsajna608 4 года назад
@@breezy8533 ആണോ
@eldopaul1633
@eldopaul1633 4 года назад
Endhuadey kuttu mamane vende
@nishadsajnanishadsajna608
@nishadsajnanishadsajna608 4 года назад
@@eldopaul1633 പിന്നെ വേണ്ടേ
@nidheeshkumaran5740
@nidheeshkumaran5740 4 года назад
@@breezy8533 delivery ramakalla. Padavalam mamykanu
@vijivijayan6201
@vijivijayan6201 4 года назад
ബാലു ചേട്ടൻ ഇപ്പൊ പാറുക്കുട്ടിയെ mind ചെയ്യുന്നില്ല 💔💔
@alharamainpazhavila8635
@alharamainpazhavila8635 4 года назад
💔
@muhammedmuzammil1544
@muhammedmuzammil1544 4 года назад
💔💔
@darkgamer6453
@darkgamer6453 4 года назад
പോടാ patti
@abyogichannel
@abyogichannel 4 года назад
Enikkum thonni
@SPIDERMANYT1
@SPIDERMANYT1 4 года назад
അതെ ഇച്ചിരി അഹങ്കാരം കൂടിയൊന്നൊരു ഡൗട്ട് 🙏🏃🏃🏃🏃🏃🏃
@balanpillaaibalan2174
@balanpillaaibalan2174 4 года назад
ഇതുവരെ ഉപ്പും മുളകിൽ വന്നിട്ടും അഭിനയിച്ചിട്ടും ഉള്ള എല്ലാപേരും 1000-മത്തെ എപ്പിസോഡിൽ കൊണ്ടുവരണം. നെയ്യാറ്റിൻകര വീട്ടിൽ വെച്ച്. പ്ലീസ് 🙏🙏
@sruthilakshmis5359
@sruthilakshmis5359 4 года назад
ഇപ്പൊ മനസ്സിലായി ആർക്കാണ് ആക്രാന്തം എന്ന്. ബാലു ചേട്ടൻ പറഞ്ഞത് കാര്യം തന്നെ അണ്.വേദാന്തം കൊണ്ട് ജീവിക്കാൻ പറ്റില്ല .ബാലു മരണ മാസ്സ് 😎. ലെച്ചു വിന്റെ കല്യാണം മുടക്കുക 💪🙌
@farookrehman4063
@farookrehman4063 4 года назад
ബാലു, നീലു, മുടിയൻ, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി, കൂടെ ഉപ്പും മുളകും പരിപാടിയും ഇഷ്ടപ്പെടുന്നവർ ഒരു ലൈക്‌ അടിച്ചേ...
@muhammadsumansuman457
@muhammadsumansuman457 4 года назад
അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന ഓരോ ഫക് ശനത്തിനും വല്ലാത്ത ടേസ്റ്റ് ആണ് അല്ലെ എന്റെ ഉമ്മച്ചി മരിച്ചിട്ട് 4വർഷമായി നീലു ചേച്ചിയെ കാണുമ്പോൾ എന്റെ ഉമ്മച്ചിയെ ഓർമ വരുന്നു 😭😭😭
@shereefmohammed912
@shereefmohammed912 4 года назад
Ennikum umma illaaa😭😥😥
@noushadvm3764
@noushadvm3764 4 года назад
എനിക്കും ഇല്ലാ 5yrs ആയിട്ട് 😭😭
@arungopi319
@arungopi319 4 года назад
ഫക്ശനം അല്ല ഭക്ഷണം
@sajithanajeeb2643
@sajithanajeeb2643 4 года назад
umma engane poyad....asugamayirunno
@yaseen.s7c237
@yaseen.s7c237 4 года назад
എനിക്കും ഉമ്മയില്ല എന്റെ 13വയസിലാണ് ഉമ്മമരിക്കുന്നത്
@sabiquesabu632
@sabiquesabu632 4 года назад
മാമി& ബാലു വഴക്ക് മിസ്സ് ചെയ്യുന്നവരുണ്ടോ???
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
കേശു ശീലങ്ങളൊക്കെ ഉപേക്ഷിക്കുന്നോ വിശ്വസിക്കാൻ പറ്റുന്നില്ല 😂😂😂😂🤗🤗
@ennekandupidikk1158
@ennekandupidikk1158 4 года назад
കുറെ പേര് first കമന്റ് ഇട്ടു എന്ന് പറയുന്നു... !😇 ആരാ ഇപ്പോൾ സത്യത്തിൽ ആദ്യം കമന്റ് ഇട്ടതു 🤔🤔🤔🤔🤔🤔🤔
@mothijose7061
@mothijose7061 4 года назад
Godwin Philip Njan 😜
@samahkb3714
@samahkb3714 4 года назад
ഞാൻ
@jaleelcm341
@jaleelcm341 4 года назад
Ee Njaan
@JayaKumar-vu7ws
@JayaKumar-vu7ws 4 года назад
👍 Mom Face looks like “Hindi movie Veteran Actress” Jayaprada 🌟
@gopikakrishnan6254
@gopikakrishnan6254 4 года назад
Lachunte kalyanam kazhij kaanunnavarundo
@krnair454
@krnair454 4 года назад
ഇവരുടെ വീട്ടില്‍ പാൽ ഒഴിച്ച് ഒരു ചായ കണ്ടാ മതിയാരുന്നു
@gpnayar
@gpnayar 4 года назад
ബാലുവിന്റെ " അഭിനയം " തകർത്തു
@saeedmuhammed1784
@saeedmuhammed1784 4 года назад
പുറത്തു പോകുമ്പോൾ ഞാൻ പറഞ്ഞ സാധനം വാങ്ങിച്ചു കൊണ്ടാ........ ആ ഇല്ലാ. എ......
@saeedmuhammed1784
@saeedmuhammed1784 4 года назад
എന്താകുമോ എന്തോ.......
@modniyas2804
@modniyas2804 4 года назад
കാലി ചായ കുടിക്കണം എങ്കിൽ അടുക്കളയിൽ പോയി തന്നെ കുടിക്കണം അതാണ് അതിന്റെ ഒരു ഇത് 💞💞
@sidhiqrdh3555
@sidhiqrdh3555 4 года назад
Niyas broi
@fiza3553
@fiza3553 4 года назад
Sathyam!.... 🤗
@shamsulislam5669
@shamsulislam5669 4 года назад
Do
@subhashkumaran4180
@subhashkumaran4180 4 года назад
Niyaz...sariyaaa
@anshaddhaf5528
@anshaddhaf5528 4 года назад
കുട്ടൻ പിള്ളയുടെ മൂത്ത മകൻ ശ്രീരാജനെ ആരെങ്കിലും കണ്ടിട്ട് ഉണ്ടോ
@SurajInd89
@SurajInd89 4 года назад
മദ്രാസിൽ വച്ച് കണ്ടിട്ടുണ്ട്
@nadeerph
@nadeerph 4 года назад
ആദ്യ എപ്പിസോഡുകളിൽ ഉണ്ടായിരുന്നു .
@shabnashabu7721
@shabnashabu7721 4 года назад
nadeer PH eth episodil
@anans_world8872
@anans_world8872 4 года назад
Illa
@shadinali5567
@shadinali5567 4 года назад
Illa
@user-pc5ft4wt4f
@user-pc5ft4wt4f 4 года назад
20 എപ്പിസോഡും കഴിഞ..... 1000🔥🔥🔥🔥🤩🤩🤩😍😍💕💕💕
@statusmediacreation455
@statusmediacreation455 4 года назад
പ്രവാസി ആയത് കൊണ്ടാണോ നമ്മുടെ കമെന്റിനൊന്നും ഒരു മൈൻഡ് ഇല്ലാലോ ആർക്കും,,,,,,,,
@sabisaz9283
@sabisaz9283 4 года назад
*ഈ വീട്ടിലെ ചിലവ് കുറയാൻ സ്വന്ത ചായ നിർത്തലാക്കാൻ കാണിച്ച ബിരിയാണി കേശുന്റെ മനസ് കാണാണ്ടിരിക്കാൻ പറ്റില്ല* 😁👻
@sreejish121
@sreejish121 4 года назад
*THE ULTIMATE TRUTH* *എത്ര എത്ര സീരിയൽ ഉണ്ട്* *എന്ത് വന്നാലും ഉപ്പും മുളകും എന്ന ജീവിതത്തോട് അടുത്തു നിൽക്കുന്ന സീരിയൽ ഉണ്ടാക്കിയ ഓളം ഒന്നും ഇത് വരെ മറ്റൊരു സീരിയൽനും ഇത് വരെ സാധിച്ചിട്ടില്ല*
@rajanisadanandan9546
@rajanisadanandan9546 4 года назад
പാറുക്കുട്ടി ഇഷ്ടം ❤️❤️❤️
@vlogsofhunters4089
@vlogsofhunters4089 4 года назад
ഇനി വെറും 20 എപ്പിസോഡുകൾ മാത്രം 1000 ആകാൻ 👌☺️☺️ .........all the best, 👍
@tanusummi4923
@tanusummi4923 4 года назад
Mudiyanthe Tshirt ishtapettavar aroke?
@singleshot6801
@singleshot6801 4 года назад
Mudiyante ball kondulla ar kazijat " eganee🤷" nilp kollamm😄😄😄
@shibyscaria1658
@shibyscaria1658 4 года назад
Balu chettan Neelu chechii Mudiyan Lechu Kesu Shiva Parukuttyy🥰🥰🥰🥰🥰😍😍😍😍😍😍😍
@benila7719
@benila7719 4 года назад
பாலு நீலு முடியன் லச்சு கேசு சிவா பாரு குட்டி 🥰🥰🥰🥰🥰😍😍😍😍
@p.k.rajagopalnair2125
@p.k.rajagopalnair2125 4 года назад
Balu appears to be a changed man for a while as he expresses his wish that he does not want any share from Padavalam , which has brought smile on the faces of Neelu, Mudiyan and other children . They appreciate their father's fine views and was feeling proud of having a father of the stature of Balu. In the mean time, Mudiyan by assuming that his father is not interested of having any share of property from Neyatinkara, phoned up and told Appuppan about the same and every body was feeling thrilled about the change of mind of Balu. This has brought a sea-change in the minds of Balu's brother and brother-in-law , as they both expressed their wishes to construct their own houses in the family property. This has infuriated Balu , who suddently amends his earlier statements and started telling that, as a responsible father , he would like to have independent houses for each of his children as he has decided to think on those lines , bringing surprises in the minds of Neelu and all other children. For that purpose, he really wants to have his share as well as his wife's share. This appeared to be a wise decision. Episode no. 980 of UM unveils some of the hidden things that has been cropped up in Balu's mind.
@naseemakt4692
@naseemakt4692 4 года назад
Uppum mulakinte tamil kandavar ivide like😍 Pakshe oru karyam edh languajil ittalum kanunadh malayalees thanne 😎😎😎😎
@siyadsherif4479
@siyadsherif4479 4 года назад
നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളെയും നമ്മൾ വിധി എന്ന് വിചാരിച്ചു ജീവിച്ചു ഇനി എന്റെ ജീവിതത്തിൽ വിധി എന്നുള്ളത് ഇല്ല വിധിക്കും അപ്പുറമാണ് ജീവിതം എന്നു മനസിലായി...
@samasafeer1925
@samasafeer1925 4 года назад
Shivani nalla adipoli aayi varunnundu....nalla matured acting
@Kathirishad
@Kathirishad 4 года назад
7:45 il Uppum Mulakinte camera mane kandath njan mathramo😁
@arunkrishnan8449
@arunkrishnan8449 4 года назад
ബാലു ചേട്ടൻ fans 🥰🥰🥰😃😃
@darsanadachu5814
@darsanadachu5814 4 года назад
Verum 20 episode 1000 avum 🤩🤩🤩uppum mulakum istam 😍😍
@SureshBabu-mz4xd
@SureshBabu-mz4xd 4 года назад
ബാലു മാസ്സ് കൊല മാസ്സ് 😍😍😍😍പക്ഷെ തുടക്കം ഞാൻ പ്രവാസിക്ക് സത്യം ആണോന്നു തോന്നി 😢
@-ArjunHari
@-ArjunHari 4 года назад
ലെച്ചുന്തേ തള്ള് ഇഷ്ടമുള്ളവർ ഇവിടെ come
@asham7976
@asham7976 4 года назад
Lachu poli
@asham7976
@asham7976 4 года назад
Lachu 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🤩🤩🤩😍😍😍😘😘😘😘😘😘😘😘😘😘😘
@thasrithash7033
@thasrithash7033 4 года назад
ഇവിടെ ലൈക്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു
@itsrena7844
@itsrena7844 3 года назад
2020il kaanunnavar like adi ✌✌ 👇
@sherin7868
@sherin7868 4 года назад
7:44 janalayude glassil camera menone kandavar kandavar vari variyaayi neelam mukkuka
@samahkb3714
@samahkb3714 4 года назад
കണ്ടില്ല
@samahkb3714
@samahkb3714 4 года назад
കണ്ടു കുറെ നേരം നോക്കിയപ്പോൾ ആണ് മനസ്സിലായത്
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*ഒന്നെങ്കിൽ നോട്ടിഫിക്കേഷൻ ഒരിക്കലും തരാതിരിക്കണം,um അഡിക്റ്റ ആയവരെ ഇങ്ങനെ നോട്ടിഫിക്കേഷൻ ഇടക് ഇടക് തരാതെ തൊപ്പിച്ചാൽ നിങ്ങൾക്കു എന്താണ് ലാഭം,* 😴😴😴
@nisarkpz8022
@nisarkpz8022 4 года назад
Sathyam idakke kittarilla
@faseelamoly7640
@faseelamoly7640 4 года назад
Hi
@serinaserina1322
@serinaserina1322 4 года назад
Hi pachathoppi sugamano
@mylifemyfamliy3836
@mylifemyfamliy3836 4 года назад
@@serinaserina1322 സുഖം 😊 അവിടെ ഒക്കെ സുഖമാണോ, വീട്ടിൽ ഒക്കെ എല്ലാവരും സുഖത്തിലാണോ
@rajuct8815
@rajuct8815 4 года назад
Hi
@mahinjabbar8274
@mahinjabbar8274 4 года назад
കിളവൻ കേശു തള്ള് ശിവാനി ആട്ടിൻകുഞ്ഞ് മുടിയൻ മുങ്ങ ലെച്ചു
@draleeshyam.m9184
@draleeshyam.m9184 4 года назад
kunjammani paru😍
@ayshasabir579
@ayshasabir579 4 года назад
kurutt shivani
@noufalmanappally3919
@noufalmanappally3919 4 года назад
Podi deppi paru
@anushasuresh6493
@anushasuresh6493 4 года назад
ചപ്രത്തലയൻ, മുടിയൻ
@rasheedhasalam2087
@rasheedhasalam2087 4 года назад
Theeta keshu Kandari Shiva Chaprathalayan mudiyan Mudichi lachu Kunjava parukutty 😘😘😘😘🤭😘😘😘💝💝💝💝💝
@shyamjithks4113
@shyamjithks4113 4 года назад
ഞാൻ വിചാരിച്ചുരുന്നത് എനിക്കാണ് ആക്രാന്തമെന്നു.. ഇപ്പോൾ മനസിലായി ആർക്കാണ് ആക്രാന്തമെന്നു... -- ബാലു റോക്സ്
@jkbony
@jkbony 4 года назад
ഞാൻ ആദ്യമായിട്ടാ...... ഉപ്പും മുളകും ടീവി ൽ ഈ എപ്പിസോഡ് കാണുന്നെ...... ഞാൻ നിർത്തി..... ഇനി..... എന്റമ്മേ......
@SJ-fy9rp
@SJ-fy9rp 4 года назад
tv il o atho tv and youtube lo
@sumayyaa4449
@sumayyaa4449 4 года назад
കെളവൻ കേശു superrrrr .എല്ലാ episode ലും കട്ടൻ കാപ്പി ഉണ്ടല്ലോ
@drreethusuresh
@drreethusuresh 4 года назад
Super episode👌👌👌👌balu annan oru rekshayumillaaa kidu acting,mikacha nadan thane
@nabhanrasalnaburachu5443
@nabhanrasalnaburachu5443 4 года назад
കട്ടൻ കുടിക്കുന്നവരുണ്ടോ...
@dileepkumar5654
@dileepkumar5654 4 года назад
Yes
@theerthatk4371
@theerthatk4371 4 года назад
Yes
@nadeerak2030
@nadeerak2030 4 года назад
Pinnella
@ziyamuzafirziya3503
@ziyamuzafirziya3503 4 года назад
yaaaaa
@akshaymanu4652
@akshaymanu4652 2 года назад
Keshu :ennalum njangal balachandran thamiyude makkalanu ennu thalayuthi nadakkalo Balu: ithranalum balachandran thambiyi de makalannu thalelu munduyurthi nadakarno
@itsme-gp5wh
@itsme-gp5wh 3 года назад
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@MoneyMalayalam
@MoneyMalayalam 4 года назад
പാറുക്കുട്ടി ഫാൻസ്‌ ഇവിടെ ലൈക്
@baasith5985
@baasith5985 3 года назад
jhhhkffkgfkhggtjh
@sparklingstars2526
@sparklingstars2526 3 года назад
എന്തോരു സലാസ്വാഭാവിയാണ് ബാലു. എന്തോരു പാവം അല്ലെ 🤣🤣🤣🤣
@glamour316xxx
@glamour316xxx 4 года назад
ചായ കുടി നിർത്തിയ കെളവൻ കേശുവിന്റെ ഫുൾ സൈസ് ഫോട്ടോ 😜
@robins7930
@robins7930 4 года назад
നീലു ലോകപരാജയം . നീലുവിന്റെ കൂർ അച്ഛനോടും സഹോദരങ്ങളോടും മാത്രം ..
@kaathuromeo6482
@kaathuromeo6482 4 года назад
Athum onnatharam aarthikkaran😡
@risvanan6844
@risvanan6844 4 года назад
7:44 camera ചേട്ടനെ കണ്ടോ
@nebinsha4116
@nebinsha4116 4 года назад
Lachu more beautiful today than ever
@kingmaster9444
@kingmaster9444 4 года назад
പാറു കുട്ടി ഫാൻസ്‌ ലൈക് അടി
@saranyapalakkal3324
@saranyapalakkal3324 4 года назад
കട്ടൻ ചായ fans like
@ayshasabir579
@ayshasabir579 4 года назад
nan ind adict aayrkkuva.... entha cheyyaaa
@anwarbushra9101
@anwarbushra9101 4 года назад
Yesss .. ഞാനും ഒരു കട്ടൻ fan🤘🤘
@subhashkumaran4180
@subhashkumaran4180 4 года назад
Without sugar...aanu best
@rima__army7565
@rima__army7565 3 года назад
കട്ടൻ ചായ uyir 💜💜
@fasiljafar6991
@fasiljafar6991 4 года назад
*ഉപ്പും മുളകും entry music മിസ്സ്‌ ചെയ്യുന്നവരുണ്ടോ?*
@sadiqmohd841
@sadiqmohd841 4 года назад
കുട്ടുമാമന്റെ വരവ് ആഗ്രഹിക്കുന്നവരുണ്ടോ 😎😎
@anupamaammu5139
@anupamaammu5139 4 года назад
Kuttymamanalla kuttu maman
@sadiqmohd841
@sadiqmohd841 4 года назад
@@anupamaammu5139 sorry ammu kuttu
@praveenpiravom
@praveenpiravom 4 года назад
ഉണ്ടോന്നോ...
@nidasana3859
@nidasana3859 4 года назад
Definitely
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
രാവിലെ കോഫിയും വൈകിട്ട് ചായയും ആണ് എനിക്ക് ശീലം കോഫീടെ കൂടെ ഒന്നും ഇല്ലേലും കുഴപ്പമില്ല പക്ഷെ ചായേടെ കൂടെ പരിപ്പുവടയോ മിക്സ്ചറോ ചിപ്സോ നിർബന്ധം ആണ് ചെറുതിലെ തുടങ്ങിയ ആ ശീലം മാറ്റാൻ ഇപ്പോ 27 വയസ്സായിട്ടും പറ്റിയിട്ടില്ല
@muhamednoufal5475
@muhamednoufal5475 4 года назад
Coffee kudikkunnavark deshyam kooduthal aanenn paranjh kettitnd.. sheriyaano.. doubt aanuttoo.. 😊
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@muhamednoufal5475 എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ടൈപ്പാ.. ദേഷ്യം വന്നാൽ അടങ്ങാൻ പാടാ.. അതിനി കോഫി കുടിക്കുന്നത് കൊണ്ടാണോ എന്ന് അറിയത്തില്ല 😊😊
@muhamednoufal5475
@muhamednoufal5475 4 года назад
@@shameerkhan-namearts7487 Ennal sahodaraa coffee kudi nirtha n nokkuu... oru dctr frnd paranjha arivaattoo... 😊
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@muhamednoufal5475 OK Sis.. എനിക്ക് ഇത് അറിയത്തില്ലാരുന്നു.. താങ്ക്സ് 😍😍👍
@divyakpaulose6532
@divyakpaulose6532 4 года назад
Adipoliiii😁😁😁😂😂😂
@rasikcm6749
@rasikcm6749 4 года назад
1000 തികയാൻ 20 episod കൂടി
@ikkaka1adipoli425
@ikkaka1adipoli425 4 года назад
Baluvinteyum keshuvinteyum face cut orepolethonnunnavar like adikku
@ashithajaneevan2513
@ashithajaneevan2513 3 года назад
23 : SEPTEMBER : 2020 💫
@000jomon
@000jomon 4 года назад
0.52 ആഹാ വന്നല്ലാ അമ്മകിളി കൂട് കേശു റോക്സ്,🤣🤣🤣😂😂😂😂
@sameersame663
@sameersame663 4 года назад
എല്ലാർക്കും ഞാൻ ലൈക്‌ തന്നിട്ടുണ്ട്
@anshidzayn415
@anshidzayn415 4 года назад
Enik tuanela like
@shahanashareef52
@shahanashareef52 4 года назад
Ella characterum 1000 episode il varanam ennullavar like👍
@agentbeanfan5075
@agentbeanfan5075 4 года назад
Hehe Nen First Ellarum enek like seyy❤ #Hard work Balu fans Like
@Sreekuttanms1992
@Sreekuttanms1992 4 года назад
❣ *980* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി - *കുഞ്ഞുണ്ണി മാഷ്* ❇ എന്തിനും ഏതിനും സ്വതസിദ്ധമായ ഒരു സ്ഥായിഭാവമുണ്ട് (അടിസ്ഥാനഗുണം), അത് നഷ്ടപ്പെട്ടാൽ പ്രസ്തുത വസ്തു പുതിയ അവസ്ഥയിലായ ഒന്നാണ് എന്ന് സാരം...😊 ✅ ബാലുവിന്റെ സവിശേഷതകളാണ് -കുട്ടികളി- ബഹളം - വെപ്രാളം എന്നിവയൊക്കെ😁 പെട്ടന്ന് സ്ഥായീഭാവമായി വല്ലാത്തൊരു സമാധാനം - അതും എല്ലാം ത്യജിക്കുന്ന അവസ്ഥ😂 ബാലുവിന് എന്നതാണ് ഇന്നത്തെ സസ്പെൻസ്.😍👌🏼💞 🗣 _>>> അടുക്കള 😊 ശിവ - കേശു നുറുങ്ങിനിടയിലേക്ക് അമ്മാവിളിയുമായി മുടിയൻ😄 നീലു പിന്നെ സോപ്പിന്റെ ചരിത്രമാണ് ചർച്ച🤦🏼‍♂ജോലിക്ക് പോയ ബാലു , Work Site ൽ ഒരു മരണം എന്നതിനാൽ ക തിരികെയെത്തുന്നു.😒 ശേഷം ഒരുന്മേഷ കുറവിലാണ് ബാലു 🤷🏼‍♂_ _>> പിന്നെ സ്ഥിരം വെകളി ലൈനിൽ നിന്ന് മാറി ശ്രീബുദ്ധനെ പോലെ ത്യാഗവും തത്വചിന്തയുമൊക്കെയാണ് വാക്കിലും നടപ്പിലും.😇 ആകെ അമ്പരന്ന് നീലവും പിള്ളേരും... then.... പിന്നെ എന്ത് എന്നതിലാണ് ഇന്നത്തെ ഒരിത്_ ഏത്😃 അത് കാഴ്ചയിൽ....🥰 വലിയ അതിഭാവുകത്വമൊന്നുമില്ലാതെ ഇടക്ക് പലർക്കും പിടിപെടുന്ന സ്വയം പ്രവർത്തികമാക്കാനാവാതെ വരുന്ന ആദർശം / തത്വചിന്ത എന്ന സന്ദർഭത്തിന്റെ അനുയോജ്യമായ ഹാസ്യ വിഷ്ക്കാരം🥰 എന്ന രീതിയിൽ ബാലുവിന്റെ മാറ്റത്തിനെ ഉദ്വേഗാത്മകമായി കാഴ്ചക്കാരൻ പിൻതുടരുന്ന തരത്തിലാണ് പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളി* ഇന്നിനെ ഒരുക്കിയത്.🥰✍🏽💞👌🏼 *പട്ടിയുടെ വാലു നിവരാനോ?* എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അനുഭവമായി ഇന്നത്തെ കാഴ്ചയേ പ്രതിഫലിപ്പിച്ചത് ബാലു സന്ദർഭങ്ങളാണ്...😃👌🏼 അച്ഛനൊപ്പം ഏതാണ്ട് കിളി പോയ പോലെ കാവ്യക്തമായ പുരോഗമന തത്വചിന്തകളുമായി ലച്ചുവും 😂 കഥയറിയ തെ ആട്ടം കണ്ട് ബാലു impact ൽ നീലു - മുടിയൻ തീർത്ത അനന്തര നടപടികളുമാണ് ബാലു സന്ദർഭങ്ങൾക്ക് വ്യാപ്തിയുള്ള ചിരി സമ്മാനിച്ചത്.😃 ശിവ-കേശു നല്ല ചേരുവയായി പല സന്ദർഭങ്ങളുടെയും തുടക്കക്കാരും അലങ്കാരവുമായി തിളങ്ങിയപ്പോൾ😃💞പാറു🦜😘 കളികളിയിലൂടെയും ബാലു നിമിഷങ്ങളിൽ അച്ഛനെന്താ എന്ന അന്ധാളിപ്പിലും സാഹചര്യത്തിന് കൂടുതൽ ഓമനത്വം പകർന്നു...🥰 Its ബാലു Reloaded #😂 നിറഞ്ഞ ചിരിക്ക് പ്രിയ 🍚🌶 കൂട്ടായ്മയോട് ഒത്തിരി യിഷ്ടം പങ്കുവച്ച്... _സഹർഷം 💓_ ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
@aneeshmoideenaneeshmoideen1500
@aneeshmoideenaneeshmoideen1500 4 года назад
Sree kuttaa nammude paarune Patti oru avalokanam
Далее
Uppum Mulakum│Flowers│EP# 982
22:53
Просмотров 5 млн
Uppum Mulakum│Flowers│EP# 981
19:30
Просмотров 2,8 млн
МАМА И ВАЛДБЕРИС
00:48
Просмотров 587 тыс.
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 75 тыс.
Uppum Mulakum│Flowers│EP#1002
22:24
Просмотров 4 млн
Uppum Mulakum│Flowers│EP# 967
18:41
Просмотров 2,4 млн
Uppum Mulakum│Flowers│EP# 984
20:17
Просмотров 1,3 млн
Flowers Uppum Mulakum | Episode 893
23:02
Просмотров 468 тыс.
Flowers Uppum Mulakum | Episode 1002
22:12
Просмотров 1 млн
Uppum Mulakum│Flowers│EP# 998
19:29
Просмотров 2,3 млн
Uppum Mulakum│Flowers│EP# 999
21:17
Просмотров 2,3 млн