Тёмный

Uppum Mulakum 2│Flowers│EP# 150 

Flowers Comedy
Подписаться 14 млн
Просмотров 2,8 млн
50% 1

#UppumMulakum #BijuSopanam #NishaSarang
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

10 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@Basilkv_002
@Basilkv_002 Год назад
ഉപ്പും മുളകും ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😍😍
@Pratheesh-4001
@Pratheesh-4001 Год назад
എന്തിനാ ഈ തീരുന്ന കാര്യം പറയുന്നേ
@muhmd_izmail_
@muhmd_izmail_ Год назад
Ilah
@Rangannan0
@Rangannan0 Год назад
ഇല്ല നാളെ തന്നെ നിർത്തട്ടെ 😂😂
@klb-jx5hf
@klb-jx5hf Год назад
ഞാൻ
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Год назад
ചുമ്മാതെ ലൈക്ക് കിട്ടാൻ വേണ്ടി എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യ പറയുന്നത്
@Chinnuz603
@Chinnuz603 Год назад
ബാലു ചേട്ടൻ നീലു ചേച്ചി ഒരു രക്ഷയും ഇല്ലാത്ത അഭിനയം ❤😌 ഉപ്പും മുളകും എന്നും മികച്ചത് തന്നെ ❤❤
@elsythomas7111
@elsythomas7111 Год назад
Aa pallillatha kilavane sahikkan pattillatto. 😁😁😁
@suraj-vlog-619
@suraj-vlog-619 Год назад
Support please
@Make_unique_aysha
@Make_unique_aysha Год назад
Support please😓
@Chinnuz603
@Chinnuz603 Год назад
@@elsythomas7111 🤣
@naseemae4601
@naseemae4601 Год назад
സമാധാനം ഉള്ള ഒരു എപ്പിസോഡ്.... നീലു പഴയത് പോലെ ശാന്തയും സൗമ്യയും ആയി വന്നപ്പോൾ എന്ത് രസം 🥰
@-fa-zil-fa-izy-9998
@-fa-zil-fa-izy-9998 Год назад
Super Episod 🥰🥰
@swapnageorge68823
@swapnageorge68823 Год назад
👍
@shuhaibthangal9684
@shuhaibthangal9684 Год назад
Mmm. നാളെ വരുന്ന എപ്പിസോഡ് കാണണേ. യുദ്ധം ആയിരിക്കും യുദ്ധം 🤣
@Laljoh
@Laljoh Год назад
ഇന്ന് ഒരു യുദ്ധം പ്രതീക്ഷിക്കാം എന്ന് തോന്നണു....
@indup3700
@indup3700 Год назад
Super
@monishajayesh4107
@monishajayesh4107 Год назад
ലച്ചു പറഞ്ഞത് പോലെ കണ്ണിന് കുളിർമ നൽകിയ എപ്പിസോഡ് ❤️
@muhammedshibil2166
@muhammedshibil2166 Год назад
വാഴ ഇലയിൽ ചോറ് കഴിക്കുന്നത് ഒരു വല്ലാത്ത വൈബ് ആണ് ✌️💫 ഇനി പന്തൽ കെട്ടി , മുടിയന്റെ കല്യാണം കൂടി ആകുമ്പോൾ പൊളിക്കും ❤️‍🔥💥 waiting that moments 🫶😍😎
@saranyahariharan8710
@saranyahariharan8710 Год назад
Yes
@krishnanpaika7146
@krishnanpaika7146 Год назад
ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ പ്രവാസികൾക്കു.... മനസ്സിന് സന്തോഷം അതോടൊപ്പം ഗൃഹദുരത്വം... നൽകിയ എപ്പിസോഡ്..... ബാലു and ഫാമിലി... Tnx🙏🏼🌹💕
@anandhuchempazhanthy2580
@anandhuchempazhanthy2580 Год назад
Sathyam😍
@afnasappu5619
@afnasappu5619 Год назад
😘
@afnasappu5619
@afnasappu5619 Год назад
ക്ലൈമാക്സ്‌ കാണുമ്പോൾ നാട്ടിലെ ഫുഡ്‌ മിസ് ആക്കുന്നു
@gokulkk9842
@gokulkk9842 Год назад
അവസാനത്തെ ആ scene... ബാലുച്ചേട്ടൻ നീലുച്ചേച്ചിക്ക് ആ ഉരുള വാരി കൊടുക്കുമ്പോൾ അവിടെ ഭർത്താവും ഭാര്യയും മതിമറന്നു romantic ആകുന്ന കാഴ്ച വളരെ അടിപൊളി ആണ്.. പിള്ളേരുടെ അടുത്തായാലും എവിടെ ആയാലും തങ്ങളുടെ രണ്ടു പേരുടെയും സ്നേഹത്തിനു ഒട്ടും കുറവില്ല.., മറിച്ചു പതിമടങ്ങു കൂടുകയാണെന്ന് ആ ഒരു scene കാണുമ്പോൾ തന്നെ മനസിലാകും.. One of the best scene.എന്ത് വന്നാലും അടിപൊളി എപ്പിസോഡ് ആണ്. One of my favourite episode.. ബാലചന്ദ്രൻ തമ്പി❤️നീലിമ ബാലചന്ദ്രൻ തമ്പി
@Avishna756
@Avishna756 Год назад
ദിയ വന്നതിനു ശേഷം happy mood ആകുവാൻ ഇതുപോലെയുള്ള പഴയ എപ്പിസോഡുകൾ കാണുന്നവരുണ്ടോ എന്നെപോലെ ❤️❤️❤️
@sreevisakhv6560
@sreevisakhv6560 8 месяцев назад
3e
@user-zu3pd8yd8j
@user-zu3pd8yd8j 6 месяцев назад
Yes
@NRcrafts
@NRcrafts Год назад
ഇവർ ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.🤩🤩🤩🥰 Uppum mulakum uyir 😘😘💥💥✌🏻
@suraj-vlog-619
@suraj-vlog-619 Год назад
Support please
@aksasworld7937
@aksasworld7937 Год назад
@@suraj-vlog-619 I y, Dee
@Make_unique_aysha
@Make_unique_aysha Год назад
Support please😓
@physicist__
@physicist__ Год назад
Make up ഇച്ചിരി ഓവർ ആണെന്നോഴിച്ചാൽ ok
@rayyanchalara1600
@rayyanchalara1600 Год назад
@@Make_unique_aysha We will i
@kunjumohammed4657
@kunjumohammed4657 Год назад
ഇന്നു നീലുവിനെ കാണാൻ നല്ല ഭംഗിയുണ്ട് ഇല പിടിച്ചു നിൽക്കുന്ന സീൻ വളരെ നന്നായിരിക്കുന്നു.
@Omana-ub4ih
@Omana-ub4ih 2 месяца назад
❤️😊🥰
@arvamk2216
@arvamk2216 Год назад
ഇന്നത്തെ എപ്പിസോഡ് നല്ല രസമുള്ളതാണ് ഫുൾ ടൈം സ്നേഹ മാത്രം കാണുമ്പോ തന്നെ വലിയ സന്തോഷം 😃👍
@aravindnair8333
@aravindnair8333 Год назад
രണ്ടാം ഭാഗം തുടങ്ങിയ അന്നുമുതൽ ഹൈപ്പർ ടെൻഷൻ പിടിച്ച ആൾക്കാർ കലപില കൂടുന്നപോലെ ആയിരുന്നു ഇതുവരെയും... ഇന്നത്തെ എപ്പിസോഡിന്റെ സ്ക്രിപ്റ്റ് മാറ്റിയത് വളരെ ഭംഗിയായി.... ഓരോ എപ്പിസോടും ഒരു നല്ല മെസ്സേജ് ഉണ്ടാകണം അതാണ് കുടുംബം..... 😍😍😍
@happyhappy-zu1ws
@happyhappy-zu1ws Год назад
Correct 💯
@saroonpd213
@saroonpd213 Год назад
ബിജു സോപാനം (ബാലു), നിഷ സാരംഗ് , ഋഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ...+ബേബി അമേയ+ഉപ്പും മുളകും+😍🤩🤗
@rafeekrafeek5910
@rafeekrafeek5910 Год назад
ഇവരൊക്കെ ആരാണ്..
@saroonpd213
@saroonpd213 Год назад
@@rafeekrafeek5910 😆
@therealhero279
@therealhero279 Год назад
@@rafeekrafeek5910 കേരളത്തിലെ മന്ത്രിമാരാ
@jasirkm1287
@jasirkm1287 Год назад
🤣🤣
@abdulsalamkpclt8216
@abdulsalamkpclt8216 Год назад
@@therealhero279 😂😂😂😂
@darkagent10M
@darkagent10M Год назад
Congratulation Team uppum Mulakum 150 Episode completed 👍👍
@jayasuryanj3782
@jayasuryanj3782 Год назад
ശിവാനിയും വേണമായിരുന്നു ഇന്നത്തെ എപ്പിസോഡിൽ
@_sn10___
@_sn10___ Год назад
@@jayasuryanj3782 onnu nirthi podey 🥴🤦🏻‍♂️
@EDITZ..925
@EDITZ..925 Год назад
Your 400 like completed🤣
@anurenny9804
@anurenny9804 Год назад
മനസ്സിന് കുളിർമ നൽകിയ ഒരു എപ്പിസോഡ് ഉപ്പുംമുളകും പൊളിച്ചടുക്കി 👍👍😊😊
@princeofdreams6882
@princeofdreams6882 Год назад
നമ്മൾ ആരായാലും..ഒരു ചന്ദന പൊട്ടിന് നല്ല മുഖപ്രസിരിപ്പു നൽകാൻ കഴിയും...അതിനു ഉത്തമ ഉദാഹരണം neelu..
@adhamcutz7993
@adhamcutz7993 Год назад
നല്ല സ്വാദിഷ്ടമായ എപ്പിസോഡ് ❤️
@shamsudheen2973
@shamsudheen2973 Год назад
💯😍
@Rangannan0
@Rangannan0 Год назад
എന്താ bro episode കഴിച് നോക്കിയോ 😂😂
@farsanafarhana293
@farsanafarhana293 Год назад
Supper
@vincentnj7848
@vincentnj7848 Год назад
ji were ya
@MrSNMC1
@MrSNMC1 Год назад
ഇന്നത്തെ episode സൂപ്പർ ആരുന്നു. മൊത്തം സ്നേഹം ..വഴകില്ലത്ത ഒരു episode. Missed Shivani ❤️❤️ First time.ever 1k likes for a comment 😃🥰❤️
@sijojoy5684
@sijojoy5684 Год назад
ശിവാനി ഇല്ലേലും കുഴപ്പം ഇല്ലാ ബാലുച്ചേട്ടൻ. നീലുച്ചേച്ചി മുടിയൻ. ലച്ചു. കേശു. പാറു ❤❤ഇവരിൽ ആരും ഇല്ലേൽ വിഷമം ആണ് ശിവാനിക്ക് ഇപ്പൊ റോൾ ഇല്ലാ ചെറുപ്പത്തിൽ ശിവാനി ഒക്കെ ഇപ്പൊ നോ മിസ്സ്‌ ഇത് എന്റെ അഭിപ്രായം മാത്രം ആണ്
@abdulrazac2314
@abdulrazac2314 Год назад
Yes
@SunilSunil-gy5co
@SunilSunil-gy5co Год назад
എന്നാലും ശിവനിയെ മിസ്സ്‌ ചയ്യുന്നു
@vipin4720
@vipin4720 Год назад
Shivani evidepoyi
@alanjeevan1192
@alanjeevan1192 Год назад
@@sijojoy5684 Correct
@arjithmubin7074
@arjithmubin7074 Год назад
ഇന്നത്തെ എപ്പിസോഡ് സൂപ്പർ... അടിയും പിടിയും ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത സ്‌നേഹം മാത്രം ഉള്ള എപ്പിസോഡ് 😀😀😀
@skmreviewvlogs5896
@skmreviewvlogs5896 Год назад
150 episodes 🔥🔥🔥... Season 2 is indestructible 🔥🔥
@annaelsa518
@annaelsa518 Год назад
സീസൺ 2ലെ ഏറ്റവും മികച്ച എപ്പിസോഡ് 💟💟 മനസ്സ് നിറഞ്ഞു 🤗and the ending was soooo smooth nd sooo special ♥️ മൊത്തത്തിൽ സ്നേഹം നിറഞ്ഞു തുളുമ്പി നിക്കുന്നു.. 💖✨️
@binubh36
@binubh36 Год назад
I like episode
@akhilaakku3112
@akhilaakku3112 Год назад
ഇന്നത്തെ episode super. #familygoals 😍🥰. Climax 🙌✨️👌👌 ഇടയിൽ romantic moments 💙💞 Achan💙Amma
@jayasuryanj3782
@jayasuryanj3782 Год назад
സത്യം. ശിവാനിയും വേണമായിരുന്നു ഇന്നത്തെ എപ്പിസോഡിൽ
@Rangannan0
@Rangannan0 Год назад
@@jayasuryanj3782 shivani illankum ep nallatha pandathe shivani aanu best❤️
@hrishikesh8881
@hrishikesh8881 Год назад
Supper👌👌👌❤
@suraj-vlog-619
@suraj-vlog-619 Год назад
​@@hrishikesh8881 support please
@abbaspa4822
@abbaspa4822 Год назад
അവസാനം എന്തെങ്കിലും ഒപ്പിക്കുന്നു വിചാരിച്ചു ഇത് പൊളി
@varshavenu8961
@varshavenu8961 Год назад
നല്ലൊരു എപ്പിസോഡ് ♥️♥️♥️ ഇത്രയും ദിവസവും നീലു ചേച്ചി കഥാപാത്രം അഹങ്കാരം ഉള്ള പോലെ ആയിരുന്നു ഇപ്പൊ ok ആയി 😍
@sinanshadina6204
@sinanshadina6204 Год назад
Yes
@anithavenu9149
@anithavenu9149 5 месяцев назад
2024 ill uppum mulakum kanunavar like adi😊❤
@Abhijith-ip7gk
@Abhijith-ip7gk 3 месяца назад
Me too 😺
@rrmedia7589
@rrmedia7589 Год назад
നീലു അമ്മയെ കാണാൻ ഇന്നൊരു പ്രത്യേക ഭംഗി...♥️♥️♥️
@oramla645
@oramla645 Год назад
Sarikkum
@saranm287
@saranm287 Год назад
Athe
@Ranjith.V.RGaneshan
@Ranjith.V.RGaneshan Месяц назад
Pinne allelum Nishamma chundhariyanu...
@bijupappachan4720
@bijupappachan4720 Год назад
കൊള്ളാം 👍👍ശിവനിതുംകൂടി വേണമായിരുന്നു എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤❤❤❤💪💪💪
@clintbartun-earth616
@clintbartun-earth616 Год назад
എല്ലാവരും ഒരു പോലെ ഇഷ്ടം missing shiva mol
@Stains_George_Benny
@Stains_George_Benny Год назад
അങ്ങനെ സമാധാനപരമായ 🕊️ എപ്പിസോഡും കണ്ട് മനസ്സും നിറഞ്ഞു. ക്ലൈമാക്സ് കണ്ട് വയറും നിറഞ്ഞു ♥️.
@rahman._mash
@rahman._mash Год назад
Neelu and Balu onnich nalla reedhiyil samsarikkumbo endhoru sandhosham. Vallatha oru Feel ❤️
@TripBreather
@TripBreather Год назад
കുഴിമന്തി ക്ക് എതിരെ ഉള്ള ഒരു എപ്പിസോഡ് 🥰👍
@mrx-ju4rz
@mrx-ju4rz Год назад
കുഴിമന്തിക് എതിരായോ എന്തിന്? അതിന് കുഴിമന്തി എന്താ ചെയ്തേ ഹോട്ടലിന്റെ കുഴപ്പം ഒരു ഭക്ഷണത്തെ പറയുന്നത് എന്തിനാ?
@TripBreather
@TripBreather Год назад
@@mrx-ju4rz കുഴിമന്തി എന്നാണല്ലോ ഹോട്ടൽ ന്റെ പേര് 🙏അതോണ്ട് പറഞ്ഞതാ...
@Samah_kb
@Samah_kb Год назад
4:11 ലെച്ചു തുടങ്ങി കുഴിപ്പള്ളം കഥ 😂😂
@sajeerktsajeer
@sajeerktsajeer Год назад
😍വയറും മനസും നിറഞ്ഞ എപ്പിസോഡ് 👏👏👍
@suraj-vlog-619
@suraj-vlog-619 Год назад
Support please
@Make_unique_aysha
@Make_unique_aysha Год назад
Support please😓
@Aravindmlpadmasree
@Aravindmlpadmasree Год назад
ഇന്നത്തെ എപ്പിസോഡ് ഉപും മുളകും എന്ന ഇ സീരിയലിൽ ഒരിക്യലും മറക്കാൻ ആവാതത് അന്ന് മനോഹരം കുടുംബ സ്നേഹം ❤️❤️❤️❤️❤️
@Basilkv_002
@Basilkv_002 Год назад
കട്ടിലിൽ കിടന്ന് കാണുന്നവർ ആരൊക്കെ 🥰
@nizarudeenbaqavi3242
@nizarudeenbaqavi3242 Год назад
ചീറിക്കടിയും ഒച്ചപ്പാടൊന്നുമില്ലാത്ത ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sunimonsunimon3550
@sunimonsunimon3550 Год назад
മനസ്സും നിറഞ്ഞു... ഒപ്പം... കണ്ണും നിറഞ്ഞു...... ഉപ്പും മുളകും ഒരിക്കലും നിർത്തല്ലേ......... 🥰🥰🥰🎊🎊🎊🥳🥳🥳😘😘😘
@shyamreghunathannair369
@shyamreghunathannair369 Год назад
ശരിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു . ഉപ്പും മുളകിന്റെ ഏറ്റവും മനോഹരമായ episode 💕💕💕
@vipinkl1444
@vipinkl1444 Год назад
Ep-150✌💃🎉 Thumb nail 👩‍neelumma 😍
@vineethvpillai9851
@vineethvpillai9851 Год назад
Vipin kl1. 4....3...2.. Min ago edited ep 1.5.....0 thumb nail neelumma translate to english india🇮🇳
@mastergaming2k23
@mastergaming2k23 Год назад
150 ep മുടങ്ങാതെ കണ്ടവരുണ്ടോ 😁
@radhikavarier597
@radhikavarier597 Год назад
Yes
@pandavass3.076
@pandavass3.076 Год назад
Yes
@surumispecial1690
@surumispecial1690 Год назад
അടിയില്ലാത്ത ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤️❤️❤️എല്ലാവരും നന്നായി അഭിനയിച്ചു
@KL23foodiemachan
@KL23foodiemachan Год назад
ഇതൊക്കെ കൊണ്ടാണ് ഉപ്പും മുളകും സ്പെഷ്യൽ ആക്കുന്നത് 🥰🥰 Full package ann😍
@thamburu5964
@thamburu5964 Год назад
യൂട്യൂബിൽ eppizode upload ചെയ്യുന്നതും നോക്കി കട്ട വെയ്റ്റിംഗിൽ ഇരിക്കുന്നവർ ഉണ്ടോ
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
ഇപ്പൊ അടി ഉണ്ടാവും ,നീലുവിൻ്റെ സ്വഭാവം മാറും,ബാലു ഉടായിപ്പ് കാണിക്കും എന്ന് പറഞ്ഞു നോക്കി ഇരിക്കുവാരുന്നു...കുറെ നാളു കൂടി ഒരു happy ending.... 🤩🤩🥰🥰
@rishalmohd4173
@rishalmohd4173 Год назад
എല്ലാവർക്കും ഭക്ഷണം കൊടുത്തു തനിക്കുള്ള ഭക്ഷണം എടുത്തുപോലും വെക്കാതെ ഭർത്താവും മക്കളും കഴിക്കുന്നത് നോക്കിയിരിക്കുന്ന കാഴ്ച്ച ❤ എല്ലാ അമ്മമാരും ഇങ്ങനെ തന്നെ 😢❤
@saleemkp6713
@saleemkp6713 Год назад
ഇന്നത്തെ എപ്പിസോഡ്ൽ പഴയ നിലു തിരിച്ചു വന്നത് പോലെ ആർക്കെല്ലാം തോന്നി
@jamsiusman6030
@jamsiusman6030 Год назад
ഇത് അഭിനയമാണോ എന്ന് സംശയം ഉണ്ട്. സൂപ്പർ ❤😘😘
@boym80
@boym80 Год назад
എന്നും അടിയും പഴി പറച്ചലും കാണുമ്പോൾ ഇങ്ങിനെ ഒരു scene കാണാൻ കുറെയായി ആഗ്രഹിക്കുന്നു.... നീലു ... നിഷാsarangu.... ഒരു സ്നേഹ സാമ്രാജ്യമാണ് കാണുമ്പോൾ..
@shamsudeenmuhammed27
@shamsudeenmuhammed27 Год назад
നീലു എപ്പോളും അടിപൊളി ആണ്. 👍❤️
@adithilakshmi1841
@adithilakshmi1841 Год назад
17:34 എന്റെ പൊന്നിന്റെ ചിരി ♥️♥️
@cschiyaansreenathnair
@cschiyaansreenathnair Год назад
നീലു അമ്മയുടെ പാട്ടിനേക്കാൾ സൂപ്പറാണ് കേശുവിൻ്റെ പാട്ട്...😇❤️😂
@explorer8290
@explorer8290 Год назад
അയിന് 🫢
@afiafnan
@afiafnan Год назад
@@explorer8290 koinne
@suchitralakshmanan9628
@suchitralakshmanan9628 Год назад
@@explorer8290 ll th
@naturalspotpalakkad7719
@naturalspotpalakkad7719 Год назад
പാട്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ഉള്ളത് ആണെങ്കിൽ കേശു ആണ്.എന്റെ .യേശുദാസ്..
@cschiyaansreenathnair
@cschiyaansreenathnair Год назад
@Njana Changaran ❤️👍😇
@vaibhav_unni.2407
@vaibhav_unni.2407 Год назад
Neelu and Lechu at 13:28 😂😂
@suraj-vlog-619
@suraj-vlog-619 Год назад
Support please
@vishnuko1888
@vishnuko1888 Год назад
@@suraj-vlog-619 supported 🙂
@vishnuko1888
@vishnuko1888 Год назад
@@suraj-vlog-619 supported 🙂
@vishnuko1888
@vishnuko1888 Год назад
@@suraj-vlog-619 supported 🙂
@Make_unique_aysha
@Make_unique_aysha Год назад
Support please 😓
@nishasaranghlovers547
@nishasaranghlovers547 Год назад
5:47 loveing😍🥰 amma😘 6:24 വന്ധ്യ വയോതികനായ ഭർത്താവ് 😂 6:33 achan❤️amma🥰 18:54 aww പൊതിച്ചോർ ✨️🙂 20:52 That scene 🥰❤️❤️😘 "അതിന്റെ ഇടയിൽ കൂടി സ്നേഹം ഊട്ടൽ " 🤗❤️‍🔥🥰. മൊത്തത്തിൽ ഇന്നത്തെ episode adipoli. 🔥🔥🥰❤️❤️‍🔥
@HSqwwsddf
@HSqwwsddf Год назад
അയിന്
@akhilknairofficial
@akhilknairofficial Год назад
ലച്ചുവിനു കുഴിപ്പളത്തെ പറ്റി പറയാൻ ഒരു പ്രത്യേക കഴിവാ🤣 ഇജ്ജാതി തള്ളിസ്റ്റ് 🤣
@Petergriffn7650
@Petergriffn7650 Год назад
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി👍💖
@manojk9672
@manojk9672 Год назад
ഞാൻ സ്ഥിരമായി ഫോണിൽ ഉപ്പും മുളകും കാണുന്ന ആൾ ആണ്....
@suttuz5055
@suttuz5055 Год назад
അയ്യോ ഇത്ര പെട്ടെന്ന് കഴിഞ്ഞു പോയോ അറിഞ്ഞില്ല ഈ എപ്പിസോഡ് കഴിഞ്ഞത് 💙💙💙❣️👌🏻❤️
@gangsper007
@gangsper007 Год назад
ഇവർ ഇങ്ങനെ നമ്മളെ അസൂയപ്പെടുത്തും 😍😘
@Samah_kb
@Samah_kb Год назад
3:19 അപ്പൊ സ്വന്തമായി ഒരു വീട് വെക്കാൻ പോവേണ് കാത്തിരിക്കാം നമുക്ക് അപ്പൊ പാറമട വീട് പലർക്കും മിസ്സ്‌ ചെയ്യും
@Rangannan0
@Rangannan0 Год назад
അങ്ങനെ ഒന്നും പെട്ടന്ന് ഈ വീട് മാറാത്തില്ല. എന്ന് ആണ് തോന്നുന്നത്.. വീട് വെക്കാൻ പോകുന്നു എന്ന് പറഞ്ഞു എത്ര എപ്പിസോഡ് und ....
@Sweety-w4w
@Sweety-w4w Год назад
നീലു ചേച്ചിടെ പാട്ട് പൊളിച്ചു 🤩
@athiraabinish4061
@athiraabinish4061 Год назад
Oru rekshem illaaaaa ore poli episode ❤️🥰🎉🎂Balu chetttoiiiiiiiiiii u r an outstanding mahn ❤ Balu ❤Neelu combo it’s perfect ❤🥳😻 athinellam cmplt aaya pillerum 😊🎉❤
@footballloverlover6922
@footballloverlover6922 Год назад
ഇന്ന് നീലു ചേച്ചിയെ കാണാൻ പ്രതേക ഭംഗി 🥰🥰... പിന്നേ എന്റെ പെണ്ണ് ലച്ചു 😌🥰
@janardhankamath
@janardhankamath Год назад
Wonderful calm episode ❤️
@suraj-vlog-619
@suraj-vlog-619 Год назад
Support please
@Make_unique_aysha
@Make_unique_aysha Год назад
Support please😓
@jubijubikk8207
@jubijubikk8207 Год назад
വയറു നിറഞ്ഞൊരു എപ്പിസോഡ് 👍🏻🥰🥰🥰🥰❤️❤️❤️
@lishmasilvester4576
@lishmasilvester4576 Год назад
Neeluvinteyum baaluvinteyum aagraham pole swanthamaayit ulla oru veed AVar vekkunnath kanaan aagraham ulla aarelum undo 🤩
@sinsongeorge5985
@sinsongeorge5985 Год назад
ശിവാനി ഇല്ലങ്കിലും പ്രശ്നം ഒന്നുമില്ല .എല്ലാവരും വളരെ കൂൾ ആയ എനിക്ക് വളരെ ഇഷ്ടമായ എപ്പിസോഡ്.
@marbinmpeter6159
@marbinmpeter6159 Год назад
💯
@ramya637
@ramya637 Год назад
വഴക്കില്ലാത്തൊരു എപ്പിസോഡ് 💕💕
@dijip9483
@dijip9483 Год назад
ശിവാനിയെ ഇഷ്ടമുള്ളവർ ഉണ്ടോ ശിവ ഫാൻസ് like 🔥 👇🏻
@Laljoh
@Laljoh Год назад
ഇല്ലുണ്ട്.. 😄
@abhilashkumar5534
@abhilashkumar5534 Год назад
Uuak
@amaljose361
@amaljose361 Год назад
ഒത്തിരി ഇഷ്ട്ടപെട്ടു ഇന്നത്തെ എപ്പിസോഡ് മനസിന്‌ സന്തോഷംതരുന്ന എപ്പിസോഡ് ❤️🥰😍😘
@aswathyachu108
@aswathyachu108 Год назад
Parukutty expression 😍
@MuhammadMuhammad-sv7vj
@MuhammadMuhammad-sv7vj Год назад
🥰🥰🥰🥰🥰
@brittosvlogs7861
@brittosvlogs7861 Год назад
Real lifeil അപ്പനും അമ്മയും ഇങ്ങനെ സ്നേഹിച്ച് കഴിയുന്ന കുട്ടികൾ ജീവിതത്തിൽ നല്ല moral values ulla ar ആകും.അവർ തൻ്റെ ഭാര്യയെ/ഭർത്താവിനെ ഇങ്ങനെ സ് നേഹിക്കും.അവർ പ്രണയ കൊല nadathilla.ലഹരിയിൽ സന്തോഷം kandethilla .....
@sayana__
@sayana__ Год назад
Sathyam 💯
@akhilaandashwin
@akhilaandashwin Год назад
വളരെ നല്ല എപ്പിസോഡ്. നീലു ബാലു കുടുംബത്തിൻ്റെ സ്നേഹം കാണാനാണ് ഇഷ്ടം🥰
@fishkeeper02
@fishkeeper02 Год назад
അടിപിടി ഒഴിവാക്കിയപ്പോൾ പഴയ ഉപ്പും മുളകും തിരിച്ചു വന്നു.ഇതുപോലെ ഉള്ള എപ്പിസോഡ് വീണ്ടും പ്രതീക്ഷിക്കുന്നു.
@irfuameeichu313
@irfuameeichu313 Год назад
Nisha chechiye kannan anthoru bangiyann dressum adipolliyann mothathil adipolliyann chechi inn
@sankarsubramaniyam1954
@sankarsubramaniyam1954 Год назад
Uppum mulakum today polichu 💥❣️😁
@mohamedanver2510
@mohamedanver2510 Год назад
ഈ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട് 👌
@abdullaabdu2739
@abdullaabdu2739 Год назад
സന്ദോഷം നിറഞ്ഞ എപ്പിസോഡുകൾക്കിടയിൽ ❤️❤️സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു മുത്തു മണി എപ്പിസോഡ് ❤️❤️❤️❤️
@Pratheesh-4001
@Pratheesh-4001 Год назад
ഒന്നും പറയാനില്ല, അടിപൊളി എപ്പിസോഡ് ❤️❤️❤️❤️
@lilyjoseph9038
@lilyjoseph9038 Год назад
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു. എല്ലാവരും സൂപ്പർ.
@anithraca7341
@anithraca7341 Год назад
Uppum Mulakum family ne original aayittu kaananam enn agraham ullavar undo ???🤗🤗😍🥰
@afsalmachingal1235
@afsalmachingal1235 Год назад
ബാലു അണ്ണനും 🥰നീലു ചേച്ചിയും വഴക്കില്ലാത്ത.. എപ്പിസോഡ്. 👍🏻ഇവിടെ .. സ്നേഹം അൺലിമിറ്റഡ് 🥰🥰
@ashikaashika9313
@ashikaashika9313 Год назад
നിലു ചേച്ചിനെ കാണാൻ ഇന്ന് നല്ല ഭംഗി
@thahaseemm5515
@thahaseemm5515 Год назад
150 എപ്പിസോഡ്സ് 🥳🥳🥳🥳❤❤
@siyabvalkandi5248
@siyabvalkandi5248 Год назад
ഇങ്ങനത്തെ എപ്പിസോഡാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് നീലുവിൻ്റെ സ്നേഹത്തിനു മുന്നിൽ എല്ലാവരുടെയും സന്തോഷം കണ്ടില്ലെ
@divyyadiya469
@divyyadiya469 Год назад
100 മത്തെ എപ്പിസോഡ് യാതൊരു പുതുമയും ഇല്ലാതെ പോയപ്പോൾ 150 മത്തെ എപ്പിസോഡ് സ്നേഹത്തിന്റെ ഒരു സദ്യ കഴിച്ച ഫീൽ. ശിവ കൂടി ഉണ്ടാരുന്നേൽ മുഴുവൻ ആയേനെ. എന്നാലും കുഴപ്പം ഇല്ല. അച്ഛനും അമ്മയും മക്കളും കൂടി കണ്ണും മനസും നിറച്ചു. ഇതാണ് ഉപ്പും മുളകിനെ എല്ലാത്തിൽ നിന്നും വ്യത്യസ്തമാകുന്നത് ക്ലൈമാക്സ്‌ 👌👌👌👌.
@annathomas4529
@annathomas4529 Год назад
Cute how Balu called her back simply to chat. Nice 👍
@rasilasulfirasilasulfi8111
@rasilasulfirasilasulfi8111 Год назад
ഇന്ന് നല്ല പുഞ്ചിരി ഉള്ള എപ്പിസോഡ് 🥰🥰🥰😍😍😊😊😊
@kidsworld859
@kidsworld859 Год назад
സ്ഥിരം ക്ലീശേയിൽ നിന്ന് വ്യത്യസ്ഥമായ ഒരു എപിസോഡ് ... അടിയും വടക്കും ഒന്നുമില്ലാതെ സ്നേഹം മാത്രം വിളമ്പിയ ....
@prakasanv3912
@prakasanv3912 Год назад
ഇന്നത്തെ എപ്പിസോഡിൽനീലു അമ്മയുടെ സ്നേഹം സൂപ്പർ💯💯💯❤️❤️❤️🌹🌹🌹😂😂😂
@vipinkl1444
@vipinkl1444 Год назад
🙌Thumb nail neelumma 😍 ep-150-💃💃🎉🎉
@AmmuAmmu-dg7mg
@AmmuAmmu-dg7mg Год назад
ഇവർ ശരിക്കും കുടുംബം പോലെ തന്നെ
@clintbartun-earth616
@clintbartun-earth616 Год назад
തുടക്കം തന്നെ നീലു അമ്മയുടെ മനോഹര ശബ്ദത്തോടെയുള്ള പാട്ട് 👍👍😍😍മനസിന് കുളിർമ നൽകുന്ന nostalgia ഉണർത്തുന്ന നല്ല episode 👍😍🔥പാറുക്കുട്ടി യുടെ ചിരി കാണാൻ നല്ല cute ആയിട്ടുണ്ട് വഴയിലയിലെ സദ്യ കണ്ട് വല്ലാതെ കൊതി വന്നു 😋😋😋
@shibikp9008
@shibikp9008 Год назад
😄😄😄👌👌👌. എന്നും ഇതുപോലുള്ള രസകരമായ എപ്പിസോഡുകൾ വേണം 👍👍👍
@Athijas
@Athijas Год назад
Food kazhichond uppum mulakum kannan oru prethega feel thanneyaaa❤️❤️
@shiyaskottakodan5172
@shiyaskottakodan5172 Год назад
ഉപ്പും മുളകും ടീം ഇത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു. മറ്റു സീരിയലുകളിൽ നിന്ന് വത്യസ്തമായി ഇത്രയും ജനസ്വീകാര്യതയും സ്ത്രീ പുരുഷ ബേധമന്യേ പ്രേക്ഷകർ ഉള്ളതും ചെറിയ നിസാര കാര്യങ്ങൾ അമളികൾ കള്ളത്തരങ്ങൾ തമാശകൾ ഒക്കെ കാണിക്കുന്ന ഈ കുടുംബത്തെ കാണാൻ ആണ്... പക്ഷേ ഇപ്പൊ മിക്ക എപ്പിസോഡുകളും വളരെ സീരിയസ് ആയ വിഷയങ്ങളും ഗൗരവമേറിയ തർക്കങ്ങളും ഒക്കെയാണ്...ചക്കപ്പഴം ആണ് പണ്ടത്തെ ഉപ്പും മുളകും വിഷയങ്ങൾ കൊണ്ടുവരുന്നത് ഇപ്പോ.. അത് കാണാൻ ആണ് രസം..... ഒന്നുമില്ല... അടുക്കളയിൽ നിന്ന് ഭക്ഷണം കട്ടു തിന്നുക,ആരെങ്കിലും ജോലിക്ക് പോവാൻ മടി കാണിക്കുക , കേശുവിനെ എന്തേലും പറഞ്ഞു കളിയാക്കുക, ഈ വക ചെറിയ ചെറിയ കാര്യങ്ങൾ മതി എന്നെ... ഇത് വഴക്ക് കൂടി വല്ല്യ വല്ല്യ കാര്യങ്ങളൊക്കെ ആണ് സംസാരിക്കുന്നത്... അത് വേണ്ട... അത്പോലെ കുട്ടികളുടെ ആചനമ്മമാരോടുള്ള സംസാര രീതിയും തമ്മിൽ മുടിയനോടും ലച്ചുവിനോടും താഴെ ഉള്ളവർ സംസാരിക്കുന്നതിൽ ഒരു മയവും കൊണ്ടുവന്നാൽ നന്നാവും.. എന്റെ മാത്രം അഭിപ്രായം ആണ്... സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് ഉപ്പും മുളകും കാണുമ്പോൾ ആ വീട്ടിൽ ഉള്ള ഒരാളായി മാറാറുണ്ട് ഞാൻ... വല്ലാത്ത ഒരു ഫീൽ ആണ്...
@nikhunikhil3939
@nikhunikhil3939 Год назад
ബാലു നീലു മക്കൾ കൊമ്പോ പൊളി ആണ് 🥰
@vinumol6328
@vinumol6328 Год назад
ഇന്ന് നീലു അമ്മസുന്ദരി ആയിരുന്നു ..
@anoops8920
@anoops8920 Год назад
ഇതുപോലത്തെ നല്ല എപ്പിസോഡ് എന്നും വേണം
@Fathima56778
@Fathima56778 Год назад
Ippm keshunte best firend ippo paruan ❤ best combo🎉❤
@sindhugk
@sindhugk Год назад
An amazing episode.........brought happiness and tears to my eyes.
@naturalspotpalakkad7719
@naturalspotpalakkad7719 Год назад
Aaha ഇന്നത്തെ എപ്പിസോഡ് കാണാൻ തന്നെ എന്തൊരു പോസറ്റീവ് നെസ്സ്...വാരി വിതറുവാ അങ്ങട്..wow
@jijijosejiji9592
@jijijosejiji9592 Год назад
Super episode 👍♥️♥️
Далее
Uppum Mulakum 2│Flowers│EP# 163
20:46
Просмотров 1,7 млн
Uppum Mulakum 2│Flowers│EP# 102
22:07
Просмотров 2,3 млн
Ouch.. 🤕
00:30
Просмотров 7 млн
Uppum Mulakum│Flowers│EP# 990
20:29
Просмотров 5 млн
Uppum Mulakum 2│Flowers│EP#33
23:00
Просмотров 6 млн
Uppum mulakum members name and age               season 3🥰
1:53
Flowers Uppum Mulakum | Episode 886
21:21
Просмотров 1,7 млн
Uppum Mulakum 2│Christmas Special│EP# 01 Part B
24:52
Uppum Mulakum 2 | ONAM SPECIAL | PART A
20:17
Просмотров 2,6 млн
Uppum Mulakum 2│Flowers│EP# 159
22:42
Просмотров 1,8 млн
Uppum Mulakum 2 | Flowers | EP# 338
20:03
Просмотров 2,8 млн
бим бам бум💥💥 типа..
0:18
Просмотров 6 млн