Тёмный

Uppum Mulakum 2 | Flowers | EP# 379 

Flowers Comedy
Подписаться 14 млн
Просмотров 1,7 млн
50% 1

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@perfectgamer2014
@perfectgamer2014 11 месяцев назад
അമ്മ ജോലിക്ക് പോകുമ്പോൾ ഒരു കുഞ്ഞു അനിയത്തിയെ നോക്കി വളർത്തി വലുതാകിയ ഒരു എട്ടൻ ഉണ്ടായിരുന്നു ആ വീട്ടിൽ. Miss you mudiya
@triviyan
@triviyan 11 месяцев назад
ആ ഏട്ടൻ വീണ്ടും വരണമെങ്കിൽ ഇതിൻ്റെ ഡയറക്ടർ ചാകണം 😅
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Bro sagadam akkalle ee episode kanumbl thanne sgadam varunnnn maha bor
@sujareghu6965
@sujareghu6965 11 месяцев назад
​@@triviyan😆😆😆😆😆😆
@AbdulKareem-lw9is
@AbdulKareem-lw9is 11 месяцев назад
Q😊
@dsm2962
@dsm2962 11 месяцев назад
Swantham bharya appan amma 3 penganmaru oru aniyan ithrayum peru veetil undayitt mudiyante karryam arum onnum parayunnilla 😢
@akhilabinod7997
@akhilabinod7997 11 месяцев назад
MUDIYAN is a real missing. Consider the audience and please bring him back. UPPUM MULAKUM is incomplete without MUDIYAN 😢😢
@NahemaN-cb8mr
@NahemaN-cb8mr 11 месяцев назад
മുടിയൻ തിരിച്ചു വരണം എന്ന് ഉള്ളവർ ഉണ്ടോ മുടിയൻ വന്നാൽ നല്ല സന്തോഷം ഉണ്ടാവും മുടിയൻ വാന്നാ പിന്നെ എപ്പിസോഡ് കൊറച്ചുകൂടി അടിപൊളി ആയിരിക്കും
@ninteensixtyeight123
@ninteensixtyeight123 11 месяцев назад
What is the remedy it'scomplete without mudiyan
@userRinsha-
@userRinsha- 11 месяцев назад
Aaaa und
@skillfoot2685
@skillfoot2685 11 месяцев назад
Chcj
@skillfoot2685
@skillfoot2685 11 месяцев назад
Fjfush
@Mohd..214
@Mohd..214 11 месяцев назад
​@@skillfoot2685vgzgcb
@U_tube___9844
@U_tube___9844 11 месяцев назад
പഴയ മുടിയൻ ലച്ചൂ കോമ്പോ മിസ്സ് ചെയുന്നവർ ഉണ്ടോ 🙂
@Shawnefx
@Shawnefx 11 месяцев назад
Unda
@funaliyans2374
@funaliyans2374 11 месяцев назад
Ys
@userRinsha-
@userRinsha- 11 месяцев назад
Und
@sheebakoyyod3223
@sheebakoyyod3223 11 месяцев назад
Und
@satheeshsree9948
@satheeshsree9948 11 месяцев назад
Undeyy😢
@farishafari7201
@farishafari7201 11 месяцев назад
ദിയ എന്ന ക്യാറക്ടർ നിലനിർത്താണെങ്കിലും മുടിയനെ തിരിച്ചു കൊണ്ടു വരും ശരിക്ക് ദിയക്ക് എന്ത് റോൾ ആണ് പാറമടവിട്ടിൽ ഉള്ളത്
@triviyan
@triviyan 11 месяцев назад
അതിഥി തൊഴിലാളി
@Ishaazi0497
@Ishaazi0497 11 месяцев назад
Kuthithirupppp
@abdullaansary882
@abdullaansary882 11 месяцев назад
പ്രേക്ഷകർ വിജയിപ്പിച്ച ഈ ഉപ്പും മുളകിൽ അവർ ആവശ്യപ്പെടുന്ന ഒരു ക്യാരക്ടറിനെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത ഈ ചാനലിലാണ്, പ്രേക്ഷകർക്ക് വിലവെക്കുന്നുണ്ടെങ്കിൽ 🛑 BRING BACK RISHI - MUDIYAN 🛑
@cinemasequence.5061
@cinemasequence.5061 11 месяцев назад
മൂത്ത മകനെ മറക്കുന്ന അപ്പനും അമ്മയും.. എന്തിനോവേണ്ടി തിളയ്ക്കുന്ന ദിയയും..😅
@fathimamehna81
@fathimamehna81 11 месяцев назад
ശരിയാ
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Yes maha boring
@naalanaala9499
@naalanaala9499 11 месяцев назад
😅😅
@linumol-dl2mb
@linumol-dl2mb 11 месяцев назад
സത്യം
@Laljoh
@Laljoh 11 месяцев назад
കള്ളം പറയാൻ വേണ്ടി വെമ്പുന്ന ദിയാസ്.
@princeofdreams6882
@princeofdreams6882 11 месяцев назад
എല്ലാ കുട്ടികൾക്കും,മൂതൊരു ചേട്ടൻ ഉണ്ടാരുന്നു...അതും ഇല്ല,,ഇപ്പൊൾ കെട്ടിയോൻ ഇല്ലത്ത് രണ്ടു പിള്ളേരും😅
@linumol-dl2mb
@linumol-dl2mb 11 месяцев назад
sathyam
@Laljoh
@Laljoh 11 месяцев назад
കെട്ടിയോന്മാർ ഇണ്ടേൽ കർച്ചി കൂടും.
@dollythomas1330
@dollythomas1330 11 месяцев назад
പ്രേക്ഷകരോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ മുടിയനെ തിരിച്ചു കൊണ്ടുവരണം
@GADJET4U
@GADJET4U 11 месяцев назад
Eda manda avan poyi😂
@davidjohn574
@davidjohn574 11 месяцев назад
Ella divasavum audience ingane comment idum ennallathe ee showyude makerso channelo ee karyam shradhikunne illa...solve cheyyan pattunna issue aanenkil avr ithinodakkam solve cheythene... onnumillenkilum ithra adhikam comments varunnathalle...🤔🤔🤔
@dollythomas1330
@dollythomas1330 11 месяцев назад
മറ്റൊരു ആർട്ടിസ്റ്റിനെ പകരം കൊണ്ടുവരാല്ലോ. ദിയ അയലോക്കത്തെ കുട്ടിയെപ്പോലെയെ ഫീൽ ചെയ്യുന്നുള്ളൂ ഇപ്പോൾ.
@sajeerktsajeer
@sajeerktsajeer 11 месяцев назад
അതെ 👍
@GADJET4U
@GADJET4U 11 месяцев назад
@@dollythomas1330 ok enna nee kaananda
@afsalmachingal1235
@afsalmachingal1235 11 месяцев назад
മുടിയൻ കൂടെ വേണം 🥰എന്നാലേ പൂർണമാകൂ
@prasanthchandranvr1907
@prasanthchandranvr1907 11 месяцев назад
ഭർത്താവ് ഇല്ലാത്ത ദിയ ഒരു ഫോൺ പോലും വിളിക്കുന്നത്‌ കാണാൻ ഇല്ല 😂😂
@mazinmuhammed4823
@mazinmuhammed4823 11 месяцев назад
😂
@sudheerp.c7946
@sudheerp.c7946 11 месяцев назад
​@@mazinmuhammed4823😂😂😂
@RahulCk-rv3qc
@RahulCk-rv3qc 11 месяцев назад
Valiya kandepdetham
@shinic9387
@shinic9387 11 месяцев назад
😂😂
@amviy
@amviy 11 месяцев назад
ലച്ചു ഭർത്താവിനോട്.. സംസാരിക്കാനുണ്ട്
@devilrockzzzdevilrockzzz9114
@devilrockzzzdevilrockzzz9114 11 месяцев назад
വളരെ രസകരം ആയിരുന്നു ഉപ്പും മുളകും സീസൺ1❤. ഇപ്പൊ അതിനെ വന്നു വന്നു വളരെ മികച്ച രീതിയിൽ കൊളമാക്കികൊണ്ടിരിക്കുന്ന പ്രക്ഷകരുടെ അഭിപ്രായത്തിനു ഒരു വിലയും ഇല്ലാത്ത ഡയറക്ടർക്ക് ഒരു നടുവിരൽ നമസ്കാരം 🙏
@sujareghu6965
@sujareghu6965 11 месяцев назад
ആ അലവലാതി മാറിയാലെ ഉപ്പും മുളകും നന്നാവൂ 😂😂😂😂
@devilrockzzzdevilrockzzz9114
@devilrockzzzdevilrockzzz9114 11 месяцев назад
@@sujareghu6965 sathyam 💯
@divinvincent7751
@divinvincent7751 11 месяцев назад
Sathyam
@baijurs9723
@baijurs9723 11 месяцев назад
ഇപ്പോൾ ഈ പരമ്പര കാണുവാൻ തോന്നുന്നില്ല....ഒന്നുകിൽ സംവിധായകനെ മാറ്റുക.....ഇല്ലങ്കിൽ അധികം മുന്നോട്ട് പോകില്ല .....
@divinvincent7751
@divinvincent7751 11 месяцев назад
ദിയ.. റാംകുമാർ& ഹൈമാവതി .. മുടിയൻ എന്ന ക്യാരക്ടർ ഇല്ലാതെ സിങ്ക് അവില്ല. ലെച്ചന്റെ ഹസ്ബൻഡ് സിദാർത്ഥിനെ കാണിച്ചിട്ടുണ്ട്. ഡയറക്ടർ ഉണ്ണികൃഷ്ണാ താങ്കൾ ഇത് ബോർ ആകരുത്
@Aashvimol
@Aashvimol 11 месяцев назад
Episode 1087 കണ്ടാൽ ഒരാളുടെ വില മനസ്സിലാവും പ്രത്യേകിച്ച് അതിലെ climax ❤
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Ayo bro plz sagadam varuthalle enik vallathe isttam annh mudiyane aa pavathine enganeyo marakunathannh oramapikalle love you mudiya dance vallathe miss
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Mudiyan uyir
@gameover746
@gameover746 11 месяцев назад
ഇന്ന് കണ്ടത് ആണ് ഇപ്പൊ old episode ആണ് ഞാൻ കാണുന്നത്
@binothomas1745
@binothomas1745 11 месяцев назад
@joeljomon4310
@joeljomon4310 11 месяцев назад
🥲💗
@saseendrannair9715
@saseendrannair9715 11 месяцев назад
ഒരു കലയേ എത്ര വികൃതം ആക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഉപ്പും, മുളകും രണ്ടാം ഭാഗം.
@JOJOPranksters-o6p
@JOJOPranksters-o6p 11 месяцев назад
*uppum mulakum is incomplete without mudiyan💯🔥* *waiting for mudiyan's massive comeback😻*
@linumol-dl2mb
@linumol-dl2mb 11 месяцев назад
Ini varumo
@Shalini-AAA
@Shalini-AAA 11 месяцев назад
എന്തു നല്ല പരുപാടി ആയിരുന്നു.. ആ അതൊക്കെ ഒരു കാലം 😊
@sportstalks4025
@sportstalks4025 11 месяцев назад
Ithinnn ippoo ntha kuzhappam
@ViratKohli18249
@ViratKohli18249 11 месяцев назад
Kaanunnath nirthikkoode
@Shalini-AAA
@Shalini-AAA 11 месяцев назад
@@sportstalks4025 watch season 1 old Episodes..
@abhijithbinoy3646
@abhijithbinoy3646 11 месяцев назад
Ippo enna kuzhappam innale oke episode adipoli ayrinnu
@alluvlog3970
@alluvlog3970 11 месяцев назад
Poda puri mone pandathe athara resamonnum illa tto chelakalle😂😂
@harishankar7197
@harishankar7197 11 месяцев назад
ഉപ്പും മുളകും എന്ന പ്രോഗ്രാം ബാലുവിന്റെയും കുടുംബത്തിന്റെയും കഥയല്ലേ. ഇതിൽ ആവശ്യമില്ലാതെ ദിയയെയുംദിയയുടെ ഫാമിലിയും എന്തിനാണെന്ന് കൊണ്ടുവന്നത്.
@GADJET4U
@GADJET4U 11 месяцев назад
Eeh apo avar ivarde kudumbam aan manda😂
@sheelarsheelar
@sheelarsheelar 11 месяцев назад
അയെ ദിയക്ക് ഭർത്താവ് ഇല്ലേ പിന്നെ എങ്ങനെ ബാലു ചേട്ടന്റെയും നീലു ചേച്ചി യുടെയും മരുമകൾ ആയി 😂😂😂😂😂😂😂😂
@GADJET4U
@GADJET4U 11 месяцев назад
Eda manda mudiyan pinne aara😂
@akhilanilkumar8125
@akhilanilkumar8125 11 месяцев назад
Ayin aaa dooli evde
@linumol-dl2mb
@linumol-dl2mb 11 месяцев назад
അത് ഇതിലെ ആൾക്കാർ ചിന്തിക്കുന്നില്ല
@linumol-dl2mb
@linumol-dl2mb 11 месяцев назад
@@GADJET4U mudiyan ഇല്ലല്ലോ
@AmmuAmmu-dg7mg
@AmmuAmmu-dg7mg 11 месяцев назад
ദിയയെ നിലക്ക് നിർത്താൻ ഉദ്ദേശം ഇല്ല ഉണ്ണികൃഷ്ണൻ
@nandu3272
@nandu3272 11 месяцев назад
നിനക്കൊന്നും ബോധം ഇല്ലേ. ഇത് സീരിയൽ ആണ്
@Rahul-jx5on
@Rahul-jx5on 11 месяцев назад
Petition to bring back Rishi👇
@Samah_kb
@Samah_kb 11 месяцев назад
ഡയറക്ടർ അപേക്ഷ തള്ളി കാണും 🤣🤭
@Rahul-jx5on
@Rahul-jx5on 11 месяцев назад
@@Samah_kb 🥲😐
@linumol-dl2mb
@linumol-dl2mb 11 месяцев назад
we want mudiyan
@saji6048
@saji6048 11 месяцев назад
ആവർത്തന വിരസത വളരെ ബോറടിപ്പിക്കുന്നു കഥയില്ലാ കഥ കുറച്ച് മാറ്റി പിടിക്കു ഇല്ലങ്കിൽ പ്രേക്ഷകർ വെറും പിള്ളേർ മാത്രമാകും
@Rahul-jx5on
@Rahul-jx5on 11 месяцев назад
@@saji6048 💯
@ansilaharis2058
@ansilaharis2058 11 месяцев назад
Lachu and keshu and shiva combo is really nice 🥰🥰🥰💖💖💖💯💯
@muhammedrafeeq7882
@muhammedrafeeq7882 11 месяцев назад
ഒത്തു നിന്ന് കേട്ടിട്ട് കുടുംബത്തിലുള്ളവരെ പറ്റി ഒറ്റി എന്നിട്ട് അവളുടെ ഒരു സത്യം പറയല് ഞങ്ങൾക്ക് പഴയ ബാലു കുടുംബവും പാറമട വീട് മതി ദിയ കാണുന്നതേ വെറുപ്പ് ആകുന്നു
@fasilaaslam
@fasilaaslam 11 месяцев назад
മുടിയനെ ഒരു പാട് മിസ് ചെയ്യുന്നു തിരിച്ചു കൊണ്ട് വന്നു കൂടെ
@lijijosph5453
@lijijosph5453 11 месяцев назад
ചില സമയത്ത് ഹൈ മേടെ വീട്ടിലും ബാലുവിന്റെ വീട്ടിയും ഒരോ പോലത്തെ കാര്യങ്ങളായിരിക്കും നടക്കുന്നത്😅😅
@AshaAsha-ce3bs
@AshaAsha-ce3bs 11 месяцев назад
നീലുമ്മ ദിയയെ കൊച്ചേ എന്ന് വിളിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെ പോലെ
@this.is.notcret
@this.is.notcret 11 месяцев назад
ദിയ നന്നായാലും പ്രശ്നമാണ് 😃😃 എല്ലാവരും സൂപ്പർ 👍👏🌹💙 ലച്ചു നാച്ചുറൽ ആക്റ്റിംഗ് 👍💙
@geeceeagrotrading6667
@geeceeagrotrading6667 11 месяцев назад
ദയവു ചെയ്ത് ഈ ദിയ നാശത്തിനെ ഇതിൽ നിന്നും ഒഴിവാക്കാമോ
@elanoraofficial
@elanoraofficial 11 месяцев назад
Mudiyan chettan❤️
@Alphymaria-io6sk
@Alphymaria-io6sk 11 месяцев назад
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക ❤❤❤😊
@maneeshaaanju2766
@maneeshaaanju2766 11 месяцев назад
Siddu enna peru edak parayunud.... Pakshe vishnu enna peru edak polum arum parayunila😂
@RaseenaPv-eo1iu
@RaseenaPv-eo1iu 11 месяцев назад
Mudiyane miss cheyyunnavar like ❤❤❤
@Samah_kb
@Samah_kb 11 месяцев назад
ഇല്ല
@avinasha2754
@avinasha2754 11 месяцев назад
Miss old Uppum Mulakum 🙂
@jishanantony1372
@jishanantony1372 11 месяцев назад
ദിയയെ പുറത്താക്കണം എന്ന് ആഗ്ര മുള്ളവർ ആരൊക്കെ
@shinic9387
@shinic9387 11 месяцев назад
Ella
@GADJET4U
@GADJET4U 11 месяцев назад
Nee ivde tholla ittit entha karyam
@faizafaiza3157
@faizafaiza3157 11 месяцев назад
പാവം അത് ഉണ്ടായിക്കോട്ടെ
@e-dzstory8397
@e-dzstory8397 11 месяцев назад
എനിക് ഭയങ്കര ഇഷ്ടമാണ് uppum മുളകും ❤️
@ReshmaReshma-oh9bj
@ReshmaReshma-oh9bj 11 месяцев назад
ദിയ ന്തിനാ ഇതിൽ തുടരുന്നത് ഒഴിവാക്കു plzzzz very boring character
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Yes maha boring .but namal parayunam aver parikaniklla
@Hope-li3pw
@Hope-li3pw 11 месяцев назад
കരാർ തീരാറായിട്ടുണ്ടാവില്ല
@shiyashayaan
@shiyashayaan 11 месяцев назад
നുണച്ചി- ദിയക്ക് പറ്റിയ അലങ്കാരം 🤣
@hencyjacob5069
@hencyjacob5069 11 месяцев назад
Nongalkku vere paniyonnumille??
@DashTheTigerYT
@DashTheTigerYT 11 месяцев назад
ദിയ യുടെ കള്ളത്തരം പറച്ചില്‍ നിര്‍ത്തണം 😊
@TheAmazingNerd95
@TheAmazingNerd95 11 месяцев назад
uppum mulakum is incomplete without mudiyan
@linumol-dl2mb
@linumol-dl2mb 11 месяцев назад
Correct
@ebinmathew6645
@ebinmathew6645 11 месяцев назад
olakka
@rahulrajeevanrahul1683
@rahulrajeevanrahul1683 11 месяцев назад
Lechu kashu shiva very beautiful 😘❤️❤️
@bijikunnil1785
@bijikunnil1785 11 месяцев назад
Baluchettan neeluchechi kudumbam 🥰🥰🥰🥰🥰
@Justice746
@Justice746 11 месяцев назад
16:55 17:06 17:15😂😂 correct
@ramlahameed2927
@ramlahameed2927 11 месяцев назад
മൂത്ത മകനെ മറന്ന അച്ഛനും അമ്മയും 😢
@asheerabanu6217
@asheerabanu6217 11 месяцев назад
നല്ല ദിയ ഇപ്പോൾ ഒരു കള്ളത്തരവും പറയുന്നില്ല എന്തൊരു ആശ്വാസം ഇതേ പോലെ പറയുന്നവർ ലൈക്‌ adi😉😂😂
@JOJOPranksters-o6p
@JOJOPranksters-o6p 11 месяцев назад
*what a performance by balu especially in the climax💯😂🔥* *no one can replace balu's acting😻*
@imransrocks4.0616
@imransrocks4.0616 11 месяцев назад
❤️❤️adipoli episode ❤️ but incomplete with Mudiyan❤️❤️
@ayishafidha414
@ayishafidha414 11 месяцев назад
Ppp 21:09
@sakeenamp4676
@sakeenamp4676 11 месяцев назад
Uppum mulakum❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉
@_az_efx_
@_az_efx_ 11 месяцев назад
ഇപ്പം ഉപ്പും മുളകും വന്നുവന്നു ഒരു ഒർജിനാലിറ്റിയും ഇല്ല എന്നു തോന്നുന്നവർ ഒണ്ടോ 🙄🙈
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Diyayee oyuvakkiyal ellam sheriyakum
@AbdulHalim-q6n
@AbdulHalim-q6n 11 месяцев назад
മുടിയനില്ലാതെ എത്ര നാൾ.. നമ്മളെ പറ്റിക്കാൻ കഴിയും
@ashimashaji6b474
@ashimashaji6b474 11 месяцев назад
Lachu actingvery good and natural so cute❤😊
@pippiditintu540
@pippiditintu540 11 месяцев назад
ലച്ചുവിനെ ആണോ ശിവാനിയെ ആണോ കൂടുതൽ ഇഷ്ടം ഒരാളെ പറ പ്ലീസ്
@ashimashaji6b474
@ashimashaji6b474 11 месяцев назад
@@pippiditintu540 lachu super so cute uyir 💖😍😊
@shajubh2093
@shajubh2093 11 месяцев назад
​@@pippiditintu540😂😂😂അവർ ജീവിച്ചു പൊയ്ക്കോട്ടേ 😂
@petlover1254
@petlover1254 10 месяцев назад
​@@pippiditintu540vere oru panim ille
@shreedevisundareshan1094
@shreedevisundareshan1094 11 месяцев назад
Pand okke skip cheyyaathe kanunna ore oru parupadi aayirunnu “UPPUM MULAKUM” Ippol skip cheyth cheyth Oru vazhi aayi…. We miss u Mudiyan chetta….Pls come back 😢 Ee paripadiyude upp aanu sherikkum mudiyan chettan
@Geethuzzzzz
@Geethuzzzzz 11 месяцев назад
ആവർത്തിച്ച് കാണുന്നതും(ഇപ്പോഴും)ഈ prgrm മാത്രമാണ് season 1,& season 2episode 179 vare....
@celebration2822
@celebration2822 11 месяцев назад
ഉപ്പും മുളകും മഹാ ബോർ ആയി കൊണ്ടിരിക്കാന്.
@ReshmaNaveen-h4v
@ReshmaNaveen-h4v 11 месяцев назад
Vishnu na miss cheiyunnavar undo
@Samah_kb
@Samah_kb 11 месяцев назад
ഇല്ല
@sujithsreerajs5758
@sujithsreerajs5758 11 месяцев назад
Lachu 💖Keshu ❤️Shiva 💥Mudiyan Super cobo miss you Mudiyanchattan ❤️❤️❤️
@nehaalosious9892
@nehaalosious9892 11 месяцев назад
ദിയയെ ഇഷ്ടമല്ലാത്തവർ ലൈക് അടി
@shinic9387
@shinic9387 11 месяцев назад
Diya lachu friendship🥰🥰
@manafmanafcp2395
@manafmanafcp2395 11 месяцев назад
മകൻ ഇല്ലാതെ എങ്ങിനെ മരുമക്ൾ ഉണ്ടായി😅😅
@mohammedashik2084
@mohammedashik2084 11 месяцев назад
മകൻ indaynnallo അപ്പോയനല്ലോ മരുമക്കൾ വന്നദ്
@celinjoseph3821
@celinjoseph3821 11 месяцев назад
അവളെ ഓടിക്കണം
@sudheeshm2502
@sudheeshm2502 11 месяцев назад
മുടിയൻ വരണം എന്നുള്ളവർ ഉണ്ടോ
@sheheenashamon4162
@sheheenashamon4162 11 месяцев назад
Diya ovar akkunnu avle otukkunna oru episode inayi waitting Old is gold missing old uppummulakum 😔💗💗😍
@zi_xo
@zi_xo 11 месяцев назад
Waiting....
@FahadhaSaifu
@FahadhaSaifu 11 месяцев назад
Mudiyan koodi undegil complete aayinnu family😊 please mudiyane kond veruu😢
@RahulCk-rv3qc
@RahulCk-rv3qc 11 месяцев назад
Last parukkutty dialogue 😂😂😂, parukkutty kk kurachude dailogues ella episode lum koduthude ❤❤
@rejivarghese3285
@rejivarghese3285 11 месяцев назад
Diya one 1⃣ question. Where husband (mudiyan)😅😮😢😊
@sharafudheen3311
@sharafudheen3311 11 месяцев назад
ഈ ദിയ ഇപ്പോഴും ഈ ഫാമിലിയിൽ തുടരുന്നതിന്റെ ലോജിക് ഒന്നു പറയാമോ ഡയറക്ടർ saaaaaare...
@fousyfarook1334
@fousyfarook1334 11 месяцев назад
Uppu mulakum supper
@shuhaibmuthuvattil7763
@shuhaibmuthuvattil7763 11 месяцев назад
ഇത് എന്തോന്ന് ഉപ്പും മുളകും മൂത്ത ചേട്ടനെ ഒഴിവാക്കി അവന്ടെ ഭാര്യ ഒന്ന് പെണ്ണിനെ കൊണ്ട് വന്ന് അഭിനയിപ്പിക്കുന്നു 😂 മുടിയനെ തിരിച്ചു കൊണ്ടുവരണം 🔥
@MuhammedyasinkpYasinkp
@MuhammedyasinkpYasinkp 11 месяцев назад
Diyaye oyivakanem ennulavar adi like
@sainabakp4272
@sainabakp4272 11 месяцев назад
Balu neelu couples നെ ഇഷ്ടമുണ്ടോ?? 😍♥️
@shihabuddinthangal3334
@shihabuddinthangal3334 11 месяцев назад
മകൻ ഇല്ലാതെ മറിമകളുടെ റോൾ അത്ര പോരാ..
@chanakyan9860
@chanakyan9860 11 месяцев назад
ഇത് നിർത്തിയാൽ അത്രയും നല്ലത്, അത്ര തല്ലിപ്പൊളി പരിപാടി ആയി 😮
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Ath Venda but ee Diya myr onn oivakiyal mathi
@Geethuzzzzz
@Geethuzzzzz 11 месяцев назад
നിർത്തരുത്,അത് സങ്കടാവും ഇന്നലത്തെ പോലെ ദിയ &fmly യെ skip ചെയ്തു കാണാൻ പറ്റിയാൽ മതി
@Hope-li3pw
@Hope-li3pw 11 месяцев назад
​@@Geethuzzzzzപിന്നെ ആ പിള്ളേരെ എന്നും ഈ useless tv സീരിയലിൽ പിടിച്ചിട്ടു അവരുടെ ഭാവി പാഴാക്കി കളയണം എന്നാണോ?
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Oooh mudiyan vanne enik shathosham ayiii ehhhehehehe😅😂🎉❤
@vygat9590
@vygat9590 11 месяцев назад
Diyaye ishtamallathavar like👍
@sherinsony9509
@sherinsony9509 11 месяцев назад
Lachu ❤️ super
@Jaleel9747-rg8bq
@Jaleel9747-rg8bq 11 месяцев назад
നീലു 'അമ്മ ബാലു ചേട്ടൻ സൂപ്പർ കോമ്പോ ഇഷ്ടം ഉള്ളവർ
@ligeshkb2728
@ligeshkb2728 11 месяцев назад
പാറമട വീട്ടിൽ മൂത്ത മകൾ പാർവതി അനിയൻ വിഷ്ണു മരുമകൻ സിദ്ധു അതിലെല്ലാം ഉപരി ഒഴിയാബാധ പോലെ ഓടി നടന്നിരുന്ന കുട്ടുമാമൻ അങ്ങനെ എല്ലാവരും ഇല്ലാതായി 😂😂😂
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Valare sagadam und eth vazichapol kore nal perakod poyath pole oru thonal
@rahulj8012
@rahulj8012 11 месяцев назад
പക്ഷേ ഇതിൽ കുട്ടുവിനെ ഇടയിക്ക് ഒക്കെ പറഞ്ഞു sidhuvine എല്ല സമയത്തും പറയാറുണ്ട് ബാക്കി ഒക്കെ ഗോപി
@ronokid8306
@ronokid8306 11 месяцев назад
9:26 fcu flowers cinematic universe 😂🔥
@bineshunni7056
@bineshunni7056 11 месяцев назад
ഇതിനഒന്ന് ഒഴി വാക്കാമോ ദിയ എന്ന സാധനത്തിനെ ബോർ
@akhilnikhil576
@akhilnikhil576 11 месяцев назад
കുറെ ദിവസത്തിനു ശേഷം നല്ല ഒരു എപ്പിസോഡ്.
@shifanashifi6888
@shifanashifi6888 11 месяцев назад
We want to mudiyan chettan back
@kamalamkamalam1626
@kamalamkamalam1626 11 месяцев назад
ദിയയുടെ അഭിനയം നന്നായിട്ടുണ്ട്
@ashimashaji6b474
@ashimashaji6b474 11 месяцев назад
Lachu keshu paru super combo ❤😊
@FOXYMNL
@FOXYMNL 11 месяцев назад
Pau o 😂
@safw4nn.__
@safw4nn.__ 11 месяцев назад
Pau👍
@khadeejak9221
@khadeejak9221 11 месяцев назад
ഇപ്പോഴും പഴയ episod kaanu navarundo😂
@linumol-dl2mb
@linumol-dl2mb 11 месяцев назад
S
@abiyaanishanishthomasanish6756
@abiyaanishanishthomasanish6756 11 месяцев назад
Yes 😊
@sarathku9634
@sarathku9634 11 месяцев назад
Parukutty super ❤️❤️❤️
@liyasibi2911
@liyasibi2911 11 месяцев назад
ദിയ സത്യം പറയാൻ തുടങ്ങിയപ്പോൾ ബാലു അച്ഛനും രാമനും പണി പാളി
@sreejithav2242
@sreejithav2242 11 месяцев назад
Paru ❤️❤️❤️❤️
@shijuc1475
@shijuc1475 11 месяцев назад
Lachu chechi shiva chechi keshu chettan combo bond super ❤️❤️
@tesnajesus57
@tesnajesus57 11 месяцев назад
മുടിയൻ ❤️❤️❤️
@payazpaju1205
@payazpaju1205 11 месяцев назад
Lachu and keshu and Siva and paru combu nice❤❤❤❤
@AnuRag-pz1ll
@AnuRag-pz1ll 11 месяцев назад
Veri nice
@abuthahirthahir3266
@abuthahirthahir3266 11 месяцев назад
Diya chechi dress supper❤❤❤❤
@eagle_red_x
@eagle_red_x 11 месяцев назад
Mudiyane എല്ലാവരും മറന്നു എന്ന് തോന്നുന്നു🥲
@sujatomly6003
@sujatomly6003 11 месяцев назад
Diya ക്ക് വേണ്ടി ഉണ്ടാക്കിയ കഥ... ഒരു ഉണ്ടാക്കി കഥ
@abithahashii4180
@abithahashii4180 11 месяцев назад
Athinu entha kuzhappom
@shibinkannurvlogs
@shibinkannurvlogs 11 месяцев назад
പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവരുണ്ടോ 👍👍
@lathaanilkumar1057
@lathaanilkumar1057 11 месяцев назад
ദിയയുടെ യുയും ലെച്ചുവിന്റെയും ഭർത്താക്കന്മാരെ മടക്കി കൊണ്ടുവരുക പഴയ ആൾക്കാർ വരുക ഇല്ല എങ്കിൽ പുതിയ ആൾക്കാരെ edukkuka🙏
@muhsinasr8355
@muhsinasr8355 11 месяцев назад
Diya over 😂
@milshananargheese823
@milshananargheese823 11 месяцев назад
Lachu paru superb 👌
@khadeejaku9017
@khadeejaku9017 11 месяцев назад
Lachus acting very natural
@ranichandravishnur4145
@ranichandravishnur4145 8 месяцев назад
13:32 1
@ideaworldbydhathri6394
@ideaworldbydhathri6394 11 месяцев назад
Ths ones who are sure that one day mudiyan and Sidhu will come Back one day be present hear by liking this comment by the way super comedy episode❤❤❤❤❤
@sujatomly6003
@sujatomly6003 11 месяцев назад
ദിയ ഈ വീട്ടിലെ ആരാ .... ഭർത്താവ് എന്തിയേ
@vaishnavsuresh2374
@vaishnavsuresh2374 11 месяцев назад
Mudiyan lechu combo and keshu sivs combo annu super
@flyingbird4260
@flyingbird4260 11 месяцев назад
Lechu keshu shiva paaru poli..
@vrinda8596
@vrinda8596 11 месяцев назад
മുടിയൻ ഇല്ലാതെ എന്തിനാണ് ഈ ദിയയും ഫാമിലിയും 🙂
@mariajoodit8831
@mariajoodit8831 11 месяцев назад
ദിയ വളരെ നന്നായി അഭിനയം .... Keep it up..... ഓരോരുത്തരും score ചെയ്യുണ്ട്
Далее
Uppum Mulakum 2 | Flowers | EP# 325
21:36
Просмотров 1,5 млн
Uppum Mulakum 2 | Flowers | EP# 407
20:15
Просмотров 1,6 млн
Uppum mulakum 2 episode 365
21:58
Просмотров 1,9 млн
Uppum Mulakum 2 | Flowers | EP# 447
21:00
Просмотров 1,2 млн
Uppum Mulakum 2 | Flowers | EP# 328
22:32
Просмотров 1,5 млн
Star Magic | Flowers | Ep# 723
43:45
Просмотров 125 тыс.