Тёмный

Uppum Mulakum 3 | Flowers | EP # 99 

Flowers Comedy
Подписаться 14 млн
Просмотров 295 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 588   
@ajithaaji8899
@ajithaaji8899 6 часов назад
ബാലുച്ചേട്ടൻ hair style super 👌👌ഇപ്പൊ glamour കുറച്ചു കൂടി ❤️❤️❤️❤️ഇങ്ങനെയൊരു episode ഒരുപാട് നാളായി കണ്ടിട്ട് super 👌👌👌👌👌❤️❤️❤️❤️
@MrJoy8888
@MrJoy8888 6 часов назад
നീലു ബാലു കട്ട റൊമാൻസ്.... സത്യത്തിൽ അസൂയ തോന്നുന്നു.... എനിക്ക് ഇങ്ങനെ പ്രണയിക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത്.... ലവ് you both ❤❤❤very sincerely love you both guys❤️❤️😜😜😜കിടുക്കാച്ചി എപ്പിസോഡ് 🎉🎉🎉🎉ജീവിതം ഇങ്ങനെയാവണം ❤❤❤age is not a bar for love and romance ❤️❤️😜😜
@Jkuniverse-z3g
@Jkuniverse-z3g 5 часов назад
idh oru series aaan.... dont worry lifil ivare jeevidhavum ithra smooth aayikkollanamennilla😊
@MrJoy8888
@MrJoy8888 5 часов назад
@@Jkuniverse-z3g ofcourse... I agree with you.. I just made this comment positively ❤️❤️❤️
@SudheeshKt-z4o
@SudheeshKt-z4o 6 часов назад
ഇന്ന് ബാലുവിന് നല്ല പരിഗണന നീലു കൊടുത്തു. ഇങ്ങനെ വേണം എന്നാലേ രസമുള്ളൂ.. എപ്പോഴും മണ്ടൻ ആക്കുമ്പോൾ എന്തോ പോലെ
@sebastianbernard567
@sebastianbernard567 3 часа назад
അത് സത്യം
@Geethuzzzzz
@Geethuzzzzz 3 часа назад
ഇങ്ങനെയാണ് വേണ്ടത്,പരസ്പരം അംഗീകരിച്ചും,പരിഗണിച്ചും ഒക്കെ....
@harimundakkodi
@harimundakkodi 5 часов назад
ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയ ആരായാലും കലക്കി ❤️
@nivya44
@nivya44 3 часа назад
ഈ സീസണിൽ ഭാസി അണ്ണൻ ആണ് സ്ക്രിപ്റ്റ് റൈറ്റർ
@varshavijayan4760
@varshavijayan4760 2 часа назад
Haa adhinte ariyaan und, baasi annan script ezhudhiyaal adipwoli aarikumello❤
@wend7xx
@wend7xx 2 часа назад
@@nivya44pulli script okke ezhuthuo? 😮
@Boss_is_Back1352
@Boss_is_Back1352 14 минут назад
Hlo. Basi annananu season 1 l first muthal 400episod il ​kooduthal ezhuthiyath@@wend7xx
@manavan007
@manavan007 6 часов назад
അങ്ങനെ വഴക്കുകൂടാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റി. Super. 💓
@truevision3622
@truevision3622 6 часов назад
അടിപൊളി eppisode മനസ്സ് നിറഞ്ഞു എന്നും ഇതു പോലെയുള്ള eppisode വേണം റൊമാൻസ്,കോമഡി, etc...
@Jaleel9747-rg8bq
@Jaleel9747-rg8bq 7 часов назад
നീലു അമ്മ യെ ഇന്ന് കാണുവാൻ നല്ല ഭംഗി ഉണ്ട്
@ramsproductions6541
@ramsproductions6541 3 часа назад
20:05 *സന്തോഷത്തിൽ നിന്നും... കണ്ണ്* *നനയിക്കുന്ന വാക്കുകളിലേക്ക്...! കഥാപാത്രങ്ങൾ❤ നമ്മുക്ക്* *മുന്നിൽ അഭിനയിക്കുകയല്ല, ഇവരെല്ലാം* *ജീവിച്ച്* *കാണിക്കുകയാണ്.* *Congrats to the team UM* 💖🎊
@ushaushafranics3557
@ushaushafranics3557 6 часов назад
Balu chetan ❤❤❤: നിലുഅമ്മ ❤️❤️❤️, രണ്ട് പേരു,, Iove, you ❤❤❤❤
@ROCSTAR-d2x
@ROCSTAR-d2x 2 часа назад
Ho 😊😊❤❤😂🎉
@akhilaakku3112
@akhilaakku3112 6 часов назад
21:20 ശോ എന്തര് കഷ്ടം ആണ്. നല്ല രോമാമാന്റിക് ആയിട്ട് വരുമായിരുന്നു . അതിന്റെ ഇടയ്ക്ക് പിള്ളേർ കൂട്ടം വന്നു നശിപ്പിച്ചു ☺️. എല്ലാരും പോയെടെ... അവർക്കും വേണ്ടാടെ ഒരു privacy ☺️🤗😘. Some cute romantic balu neelu🫂 love youuu😘😘😘
@ummukulsuk7122
@ummukulsuk7122 7 часов назад
ബാലു ച്ചോട്ട നും : നിലുച്ചേച്ചിയും ഉള്ള റോമാന്റിക് ഇടക്ക് ഇടണം
@Priyeshkasaragod
@Priyeshkasaragod 4 часа назад
സൂപ്പർ ഇങ്ങനെ ആയിരിക്കണം ഭാര്യയും ഭർത്താവും ഏതു പ്രതിസന്ധിയിലും കൂടെ നില്കുന്നുണ്ടല്ലോ 👌👌👌
@shajikumarshajikumar2712
@shajikumarshajikumar2712 5 часов назад
ഞാൻ വിചാരിച്ചു നീലു ചേച്ചിയുടെ കൈ തഴുകിയപ്പോൾ ആ വള ആണ് അടിച്ചുമാറ്റാൻ ഉള്ള പുറപ്പാടെന്നു തോന്നി 😂😂😂😂😂😂🙏🙏🙏🙏🙏👌👌👌👌👌👌👌👌🌹🌹🌹❤❤❤❤❤
@SoudhRahman
@SoudhRahman 4 часа назад
ഞാനും
@jomoljose4934
@jomoljose4934 4 часа назад
Njanum
@Bismi40-frocknighty
@Bismi40-frocknighty 3 часа назад
Sathyam nanum aghane karuthi😅
@alipablo5182
@alipablo5182 Час назад
ഞാനും വിചാരിച്ചു
@ShajahanShaji-lf5hl
@ShajahanShaji-lf5hl 9 минут назад
ഞാനും 😂
@AnilkMadhavan
@AnilkMadhavan 6 часов назад
കേശു ചെക്കൻ കൈവിട്ട് പോയേ നാട്ടുകാരെ ഓടിവായൊ.😂😂😂😂
@bijuma6923
@bijuma6923 7 часов назад
ഇപ്പോൾ ബാലുവിനെ കാണാൻ ഒരു മനുഷ്യക്കോലം ഉണ്ട് 👍👍
@Jaleel9747-rg8bq
@Jaleel9747-rg8bq 7 часов назад
നീലു 'അമ്മ ബാലു ചേട്ടനും റൊമാൻസ് ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@ummukulsuk7122
@ummukulsuk7122 6 часов назад
സുപ്പർ : സുപ്പർ സുപ്പർ : 100 % സുപ്പർ
@sajeerktsajeer
@sajeerktsajeer 6 часов назад
Yes
@alsabithvva
@alsabithvva 4 часа назад
Kunninj iry myre
@NATTUPPURAMBLOG
@NATTUPPURAMBLOG 7 часов назад
ഇന്നലെത്തെ എപ്പിസോഡിൽ എല്ലാവരും ഉള്ളത് എനിക്ക് ഇഷ്‌ടപെട്ടു. ഇഷ്ട്ടപെട്ടവർ 👍👍👍👍👍
@Hameed-b4t
@Hameed-b4t 6 часов назад
Ithe poluthe a episode venam please ❤🎉 Balu neelu combo inn kannan Patti lam happy 😢❤
@saleemkp6713
@saleemkp6713 5 часов назад
ബാലു അച്ഛനും നിലു അമ്മയും ഇന്ന് പൊളി ലുക്ക് ❤
@nivya44
@nivya44 7 часов назад
രണ്ടാൾക്കാർ സംസാരിച്ച് ഇരിക്കുമ്പോൾ അതിന്റെ ഇടയിൽ മറ്റുള്ളവർ കേറി വരുന്നത് വല്ലാതെ ബോർ ആകുന്നുണ്ട് ആർക്കേലും അങ്ങനെ തോന്നിയിട്ടുണ്ടൊ
@vishnumm137
@vishnumm137 6 часов назад
ഈ മൈരുകളോട് എത്ര പറഞ്ഞാലും കേൾക്കില്ല 😂😂
@ratheesh.bambili5481
@ratheesh.bambili5481 6 часов назад
അംഗങ്ങൾ കൂടുതൽ ഉള്ള വീടുകളിൽ സാധാരണം ആണ്
@ratheeshkr.0073
@ratheeshkr.0073 6 часов назад
Illa
@SalmuparambilSalmuparamb-wb4wi
@SalmuparambilSalmuparamb-wb4wi 6 часов назад
അത് എല്ലാം ഒരു രസം അല്ലെ
@cindrellacindrella5780
@cindrellacindrella5780 6 часов назад
Ethu seriel aanu angane chennillengil adutha bhagam anganeyundaakum randu per samsaarichu kondeyirikkendi varum😂
@Plutohouse123
@Plutohouse123 7 часов назад
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇവിടെ ഒരു ലൈക് തരൂ
@Geethuzzzzz
@Geethuzzzzz 6 часов назад
ഉപ്പും മുളകും prgrm ൽ ഏറ്റവും മനോഹരം ഇവരുടെ പ്രണയം ആണ്...❤❤❤ മിനി സ്ക്രീനിലെ ബെസ്റ്റ് combo...❤❤❤ 100 ആം എപിസോടും ഇങ്ങനെ ആയിരുന്നെങ്കിൽ....❤❤❤
@akhilaakku3112
@akhilaakku3112 6 часов назад
True💯💎🥰
@vanajakumar9992
@vanajakumar9992 5 часов назад
Very nice episode
@Samah_kb
@Samah_kb 6 часов назад
15:20 ക്യാമറമാന്മാർ നിക്കുന്നു 🤣🤣
@ElsyRappai
@ElsyRappai 5 часов назад
😊😊😊😊
@semeemaazad8948
@semeemaazad8948 5 часов назад
😂😂
@Liyavlog11
@Liyavlog11 4 часа назад
നിങ്ങളുടെ ഒരു ശ്രദ്ധ 😂
@naturalmedia2937
@naturalmedia2937 6 часов назад
കുട്ടൻ പിള്ളയുടെ താടിക്ക് തീപിടിച്ചു അതുവഴി വീട്ടിനും 😀😀😀
@sujab6210
@sujab6210 4 часа назад
നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും സ്നേഹം കാണുമ്പോൾ എന്റെ അപ്പനെയും അമ്മയെയും ആണ് ഓർമ്മ വരുന്നത് ❤
@pvvvpvvvs7778
@pvvvpvvvs7778 5 часов назад
കലഹം.. വെറുപ്പ്.. വിദ്വേഷം.. എന്നിവ യില്ലാത്ത.. ഒരു സൂപ്പർ എപ്പിസോഡ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤
@Reemaas786
@Reemaas786 6 часов назад
ബാലു നീലുവിനെ എന്ന് കൂടുതൽ സ്നേഹിക്കുന്നുവോ അന്ന് നീലുവിന് സാമ്പത്തിക നഷ്ടം 😂
@ShajiK-yk7bh
@ShajiK-yk7bh 7 часов назад
Lachu keshu combo super 🥰😘💕❤
@ambiliambili6700
@ambiliambili6700 6 часов назад
ഇന്നത്തെ എപ്പിസോഡ് പൊളി
@binudharmapalan2513
@binudharmapalan2513 7 часов назад
Best wishes next ep 100 ❤❤
@arunmahi3692
@arunmahi3692 2 часа назад
ബാലു ചേട്ടനെ കോമാളി വേഷങ്ങൾ മാറ്റിയിട്ട് നല്ല വേഷങ്ങൾ കൊടുത്തതിന് ഒത്തിരി നന്ദി. ❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 6 часов назад
Balu. Neelu. Very. Good. Acting. All. The. Best. 😀😃😆😅😍😆🤍💙💜💚🙏
@LijamoleSanthosh
@LijamoleSanthosh 6 часов назад
ബാലുച്ചേട്ടൻ , നീലു അമ്മ ❤️❤️❤️
@ameeraammi6901
@ameeraammi6901 7 часов назад
Adipoli balu cehtn nelu cehci episode super 👍🏼🥰
@HarishKrishnan-o1e
@HarishKrishnan-o1e 5 часов назад
വല്ലപ്പോഴും ഞാൻ കമന്റ് ഇടൂ അത് ഇത് പോലെ സൂപ്പർ എപ്പിസോഡ് ആണേൽ മാത്രം ❤️😍❤️super
@Samah_kb
@Samah_kb 6 часов назад
ബാലു നീലു റൊമാൻസ് കൊള്ളാം ❤
@Jazreview
@Jazreview 6 часов назад
6:09 adipoli lines
@FousiyaFousi-yp5fo
@FousiyaFousi-yp5fo 5 часов назад
ഉപ്പും മുളകും program സൂപ്പർ ആണ്..... ബാലു ❤️ നീലു ലച്ചു ❤️ മുടിയൻ ശിവ ❤️ കേശു പാറു❤️ കല്ലു ഗൗരി ❤️ ശ്രീക്കുട്ടൻ ശങ്കരൻ അപ്പൂപ്പൻ ❤️ബാസി Etc...........All of characters 👍
@rajithkulangarath4380
@rajithkulangarath4380 4 часа назад
ബാലു നീലു ഒരു രക്ഷയും ഇല്ലാത്ത അഭിനയം
@ManikantanPotti
@ManikantanPotti 5 часов назад
ഇന്നത്തെ പോലെ എന്നും ബാലുവും നിലൂവും സന്തോഷം ഉള്ള എപ്പിസോഡ് ആയിരിക്കട്ടെ.❤❤❤
@ameensb2684
@ameensb2684 5 часов назад
Ennathe episode kidu ❤❤❤. Balu Neelu combo 👍
@SANEERAVK
@SANEERAVK 7 часов назад
Paru fans❤
@semeemaazad8948
@semeemaazad8948 5 часов назад
ബാലുന് 56 വയടല്ലേയുള്ളൂ.... അതൊക്കെ ഒരു വയസ്സാണോ...... 🥰🥰
@RUFEENAM
@RUFEENAM 6 часов назад
Balu fans
@RizwanaAfsal-di6je
@RizwanaAfsal-di6je 4 часа назад
എന്റെ ജീവിതമാണ് ഉപ്പും മുളകിലെയും ചില എപ്പിസോഡുകൾ.. പ്രായം കൊണ്ടും മക്കളുടെ എണ്ണം കൊണ്ടും എല്ലാം മറ്റൊരു ഉപ്പും മുളകും കുടുംബമാണ് നമ്മളുടേത്..5മക്കളുടെയും പ്രായവും ഏതാണ്ടൊക്കെ അവരെ പോലെ തന്നെ.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു വീണു..
@mollykuttyjoseph2741
@mollykuttyjoseph2741 6 часов назад
കേശു വിൻ്റെ പുറകെ ത്രോസു ചെയ്യാൻ ലെച്ച എപ്പോഴും നടക്കുന്നു. അതു ശരിയല്ല.😊😊😊😊
@MobinBabu-jk1rj
@MobinBabu-jk1rj 3 часа назад
എന്റെ ബാലു ചേട്ടനും എന്റെ നീലുവും പ്രണയിക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്🫂❤️❤️❤️❤️ ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും വേണം❤️❤️❤️❤️❤️
@talkingandentertainmentsho4563
@talkingandentertainmentsho4563 6 часов назад
Keshu പ്രണയിക്കുന്നത് കാണുമ്പോൾ ഗൗരിക്ക് ലച്ചുനും ഭയങ്കര ചൊറിച്ചിൽ ആണല്ലോ
@akashvikraman9297
@akashvikraman9297 6 часов назад
Satyam
@ഞാൻഒരുമലയാളിv
Utter waste sivaniy entha mosham ano😁
@sinijohn7525
@sinijohn7525 4 часа назад
ഗൗരിയുടെ പുച്ഛത്തോടെയുള്ള കളിയാക്കൽ കാണുമ്പോൾ തന്നെ ദേഷ്യം വരും
@Achuachuss38190
@Achuachuss38190 3 часа назад
നിന്റെ തള്ള വെടി മോശം ആണോ🥵​@@ഞാൻഒരുമലയാളിv
@Achuachuss38190
@Achuachuss38190 3 часа назад
​@@ഞാൻഒരുമലയാളിvനിന്റെ തന്ത കിടപ്പിൽ ആയോ തയ്യോളി🥵
@subhasubash1910
@subhasubash1910 3 часа назад
baluvine neeluvinte kaaryathil enthoru shredhya Balu❤ Neelu I love your acting It is very comedy 😁
@AbhiramiNr
@AbhiramiNr 4 часа назад
ബാലു ചേട്ടൻ ❤❤❤❤: നീലു അമ്മ❤️❤️, രണ്ട് പേരു,, love, you ❤❤❤❤❤
@sadikundachi905
@sadikundachi905 3 часа назад
ബാലു അച്ഛൻ & നീലു അമ്മ ❤️❤️❤️❤️ വൗ പൊളി ഒരു രക്ഷയും ഇല്ല 👌👌👌👌
@sajeerktsajeer
@sajeerktsajeer 6 часов назад
ലച്ചുവിന്റെ birthday ആഘോഷം ഇതുവരെ വന്നിട്ടില്ല കൊണ്ട് വന്നാൽ പൊളിക്കും ഉപ്പും മുളകും 💚♥️🤍💙💜🧡🤎🤎💛
@misiriulyamihu-vc5jr
@misiriulyamihu-vc5jr 6 часов назад
Correct
@DevadarshR
@DevadarshR 4 часа назад
പടവലത്ത് കുട്ടൻപിള്ളേടെ താടിക്ക് തീപിടിച്ച്. അതുവഴി വീടിനും തീപിടിച്ച് 🤣🤣🤣
@Soulrider4631
@Soulrider4631 5 часов назад
17:08 സ്ത്രീകുട്ടൻ😂😂
@akhilaakku3112
@akhilaakku3112 7 часов назад
Balu നീലു romantic കാണാൻ ഒരു പ്രത്യേക ഭംഗി ആണ്. The perfect made for each other 🥰. My favorite lovable couples 😘😘😘🤍🫂
@YolooYoloo
@YolooYoloo 6 часов назад
Ithpolathe episodes iniyum venam ❤️❤️❤️
@vijayancp8386
@vijayancp8386 4 часа назад
ദാ: ഇതാണാ എപ്പിസോഡ്. ഞങ്ങൾ കാണാൻ കൊതിച്ചതും ഇതു തന്നെയാണ്. അലമ്പുകളില്ലാത്ത കുറ്റപ്പെടുത്തലുകളില്ലാത്ത പരസ്പര ബഹുമാനത്തോടുകൂടിയ ഭാര്യാ ഭർതൃ സ്നേഹം ..ഇത് ബാല്യ വിനും നീലുവിനും അല്ലാതെ മറ്റാർക്ക് സാധിക്കും? I Love you😂😂😂
@vismayaprakash3196
@vismayaprakash3196 7 часов назад
Promo ഉണ്ടാക്കുന്ന ആൾ നല്ല അടിപൊളി ആയി ഉണ്ടാക്കുന്നുണ്ട്.. പക്ഷെ എപ്പിസോഡ് അത്ര വരുന്നില്ല
@Geethuzzzzz
@Geethuzzzzz 2 часа назад
അത് സത്യം...
@onepiece-vy2sc
@onepiece-vy2sc 3 часа назад
we want this type of feel good episodes focusing on balu and neelu 🥰
@AlanSinoj
@AlanSinoj 7 часов назад
Uppum mulakum super serial
@SANEERAVK
@SANEERAVK 7 часов назад
Keshu fans ❤
@nivya44
@nivya44 7 часов назад
പ്രോമോ കാണുമ്പോൾ നല്ല പ്രതീക്ഷയിൽ ഇരിക്കും എപ്പിസോഡ് വരുമ്പോൾ അത്ര ഒന്നും ഉണ്ടാവുന്നില്ല.ബാലു ചേട്ടൻ നീലു ചേച്ചി റൊമാന്റിക് സീൻസ് കുറച്ച് കൂടുതൽ വേണമായിരുന്നു.ഇനിയും ഇതുപോലുള്ള എപ്പിസോഡ് നല്ല രീതിയിൽ വേണം.
@Geethuzzzzz
@Geethuzzzzz 2 часа назад
അതേ...❤
@jobinyttuui2772
@jobinyttuui2772 5 часов назад
ബാലുവും നീലുവും തമ്മിലുള്ള റൊമാൻസ് കാണാൻ ഭംഗി❤❤❤❤
@mujeebmullath1017
@mujeebmullath1017 4 часа назад
ബാലു നീലു ❤❤❤കൊമ്പോ 👍🏻👍🏻👍🏻👍🏻
@SreejithUnni-q3h
@SreejithUnni-q3h 3 часа назад
ബാലു ചേട്ടൻ ഒള്ള എപ്പിസോഡ് എല്ലാം വേറെ വൈബ് ആണ്. 😘❤️. ഇങ്ങനെ ഒരു ഫാമിലി എനിക്ക് കിട്ടിയെങ്കിൽ 💞💞😘❤️
@RubeenaAhamed
@RubeenaAhamed 5 часов назад
നീലു ഇഷ്ട്ടം ഉള്ളവർ ലൈക് ചുമ്മാ ചെയ്യൂ
@abcdefpp3702
@abcdefpp3702 5 часов назад
ബാലു and നീലു ചേർച്ച ഉണ്ട്
@Anvitha-v9q
@Anvitha-v9q 6 часов назад
ഒരു അത്യാവശ്യം നല്ല എപ്പിസോഡ്...... കാരണം ശ്രീകുമാറിനെ അധികം ഉൾകൊള്ളിച്ചില്ല.......
@raneefkoodallur1920
@raneefkoodallur1920 2 часа назад
🎉❤,,,,
@FathimaNaja-p5t
@FathimaNaja-p5t 4 часа назад
100 th ep special akumenn pradeekshikunnu
@ashikmilan5838
@ashikmilan5838 4 часа назад
അവർ എപ്പോഴും ചായയ്ക്ക് പാൽ കൊണ്ടുവരുന്നു, പക്ഷേ അവർ കട്ടൻ ചായ കുടിച്ചു
@SijoJose-ku3np
@SijoJose-ku3np 3 часа назад
Baalu and neelu is not acting.... they are living.... Love you both...❤
@sajikumartssajikumarts1732
@sajikumartssajikumarts1732 5 часов назад
ഇതൊക്കെ ആണ് ഞങ്ങൾക്കും സന്തോഷം 👍👍🤔😄
@Priyeshkasaragod
@Priyeshkasaragod 4 часа назад
എനിക്ക് ഭയകര ഇഷ്ടമാണ് ഉപ്പും മുളകും അതുപോലെ അതിൽ അഭിനയിക്കുന്നവരെയും തുടക്കം മുതൽ ഞൻ കാണുന്നുണ്ട് 🎉
@mujeebmullath1017
@mujeebmullath1017 4 часа назад
ഇന്നത്തെ എപ്പിസ്സോഡ് ബാലു നീലു എടുത്തു സൂപ്പർ സൂപ്പർ ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ക്ലൈമാക്സ്‌ പൊളിച്ചു റൊമാൻസ് ❤❤❤🥰🥰🥰🥰🥰🥰
@manikandansr4306
@manikandansr4306 5 часов назад
Love you uppum mulagum from Tamil Nadhu 🎉🎉🎉
@Aashvimol
@Aashvimol 5 часов назад
18:44 neelu ബാലു റൊമാൻസ് episode 332 ❤
@vidhyav5240
@vidhyav5240 5 часов назад
Our Lachu Is Back😚💝💥🫀 Lachu Muthaanu❤So Cute💙Love You Muthee😘🥰🤗😍 Lachu&Siddhu Combo Waiting🤩💝💕💘 Lachu&Neelu bond poli😻💖👍💟
@buhaisa_bc
@buhaisa_bc 7 часов назад
Neelu Amma super ❤❤❤
@mohammedthajudeen2127
@mohammedthajudeen2127 5 часов назад
17:14 എന്തെര് അച്ഛാ ഇത് 😂😂
@angelashi777
@angelashi777 5 часов назад
ബല്ലാത്ത ഒരു ഫാമിലി thanne😂❤️❤️❤️
@ShanuSwali001
@ShanuSwali001 4 часа назад
ഇന്ന് സൂപ്പർ 👍👍👍
@mollykuttyjoseph2741
@mollykuttyjoseph2741 6 часов назад
ഗൗരി, ശരിയല്ല ബാലുവും കുടുംബവും മാത്രം മതി
@ThangalKunju-ty8md
@ThangalKunju-ty8md 5 часов назад
😢😢😢 ഗൗരി വേണം
@Achuachuss38190
@Achuachuss38190 3 часа назад
​@@ThangalKunju-ty8mdവാണം വിടാൻ ആണോ🥲
@Sreelakshmi_vishnu_6421
@Sreelakshmi_vishnu_6421 3 часа назад
ഈ season ലു പിന്നെ ഒരു ദിവസം കൊണ്ടൊക്കെ nth വേണെങ്കിലും മാറും nth മാറിയാലും ഇതു എല്ലാവരും കാണും നു അവർക്ക് അറിയാ because ഇതു uppum mulakum ആണ് 😂😂😂😂
@SANEERAVK
@SANEERAVK 7 часов назад
Lachu fans❤
@betturfly
@betturfly 4 часа назад
ഇതുപോലെ ഇടയ്ക്ക് ഇടയ്ക്ക് ഇവരുടെ റൊമാൻസ് കൊണ്ടുവരണം❤
@buchuscreations5395
@buchuscreations5395 6 часов назад
ഗൗരിയെ മടുത്തു തുടങ്ങി ഞങ്ങൾക്ക്...എല്ലാത്തിലും കേറി ഇടപെടും🤮
@rajeeshks7723
@rajeeshks7723 4 часа назад
പകരം ചക്കപ്പഴംത്തിൽ ഉള്ള അശ്വതി ചേച്ചി മതിയാരുന്നു ആ ശംബു ആമി കുട വേണം
@agirl7436
@agirl7436 51 минуту назад
Ennitt uppumulakum pootikum 😂
@IndianTamilan19
@IndianTamilan19 2 часа назад
பாலு நீலு இருவரின் ரொமான்டிக் சூப்பர் ♥️♥️♥️♥️👌👌👌👌 Super♥️♥️♥️🇮🇳 | Love episod👌👌👌👌👌
@adithyakmanoj5135
@adithyakmanoj5135 4 часа назад
lechu chechi is back ❤
@ajuaju2084
@ajuaju2084 6 часов назад
Ennum kaanunavar indoh
@awesomedifferent1412
@awesomedifferent1412 2 часа назад
മറ്റേടത്തെ ഒരു ഗൾഫിലെ സിന്ധു കുറേ കാലമായി ഇത് കേൾക്കുന്നു
@mohanlalrengan5142
@mohanlalrengan5142 4 часа назад
ബാലുവിൻ്റെ റൊമാൻസ്, നീലുവിനോടുള്ള അധിക caring കണ്ടപ്പോൾ ഞാൻ വിചാരിച്ചു മേശിരിയുടെ മോൾടെ കല്യാണത്തിനു സ്വർണം അടിച്ചെടുക്കാൻ ആണെന്ന്. എന്തായാലും സൂപ്പർ episode ❤
@user-zo3yw2kq2z
@user-zo3yw2kq2z 7 часов назад
Nale 100a mathe episode avan povan suhurthukkale🔥🔥🔥🔥
@Almira1112
@Almira1112 7 часов назад
Superb episode...😂
@Veena.83
@Veena.83 6 часов назад
Gouri,sreekuttan ഇവരെ രണ്ട് പേരെയും ഒഴിവാക്ക്
@RishanHafi-tu7me
@RishanHafi-tu7me 6 часов назад
Nthin
@Cruzyyy2444
@Cruzyyy2444 6 часов назад
Avaru illengil bore aanu
@rahilarehima4653
@rahilarehima4653 4 часа назад
ബാലു എന്നാ അച്ഛൻ ശിവനി യെ മറന്നു പോയോ കേശുവിന്റ കാര്യം പറഞ്ഞു പാറു വിന്റെ കാര്യം പറഞ്ഞു എന്നാൽ മുടിയൻ ഇല്ലെങ്കിലും ആ പേര് പറഞ്ഞില്ല പാവം ശിവ അതിനേം വിട്ടു കളഞ്ഞു
@mukeshindira8130
@mukeshindira8130 6 часов назад
ആവശ്യമില്ലത്ത രണ്ടു കഥാപാത്രമാണ് ശ്രീക്കുട്ടൻ,ഗൗരി ഇവരെ കുറച്ചുതിവസത്തേക്ക് ഒന്നു മാറ്റിനിർത്താമോ പ്ലീസ് 😊
@ഞാൻഒരുമലയാളിv
Athe, verutheya director thendi sammathikkoolaaa😂
@harikrishnanchalliyil6963
@harikrishnanchalliyil6963 5 часов назад
ഉള്ളപ്പോ മാറ്റി നിറത്തോ എന്നും ഇല്ലാത്തപ്പോ ശ്രീകുട്ടനും ഗൗരിയും. ഉണ്ടെങ്കിൽ അടിപൊളി ആയേനെ എന്നും പറയും എല്ലാരും ഉള്ളതാ ഈൗ. ഉപ്പും മുളകിനും ഭംഗി ❤️
@SUJATHAPG-i5s
@SUJATHAPG-i5s 5 часов назад
ശ്രികുട്ട൯,ഗൌരിവേണ്ട...
@ponnuponnuz6968
@ponnuponnuz6968 5 часов назад
avarum venam
@rintuthomas8233
@rintuthomas8233 4 часа назад
Sreekuttan gouri 🥰
@ShibuKannan-ik4ny
@ShibuKannan-ik4ny 4 часа назад
ബാലുവും നീലുവും പൊളിയാണ്
@SobhaDevan-n2f
@SobhaDevan-n2f 4 часа назад
ചിരിച്ചു ചിരിച്ചു മടുത്തു ബാലു നീലു 👍👍
@SANEERAVK
@SANEERAVK 7 часов назад
Balu fans❤
Далее
Surabhiyum Suhasiniyum 2  | Flowers | EP # 69
22:34
Просмотров 80 тыс.
Cooking with Maamiyaar | New Recipe | Ozy Talkies
28:19
RENT SKINS in Standoff 2? #standoff #rental #skins
00:34
Uppum Mulakum 3 | Flowers | EP # 98
22:42
Просмотров 561 тыс.