Тёмный
No video :(

Upvc Window|Latest trending windows|Upvc window designs|Windows in kerala|Window price|Dr. Interior 

Dr. Interior
Подписаться 545 тыс.
Просмотров 73 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@DrInterior
@DrInterior 2 года назад
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക AMLOZ INFRAMART PVT LTD Contact + 91 9946025800 +91 8589-820006 whatsapp - wa.me/c/919946025800
@ayoobpallipath8244
@ayoobpallipath8244 2 года назад
ഞാൻ ആദ്യമൊക്കെ അജയേട്ടൻ തരുന്ന നമ്പറും അഡ്രസ്സും നോട്ട് ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ ചെയ്യാറില്ല. കാരണം അജയേട്ടൻ വീട് പണി തുടങ്ങിയല്ലോ ? അപ്പോൾ അജയേട്ടൻ ആരെക്കൊണ്ടാണോ ചെയ്യിക്കുന്നത് , ഏത് പ്രോഡക്‌റ്റാണ് ഉപയോഗിക്കുന്നത്, ഏത് ബ്രാൻ്റാണ് ഉപയോഗിക്കുന്നത് എന്ന് നോക്കി അത് കോപ്പിയടിച്ചാൽ മതിയല്ലോ ? എങ്ങിനെയുണ്ടെൻ്റെ ബുദ്ധി.
@jangofox371
@jangofox371 2 года назад
Ee numberilek message ayachit they are not giving any positive response. Then y ur providing these details here?
@DrInterior
@DrInterior 2 года назад
@@jangofox371 പോസിറ്റീവ് response തന്നില്ല എന്നോ response തന്നെ തന്നില്ല എന്നോ ???
@kirankichu1807
@kirankichu1807 2 года назад
ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനവും ആത്മാർത്ഥത കാണിക്കുന്ന, ഓരോ മുക്കും മൂലയും അതിന്റെ ശരിയായ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ പറഞ്ഞു മനസിലാക്കുന്ന ഈ ഒരു മേഖലയിൽ ഒരേ ഒരാൾ അജയ് ബ്രോ🥰🥰🥰 Thank you bro🙏🏽
@DrInterior
@DrInterior 2 года назад
Thanks bro ❣️❣️❣️🙏
@junaidalingal9558
@junaidalingal9558 2 года назад
കറക്റ്റ് ഉയരങ്ങള്‍ കീഴടക്കട്ടേ...
@junaidalingal9558
@junaidalingal9558 2 года назад
നാട്ടിലെത്തിയാല്‍ കാണാന്‍ സാധിച്ചാല്‍ ഇന്‍ഷാ അളളാഹ് കാണണം
@savi2828
@savi2828 2 года назад
RU-vidil ettavum ishtapetta vloger👍💕💕💕
@DrInterior
@DrInterior 2 года назад
Thanks ❣️❣️❣️🙏
@seemasreekumar353
@seemasreekumar353 2 года назад
Interioirne kurichu ariyaan oru paadu interest undu.Ajayude way of polite and interesting way of presentation really appreciating👍
@DrInterior
@DrInterior 2 года назад
Thank u❣️🙏
@sureshkumar-jg8mi
@sureshkumar-jg8mi 2 года назад
വീട് പണി ചെയ്യാൻ തോന്നിയത് തന്നെ അജയ് ബ്രൊ ടെ വീഡിയോ കണ്ടിട്ടാ... ഒരുവിധം പണി കഴിഞ്ഞു തുടങ്ങി ഒരുപാട് ഹെൽപ് ആയി.. താങ്ക്സ് ബ്രോ..
@DrInterior
@DrInterior 2 года назад
Thank u❣️🙏
@ashifamaheen4944
@ashifamaheen4944 2 года назад
I've been looking for this upvc windows review. Thanks for the video.
@DrInterior
@DrInterior 2 года назад
❣️❣️🙏
@samee8232
@samee8232 2 года назад
👍👍 ആലോചിക്കാവുന്നതാണ് UPVC ❣️❣️❣️❣️
@DrInterior
@DrInterior 2 года назад
പിന്നല്ല ❣️❣️❣️
@peechirahmathulla
@peechirahmathulla 2 года назад
ശരിക്കും പറഞ്ഞുകഴിഞ്ഞാൽ കൊള്ളാം.😊
@DrInterior
@DrInterior 2 года назад
😊❣️
@athulbaiju2274
@athulbaiju2274 2 года назад
Nokkiyirunna video. Thanks bro...👍🏻
@DrInterior
@DrInterior 2 года назад
❣️❣️❣️🙏
@harishholalu9015
@harishholalu9015 2 года назад
Very informative video, facts are well explained
@DrInterior
@DrInterior 2 года назад
❣️❣️❣️
@seydzainvt2657
@seydzainvt2657 Год назад
ഞാൻ വീടിനു വെക്കാൻ ഇതിനെ കുറിച്ചു explore ചെയ്തു കൊണ്ടിരിക്കുന്നു ഇവിടെ വിദേശത്തു ഗ്രിൽ ഇല്ലാത്തത് കൊണ്ട് കാണാനും ഭംഗി യും ഗ്ലാസ്സ് ക്ളീനിങ് സിം മ്പിളുമാണ് നാട്ടിൽ ഗ്രിൽ വെച്ച ശേഷം നമ്മൾ എങ്ങിനെ അകത്തെ ഭാഗം ക്ളീൻ ചെയ്യും എന്നുള്ളതാണ് എന്റെ സംശയം
@DrInterior
@DrInterior Год назад
👍
@aravindsuprakash7640
@aravindsuprakash7640 Месяц назад
Wooden window with grills already ulla houseil ithu fit cheyan pattumo
@DrInterior
@DrInterior Месяц назад
Yes
@bindhumohan3094
@bindhumohan3094 2 года назад
Very useful information
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@20kaladi
@20kaladi 2 года назад
For sake of god, please use normal font for captions. Who wants design fonts for captions that is difficult to read? Btw.. it’s good video.
@DrInterior
@DrInterior 2 года назад
❣️👍
@anandukrishnannj2590
@anandukrishnannj2590 2 года назад
Glass sliding doors kodukkumbol ..safety concern enganeyanu??
@shuhaibrehman9482
@shuhaibrehman9482 2 года назад
Saftey.. K shutter vekaam, cctv vekaam.... Veed automization cheyyam
@DrInterior
@DrInterior 2 года назад
Grill ചെയ്യാം, അല്ലെങ്കിൽ laminated glass ചെയ്യാം 👍❣️
@thomasjacob252
@thomasjacob252 2 года назад
ഒരിക്കൽ ഫിറ്റ് ചെയ്ത ഫ്രെയിം ഒരാവശ്യം വന്നാൽ,-ഗ്ലാസ്‌ പൊട്ടുക etc -വീണ്ടും അഴിച്ചു റീഫിറ്റ് ചെയ്യാൻ പറ്റുമോ?..
@DrInterior
@DrInterior 2 года назад
100% പറ്റും 👍
@subinsubin5350
@subinsubin5350 2 года назад
കൊല്ലത്തു ഇന്റീരിയർ വർക്ക്‌ ഭംഗിയായി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി ചെയ്യുന്ന ആളുകളെ പരിചയപെടുത്തുമോ.എന്റെ വീടിന്റെ കൺസ്ട്രക്ഷൻ വർക് നടക്കുക ആണ് ഇന്റീരിയർ ചെയ്യാൻ വേണ്ടി ആണ്
@DrInterior
@DrInterior 2 года назад
ചെയ്യാം 👍❣️
@changayimedia7169
@changayimedia7169 2 года назад
Flood ഉണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽ modular kitchen നിർമിക്കുമ്പോൾ ഏത് material ഉപയോഗിക്കുന്നതാണ് അഭികാമ്യം..? നിങ്ങളുടെ opinion പറഞ്ഞു തരാമോ..?
@DrInterior
@DrInterior 2 года назад
Wpc
@changayimedia7169
@changayimedia7169 2 года назад
@@DrInterior thank you
@ish_1918
@ish_1918 2 года назад
എറണാകുളം കോട്ടയം ജില്ലയിൽ യുപിവിസി ഡോറുകൾ ചെയ്യുന്നവരെ അറിയുമോ
@DrInterior
@DrInterior 2 года назад
ഇവിടെ ഉണ്ടായിരുന്ന കുറേപേർ നിർത്തി പോയതായി അറിയാൻ കഴിഞ്ഞു 😔
@midhunmannalil
@midhunmannalil 2 года назад
Bro good 👍 👌 👏 !
@DrInterior
@DrInterior 2 года назад
❣️❣️❣️thanks
@shareefaroniyil5327
@shareefaroniyil5327 2 года назад
Very good 👍
@DrInterior
@DrInterior 2 года назад
❣️❣️❣️
@luckybro8205
@luckybro8205 2 года назад
ദയവ് ചെയ്ത് ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഏകദേശം rate എങ്കിലും പറയണം .. ഇത് നോക്കി ഞങ്ങൾക്ക് examin പോകുന്നില്ല 🙏
@DrInterior
@DrInterior 2 года назад
ഞാൻ എക്സാം എഴുതിക്കോളാം 👍
@ayoobpallipath8244
@ayoobpallipath8244 2 года назад
Plan ഉം അളവും കൊടുത്താൽ അവർ പറയുമല്ലോ
@ayoobpallipath8244
@ayoobpallipath8244 2 года назад
@@DrInterior അത് പൊളിച്ച്. അജയേട്ടൻ കീ ജയ്
@shivanikuttyvlogs
@shivanikuttyvlogs 2 года назад
Good work👍
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@pesmaster216
@pesmaster216 Год назад
Upvc window വെക്കുമ്പോൾ ഗ്രിൽ പിടിപ്പിക്കേണ്ടത് പ്ലാസ്റ്ററിങ് ടൈം അല്ലേ? അപ്പോൾ എത്ര cm യുപിവിസി പ്രൊഫൈൽനു വേണ്ടി സ്പേസ് വീട്ടിട്ടാണ് ഗ്രിൽ കൊടുക്കേണ്ടത്?.
@DrInterior
@DrInterior Год назад
Plz
@pesmaster216
@pesmaster216 Год назад
@@DrInterior 🤔
@libinvarghese53
@libinvarghese53 2 года назад
Sir ethupole oru wall full window cheyubol athinte lintel nu normal size mathiyo ?? Atho lintel nte randu edge num pillar kodukano ?? Ente oru wall full sliding door kodukan anu ,
@DrInterior
@DrInterior 2 года назад
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
@shuhaibrehman9482
@shuhaibrehman9482 2 года назад
Architect cheyyunna veedukalil mostly matt finish tiles aanello upayoghikunneth.... Athinte reason entha
@DrInterior
@DrInterior 2 года назад
Architect ന് നന്നായിട്ട് അറിയാം യഥാർത്ഥ ഡിസൈൻ എന്ത് എന്ന് 👍❣️
@shuhaibrehman9482
@shuhaibrehman9482 2 года назад
@@DrInterior ithu thenneyaan njn pretheekshicha answer...... Enikkum athaan thalperiyam... Ath onnum koodi urepikaanayrunnu... Thx ajay chetta
@DrInterior
@DrInterior 2 года назад
@@shuhaibrehman9482 👍❣️
@untilwebreathmanumohan5388
@untilwebreathmanumohan5388 2 года назад
We need ur house warming video soon 🤞🤗🤗❤️‍🔥❤️‍🔥🔥🔥🔥
@DrInterior
@DrInterior 2 года назад
അയ്യോ, തുടങ്ങിയിട്ടേ ഉള്ളു, എല്ലാം നന്നായി അവസാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 👍
@sandeepm6368
@sandeepm6368 9 месяцев назад
Do you have outlets in TVM?
@DrInterior
@DrInterior 9 месяцев назад
No
@nisaks8091
@nisaks8091 2 года назад
ചേട്ടാ.. Textiles ന്റെ okke interior നെ പറ്റി പറയാമോ
@DrInterior
@DrInterior 2 года назад
Ok👍
@shazonline5485
@shazonline5485 2 года назад
Bro, Algeria aluminum windows koodi cheyyamo,
@DrInterior
@DrInterior 2 года назад
ചെയ്യാം 👍
@Bhootam123
@Bhootam123 Год назад
Kottayath wooden upvc window/door kittunna nalla shops onnu paranju tharumo?
@DrInterior
@DrInterior Год назад
കോട്ടയത്ത്‌ നല്ലതില്ല
@Bhootam123
@Bhootam123 Год назад
@@DrInterior കോട്ടയത്തൂന്ന് അടുത്ത് എവിടെ ആണ് കൊള്ളാവുന്ന ഫാക്ടറി ഉള്ളത്.. വീട് പണി തുടങ്ങി, so upvc പ്ലാനിൽ ഉണ്ട് 🙂
@sajithks5001
@sajithks5001 2 года назад
What about the theft issues... Grill cheythaal door aayi use cheyyaan patumo
@DrInterior
@DrInterior 2 года назад
Grill ചെയ്തു use ചെയ്യാം, otherwise laminated glass ചെയ്യാം 👍
@sajithks5001
@sajithks5001 2 года назад
@@DrInterior laminate cheythaal easy aayi break cheyth theft nadakkille
@DrInterior
@DrInterior 2 года назад
@@sajithks5001 ലാമിനേറ്റ് ചെയ്യുന്നതല്ല laminated glass എന്ന product ആണത് പൊട്ടുമ്പോൾ അത് അടർന്നു വീഴില്ല , webcobe പോലെ ചിന്നി അവിടെത്തന്നെ നിൽക്കും, പിന്നെ theft പേടിക്കുന്നുണ്ടെങ്കിൽ, നല്ല കഴിവുള്ള കള്ളൻ എന്തും അടിച്ചു ദൂരേകളയും നിങ്ങളുടെ വീടിന്റെ ഭിത്തി പോലും 👍
@ayoobpallipath8244
@ayoobpallipath8244 2 года назад
@@DrInterior Security system is better than all , but ensure the power supply allways by solar inverter.
@adarshmon9203
@adarshmon9203 2 года назад
ഹൗസ് ലിഫ്റ്റ് വീഡിയോ ചെയ്യാമോ അജയ് ബ്രോ 🙏
@DrInterior
@DrInterior 2 года назад
ചെയ്യാം 👍
@divyamanickavelu1758
@divyamanickavelu1758 2 года назад
Love the quality, what brand is this... I'm from chennai, can we get it here??
@DrInterior
@DrInterior 2 года назад
👍yes
@sandeepm6368
@sandeepm6368 9 месяцев назад
Do u have outlets in TVM?
@jayaa9923
@jayaa9923 2 года назад
Is this glass safe for a home to live. Nobody can break in?
@DrInterior
@DrInterior 2 года назад
എല്ലാ ഗ്ലാസും പൊട്ടും 👍
@sabarishms
@sabarishms 2 года назад
Can we get OEM fitted mosquito/insect mesh in Saint Gobain uPVC casement windows?
@lijuliyakath2057
@lijuliyakath2057 2 года назад
Yes
@DrInterior
@DrInterior 2 года назад
ഉണ്ട്
@nagarajmuralialapy
@nagarajmuralialapy 2 года назад
bay window outside exposed to rain portion upvc suitable aano??
@DrInterior
@DrInterior 2 года назад
Yes 👍
@robinalex5537
@robinalex5537 Год назад
Ee door polichu kallanmaru kerumo?
@DrInterior
@DrInterior Год назад
ഇല്ല
@drigger2719
@drigger2719 2 года назад
Glass allathe veere solid materials kodukkaan pattille upvc material thanne glassinu makaramaayi?
@ashwinmohan2893
@ashwinmohan2893 2 года назад
Glass will be Best option, we will get maximum visibility,light we can save energy.
@DrInterior
@DrInterior 2 года назад
അപ്പോൾ upvc ചെയ്യാതെ മറ്റെന്തേലും option നോക്കുന്നതല്ലേ നല്ലത് 👍
@drigger2719
@drigger2719 2 года назад
@@DrInterior mattu sliding door options glass allathe..bedroom to balcony ethellaam undu
@chackotharayil6007
@chackotharayil6007 Год назад
How the window is fixed to wall
@DrInterior
@DrInterior Год назад
❣️👍
@anas22may68
@anas22may68 2 года назад
Are color profile costlier than white ones...plz reply
@DrInterior
@DrInterior 2 года назад
അവർ മറുപടി തരും 👍❣️
@sreekumarelayedath3611
@sreekumarelayedath3611 2 года назад
in Saint Gobain, around 10% higher than the White Profiles
@DrInterior
@DrInterior 2 года назад
@@sreekumarelayedath3611 ok
@sarikapa4434
@sarikapa4434 2 года назад
Water proofing ചെയ്യേണ്ടത് എവിടെയൊക്കെ ആണെന്ന് പറയാമോ (തറ കെട്ടി മണ്ണ് ഫിൽ ചെയ്തു )
@DrInterior
@DrInterior 2 года назад
Pcc ചെയ്യുന്നതിന് മുൻപ് തറയിൽ, ബാത്‌റൂമിൽ, ടെറസ്, sunshade
@sarikapa4434
@sarikapa4434 2 года назад
@@DrInterior thank u🙏🥰
@DrInterior
@DrInterior 2 года назад
@@sarikapa4434 ❣️👍
@ayoobpallipath8244
@ayoobpallipath8244 2 года назад
തറയിലെ മണ്ണിർ ടെർമൈറ്റ് ട്രീറ്റ്മെൻ്റ് ചെയ്യാൻ മറക്കരുത്.
@DrInterior
@DrInterior 2 года назад
@@ayoobpallipath8244 അതെ 👍
@chackotharayil6007
@chackotharayil6007 Год назад
Can we provide design glass ?
@DrInterior
@DrInterior Год назад
❣️👍
@MohammedYaseen-hs5ky
@MohammedYaseen-hs5ky 2 года назад
FLOOD ഉണ്ടാവാൻ സാധ്യതയുള്ളിടത്ത് MODULAR കിച്ചൻ ചെയ്യുന്നതിന് ഒരു മറുപടിയിൽ WPC യാണ് താങ്കൾ അഭിപ്രായപ്പെട്ടത്.. WPC യ്ക്ക് പൊതുവെ COST കൂടുതലാണെന്ന് കേട്ടിട്ടുണ്ട് ശരിയാണോ..? budjet കുറച്ചാണെങ്കിൽ മറ്റു മാർഗങ്ങളുണ്ടോ..? NB: FLOOD മേഖലകളിലുള്ളവർക്ക് ഗുണകരമാകുന്ന തരത്തിൽ ഇവയെക്കുറിച്ചൊക്കെയുള്ള ഒരു വീഡിയോ ഭാവിയിൽ ചെയ്താൽ ഉപകാരപ്രദമായിരുന്നു.
@DrInterior
@DrInterior 2 года назад
വീഡിയോ ചെയ്യാം, wpc ക്ക്‌ റേറ്റ് കൂടുതൽ ആണ്
@MohammedYaseen-hs5ky
@MohammedYaseen-hs5ky 2 года назад
@@DrInterior waiting..
@MohammedYaseen-hs5ky
@MohammedYaseen-hs5ky 2 года назад
@@DrInterior താങ്കളുടെ ഈ video ഉടനെ പ്രതീക്ഷിക്കാമോ..?
@DrInterior
@DrInterior 2 года назад
@@MohammedYaseen-hs5ky yes 👍
@arshadmangalathu2297
@arshadmangalathu2297 2 года назад
ടോയ്‌ലെറ്റിനു upvc sliding door ചെയ്യുന്നുണ്ടോ
@DrInterior
@DrInterior 2 года назад
ചെയ്യാം 👍
@albinks7320
@albinks7320 2 года назад
Ee exact location evideya veedinte ? Onnu neril kaanan vendi🙂
@DrInterior
@DrInterior 2 года назад
നമ്പർ ഉണ്ട് വിളിച്ചാൽ മാത്രം മതി
@veejeyreyas1102
@veejeyreyas1102 2 года назад
വൈറ്റിനോളം ഭംഗി UPVC യിൽ മറ്റൊന്നിനുമില്ല.
@DrInterior
@DrInterior 2 года назад
❣️❣️❣️
@ayoobpallipath8244
@ayoobpallipath8244 2 года назад
കൊമേഴ്ഷ്യൽ ബിൽഡിംഗിന് white okയാണ്. വീടിന് wooden കളറാണ് നല്ലത്.
@thomasjacob6952
@thomasjacob6952 2 года назад
കുറച്ചു കഴിയുമ്പോൾ ഇതിൻ്റെ ബീഡിങ് മാറ്റുവാൻ പറ്റുമോ ?
@DrInterior
@DrInterior 2 года назад
ഇല്ല, മാറ്റിയാൽ brblm ആകും 👍, മാറ്റി വേറെ വയ്ക്കാം
@balagopalvenugopal2125
@balagopalvenugopal2125 2 года назад
Can we use block boards for kitchen interiors .. are there 710 grade block boards?? Any idea
@DrInterior
@DrInterior 2 года назад
No, its not good
@meenum5814
@meenum5814 2 года назад
Brother njnum kottayamkariyanu, nte veed pazhayaveed anhu athu onnu renovate cheyn njn agrahikunnu, athinu pattiya bst contractors ktm ariyam ennundel onnu rply tharumo, now in uae
@DrInterior
@DrInterior 2 года назад
ഇന്നത്തെ വീഡിയോ 5:00 മണിക്ക് renovation വീഡിയോ ആണ് അതിൽ അവരുടെ നമ്പർ ഉണ്ട് വിളിക്കാം 👍
@meenum5814
@meenum5814 2 года назад
@@DrInterior tnq, bro
@nature10093
@nature10093 2 года назад
Grills illaatha windows nu toughened glass ano atho laminated glass aano serikkum use cheyyendathu? Toughened glass will break into small pieces..but laminated glass just crack amd remain in place...so theft issue illathathu laminated glass nu alle.?
@ashwinmohan2893
@ashwinmohan2893 2 года назад
Yes laminated glass is best once
@DrInterior
@DrInterior 2 года назад
Yes, laminated glass 👍
@praveen8017
@praveen8017 2 года назад
👌
@DrInterior
@DrInterior 2 года назад
Thanks 👍
@susandas3267
@susandas3267 2 года назад
Upvc യിൽ ടോയ്ലറ്റ് ഡോർ ചെയ്യാമോ?
@DrInterior
@DrInterior 2 года назад
Yes 👍
@susandas3267
@susandas3267 2 года назад
@@DrInterior thanks 🙏🏼
@midhunappu2896
@midhunappu2896 2 года назад
❤❤️❤
@DrInterior
@DrInterior 2 года назад
❣️❣️❣️
@lalarjun6744
@lalarjun6744 2 года назад
E veedinte upvc windows and grill cost
@DrInterior
@DrInterior 2 года назад
അറിയില്ല
@veenasworld.
@veenasworld. 2 года назад
😍😍
@DrInterior
@DrInterior 2 года назад
❣️❣️👍🙏
@cadrezztv675
@cadrezztv675 2 года назад
♥️
@DrInterior
@DrInterior 2 года назад
❣️❣️❣️
@bijuvivekan6187
@bijuvivekan6187 2 года назад
Any Stgobain upvc dealers in Trivandrum
@DrInterior
@DrInterior 2 года назад
ഇവരെ വിളിക്കുക 👍
@lalarjun6744
@lalarjun6744 2 года назад
Place evideyanu
@DrInterior
@DrInterior 2 года назад
🙄
@sairamuhammed165
@sairamuhammed165 2 года назад
Marathinekaalum Paisa kuravano
@DrInterior
@DrInterior 2 года назад
അതെ
@sarathmohanannair2304
@sarathmohanannair2304 2 года назад
ഇവർ കേരളത്തിൽ ഇവിടെയും വന്നു ചെയ്യുമോ
@DrInterior
@DrInterior 2 года назад
Yes 👍
@sarathmohanannair2304
@sarathmohanannair2304 2 года назад
@@DrInterior ഇൻ്റർ ലോക്ക് ബ്രിക്സ് വച്ച് പനിത്ത ഒരു വീട് ചെയ്യാമോ
@abdurouf7662
@abdurouf7662 Год назад
upvc തീരുമാനം കളർ മാരിപോകുമോ
@DrInterior
@DrInterior Год назад
🤔🤔
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 2 года назад
ജനലിനെന്തിനാണ് ഗ്രിൽൽസ് ?
@DrInterior
@DrInterior 2 года назад
🙄 വേണമെങ്കിൽ മാത്രം
@ayoobpallipath8244
@ayoobpallipath8244 2 года назад
ജനൽ തുറന്നിട്ടാൽ പട്ടിയും ആടുമൊന്നും കയറാതിരിക്കാൻ , രാത്രിയിൽ കുറുക്കനും നരിയും.
@DrInterior
@DrInterior 2 года назад
@@ayoobpallipath8244 😀😂❣️
@iconic7512
@iconic7512 2 года назад
പൊട്ടാത്ത ഗ്ലാസ്സുകളുണ്ടോ ? അങ്ങനെയെങ്കിൽ നമ്മൾ എങ്ങനെയാണ് ധൈര്യപ്പെട്ട് കള്ളൻമാരെ പേടിച് ബാർക്കണിയിലൊക്കെ വെക്കാൻ പറ്റും ഈ വിട്ടിൽ കാണിച്ചതു പോലെ🤔
@ashwinmohan2893
@ashwinmohan2893 2 года назад
Use laminated glass..it will provide more safety and security.
@ayoobpallipath8244
@ayoobpallipath8244 2 года назад
ഗ്രില്ല് കള്ളൻ മുറിക്കില്ലേ , ഡോർ ലോക്ക് തകർക്കില്ലേ , ഭിത്തി തുരക്കില്ലേ. ഗ്ലാസ് ചെയ്ത് സെക്യൂരിറ്റി സിസ്റ്റവും കൂടി ചെയ്യുക.
@DrInterior
@DrInterior 2 года назад
താഴെ അയൂബ് കൃത്യമായ മറുപടി ഇട്ടിട്ടുണ്ട്, എന്തിനാണ് ഇത്ര ഭയം എന്നെനിക്ക് അറിയില്ല നമ്മൾ ഇപ്പോഴും യുഗങ്ങൾ പുറകിലാണ്, ഒരു സെക്യൂരിറ്റി ക്യാമറ വക്കുക കള്ളൻ കയറുമ്പോൾ പിടിക്കുക അവന്റെ മുഖം അടിച്ചു പൊളിക്കുക എന്നിട്ട് പോലീസിൽ ഏൽപ്പിക്കുക അത്ര തന്നെ 😀🙏
@shafipmsglass
@shafipmsglass 2 года назад
ഈ പ്രോഡക്ടന് തീരെ സേഫ്‌റ്റി ഇല്ല കള്ളന്മാർക് അകത്തു കയറാൻ വളരെ എളുപ്പം ആണ് ജസ്റ്റ് ഉയർത്തി (പൊക്കി )മാറ്റാൻ കഴിയുന്ന ടൈപ്പ് ആണ് മിക്ക സ്ലൈഡിങ് ഡോറുകളും
@DrInterior
@DrInterior 2 года назад
കള്ളന്മാരെ പേടിക്കുന്നു എങ്കിൽ നിങ്ങൾ വയ്ക്കേണ്ടത് ഇരുമ്പ് window ആണ് 👍
@jissonvarghese6888
@jissonvarghese6888 2 года назад
Anti lift blocks are there in Saint-Gobain Upvc window tracks which prevents lifting of shutters.
@ashwinmohan2893
@ashwinmohan2893 2 года назад
Saint-Gobain UPVC windows have anti lift blocks
@nishikantverma3863
@nishikantverma3863 2 года назад
Bro samjh ni aata unfortunately unfollow karna padega Hindi me bola tha batao
@DrInterior
@DrInterior 2 года назад
Ok
@DrInterior
@DrInterior 2 года назад
Plz watch on english subtitle 👍
@ayoobpallipath8244
@ayoobpallipath8244 2 года назад
Hare bhay english me ligthahena
Далее
I Built a WATERPARK In My House!
26:28
Просмотров 17 млн