Тёмный

Urpay International Transfer - 2022 | Urpay വഴി നാട്ടിലേക്കു പണം അയക്കാം 

Saudi Tips
Подписаться 58 тыс.
Просмотров 26 тыс.
50% 1

10 റിയാൽ ലഭിക്കാൻ ഞാൻ തരുന്ന invite ലിങ്ക് ഉപയോഗിക്കുക. അതിനായി വാട്സാപ്പിൽ മെസ്സേജ് ചെയ്യൂ
Wa.Me/966546853324
NB : പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ ഓഫർ
Urpay Malayalam Play List : • urpay wallet
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLover...
WhatsApp :
chat.whatsapp....
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #urpay
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@SaudiTips
@SaudiTips Год назад
Urpay വഴി നാട്ടിലേക്ക് പണം അയക്കുമ്പോൾ 100 റിയാൽ ക്യാഷ് ബാക്ക് ലഭിക്കുന്നത് ഇതുവരെ urpay വഴി നാട്ടിലേക്കു പണം അയക്കാത്തവർക്കാണ്. മിനിമം 500 അയക്കുമ്പോൾ 100 റിയാൽ 10 ദിവസത്തിനുള്ളിൽ ലഭിക്കുന്നതാണ്. 10/11/2022 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. --------------------------------------------------------------------------- 10 റിയാൽ ലഭിക്കാൻ ഞാൻ തരുന്ന invite ലിങ്ക് ഉപയോഗിക്കുക. അതിനായി വാട്സാപ്പിൽ മെസ്സേജ് ചെയ്യൂ Wa.Me/966546853324 NB : പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ ഓഫർ Urpay Malayalam Play List : ru-vid.com/group/PLS8UAVn89-mduDn9wS9WFJ-p3Z8sYVoBn --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #urpay --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
@yasarmexi143
@yasarmexi143 Год назад
എനിക്ക് ഇന്ന് 100 റിയാൽ walletil വന്നു🔥🔥🔥🔥
@yasarmexi143
@yasarmexi143 Год назад
അനസ് ഭായി...ഇനിയും ഇങ്ങനെയുള്ള ഓഫറുകൾ നമുക്ക് വേണം.....ഓർക്കുമല്ലോ🔥🔥❤️❤️
@SaudiTips
@SaudiTips Год назад
കമ്മ്യൂണിറ്റി യില് add ayikkolu
@abdulhameedomanoor6186
@abdulhameedomanoor6186 Год назад
Anas ka ഇത് പോലെ കഴിഞ്ഞ മാസവു 500 റിയാൽ അയച്ചാൽ 40 റിയാൽ കാശ് ബേക്ക് എന്ന ഒരു പരസ്യം ഉണ്ടായിരുന്നു . അണ് ഞാനും എന്റെ ഒരു സുഹൃത്ത് ഒക്കേ അയച്ചിരുന്നു . 5 വർക്കിംഗ day കഴിഞ്ഞിട്ടേ കാശ് ബേക്ക ലഭിക്കുക യുള്ളൂ എന്നും പറഞ്ഞിരുന്നു ഇന്ന് വരെ കിട്ടിയിട്ടില്ല . അയച്ച കാശ് നാട്ടിൽ കിട്ടിയിട്ടുണ്ട് എന്നു മാത്രം.
@SaudiTips
@SaudiTips Год назад
ningal athyamayi ayachathano ann
@muneerabdul549
@muneerabdul549 Год назад
എന്റെ കൂട്ടുകാരൻ ആദ്യമായി ക്യാഷ് അയച്ചു ur pay വഴി പക്ഷെ ക്യാഷ് ബാക്ക് ഇതുവരെ കിട്ടിയില്ല അയച്ചിട്ട് പത്തു ദിവസം കഴിഞ്ഞു അയക്കുന്ന ചാർജ് കൂടാതെ 500 റിയാൽ അയച്ചു.. ക്യാഷ് ബാക്ക് വന്നിട്ടില്ല
@yasarmexi143
@yasarmexi143 Год назад
10 ദിവസം എടുക്കും 100 റിയാൽ കിട്ടാൻ...wait 🔥❤️
@muhammadashar3438
@muhammadashar3438 Год назад
ഞാൻ stc payil നിന്നും പ് Ur pay ഇലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ട് stc payil നിന്നും ക്യാഷ് കട്ട് ആയി, പക്ഷെ ur payil ഇതു വരെ വന്നില്ല, ഇന്ന് രണ്ടു ദിവസം ആയി,
@SaudiTips
@SaudiTips Год назад
customer caril vilichal udan kittum
@ubaidrahman6494
@ubaidrahman6494 Год назад
Dears I have contacted to Ur pay customer care, as per them the cash back offer only for new customers, means before he didn't made any international transfer, if someone done international transfer before they will not eligible for cash back offer
@psg7233
@psg7233 Год назад
Yanikke 100 riyal keari yeazamathea divasam thanks
@jafarpk1013
@jafarpk1013 Год назад
ഹായ് അനസ്ക ഞാൻ ആദ്യമായിട്ടാണ് ur pay വഴി നാട്ടിലേക്ക് ക്യാഷ് അയച്ചത്. ക്യാഷ് ബാക്ക് 100 റിയാൽ ഇതു വരെ വന്നിട്ടില്ല
@jafarpk1013
@jafarpk1013 Год назад
പ്ലീസ് റിപ്ലേ
@Shoukathmadinah
@Shoukathmadinah Год назад
@@jafarpk1013 പത്ത് ദവസത്തിനകം കിട്ടും എന്നാണ് അവർ പറയുന്നത്
@SaudiTips
@SaudiTips Год назад
Kittiyo
@Shoukathmadinah
@Shoukathmadinah Год назад
എൻ്റെ ഒരു സുഹൃത്തിന് 5 ദിവസത്തിനുള്ളിൽ കിട്ടി
@shafeerkovailkovail7545
@shafeerkovailkovail7545 Год назад
ഞാൻ എന്റെ ur pay ഓപ്പൺ ചെയുമ്പോൾ യൂസർ ക്ലോസ് മൈക്രോ soft എന്ന് കാണിക്കുന്നു
@bullsgaming7979
@bullsgaming7979 Год назад
Njan de active cheythu 7 to 15 days edukkunnu cash nattil kittan. 3 month use njan upeshichu
@SaudiTips
@SaudiTips Год назад
Eath bankilekkaan sthiramayi ayachirunnath
@bullsgaming7979
@bullsgaming7979 Год назад
@@SaudiTips SBI
@SAIFUDHEENKA2707
@SAIFUDHEENKA2707 Год назад
മറ്റു ബാങ്കിൽ നിന്ന് ഇതിലേക്കു പൈസ ട്രാൻസ്ഫർ ചെയ്താൽ പണം ക്രെഡിറ്റ്‌ ആവാൻ ഭയങ്കര താമസമാണ്. കംപ്ലയിന്റ് ചെയ്‌താൽ ഒരു റെസ്പോണ്ടും ഉണ്ടാവില്ല
@SaudiTips
@SaudiTips Год назад
Masa last first angane aan
@SAIFUDHEENKA2707
@SAIFUDHEENKA2707 Год назад
മാസം ആദ്യം അയച്ചത് മാസം അവസാനം ആയിട്ടും കയറിയില്ല പിന്നീട് SAMA Care (saudi central bank )കംപ്ലയിന്റ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ പണം അകൗണ്ടിൽ ക്രെഡിറ്റായി
@SAIFUDHEENKA2707
@SAIFUDHEENKA2707 Год назад
നിങ്ങൾ പറ്റുമെങ്കിൽ SAMA Care ൽ എങ്ങനെയാണ് കംപ്ലയിന്റ് ചെയുക എന്നൊരു വീഡിയോ ചെയ്യ്. മുമ്പ് വീഡിയോ ചെയ്തിട്ടില്ലെങ്കിൽ
@liyavarghese1996
@liyavarghese1996 Год назад
Ur pay il balance undenkil maathrame cash transfer cheyyaan pattullo?
@noushun3191
@noushun3191 Год назад
ഏത് ബാങ്ക് ആണെന്നു കൊടുക്കേണ്ടതില്ലെ IFSC code മാത്രം മതിയോ
@musthafaaloor
@musthafaaloor Год назад
ഇത് ആദ്യമായ് അയക്കുന്നവർക്കാണോ 100 റിയാൽ ക്യാഷ് ബാക്ക്
@SaudiTips
@SaudiTips Год назад
Athyamayi ayakkunnavarkk
@Badusha9633
@Badusha9633 3 месяца назад
NRE Accountil trasfer cheyyan pattumo??
@Shaji3star
@Shaji3star Год назад
Unit number എങ്ങനെ കണ്ടെത്താം നാഷണൽ അഡ്രസ്സിൽ അത് കാണുന്നില്ല
@benten7410
@benten7410 Год назад
Njan 500 ayachu, 100 poyitt 1 riyal polum kittiyill
@SaudiTips
@SaudiTips Год назад
Nibjandhana vayichirunno
@sirajk.k1234
@sirajk.k1234 Год назад
ഞാൻ ഇപ്പോൾ നാട്ടിൽ ലീവിലാണ് snb saudi അക്കൗണ്ടിൽ നിന്നും എങ്ങിനെ പണം നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം
@SaudiTips
@SaudiTips Год назад
App open avunnille, athil quick pay enna option und
@mdrifai1334
@mdrifai1334 Год назад
Bro naan ningalda video kandu adhu pol panam send seidhu ethana thevasathil nattil kittum
@abdulhameedomanoor6186
@abdulhameedomanoor6186 Год назад
Anska ആദ്യ മായിട്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇ URPay തുടങ്ങി set ചെയ്തിട്ട് ആദ്യത്തെ Transfer ആണോ ഉദ്ദേശിക്കുന്നത് . ഞാൻ ഇതിന്റെ മുമ്പ് എത്രയോ തവണ അയച്ചിട്ടുണ്ട് .
@SaudiTips
@SaudiTips Год назад
Appol kittoola
@JunaidMoonniyur
@JunaidMoonniyur Год назад
ആദ്യമായിട്ട് അയച്ച ആർകെങ്കിലും 100 റിയാൽ ക്യാഷ് ബാക് കിട്ടിയിട്ടുണ്ടോ... ഉണ്ടെങ്കിൽ ഒന്നു പറയണേ....
@SaudiTips
@SaudiTips Год назад
10 days alle time
@mohammedshareef6132
@mohammedshareef6132 Год назад
നാൻ അയച്ചു നാട്ടിലും കിട്ടിയില്ല ഇവിടെയും കിട്ടിയില്ല
@AREBJOB
@AREBJOB Год назад
ഈ വീഡിയോ കണ്ടു ഞാൻ അയച്ചു കിട്ടിയില്ല
@ShamnadKL02
@ShamnadKL02 Год назад
എൻ്റ പൊന്ന് Bro, 6day's കഴിഞ്ഞ്,Cash Back കിട്ടിയിട്ടില്ല....wait ചെയ്യ Offer Period വരെ.....🤗
@JunaidMoonniyur
@JunaidMoonniyur Год назад
@@ShamnadKL02 kittiyaal ivide ariyikkanam 😊😊 ennit enik ayakkan vendiyaan. Kaaranam veruthe fee koduth ayakkandallo .. friendypay fee illa 😄😄
@nichunishad1747
@nichunishad1747 Год назад
100 riyal cash back first ട്രാൻസ്ഫറിന് മാത്രം..
@ayanameharin3982
@ayanameharin3982 Год назад
Ru get
@96331454
@96331454 Год назад
Bro yenikk cash back vannilla
@spicek9521
@spicek9521 Год назад
എങ്ങനെയാണ് stc pay account update ചെയ്യൽ
@shafeerkovailkovail7545
@shafeerkovailkovail7545 Год назад
User Microsite close എന്ന് കാണിക്കുന്നു എന്താ ഇത്
@Drive32972
@Drive32972 Год назад
Al രാജി അക്കൗണ്ട് നിന്ന് urpaly ലേക് cash...ad....ചെയ്തു cash deposit ആയില്ല. Al രാജി നിന്ന് cash പോയിട്ടുണ്ട് ഇനി എന്ത് ചെയ്യും
@muhammadashar3438
@muhammadashar3438 Год назад
ക്യാഷ് വന്നോ?
@yasarmexi143
@yasarmexi143 Год назад
ഞാൻ 2 ദിവസം മുൻപ് നാട്ടിലേക്ക് ക്യാഷ് അയച്ചു...ഇത് വരെ 100 കിട്ടിയില്ല ...എൻ്റെ first ട്രാൻസ്ഫർ ആണ്...കാരണം അറിയാമോ...അത് കിട്ടുമോ
@SaudiTips
@SaudiTips Год назад
varum 10 days alle paranjath
@yasarmexi143
@yasarmexi143 Год назад
ഇങ്ങള് പൊളി ആണ്....അനസ് ഭായി.....എന്ത് സംശയം വന്നാലും ഞാൻ വേഗം നിങ്ങളെ ഓർക്കും...search ചെയ്യും....ഉറപ്പായിട്ടും അതിൻ്റെ ഉത്തരം കിട്ടിയിരിക്കും... കൊറോണ സമയത്ത് നിങൾ എന്നെ കുറെ സഹായിച്ചു നാട്ടിൽ നിന്ന് സൗദിക്ക് വരുന്ന സമയം... താങ്ക്സ് anas bhaayi 🔥❤️❤️
@SaudiTips
@SaudiTips Год назад
🥰
@yasarmexi143
@yasarmexi143 Год назад
@@SaudiTips അനസ് ഭായി 100 റിയാൽ എനിക്ക് ഇപ്പൊൾ കിട്ടി. 😎😎😎😎 Thanks ❤️
@rahumathali123
@rahumathali123 Год назад
Bro cash add chaidu.urpay balance kanikkunella .pls reply
@peaseworld1434
@peaseworld1434 Год назад
Ethra minimum ayakkanam ennu parayumo
@govindavijayarajan7550
@govindavijayarajan7550 Год назад
Message urpay. Please use your urpay card to avoid card closure.(online transaction any problem anyoneone knows.
@happyshow5075
@happyshow5075 Год назад
മണി ഗ്രാമിലാണോ അയക്കേണ്ടത് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്കു അയച്ചാൽ കിട്ടില്ലേ.
@mishanamilaworld
@mishanamilaworld Год назад
കിട്ടും
@nikhilarya7647
@nikhilarya7647 Год назад
നാട്ടിലേക്ക് പൈസ അയക്കാൻ Quick pay നല്ലതാണോ.?? 18 റിയാൽ പിടിക്കുന്നുണ്ട്.. റേറ്റും കുറവാണ് കിട്ടുന്നത്.. വേറെ ഏതാണ് നല്ലത്
@SaudiTips
@SaudiTips Год назад
Dharalam und
@SaudiTips
@SaudiTips Год назад
Whatsappil message cheyyoo : Wa.me/966546853324
@niyasniyaspurayil
@niyasniyaspurayil 5 месяцев назад
Urpay tahweel paisa ayyachu kittillaa 45 days kayiju customer villichitt 10 work days parajitt ethu vare kittiyitt illaa
@SaudiTips
@SaudiTips 4 месяца назад
Tahveelil neritt poyi track cheyth nokiyo
@bspillai4100
@bspillai4100 Год назад
സി വി വി നമ്പർ ഇല്ലാത്ത പേരോൾ കാർഡിൽ നിന്നും യുആർ പേയിലേക്ക് എങ്ങനെ മണി ആഡ് ചെയ്യാം
@SaudiTips
@SaudiTips Год назад
kazhiyila
@bspillai4100
@bspillai4100 Год назад
@@SaudiTips stc pay ലേക്ക് കോപ്പി ചെയ്ത് ആഡ് ചെയ്യാറുണ്ട്
@flowersazhar8015
@flowersazhar8015 Год назад
ഇതിൽ ക്യാഷ് add ചെയ്യാൻ പറ്റുന്നില്ല. എന്തായിരിക്കും കകാരണം
@SaudiTips
@SaudiTips Год назад
Id verification cheythittundo
@harilalcr
@harilalcr Год назад
നിലവിലുള്ള urpay data remove with uninstall ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ ഈ ഓഫർ കിട്ടുമോ?
@fiyasbava.k616
@fiyasbava.k616 Год назад
No... Ingalude id thanne alle veendm use cheyyaa... So it's not walking 😉😉🤣
@angrybirdsplay470
@angrybirdsplay470 Год назад
😂
@mustafaanakkayam
@mustafaanakkayam Год назад
Good thanks
@rasheedcvr4663
@rasheedcvr4663 Год назад
Anas പണമയാകുന്നതിനു പരിധിയുണ്ടോ
@shukooravilora9184
@shukooravilora9184 Год назад
Ok 👍
@rasheedph7789
@rasheedph7789 Год назад
ആശംസകൾ
@SaudiTips
@SaudiTips Год назад
santhosham
@kl02pramodvlog28
@kl02pramodvlog28 Год назад
Hai.bai. Al Raji net banking moblie app. Long ചെയ്യുമ്പോൾ ഡയറക്ട് സൈറ്റിൽ പോകുന്നു. ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണം. ഒന്നും പറ bai
@gangsper007
@gangsper007 Год назад
Original keyboard ഉപയോഗിച്ചാൽ മതി. Manglish പോലുള്ള keyboard alrajhi app support ചെയ്യില്ല.
@kl02pramodvlog28
@kl02pramodvlog28 Год назад
@@gangsper007 ok
@kl02pramodvlog28
@kl02pramodvlog28 Год назад
@@gangsper007 .Thanks broooo
@anjitharjunan1294
@anjitharjunan1294 Год назад
Hai bro add money cheyyann patunilla limit exceeded kaninunnew athenthaaa
@SaudiTips
@SaudiTips Год назад
Id verify cheyyoo
@AREBJOB
@AREBJOB Год назад
ആർകെങ്കിലും 100 കിട്ടിയദായിട് അറിവുണ്ടോ
@nimisharobin5019
@nimisharobin5019 Год назад
ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചു..നവംബർ 10ന് മുമ്പ് ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞു ഞാൻ ഉദ്ദേശിക്കുന്നത് ക്യാഷ് ബാക്ക് എന്നാണ്
@SaudiTips
@SaudiTips Год назад
good
@ibnbasheer143
@ibnbasheer143 Год назад
എന്റെ മൊബൈലിൽ ur pay ഇപ്പോൾ കുറച്ചു നാളായി open ആവുന്നില്ല. എന്താണ് കാരണം. Costmer care ലും വിളിച്ചു. അപ്ഡേറ്റും ചെയ്തു until now cannot open.
@SaudiTips
@SaudiTips Год назад
new version prashnam aan, old version kittumo enn nokko
@ibnbasheer143
@ibnbasheer143 Год назад
@@SaudiTips link ayakamo
@sudheerhashimi7809
@sudheerhashimi7809 Год назад
മംഗ്ലീഷ് പോലുള്ള കി ബോർഡ് ഒഴിവാക്കി ഒർജിനൽ കി ബോർഡ് ഉപയോഗിക്കുക വേറെ ഒരു കി ബോർഡും സപ്പോർട് ചെയ്യില്ല
@ibnbasheer143
@ibnbasheer143 Год назад
@@sudheerhashimi7809 anganeyum try cheythu. No raksha
@lintoantu4489
@lintoantu4489 Год назад
Same problem... Old version link ayakamo
@Sachingodex03
@Sachingodex03 Год назад
Delay varumo
@shanusali3482
@shanusali3482 Год назад
Njan ayachu 1500 cash back kittiyilla endhanu adhinte nibandhanakal
@shibusalam0
@shibusalam0 Год назад
റിയാൽ അയച്ചു 3ദിവസം മുതൽ മിനിമം 12 ഡെയിട്ടിനുള്ളിൽ കേറും എന്നാണ് അറിഞ്ഞത്...
@shihasfaizal493
@shihasfaizal493 Год назад
100 cash back kittune avde Ithu transctn mathre ullallo bro
@ameez6118
@ameez6118 Год назад
Yes same doubt
@SaudiTips
@SaudiTips Год назад
Videokk thazhe commentil details koduthittund, offer kazhinjalum video vende😁
@mytravels7960
@mytravels7960 Год назад
ക്യാഷ് ബാക്ക്(100SR) കിട്ടുന്നുണ്ടോ...?
@SaudiTips
@SaudiTips Год назад
Kittum enn parayunni
@sakeerhuzain6919
@sakeerhuzain6919 Год назад
എത്ര മിനിമം അയക്കണം 10 തിയതി വരെ കാണിക്കുന്നുണ്ട് ഇത് മണിഗ്രാമിലാണോ അയക്കണ്ടത് എത്ര തവണ ഈ ്് ക്യാഷ് ഭക്ക് ലഭിക്കും ആർ കെ ങ്കിലും കിട്ടിയോ ഞാൻ മുംബ് 10 ക്യാഷ് ഉള്ള സമയത്ത് അയച്ചിരുന്നു അന്ന് 500 Riyal അയച്ചപ്പോൾ ലഭിച്ചിരുന്നു എന്നാൽ ഇപ്പോൾ 100 കിട്ടാൻ എത്ര അയക്കണം
@angrybirdsplay470
@angrybirdsplay470 Год назад
500 or more only forvfirst trasfer
@SaudiTips
@SaudiTips Год назад
First aayi ayakkumbol aan ee offer labhikkunnath
@angrybirdsplay470
@angrybirdsplay470 Год назад
@@SaudiTips cash back കിട്ടിയോ?
@sakeerhuzain6919
@sakeerhuzain6919 Год назад
അതിന്റെ terms and conditions വായിച്ചു നോക്കി അതിൽ പറയുന്നത് ഏത് ഉപഭോക്താവിനും ക്യാഷ് ബാക്ക് ലഭിക്കും ഈ ഓഫർ നിലവിൽ വന്നതിന് ശേഷം അടുത്ത മാസം 10 തിയതി വരെ ആദ്യ ഇൻറർനാഷ്ണൽ ട്രാൻസഫറിന് മാത്രമാണ് ഇത് ലഭിക്കുക എന്നും മിനിമം 500 റിയാൽ കുറയാതെ അയക്കുന്ന വർക്കെ ഈ സേവനം ലഭ്യമാകു എന്നും അയച്ച തുക നാട്ടിൽ കിട്ടിയ ശേഷം 10 ദിവസം വരെ ക്യാഷ് ഭായ്ക് ലഭിക്കാൻ കാലതാമസം എടുത്തേക്കാം എന്നും പറയുന്നുണ്ട്
@askaralipk6068
@askaralipk6068 Год назад
Good job
@SaudiTips
@SaudiTips Год назад
Thanks
@aswanthvattoli1752
@aswanthvattoli1752 Год назад
Bro alraji bank ..Arabic name video cheyyumoo
@SaudiTips
@SaudiTips Год назад
Ath ready ayilla, websiteil nadakkunnund, urpay upayogikko
@noushadmallisseri7827
@noushadmallisseri7827 Год назад
Ende stc pay card one month aayi ethu vare vannnilla any reason plz
@SaudiTips
@SaudiTips Год назад
Avar msg cheythappol ningal attend cheyyathirunno
@thoufeequeck8937
@thoufeequeck8937 Год назад
super👍👍
@SaudiTips
@SaudiTips Год назад
Thanks
@hussainvp007
@hussainvp007 Год назад
എന്റെഅനുഭവത്തിൽ വളരെ മോശം സർവീസാണ്
@SaudiTips
@SaudiTips Год назад
Ella appum angane thanne
@riyasmuhammed2938
@riyasmuhammed2938 Год назад
😍😍
@syedmohamed9234
@syedmohamed9234 Год назад
Bro how much it takes receive money to India minimum
@yasarmexi143
@yasarmexi143 Год назад
എനിക്ക് 5 മിനുട്ട് എടുത്ത് കിട്ടാൻ
@balanbalan7854
@balanbalan7854 Год назад
Im like stc pay. Good app
@SaudiTips
@SaudiTips Год назад
rate and charge ?
@shibuphilip7377
@shibuphilip7377 Год назад
Njan profile poyanu national address aduchaithathu kuzhappamundo
@SaudiTips
@SaudiTips Год назад
No problem
@shahulhameed4040
@shahulhameed4040 Год назад
Good👍
@SaudiTips
@SaudiTips Год назад
thanks
@nishadnishu2172
@nishadnishu2172 Год назад
Minimum etra venam ayakkan njan 40 riyaal ayachu pokunnilla entha sambavam
@nimisharobin5019
@nimisharobin5019 Год назад
Minimum 500
@navaskl1661
@navaskl1661 Год назад
60 riyal above
@SaudiTips
@SaudiTips Год назад
Athyamayi ayakkunnavarkk offer labhikkan minimum 500 ayakkanam
@Duniyav
@Duniyav Год назад
Arum cheyyaruth Credit avan 25day avum
@cbzshafik1312
@cbzshafik1312 Год назад
25 days ohh
@jabirvk5881
@jabirvk5881 Год назад
Good
@SaudiTips
@SaudiTips Год назад
Thanks
@sudheerfirdous
@sudheerfirdous Год назад
Otp varunnathe delay aagunnu?
@SaudiTips
@SaudiTips Год назад
Online sim aano
@mashhoodp.a9400
@mashhoodp.a9400 Год назад
Acondilek itaal cash back kitilleaa
@navaskl1661
@navaskl1661 Год назад
Pinnne
@SAIFUDHEENKA2707
@SAIFUDHEENKA2707 Год назад
URPAY കാൾ സർവീസ് വളരെ മോശമാണ്
@SaudiTips
@SaudiTips Год назад
masa last first ellam delay aakum
@akhilaakhila1531
@akhilaakhila1531 Год назад
Bro al ahli account open aki engana physical card edukunath enik edukkan pattunilla account already open anu
@SaudiTips
@SaudiTips Год назад
entha kaanikkunnath
@akhilaakhila1531
@akhilaakhila1531 Год назад
@@SaudiTips alredy account opening enn kanikunu
@akhilaakhila1531
@akhilaakhila1531 Год назад
@@SaudiTips account created successfully ennum kanikunund
@akhilaakhila1531
@akhilaakhila1531 Год назад
@@SaudiTips ningale instagram id etha athil ayakkam
@SaudiTips
@SaudiTips Год назад
0546853324
@shaayi7646
@shaayi7646 Год назад
Bro ntl cash etheetillel ntha cheyya?
@user-rn9vf6bf7m..
@user-rn9vf6bf7m.. Год назад
ക്യാൻസിൽ ഓപ്‌ഷൻ കൊടുക്ക് അവർ റീ ഫ്രണ്ട് തരും
@abdulnasir3024
@abdulnasir3024 Год назад
Umrahvisa 03 moth oruvedio irakku
@SaudiTips
@SaudiTips Год назад
ath athra eluppa malla
@5St180
@5St180 Год назад
S Cash back ynna kitta
@machinistsaudia6630
@machinistsaudia6630 Год назад
100 riyal kittiii thanks Anas 😎
@angrybirdsplay470
@angrybirdsplay470 Год назад
അയച്ചിട്ട് എത്ര ദിവസം കഴിഞ്ഞു ക്യാഷ് ബാക് കിട്ടിയത്
@machinistsaudia6630
@machinistsaudia6630 Год назад
@@angrybirdsplay470 8 days
@angrybirdsplay470
@angrybirdsplay470 Год назад
@@machinistsaudia6630 ok✌️. ഞാൻ ഇന്നലെ അയച്ചു ഇത് വരെ വന്നിട്ടില്ല. ബാങ്ക് അക്കൗണ്ടിൽ ആണ് അയച്ചത് കിട്ടുമോ?
@machinistsaudia6630
@machinistsaudia6630 Год назад
@@angrybirdsplay470 kittummm
@angrybirdsplay470
@angrybirdsplay470 Год назад
@@machinistsaudia6630 100 riyal cash back kitti innale 😊 🙏
@mohammedshafict
@mohammedshafict 2 месяца назад
Hlo
@afsalmohammed881
@afsalmohammed881 Год назад
Bro cash ivde poyii nattil account vannilla
@afshanashraf4793
@afshanashraf4793 Год назад
Cach kittiyo...?
@afshanashraf4793
@afshanashraf4793 Год назад
Same problem
@shafeerkovailkovail7545
@shafeerkovailkovail7545 Год назад
Hi
@gafoorgafo8390
@gafoorgafo8390 Год назад
മിനിമം എത്ര റിയാൽ അയക്കണം നാട്ടിലേക്ക് 🤔🤔
@SaudiTips
@SaudiTips Год назад
Offer labhikkan 500
@mohammedshafipulladan9675
@mohammedshafipulladan9675 Год назад
Hi അനസ്കാ
@SaudiTips
@SaudiTips Год назад
hi
@NizuMuthiripparamba
@NizuMuthiripparamba Год назад
100 eppo kittum
@ShamnadKL02
@ShamnadKL02 Год назад
പറ്റിപ്പാണെന്നാ തോനുന്നെ, ഞാൻ Cash അയച്ചിട്ട് 10 ദിവസം കഴിഞ്ഞു.... (Fist Transfer)
@mohammedshafict
@mohammedshafict 2 месяца назад
Jlo
@razablr23
@razablr23 Год назад
100cash back verude paranjadaaano
@fiyasbava.k616
@fiyasbava.k616 Год назад
First transfer n only
@sakeerhuzain6919
@sakeerhuzain6919 Год назад
@@fiyasbava.k616 മുത്തേ എത്ര അയക്കണം 10 തിയതി വരെ ഇതിൽ date ഉണ്ട് മിനിമം എത്ര 500 . അതോ 1000 റിയാലോ
@fiyasbava.k616
@fiyasbava.k616 Год назад
@@sakeerhuzain6919 Minimum 500
@mubashirc5543
@mubashirc5543 Месяц назад
Unit number Enthan
@SaudiTips
@SaudiTips Месяц назад
Room number , enthelum koduthal mathi
@asainarchettali310
@asainarchettali310 Год назад
💐
@navaskl1661
@navaskl1661 Год назад
100 cash back vannnnnillllla
@fiyasbava.k616
@fiyasbava.k616 Год назад
First transfer n only.
@navaskl1661
@navaskl1661 Год назад
@@fiyasbava.k616 okay iam first only
@fiyasbava.k616
@fiyasbava.k616 Год назад
@@navaskl1661 first transfer aanenkl 10 days Max athinullil cash back credit aavm
@manunair4485
@manunair4485 Год назад
Mininimum eathara cash transfer cheyyanam 100 sr cash back kittan
@navaskl1661
@navaskl1661 Год назад
@@manunair4485 500abou
@choice3945
@choice3945 Год назад
അനസ് ബായ് : ഞാൻ Fd mobile use ചെയ്തിരുന്നു Phone മാറ്റിയപ്പോൾ work ആവുന്നില്ല. Customer care ലേക്ക് വിളിച്ചപ്പോൾ സൗദിയിലെ stc Sim use ചെയ്യുന്നവർക്ക് fedmobile ഈ അവസ്ഥയുണ്ടെന്നാണ് പറഞ്ഞത് - അന്വേഷിച്ച് ഒരു പരിഹാരം പറഞ്ഞ് തരൂ Pls
@shaji3350
@shaji3350 Год назад
24 മണിക്കൂർ കഴിഞ് വീണ്ടും ശ്രമിച്ചാൽ കിട്ടും.., എനിക്ക് അങ്ങനെ ആയിരുന്നു പിറ്റേന്ന് വീണ്ടും ശ്രമിച്ചപ്പോൾ കിട്ടി
@SaudiTips
@SaudiTips Год назад
Ready ayillenkil stc yil vilichu parathi parayuka, avar shariyakkum
@choice3945
@choice3945 Год назад
ചെയ്യാം
@choice3945
@choice3945 Год назад
@@shaji3350 പലവട്ടം ശ്രമിച്ചു. FD കസ്റ്റമർ കെയറിലേക്ക് വിളിച്ചപ്പോൾ അവിടെ ചെല്ലുന്ന mob Num വെറെയാണെന്നും stc use ചെയ്യുന്നവർക്ക് ഇങ്ങനെ പ്രശ്നമുണ്ടെന്നാണ് പറഞ്ഞത് - ബാങ്കിലേക്ക് mg പോവുന്നുണ്ട് Ph ൽ നിന്ന് പൈസയും കട്ടാവുന്നു but അവിടെ Num മാറി കാണിക്കുന്നു എന്ന് സാരം
@ismaeel8042
@ismaeel8042 Год назад
wifi ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല മൊബൈൽ ഡാറ്റ on ചെയ്തു ശ്രമിച്ചു നോക്കു.otp മെസേജ് വരാനുള്ള ബാലൻസ് ഫോണിൽ ഉണ്ടായിരിക്കണം
@anishgopi7995
@anishgopi7995 Год назад
App രണ്ടു ആഴ്ച ആയിട്ട് ഓപ്പൺ ആകുന്നില്ല. അപ്ഡേറ്റ് ചെയ്തതിനു ശേഷം ആണ് ഇങ്ങനെ... Cust.caril വിളിച്ചു നോക്കി.... ഒന്നും നടന്നില്ല...
@SaudiTips
@SaudiTips Год назад
Adutha updation vare kaathirikko
@rafeeqmanuppa7
@rafeeqmanuppa7 Год назад
🥰👍🏻
Далее
БЕЛКА РОЖАЕТ? #cat
00:24
Просмотров 733 тыс.