Тёмный
No video :(

Urvashi - the actor we forgot to celebrate! | Mohanlal and Urvashi acting analysis! 

The Mallu Analyst
Подписаться 457 тыс.
Просмотров 192 тыс.
50% 1

#UrvashiMalayalam #Mohanlal
Here we compare the acting skills of Urvashi & Mohanlal and explain what a great actor Urvashi is.
Mohanlal/Mammootty Analysis • Mohanlal | Mammootty M...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
Actor/ Acting analysis • Acting/Actor Analysis
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Keywords
Mohanlal
Urvashi Malayalam
Mohanlal best performance
Urvashi best performance
Mohanlal Movies
Urvashi movies

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@themalluanalyst
@themalluanalyst 4 года назад
Kadinjool Kalyanam - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YHGuJ8L4fOo.html Munthanai Mudichu - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AQqSb1_EkSw.html
@TECHSPERT__
@TECHSPERT__ 4 года назад
trance malayalam movie comparison with the wolf of wall street Please do a video
@VINSPPKL
@VINSPPKL 4 года назад
@@abram5739 Nowadays the word "actor" is used for both men and women.
@safeerakochuz3511
@safeerakochuz3511 4 года назад
Please share your mail id .
@themalluanalyst
@themalluanalyst 4 года назад
@@safeerakochuz3511 themalluanalyst@gmail.com
@vishnujayasreerajendran8171
@vishnujayasreerajendran8171 4 года назад
Munthanai mudichu full illallo....
@beautifullifestyle4519
@beautifullifestyle4519 4 года назад
യോദ്ധയിൽ മധുബാല ആണ് നായിക എങ്കിലും, ഓർമ വരുന്ന ഡയലോഗും, സീനുകളും എല്ലാം ഉർവശി ചേച്ചിയുടെ ആണ്.
@rinuthomas6754
@rinuthomas6754 4 года назад
കറക്റ്റ്
@sarika9031
@sarika9031 4 года назад
Sarikkum ttaa
@vijiviyagparambil4530
@vijiviyagparambil4530 4 года назад
മറ്റേതെങ്കിലും leading actress ഇത്തരം സഹനടി വേഷങ്ങൾ ചെയ്യുമോ എന്ന് തന്നെ സംശയമാണ്
@praveenkc3627
@praveenkc3627 3 года назад
സത്യം 😅
@praveenkc3627
@praveenkc3627 3 года назад
@@vijiviyagparambil4530 yes ❤
@bibilnv
@bibilnv 4 года назад
മല്ലു അനലിസ്റ്റിന് ഒരായിരം കയ്യടി....ആരും അധികം പറയാത്ത ഒരു നടിയാണ് ഉർവശി..... അത്രക്കും കിടിലൻ നടിയാണ് ഉർവശി.....
@murshidpvmurshidmurshidpvm1653
@murshidpvmurshidmurshidpvm1653 3 года назад
ആണല്ലോ
@animeboysans
@animeboysans 3 года назад
അതെ bro... എനിക്ക് ഇത്രേം ഇഷ്ട്ടമുള്ള വേറൊരു നടിയില്ല... ഓരോസിനിമയിലെയും അഭിനയം അത്ര കണ്ടു രസിക്കാറുണ്ട്... മല്ലു അനലിസ്റ്റിനു ഒരു വലിയ thanks... 👍
@bindubinu4729
@bindubinu4729 4 года назад
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ, ശോഭനയെക്കാൾ ഉർവശി തകർക്കുന്നുണ്ട്. വെറും 3-4 scenes ഉള്ളുവെങ്കിലും പൊളിച്ചടുക്കിയാ പോയത്...
@menuforteventsandcaters9967
@menuforteventsandcaters9967 4 года назад
Satyam
@tintutintu6452
@tintutintu6452 4 года назад
സത്യം ആണ്
@anithachumcha3106
@anithachumcha3106 4 года назад
മൈരാണ് ആ റോൾ ബിന്ദുപണിക്കർ ചെയ്തിരുന്നെങ്കിൽ കിടു ആയേനെ
@anithachumcha3106
@anithachumcha3106 4 года назад
@@prajithannu9259 അത് നീ കള്ള് കുടിച്ചിട്ട് തോന്നുന്നതാണ്, മാങ്ങാത്തൊലി
@anithachumcha3106
@anithachumcha3106 4 года назад
അഭിനയം കണ്ടാൽ ഓക്കാനം വരും.
@jinshaganga
@jinshaganga 4 года назад
കമൽ ഹസൻ പറഞ്ഞത് പോലെ ഉർവശി ഒരു അഭിനയ രാക്ഷസി ആണ്... one & only lady superstar
@eshanikamadhufacs2892
@eshanikamadhufacs2892 3 года назад
Stop calling her her lady superstar instead of that call her super star. Super star is not a word that meant for males
@pocomac6338
@pocomac6338 3 года назад
Haha 😂 again.. Why this "lady".. We know she is a lady like mohanlal is a male 👨. But I don't see anyone called him male superstar 👀😂
@FTR007
@FTR007 3 года назад
U r Correct ..lady jinsha
@user-mf1wy1lp8m
@user-mf1wy1lp8m 3 года назад
Correct
@platypus2141
@platypus2141 3 года назад
Lady superstar alla she's a super star
@sadique4655
@sadique4655 4 года назад
*മലയാളത്തിലെ ഏറ്റവും മികച്ച നടി അത് ഉർവശി ചേച്ചിയാണ് അന്നും ഇന്നും എന്നും,, SUPER STAR*
@claireainekkal747
@claireainekkal747 3 года назад
@@snehamolthomaskutty3730 njan exactlt ith comment cheyyan vannatha ! ✌️
@JackDaniel-th7te
@JackDaniel-th7te 4 года назад
ഉർവശി ആണ് മലയാളം കണ്ടിട്ടുള്ള ഏറ്റവും മികച്ച നടി. You are right bro
@Farsath999
@Farsath999 3 года назад
💯👌
@praveenkc3627
@praveenkc3627 3 года назад
❤❤
@FTR007
@FTR007 3 года назад
Not in malayalam only.
@ajaymenon8766
@ajaymenon8766 3 года назад
No man lalitha chechi aanu indiayile tanne ettavum mikacha nadi 🔥
@bibinbabu5202
@bibinbabu5202 2 года назад
@@ajaymenon8766 unda
@arunkumarus9871
@arunkumarus9871 3 года назад
പൊന്മുട്ട ഇടുന്ന താറാവിൽ സ്നേഹ ലത യെ ആരും മറക്കരുത്.. തലയണ മന്ത്രത്തിലെ കാഞ്ചന. ഉർവശി ചേച്ചി ഇഷ്ടം 😍😍😍
@razil6244
@razil6244 3 года назад
Snehalatha 👌🏾 😍
@anjanaanjuzz6361
@anjanaanjuzz6361 3 года назад
Sthreedhanam & bharya, exact opposite roles ,she done those perfectly
@sunilkumar-gq2xu
@sunilkumar-gq2xu 4 года назад
Urvashi is the most natural actress in india ever. So talented.
@sharonsanthosh6052
@sharonsanthosh6052 4 года назад
Lalitha chechi also
@gouthamanb.r4375
@gouthamanb.r4375 4 года назад
Sukumariyamma , Meena( meleparambil aan veedu)
@mahesharisto
@mahesharisto 4 года назад
Kp ac lalithaye vellan indiayil oru nadiyum illa...
@user-xx3ki3bp7u
@user-xx3ki3bp7u 4 года назад
@@gouthamanb.r4375 sukumariyamma natural alla..pakka drama..
@vishnunarayan1657
@vishnunarayan1657 4 года назад
Kpac lalitha is brilliant in comedy roles... Especially while acting with innocent...
@najahussain2934
@najahussain2934 4 года назад
സ്ത്രീധനത്തിലെ പോസിറ്റീവ് കഥാപാത്രവും ഭാര്യയിലെ നെഗറ്റീവ് കഥാപാത്രവും രണ്ട് വേവ് ലെങ്തിൽ തൻമയത്വത്തോടെ ചെയ്ത നടി!
@user-mf1wy1lp8m
@user-mf1wy1lp8m 3 года назад
Coorrect pakshe star value illa
@meenunakshathra2775
@meenunakshathra2775 2 года назад
@@user-mf1wy1lp8m ,star value und ,Achuvinte Amma movie superhit aayath Urvashik starvalue ullath kond aanu,Urvashiyude starvalue kond aanu Jagadheesh ,Sreenivasan superstars allenkilum avarude koode moviesl act cheythapo superhit aayath
@nithink900
@nithink900 4 года назад
ജഗതി ശ്രീകുമാറിന്റെ versatality ആഘോഷിക്കുന്നവർ സുകുമാരിയുടെ റേഞ്ച് Underrate ചെയ്യുന്നത് ഇതേ കാരണം കൊണ്ടല്ലേ
@ninejot
@ninejot 4 года назад
Correct
@sanojkuttippuram3263
@sanojkuttippuram3263 4 года назад
അതെ ശരിയാണ്.
@aryacpillai2005
@aryacpillai2005 4 года назад
True
@yadukrishnan6615
@yadukrishnan6615 4 года назад
Well said
@anjupanicker7913
@anjupanicker7913 4 года назад
Kpsc lalitha!
@praveenkc3627
@praveenkc3627 3 года назад
അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ character ഇത്ര നന്നായി വേറെ ആര് അവതരിപ്പിക്കും ❤❤❤
@stephennedumbally3298
@stephennedumbally3298 Год назад
😍💯💯💯💯💯💯💯❤️🔥🔥⚡️✨️🤝🙌🏼❣️
@dhanvisouting5994
@dhanvisouting5994 4 года назад
Mallu Analyst ൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ് ഇതാണ് ഇതാണ് ഇതാണ് 😃🧡👏
@mufasareinfield2989
@mufasareinfield2989 4 года назад
Same pich
@2oldforthisshit
@2oldforthisshit 3 года назад
😍
@sreekanthazhakathu
@sreekanthazhakathu 4 года назад
ശരിക്കും മഞ്ജുവാര്യരുടെ കാട്ടിയും അഭിനയമികവ് ഉള്ളത് ഉർവശി ക്കാണ് ...
@merin9298
@merin9298 4 года назад
Anallo....
@VINSPPKL
@VINSPPKL 4 года назад
In fact manju is not even close to Urvashi or Shobhana
@suryakiran7822
@suryakiran7822 4 года назад
@@aburiza aar thayaralla...manju warrier is a normal actress compare to urvasi and shobhana..even though parvathi is a better actress than manju..
@remoarun
@remoarun 4 года назад
മഞ്ജു വാരിയർ ഓക്കെ കോമഡി അല്ലെ ചേട്ടാ 😁😁😁
@renjithvg9633
@renjithvg9633 4 года назад
Really
@vandanaumesh6822
@vandanaumesh6822 4 года назад
എനിക്ക് എന്നും ഇഷ്ടമുള്ള നടി ഉർവശി തന്നെ ആണ്.....അവരെ പോലെ അഭിനയിക്കാൻ മലയാളത്തിലെ ഒരു നടിക്കും കഴിയില്ല...very natural and flexible... well said
@praveenkc3627
@praveenkc3627 3 года назад
Yes❤
@NaseeraC-fy9jg
@NaseeraC-fy9jg Год назад
❤❤❤❤
@nidhinkrishnan118
@nidhinkrishnan118 4 года назад
*സത്യം പറഞ്ഞാൽ Lady super star ഉർവശി ചേച്ചി തന്നെ ആണ്.*
@subinrahul3179
@subinrahul3179 3 года назад
Correct 💜
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
Yes👌👌
@lakshmi-mitra
@lakshmi-mitra 4 года назад
I was honestly waiting for this. When people celebrate Shobhana, i've always wondered if they'be been blind to Urvashi's acting.
@hebrew80
@hebrew80 4 года назад
Chunky Monky yes she is a versatile actor . I actually talks about Urvashi with my sister and friends
@rahulunni871
@rahulunni871 4 года назад
Yes...
@ammu_994
@ammu_994 4 года назад
Exactly
@lakshmi-mitra
@lakshmi-mitra 4 года назад
@@hebrew80 i do too. I liked her the most among all the other leading ladies in malayalam at that time. No one could beat her expressions and her screen presence. She didn't get a national award back then, sure, but who cares. Count her state awards if that's what it takes to determine an actor's talent.
@paulthomas6420
@paulthomas6420 3 года назад
Shobana not only an actress...she is a great artist...of India....urvashi also good
@naaaz373
@naaaz373 4 года назад
ഒടുവിൽ വന്ന വരൻ ആവശ്യമുണ്ട് എന്ന സിനിമയിൽ വരെ ഉർവശി ചേച്ചിയുടെ പെർഫോമൻസിൽ യാതൊരു വിധ കോംപ്രമൈസും ചെയ്തിട്ടില്ല. അന്നും ഇന്നും ഒരേപോലെ❤️
@mufasareinfield2989
@mufasareinfield2989 4 года назад
Sharikkum aa cinemayil ettavum nalla scenes urvashi ullappol aayirunnu
@happiestworld1046
@happiestworld1046 4 года назад
@@mufasareinfield2989 athil aarayirunnu avaru, orma kittunillla😥
@mufasareinfield2989
@mufasareinfield2989 4 года назад
@@happiestworld1046 pretham aayirunnu
@happiestworld1046
@happiestworld1046 4 года назад
@@mufasareinfield2989 poda, nuna parayunnu
@surajks7324
@surajks7324 4 года назад
ആരും കാണാത്ത അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചിരുന്ന The Underrated ഉർവശി ചേച്ചിയെ പറ്റി പറഞ്ഞതിന് 👏👏👏 The best analysis Ever vivek Bro❤❤
@womaniya4879
@womaniya4879 4 года назад
The thing i liked in her is she doesnt go for heroine roles alone even at the time of her stardome... she did side roles and small roles as in My Dear Muthassan....
@mylifemyrules7037
@mylifemyrules7037 4 года назад
Even negative roles
@lifelessons9996
@lifelessons9996 4 года назад
But she simply surpassed the heroine with her effortless acting that movie.. especially when she describes how she falls in love with a Muslim boy...
@Homelander09-t1f
@Homelander09-t1f 4 года назад
Ya and like thalayana manthram and all
@anikadev8324
@anikadev8324 4 года назад
Also in Yodha
@honestymatters8368
@honestymatters8368 4 года назад
But she walked away with all the appreciation
@georgejoseph7519
@georgejoseph7519 3 года назад
Recently Soorarai pottru movie യിൽ തകർത്തഭിനയിച്ചു urvasi 💯💯♥️
@NithyaprasanthVR
@NithyaprasanthVR 4 года назад
ഉർവശി യുടെ തലയണമന്ത്രത്തിലെ അഭിനയം കണ്ട്, ഇത്പോലെ അഭിനയിക്കാൻ കഴിവ് വേണം എന്ന് എന്റെ അമ്മ ഞങളുടെ കുട്ടിക്കാലത്തു പറഞ്ഞത് സർ ന്റെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. നാം എന്നും സ്നേഹിക്കുന്ന എക്കാലത്തെയും മികച്ച അഭിനേത്രി.
@williams141181
@williams141181 4 года назад
I enjoyed the Tovino movie just because of Urvashi's presence in that movie
@gayathridevi4069
@gayathridevi4069 4 года назад
true urvashi vanappol aanu cinema verae level aayathu
@malayaliinuk6426
@malayaliinuk6426 4 года назад
I think the reason behind this video is the role of Urvasi in that film, chala vangikkunna scene one of the best 👍
@vishnnuvijay9096
@vishnnuvijay9096 4 года назад
Which film?
@malayaliinuk6426
@malayaliinuk6426 4 года назад
Optimus എന്റെ ഉമ്മാന്റെ പേര്
@mufasareinfield2989
@mufasareinfield2989 4 года назад
Yes ,I watched the movie only because of her
@stardust1342
@stardust1342 4 года назад
ഉർവ്വശിയെ പോലെ talented ആയ മറ്റൊരു നടിയാണ് ബിന്ദു പണിക്കർ...എല്ലാതരം റോളുകളും ഭംഗിയായി ചെയ്യും... പക്ഷെ ഒരുപാട് അവസരങ്ങൾ കിട്ടീട്ടില്ല... Eg:സൂത്രധാരൻ( deserved a state award for that role) , ജോക്കർ, വാത്സല്യം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.......
@sajanjoseph373
@sajanjoseph373 4 года назад
Sallapam too
@regulargaming6362
@regulargaming6362 3 года назад
നരൻ....
@aswineee_
@aswineee_ 3 года назад
@@sajanjoseph373 dileep film ilea raani amma
@loonamathew9558
@loonamathew9558 3 года назад
Correct
@sreeshmasajeevan
@sreeshmasajeevan 3 года назад
Sallapam nalla character aanu
@AnnieMaryJohn
@AnnieMaryJohn 3 года назад
കുറെ നടിമാരെ ഒരുമിച്ച് മാസ്സാക്കിയ സിനിമയുണ്ട്.. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അതാണ് ഉർവശിയുടെ എന്റെ favourite movie
@shradhav8867
@shradhav8867 3 года назад
Complete actor Mohanlal Complete actress Urvashi..😘😘😘
@manojcheeramkumarath5751
@manojcheeramkumarath5751 4 года назад
മഴവിൽകാവടി, പറയാമായിരുന്നു.... അതിൽ വേറെ ലെവലാണ്.
@meenunakshathra2775
@meenunakshathra2775 2 года назад
Urvashi Chechi Aanandavalli enna second heroine aayit vannu best actressnu ulla state award medichu..........
@manojcheeramkumarath5751
@manojcheeramkumarath5751 2 года назад
@@meenunakshathra2775 yes.. 👍
@framescantalk6243
@framescantalk6243 4 года назад
മലയാളം സംസാരിക്കാൻ അറിയാവുന്ന നടികളിൽ ഇതുവരെയുള്ള മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടി ഉർവ്വശി തന്നെയാണ്. അതിലൊരു ചർച്ചക്ക് പോലും സ്ഥാനമില്ല.
@amrithasubramonian6940
@amrithasubramonian6940 4 года назад
Malayalam samsarikatha nadikalilo?
@thetruth2689
@thetruth2689 3 года назад
Absolutely correct
@kanzkanz7212
@kanzkanz7212 4 года назад
എനിക്കും തോണീട്ടുണ്ട് അവരുടെ അഭിനയ മികവുകൾ ഏത് കഥാ പാത്രവും വളരെ നിസ്സാരമായി ചെയ്യുന്നവരാണ് അവർ....സ്ത്രീ ആയത് കൊണ്ട് തന്നെ അവരെ ഒഴിവാക്കിയതിൽ പുതുമ പെടാനില്ലല്ലോ...
@vinayakp5485
@vinayakp5485 4 года назад
ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ മോഹൻലാൽ ഉം ഉർവശിയും പൂണ്ടു വിളയാടും... അത്രയും കാലിബർ ഉണ്ടവർക്കു
@Farsath999
@Farsath999 3 года назад
💯💖
@user-mf1wy1lp8m
@user-mf1wy1lp8m 3 года назад
Vendavanum agotiighikatha നടി അവരുടെ value ippol mansilay
@meenunakshathra2775
@meenunakshathra2775 2 года назад
avg script aanenkil polum acting kond vere level aakum........
@M4Mollywood
@M4Mollywood 4 года назад
മോഹൻലാലും ഉർവ്വശിയുമൊക്കെ പ്രകടനം കൊണ്ട് കയ്യടി നേടിയവർ ആണ് തലയണമന്ത്രത്തിലെ കാഞ്ചന ഏറ്റവും ഇഷ്ട്ടം 😍
@ay__isha__2684
@ay__isha__2684 2 года назад
ആടുതോമയുടെ തുളസിയെ ആരും മറക്കല്ലേ........🥰🥰❣️ പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ song okke poli 🔥
@amruthap2460
@amruthap2460 3 года назад
ഉർവശി... കെ പി എസി ലളിത.... 😍മലയാളത്തിലെ മഹാനടികൾ 🤩
@meenunakshathra2775
@meenunakshathra2775 2 года назад
Indiayile best actresses aanu
@BertRussie
@BertRussie 4 года назад
"വരനെ ആവശ്യം ഉണ്ട്" സിനിമയും അങ്ങനെ ആണ്. ഉർവശി ഒരു ഇത്തിരി നേരം ഒള്ളു എങ്കിലും, എന്തൊരു charisma ആണ്. അവർ ആണ് ആ സിനിമയുടെ ലൈഫ്
@vivekramakrishnan1320
@vivekramakrishnan1320 4 года назад
എതോ ഒരു ഇന്റർവ്യൂഇൽ ഉർവശി ചേച്ചി പറഞ്ഞതാണ്.. യോദ്ധ , മൈ ഡിയർ മുത്തച്ഛൻ ഈ ഫിലിംസ്ഇൽ ക്യാഷ് മേടിക്കാതെ ഫ്രണ്ട്ഷിപ് ന്റ പേരിൽ അഭിനയിച്ചതാണെന്നു... മലയാളത്തിലും തമിഴിലും ഒരുപാടു നായികാ കഥാപാത്രം ഉള്ളപ്പോഴാണ് ഇതിനു ഓർക്കണം... ഒരു പക്ഷെ ഇതാവാം അവർക്കു ഒരു താരപരിവേഷം കൊടുക്കാത്തത്... 5 തവണ കേരളം മികച്ച നടിക്കുള്ള അവാർഡ്.. ഇപ്പോഴും സജീവം... ശെരിക് ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചിയാണ്..
@aparnajyothisuresh632
@aparnajyothisuresh632 4 года назад
True
@vineeshbabu9600
@vineeshbabu9600 4 года назад
My fvt
@mufasareinfield2989
@mufasareinfield2989 4 года назад
The truth
@trollmediasentertainment7521
@trollmediasentertainment7521 4 года назад
True fact
@zeraelizabeth9788
@zeraelizabeth9788 4 года назад
Athe.. Lady superstar ennokke visheshippikkunna manju varrier kurach overrated aanennu thonniyittund palappozhum..old movies ok aanu.. Chila moviesil entho oru artificial feel varum manjuvinte acting.. Example Joe and the boy, ennum eppozhum okke 🙆 But urvashi ethra cheriya character aanelum oru 'acting' ennu thonnatha athra natural aayi abinayikum.. Aa charactersinod okke oru ishtam thonnum.. mosham moviesum undayirikkam.. But manjuvinte lady superstar parivesham kurach over aanennu thonniyittund..
@dhanyakiran833
@dhanyakiran833 4 года назад
ഉർവശി ചേച്ചി 😍😍😍😍മിഥുനം ഒരുപാട് ഇഷ്ടം 😍
@surusuru2685
@surusuru2685 4 года назад
മോഹൻലാൽ, ഉർവശി ജോഡിയും സൂപ്പർ ആണ്. മിഥുനം, ഭരതം etc..
@Pompeii123
@Pompeii123 4 года назад
സ്ത്രീകൾക്ക് പൊതുവെ ഹ്യൂമർ സെൻസ് കുറവാണ് എന്നൊരു ധാരണ ഉണ്ട് ആളുകൾക്കിടയിൽ. അടക്കവും ഒതുക്കവും ഭാവിയിലെ കല്യാണവും ഉത്തരവാദിത്തങ്ങളും കേട്ട് വളരുന്ന ഒരു പെൺകുട്ടിക്ക് നർമ്മബോധം വളരാൻ ഒത്ത സാഹചര്യം പൊതുവെ ഉണ്ടാകാറില്ല...ഉർവശിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ നർമ്മബോധവും പെർഫെക്റ്റ് കോമിക് ടൈമിങ്ങും ആണ് ...അതു തന്നെയാണ് അവരുടെ വിജയവും. തലയണ മന്ത്രം , പൊന്മുട്ടയിടുന്ന താറാവ് എന്നിവയാണ് എനിക്കിഷ്ടപ്പെട്ട ഉർവശി ചിത്രങ്ങൾ.
@Pompeii123
@Pompeii123 4 года назад
@Bloater 46 Yes...its genetic. Also nammal valarnu varunna environment and people in our circle plays a critical role in nurturing that quality.Since most ladies didn’t get that favorable environment in olden days, those who were blessed with it couldn’t develop it further.
@magicmushroom3790
@magicmushroom3790 4 года назад
അതുപോലെത്തന്നെ മോഹൻലാൽ-ഉർവശി combo സ്ക്രീനിലെത്തുമ്പോൾ അവർക്കിടയിൽ Unique ആയ മികച്ചൊരു Chemistry അഥവാ അഭിനയത്തിന്റെ രസതന്ത്രം ഉണ്ടാകുന്നതായി കാണാം.ഭരതം,മിഥുനം,വിഷ്ണുലോകം,ലാൽസലാം...അങ്ങനെയെത്രയോ ഉദാഹരണങ്ങൾ... ഒരു കാലഘട്ടത്തെ കലയിലൂടെ സമ്പുഷ്ടമാക്കിയ താരങ്ങൾ.💝💝
@sreekanthazhakathu
@sreekanthazhakathu 4 года назад
സ്ഫടിക...
@magicmushroom3790
@magicmushroom3790 4 года назад
@@sreekanthazhakathu പറഞ്ഞാൽ ഒരുപാടുണ്ട് Bro.കുറച്ചെണ്ണം ഉദാഹരിച്ചെന്ന് മാത്രം!😍
@sreekanthazhakathu
@sreekanthazhakathu 4 года назад
@@magicmushroom3790 ❤️😇🤜🤛
@ratheeshm.r1842
@ratheeshm.r1842 4 года назад
കളിപ്പാട്ടം, അഹം എന്നീ ചിത്രങ്ങളിലെ ലാൽ ഉർവശി combo സൂപ്പർ ആണ്
@jaincv4483
@jaincv4483 4 года назад
പറഞ്ഞാൽ അവർ നായികാ നായകന്മാരായി അഭിനയിച്ച 18 ഫിലിമും പറയേണ്ടിവരും അല്ലേ ബ്രദർ.
@VineethNarayanan
@VineethNarayanan 4 года назад
ഉർവശിക്കു കാര്യമായ ശ്രദ്ധ ലഭിക്കാത്തതിന് മറ്റുചില കാരണങ്ങൾ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 1, ആവരുടെ personal life ൽ ഉണ്ടായ ചില പ്രശനങ്ങൾ 2, അവരെ ഒരു ഹാസ്യ നടിയായി ചിലർ typecast ചെയ്തു 3, നമ്മുടെ സിനിമാ വ്യവസായത്തിൽ (80% ത്തോളം) ഇന്നും നായിക എന്നാൽ "eye candy" മാത്രമാണ്
@albosang8452
@albosang8452 4 года назад
vina's Lab eye candy.... 🙁
@user-ow7qb5vy2b
@user-ow7qb5vy2b 4 года назад
@@albosang8452 മനസിലായില്ല എന്നാണോ?
@albosang8452
@albosang8452 4 года назад
Abhijith SB no atu oru satyam anello.. Streekal film il ullatu tanne Anungalku kandu rasikan alle..atinu manyam aya dress nalkate alpa vastra darini akunnu.. Enitt atinu "glamour" enna perum Enitu ivanmar parayunnu- stree virudham alla cinema ennu..
@deepadcruz6483
@deepadcruz6483 4 года назад
@@albosang8452 technically aanungale matram kuttam paranjitu karyamilla, muzhuvan societyum biased aanu, first thing girls are supposed to do is to look good enna . Njn feminist okke aanu, but varane avashyamund movie kand tudangiyapol adyam njn ayyoh shobanayku nalla prayamayallo ennanu chindichath. Pakshe cinema alpam kazhinjapol suresh- shobana pair velya beautiful aayi thonni.
@jaincv4483
@jaincv4483 4 года назад
ഉർവശി 2000 thil വിവാഹം കഴിച്ച നടി ആണ് .2008നു ശേഷം ആണ്‌ അവരുടെ പ്രോബ്ലം സ്റ്റാർട്ട് ആയതു .അതിന്‌മുൻപ്‌ തന്നെ അവരുടെ 80% ഫിലിമ കഴിഞ്ഞിരുന്നു .90 സ്റ്റാർട്ടിങ്ങിൽ തന്നെ ഇന്ത്യൻ സിനിമാലോകം കണ്ട ഏറ്റവും മികച്ച നടി എന്ന്‌ കമൽ ഹാസൻ ഉർവശിയെ വിലയിരുത്തിയിരുന്നു .പക്ഷേ മലയാള സിനിമയിലെ പലരും ഉർവ്വശിയുടെ കഴിവുകൾ അംഗീകരിക്കുന്നുണ്ടെങ്കിലും അർഹതപ്പെട്ട ഒരു പദ്മഭൂഷണോ ഒരു പദ്‌മശ്രീ പോലും വാങ്ങിക്കൊടുക്കാൻ ശ്രമിച്ചില്ല . അത് ആണ് ഏറ്റവും അത്ഭുതം.
@aswathy._achu
@aswathy._achu 4 года назад
ഉർവശി അഭിനയിച്ച സിനിമകൾ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. 😇
@sruthyprakash9766
@sruthyprakash9766 4 года назад
Urvashi is my fav actress😍 She still has that vibe to make us feel that she is one among us. I think her performance in mummy and me was also remarkable
@gismygeorge6158
@gismygeorge6158 4 года назад
ഒരു നടിയുടെ പേഴ്സണൽ കാര്യങ്ങളിൽ പ്രേക്ഷകർ കൂടുതൽ താൽപര്യം കാണിക്കുന്നു .അതിൻ്റെ ഒരു ആവശ്യവുമില്ല എന്നാൽ ഒരു നടൻ്റെ കാര്യത്തിൽ അതെല്ലാം വിട്ടു കളയാൻ തയ്യാറുമാണ് .അതാണ് മലയാളി. അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീ ആണേലും പുരുഷനാണേലും അവരെ അംഗീകരിക്കണം. കളിപ്പാട്ടത്തിലെ ഉർവശിയെ വിട്ടു പോയതാണോ.... പുതിയ തലമുറ നടികളിൽ പാർവതിയെ ഒരു പാട് ഇഷ്ടാണ്......
@gayathridevi4069
@gayathridevi4069 4 года назад
athae satyam......
@honestymatters8368
@honestymatters8368 4 года назад
Parvathy de abhinayathil oru krithrimathvam/ oru effort feel cheyyunna...Manju alle better?
@pillaimeenakshy
@pillaimeenakshy 4 года назад
I think the most difficult emotion for an actor to convey is silliness & comedy without going over the top. Unfortunately Parvathy hasn't attempted such a role yet. Her 'fun' role in My Story was so stupid and lame.She is very good in all the intense roles she does.
@priyankaraj3712
@priyankaraj3712 4 года назад
Urvashi epozhum super anu. Natural acting anu, urvashi ans manju super anu.
@hak-eve1785
@hak-eve1785 4 года назад
💯💯💯
@gangeshk8094
@gangeshk8094 4 года назад
ഇന്ന്‌ ഞാൻ "വരനെ ആവിശ്യുമുണ്ട്" എന്ന സിനിമ കണ്ടപ്പോൾ തോന്നിയ കാര്യമാണ് ഇത്...അപ്പോളേക്കും നിങ്ങള് വീഡിയോ ഇട്ടു... നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യ.....😅
@fastandfurious4501
@fastandfurious4501 4 года назад
കുട്ടനാടൻ മാർപാപ്പയിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായിട്ട് ഉർവശി ആയിരുന്നു നല്ലത്😔
@Jithuuthaman
@Jithuuthaman 4 года назад
Shanthi krishana ippol bhyanagars borr anu
@doordie8007
@doordie8007 4 года назад
Yes
@nitheeshkumarkr
@nitheeshkumarkr 4 года назад
ഉർവ്വശി അവതരിപ്പിച്ച പോലുള്ള വേഷങ്ങൾ ഇപ്പോൾ ആരും ചെയ്യില്ല. ഭാര്യയുടെ റോൾ ചെയ്ത പല ചിത്രങ്ങളിലും വ്യത്യസ്ത ഉണ്ട്.സ്ത്രീധനം ,ഭാര്യ, തലയണമന്ത്രം, പൊന്നാരം തോട്ടത്തെ രാജാവ് ,മൂന്ന് മാസങ്ങൾക്ക് മുൻപ്, കടിഞ്ഞൂൽ കല്യാണം, കളിപ്പാട്ടം........ എല്ലാം വ്യത്യസ്തമുള്ളതാണ്.
@muhammedkanthalattpk4432
@muhammedkanthalattpk4432 3 года назад
Midhunam too
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
മികച്ചൊരു Analysis...ചെയ്യുന്ന ഏത് കഥാപാത്രവും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനും,അഭിനയിക്കുകയാണന്ന തോന്നൽ ഒരിക്കലും തോന്നിപ്പിക്കാതെ ഏത് വേഷവും മികവുറ്റതാക്കാനും കഴിവുള്ള ഉർവശി തന്നെയാണ് സത്യത്തിൽ മലയാളത്തിലെ True Versatile 'Lady Super Star' എന്ന് നിസ്സംശയം പറയാം...അവർ ചെയ്തു ഫലിപ്പിക്കാത്ത ഒരു ഇമോഷനും സിനിമയിൽ ശേഷിക്കുന്നില്ലെന്ന് തോന്നുന്നു!🎦
@Ahammad301
@Ahammad301 4 года назад
Why 'lady supperstar'? സൂപ്പർസ്റ്റാർ എന്നുവിളിക്കുന്നതിന് വല്ല നിയമതടസ്സവും ഉണ്ടോ
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
@@Ahammad301 ആ അതിനാണ് ആ 'ഇൻവർട്ടർ കോമ'...അങ്ങനെയൊരു Term ഈയിടെയായി സജീവമാകുന്നു എന്ന് സൂചിപ്പിക്കാനാണതുപയോഗിച്ചത്.!മികച്ച ആർട്ടിസ്റ്റിന് 'Gender' ആവശ്യമില്ല.!അവിടെ കല മാത്രം അളവുകോലായാൽ മതി!
@vineethgodsowncountry9753
@vineethgodsowncountry9753 4 года назад
@@musicallyamal20 💗🎬
@ahanams9865
@ahanams9865 4 года назад
@@vineethgodsowncountry9753 urvashik cherna tag complete actress lady mohnlal aan
@praveenkc3627
@praveenkc3627 3 года назад
❤❤❤
@sreerajchilameelika7531
@sreerajchilameelika7531 3 года назад
അവസാനമായി കണ്ട തമിഴ് ചിത്രങ്ങളായ മൂക്കുത്തി അമ്മനിലും surarai potru വിലും വ്യത്യസ്തമായ റോളിൽ പൂണ്ടു വിളയാടി. ഒന്നിൽ ചിരിപ്പിച്ചപ്പോൾ മറ്റേതിൽ കരയിപ്പിച്ചു ♥️♥️♥️♥️
@ajmalzaid6594
@ajmalzaid6594 4 года назад
മല്ലു analyst nte notification വരുമ്പോൾ ഭയങ്കര സന്തോഷം
@thasneemshahnaz4530
@thasneemshahnaz4530 4 года назад
My fav actress😍😍😍😍
@dillus170
@dillus170 4 года назад
ഉർവശി ആണ് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ
@varshasreenivas4249
@varshasreenivas4249 4 года назад
Very true!!! Urvashi is a maestro!!😍😍😍😍😍👏👏👏. Ippo latest aayi irangiya 'Varane Aavashyamundu' movieyil polum cheriya role aanengilum ellaarum orkunna polathe oru attachment factor undakiyittanu aa kadhapathram poyathu.
@Tracks777
@Tracks777 4 года назад
lovely content
@-Lunar_Star-3639
@-Lunar_Star-3639 4 года назад
i love the vid
@subairtm8634
@subairtm8634 4 года назад
എന്നിട്ടും അവർക്ക് ഒരു ദേശീയ അവാർഡ് കിട്ടാതെ പോയത് അത്ഭുതമായി തോന്നുന്നു
@irshadvayad
@irshadvayad 4 года назад
Subair T M ജഗതിച്ചേട്ടനു കിട്ടാത്തതും ചേർത്തും വായിക്കാം.
@anjumaryalex4706
@anjumaryalex4706 4 года назад
No.. അച്ചുവിന്റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള national award ലഭിച്ചിട്ടുണ്ട്
@subairtm8634
@subairtm8634 4 года назад
@@anjumaryalex4706 ഞാനുദ്ദേശിച്ചത് മികച്ച നടിക്കുള്ള അവാർഡാണ്
@irshadvayad
@irshadvayad 4 года назад
ANJU MARY ALEX അത് പോലെ ഉള്ളത് ജ്യോതിര്മയി ജോമോൾ മഞ്ജു പദ്മപ്രിയ ഇവർക്കൊക്കെ കിട്ടിയിട്ടുണ്ട് .
@subairtm8634
@subairtm8634 4 года назад
@@irshadvayad കല്പനയും ഉണ്ട്
@saranyaozhukil
@saranyaozhukil 4 года назад
Glad you did this :) I think Kalippattam deserves a mention here. The chemistry between Mohanlal and Urvashi is exceptional. Mohanlal and Urvashi's pairing is my all time favorite. In Yodha, even if they are not pairs, their chemistry and timing are unmatchable!!! A few other movies are Mazhavilkkavadi, Sauhridam, Ende Ponnu Thamburan, Ulsavamelam..
@kiranselvan9028
@kiranselvan9028 4 года назад
As u told, she had showcased all the feelings and nuances of a woman in each of her role, but the one I cannot forget is her role in "Michel Madana Kama Rajan" movie , when Kamal is giving a brilliant performance in his 4 roles, Urvashi giving a tough competition to him with her extra-ordinary acting & natural sense of humour, easily one of the best actress who can handle both emotional n humour scenes❣️❣️❣️
@stephennedumbally3298
@stephennedumbally3298 Год назад
😍❤️❤️💯💯💯😍😍😍😍✨️🤝🙌🏼❣️
@irshadvayad
@irshadvayad 4 года назад
The Real Lady Super Actress
@vandanaumesh6822
@vandanaumesh6822 4 года назад
അത് ഉർവശിക്‌ ആണ് ചേരുന്നത്
@irshadvayad
@irshadvayad 4 года назад
Vandana Umesh Ys
@ahanams9865
@ahanams9865 4 года назад
Complete actress,lady mohnlal urvashi
@pennu08
@pennu08 4 года назад
Once again an awesome Analysis... 👌 മുൻപ് മോഹൻലാലിൻറെ analysis-ൽ പറഞ്ഞത് പോലെ ഉർവശിയുടെ അഭിനയത്തിലും ഒരു കുട്ടിത്തം ഉണ്ട്.. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് 'കടിഞ്ഞൂൽകല്യാണവും, യോദ്ധയും മഴവിൽക്കാവടിയും'... കാക്കതൊള്ളായിരവും, കളിപ്പാട്ടവും ഉർവശി അല്ലാതെ വേറെ ആര് ചെയ്തിരുന്നെങ്കിലും അത് over ആയിപ്പോയേനെ...
@kaverilovelysambasivan
@kaverilovelysambasivan 4 года назад
A much needed video..lady superstar enna tag onum indayillengilum ishtapetta malayala nadi ennu chodichal bhuribhagam malayalikaludeyum manassil varunna perukal aanu urvashi, shobhana,Revathy okke..♥️
@gopikamohan8513
@gopikamohan8513 2 года назад
❤️
@bassboss4803
@bassboss4803 4 года назад
ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ സന്തോഷമായി........ മലയാള സിനിമ ചരിത്രത്തിൽ ഇത് പോലെ ഒരു നടി...... അത് ഇത് മാത്രേയുള്ളു........ ഇതാണ് ഞങ്ങ പറഞ്ഞ നടി...... The real versatile actress in indian cinema
@farshadkaloth6739
@farshadkaloth6739 4 года назад
എന്ത് കൊണ്ട് സ്ഫടികം movie യിലെ ഉർവശിയെ എടുത്തു പറഞ്ഞില്ല
@naseebhassan3075
@naseebhassan3075 4 года назад
Ufffffff 😘😘vere leval
@rajuk.m497
@rajuk.m497 4 года назад
ഉർവ്വശ്ശിക്ക് പകരം വെയക്കാൻ വേറൊരു നടിയില്ല
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Satym
@ramachandrannair4557
@ramachandrannair4557 4 года назад
Innathe kalath aayirunnel nayantharayk melil oru chair idaam
@mayaunni5553
@mayaunni5553 4 года назад
Midhunam also
@iloveme5820
@iloveme5820 4 года назад
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നായക നടനും നായിക നടിയുമാണു മോഹൻലാലും ഉർവ്വശിയും.. ഇന്ത്യയിലെ ഏറ്റവും മികച്ച കോമഡി ടൈമിംഗ് ഉള്ള നായികയും നായകനും ഇരുവരും തമ്മിലുള്ള കെമിസ്റ്റ്രി മലയാളത്തിൽ വേണ്ടുന്ന വിധം ഉപയോഗിച്ചിരുന്നെങ്കിൽ മോഹൻലാൽ-ജഗതി,മോഹൻലാൽ-ശ്രീനിവാസൻ പോലെ ക്ലാസിക് പരിവേശമുള്ള കൂട്ടുകെട്ടായേനെ
@meenunakshathra2775
@meenunakshathra2775 2 года назад
Aham,kalipattam,Lal Salam,spadikam,bharatham yodha,ellam vere level aanu ........
@adithivijayan1137
@adithivijayan1137 4 года назад
Well said..I was mesmerized seeing her in varane aavashyamund...she was so rooted in her role..
@Sakshi-wj5go
@Sakshi-wj5go 4 года назад
👍
@gayathrig7888
@gayathrig7888 4 года назад
സ്ഫടികം സിനിമയിൽ ഉർവശി "tholasi അല്ല തുളസി" എന്ന് പറയുന്ന രംഗം കാത്തിരുന്നു കണ്ടിട്ടുണ്ട്. എന്തോ ഒരു പ്രത്യേക ചാരുതയാണ് അവരുടെ വാർത്തമാനത്തിനും അഭിനയത്തിനും. ഒറ്റ ഡയലോഗ് കൊണ്ടോ ഒരു മുഖഭാവം കൊണ്ടോ ഒക്കെ ആണ് ഒരു സിനിമയെ അങ്ങ് ഉണർത്തുക. ഇന്നും തലയണമന്ത്രത്തിലെ കാഞ്ചനയെ, യോദ്ധ യിലെ ദമയന്തിയെ ഒക്കെ കാണാൻ ആ പടങ്ങൾ കാണും നമ്മൾ. അതാണ്‌ ഉർവശി എന്ന നടി.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 4 года назад
താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്... തലയണ മന്ത്രം ആണ് എന്റെ ഇഷ്ടം... യോദ്ധയിലെ പ്രകടനം, വെങ്കലം എന്നിവയും സൂപ്പർ
@vishaljose8070
@vishaljose8070 4 года назад
പൊന്മുട്ടയിടുന്ന താറാവിലെ തേപ്പുകാരി സ്നേഹലത, മിഥുനത്തിലെ പക്വത ഇല്ലാത്ത സുലു, മധുചന്ദ്രലേഖയിലെ വെറ്റില ചവച്ചോണ്ടിരിക്കുന്ന ചന്ദ്രമതി, മമ്മി ആൻഡ് മീയിലെ conservative ആയ ക്ലാര തുടങ്ങിയവ മിസ്സ്‌ ചെയ്തു.
@ysalilkumar9008
@ysalilkumar9008 4 года назад
5 kerala state awards. .. thats says it all 😇
@sandeepes7933
@sandeepes7933 4 года назад
Many characters not single one she is gem, kamal hassan also said once she is the most talented actress who work with him. Meera jasmine was her next generation but unfortunately she stop acting
@vishaljose8070
@vishaljose8070 4 года назад
Meera jasmine was overrated. I felt her overacting in many films especially the song sequences.
@siyadcs2014
@siyadcs2014 4 года назад
@@vishaljose8070 me too felt that....at times she is over acting
@sari1484
@sari1484 4 года назад
I felt it was Manju Warrier
@vandanaumesh6822
@vandanaumesh6822 4 года назад
മീര ജാസ്മിന്റെ ചില acting നല്ലതാ... ചിലത് ബോറാണ്....
@SilpaSRaj
@SilpaSRaj 4 года назад
Meera jasmin bhayangara dramatic anu. Even easy ayit cheyan kazhyuna expressions vare over aakum
@martinjoseph1613
@martinjoseph1613 4 года назад
സ്ഫടിക്കത്തിലെ ലാലെട്ടന്റെ തല്ല് കൊണ്ടു കഴിഞ്ഞുള്ള ഒരു ചിരി.... സൂഷ്മ അഭിനയത്തിന്റെ ഒരു വലിയ ഉദാഹരണം..
@Dan16919
@Dan16919 3 года назад
മഴവിൽ കാവടി❤️
@remizmanjeri7925
@remizmanjeri7925 4 года назад
അഭിനയമികവിന്റെ മാറ്റു വെക്കലിൽ ആണ് പെൺ എന്നല്ല ഒരു ആളുകളെയും വേർതിരിച്ചു കാണുന്നത് ശെരിയല്ല. ആദ്യം bro സല്യൂട്ട് ഇങ്ങനെ ഒരു analysis നടത്തിയതിനു.അരുവി എന്ന തമിഴ് ചിത്രത്തിൽ നായികയുടെ കൂട്ടുകാരി ആയി അഭിനയിച്ച ഒരു transgender എന്തൊരു അപാര പെർഫോമൻസ് ആണ് കാഴ്ച വെച്ചത്.പേരന്പ് എന്ന ചിത്രത്തിൽ അഞ്ജലി അമീർ. അപ്പൊ ഇനി ഉള്ള കാലം നമുക്ക് ഏതൊരു മഹാ നടൻ എന്നില്ല നടി എന്നില്ല എല്ലാരേയും ഒരേപോലെ ഒരു അഭിനേതാവ് എന്ന രീതിയിൽ മാത്രം കാണാനും വിലയിരുത്താനും താരതമ്യം ചെയ്യാനും കഴിയണം അതാണ് നവോഥാനം
@M4Mollywood
@M4Mollywood 4 года назад
Remiz Manjeri പക്ഷെ നടിമാരുടെ ഇന്റർവ്യൂ കാണുമ്പോൾ ആ നവോദ്ധാനം ഉടനെങ്ങും നടക്കില്ല എന്ന് പറയേണ്ടി വരും , ഒരു മികച്ച നടനെയും നടിയെയും ഇന്റർവ്യൂ ചെയ്യന്നതു വലിയ വ്യത്യസ്തമുണ്ട് . നടിയോട് അവരുടെ സൗന്ദര്യം അല്ലെങ്കിൽ പഴ്സനേൽ കാര്യങ്ങൾ ആവും ചോദിക്കുന്നത് , സ്കാർലെറ് ജോൺസൻ ന്റെ ഒരു ഇന്റർവ്യൂ അതിനു പറ്റിയ ഉദാഹരണമാണ്
@remizmanjeri7925
@remizmanjeri7925 4 года назад
@@M4Mollywood അതിനൊക്കെ പാർവതി പോലെ ഉള്ളവരുടെ ഇന്റർവ്യൂ കണ്ടാൽ മതി. ഒന്നും പറയാൻ ഇല്ല കിടു ആയിരിക്കും 🔥🔥🔥🔥🔥
@M4Mollywood
@M4Mollywood 4 года назад
Remiz Manjeri പാർവതി അതിൽ നിന്നും വേറിട്ട് നിൽക്കുന്ന ആളാണ് 👍
@harikollam1482
@harikollam1482 4 года назад
@@remizmanjeri7925 ഒലക്കയാ... മഞ്ജു വാരിയർ ആണെങ്കിൽ പിന്നേം സമ്മതിക്കാം.. parunte നവോദ്ധാനം ഇന്റർവ്യൂൽ തള്ളിലെ ഉള്ളു... പക്ഷെ മഞ്ജു ഫീൽഡിൽ ഇറങ്ങി ഒരുപാട് പ്രവർത്തനം നടത്തിയിട്ടുണ്ട്
@harikollam1482
@harikollam1482 4 года назад
കാൻസർ ബോധവൽക്കരണം പ്രവർത്തനവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം... പാവപെട്ട കുട്ടികൾക്ക് കല പ്രവർത്തനത്തിന് സാമ്പത്തിക സഹായം തുടങ്ങി പല പ്രവർത്തനങ്ങളും നടത്തി മഞ്ജു ഇതൊക്ക നവോഥാനത്തിൽ പെടില്ലേ.... പാർവതിയുടെ പ്രവർത്തനം എന്താണാവോ?
@lekshmi4682
@lekshmi4682 3 года назад
ഭാഗ്യലക്ഷ്മി ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് ഉർവശിക്കുവേണ്ടി ഡബ് ചെയ്യാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടെന്ന്
@lakshmisreenivas8103
@lakshmisreenivas8103 2 года назад
അതോടൊപ്പം, മലയാള സിനിമാ കണ്ട ഏറ്റവും മികച്ച നടി എന്നും ഉര്‍വ്വശി ചേച്ചിയെ പറ്റീ പറയുന്നുണ്ട്
@pradeepr4743
@pradeepr4743 4 года назад
Ellavarum Manju Warior paryumbol enikishttam Uravashi ayirunnu,kakhathollayiram okhe athinu karanam anu,njan 91 state Award Amalaykhu kittiyathanennu vicharichirunnu nokhiyappol manassilayi athu kittiyathu Urvashi ku anennu,aa oru time il ivarkhanu kittiyittullathu,my favorite actress
@Sona-Sbn
@Sona-Sbn 3 года назад
My altym fav actor ! Urvasi ! ഇത്പോലെ മികച്ച ഒരു നടി ഇന്ത്യയിൽ വേറെയില്ല
@vimalabiyot4607
@vimalabiyot4607 3 года назад
Who is here after noticing urvashi's performance "soorarai pottru" !!
@Stan-lf4nz
@Stan-lf4nz 4 года назад
Unbelievable natural Actress👌🏼 Even her sister Kalpana was amazing.
@user-os2xo8lt5s
@user-os2xo8lt5s 4 года назад
ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള state award കിട്ടിയ നടി
@Monica-eh5dq
@Monica-eh5dq 3 года назад
Achuvinte amma and thalayanamantram
@ahammedkabeer3514
@ahammedkabeer3514 4 года назад
ഉർവ്വശി ഒരു ലേഡി best actor ആണ്.. എനിക്ക് ഉർവ്വശി ചെയ്ത സിനിമകളിൽ കടിഞ്ഞൂൽ കല്യാണം, അച്ചുവിന്റെ അമ്മ, ഇതാണ് ഏറ്റവും ഇഷ്ടം.. പിന്നെ പുതിയ നായിക മാരിൽ പാർവതിയെ ഇഷ്ടമാണ്
@daksha6148
@daksha6148 3 года назад
ഉർവശി....കല്പന....ലളിത ചേച്ചി....😍
@santhikrishnan2762
@santhikrishnan2762 3 года назад
കോമഡി വേണോ, സീരിയസ് റോൾ വേണോ, സെന്റിമെൻസ് വേണോ ഏത് വേഷവും ചെയ്യും.കോമഡി ഇത്രയും ഭംഗിയായി ചെയ്യുന്ന നായിക നടി വേറെയില്ല.നായിക എന്ന നിറവിൽ നിന്ന കാലഘട്ടത്തിലും വേലക്കാരി റോൾ ഒക്കെ ചെയ്തു. അത്തരം കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതും ഉർവശിയുടെ കയ്യൊപ്പുള്ളത് കൊണ്ട് തന്നെ. ജയറാം ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്, "ഉർവശി അതൊരു ജന്മം ആണ് 👌👌👌അസാധ്യ നടി" എന്ന്.എത്ര സത്യമാണ്. അവർക്ക് പകരം വെയ്ക്കാൻ മറ്റൊരു നടിയില്ല... പേര് കേൾക്കുമ്പോൾ തന്നെ, ചെയ്തു വെച്ച നൂറ് നൂറ് വേഷങ്ങളിൽ നിരവധി ഭാവങ്ങളിൽ നമ്മുടെ മനസ്സിൽ നിറയുന്ന ഒരേയൊരു ഉർവശി 👌👌❤️
@pillaimeenakshy
@pillaimeenakshy 4 года назад
This is why I love your channel. Such a deeply analytical & incisive way of analyzing art & artist and the larger society that produces both. I feel Revathy is another female actor who is under appreciated for her variety of roles,natural acting & comic sense. Shobhana,while good in serious roles can't hold a candle to Urvashi or Revathy when it comes to lighter,comic roles.
@devi_manu
@devi_manu 4 года назад
ഈ അടുത്ത് കണ്ട വരനെ ആവശ്യമുണ്ട് എന്ന ഫിലിംലെ ഉർവശിയുടെ പ്രകടനം മികച്ചു നിന്നു.. സുരേഷ് ഗോപിയുടെയും..
@sirajrahman256
@sirajrahman256 4 года назад
മലയാളത്തില്‍ ശോഭന മഞ്ജുവാര്യര്‍ ഈ രണ്ട് നടിമാരേക്കാള്‍ മുകളില്‍ ആണ് ഉര്‍വശി . ആ നടിയുടെ അഭിനയത്തിന്‍റെ റെയ്ഞ്ച് വളരെ വലുതാണെന്ന് തോന്നിയിട്ടുണ്ട് , ചേട്ടായി പറഞ്ഞ പോലെ ഏത് ഭാവമായാലും ക്യതിമത്വമില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഉര്‍വശിക്ക് ആവും . നിറക്കൂട്ടിലെ ശശികലയുടെ പ്രതികാര ഭാവം അത്രയും ക്യത്യമായി അഭിനയിച്ചിട്ടുണ്ട് ഉര്‍വശി . അത് പോലെ പൊന്‍മുട്ടയിടുന്ന താറാവിലെ സ്നേഹലത , മഴവില്‍ക്കാവടിയിലെ ആനന്ദവല്ലി , തൂവല്‍ സ്പര്‍ശത്തിലെ മായ , തലയണ മന്ത്രത്തിലെ കാഞ്ചന , ലാല്‍ സലാമിലെ അന്നമ്മ , കാക്കതൊള്ളായിരത്തിലെ രേവതി , കടിഞ്ഞൂള്‍ കല്ല്യാണത്തിലെ ഹ്യദയകുമാരി , ഭരതത്തിലെ ദേവി , കനല്‍ക്കാറ്റിലെ ആശ , മൈഡിയര്‍ മുത്തച്ഛനിലെ ആ ക്ലാര , മാളൂട്ടിയിലെ രാജി , യോധയിലെ ദമയന്തി , വെങ്കലത്തിലെ തങ്കമണി , മിഥുനത്തിലെ സുലോചന , കളിപ്പാട്ടത്തിലെ സരോജ , ഇജ്ജിക്കാടന്‍ മത്തായി & സണ്‍സിലെ ഷേര്‍ളി , ഭാര്യയിലെ ഷൈലജ , കോട്ടപ്പുറത്തെ കൂട്ടുകുടുംബത്തിലെ ശ്രീദേവി , അച്ചുവിന്‍റെ അമ്മയിലെ വനജ , എന്‍റെ ഉമ്മാന്‍റെ പേരിലെ ആയിഷ , പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ ഭാഗ്യരേഖ ഇതൊക്കെ ആ നടിയുടെ അഭിനയ റെയ്ഞ്ച് എന്താണെന്ന് കാണിച്ചു തരുന്ന സിനിമകളും കഥാപാത്രങ്ങളുമാണ് അത് പോലെ ലാലേട്ടന്‍റെ ജോഡിയായി ഉര്‍വശിയെ കാണാനാണ് എനിക്കേറ്റവും ഇഷ്ട്ടം . എനിക്ക് തോന്നുന്നു മഞ്ജുവാര്യര്‍ ആ നടിയുടെ ഫോമിന്‍റെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമ വിട്ടത് തിരിച്ച് വന്നത് ഈയടത്താണ് അതാണ് മഞ്ജുവിന് ഇപ്പോഴും ഇത്രയും സ്വീകാരത . എന്നാല്‍ ഉര്‍വശി ഇടയ്ക്ക് വന്ന് നന്നായി വെറുപ്പിച്ചും പോയിട്ടുണ്ട് ഇത് ഇപ്പോ മഞ്ജുവിനെ പ്രേക്ഷകരുടെ മുന്നില്‍ നില്‍ക്കുന്നതിന് ഒരു കാരണമായിരിക്കാം
@sasikalasreeram1861
@sasikalasreeram1861 4 года назад
People are brainwashed by Manju's PR that she is better than others. And Manju is playing her victim card, An innocent women who left films for her love and betrayed by her husband for another actress makes a comeback . Urvashi doesn't have a sob story but in reality, she is the victim .
@its.me.ragesh
@its.me.ragesh 3 года назад
Soorai potru🤩 ഉർവശി
@reshmikr5617
@reshmikr5617 3 года назад
In Micheal madhana kamarajan, urvashi and Kamal Hassan creates magic.. one of the best scenes ever! In yodha, she has barely 20 mnts, but such memorable moments. And 2020 is urvashi's year! 2 back to back hits in Tamil - soorarai potru and mukkuthi Amman - what amazing performance!
@Akshay-tq6zk
@Akshay-tq6zk 2 года назад
She was the shining brilliance and only saving grace of Mookuthi Amman . It had a weak script and prioritised using Nayantara's stardom instead of her acting ability
@aneesh.m.r2237
@aneesh.m.r2237 4 года назад
ഒരു dentist നെ ഏറ്റവും നീതികരിക്കുന്നാവുന്ന നിലയിൽ അഭിനയിപ്പിച്ച് ഫലിപ്പിച്ചത് ഉർവശി Mam ആണു " വരനെ ആവശ്യമുണ്ട്" എന്ന സിനിമയിൽ. അതിന് ആദ്യമേ ഒരു ബിഗ് സല്യൂട്ട്. അതോടൊപ്പം മറക്കാൻ കഴിയാത്ത കഴിവുള്ള ഒരു നടി ഉണ്ട് " കൽപന"
@amarnathmenoncg2811
@amarnathmenoncg2811 4 года назад
Michael madana kama Rajan is one hell of an example for Urvashi's performance. A 90's Tamil film had Kamal in lead. Urge everyone to watch it. And request @TheMalluAnalyst team to analyse the film too. Can't stop talking Abt urvashi with her performance from uthama villain, old Magalir mattum... Ironically all were associated with Kamal Hassan
@amarnathmenoncg2811
@amarnathmenoncg2811 4 года назад
Thanks for the love TheMalluAnalyst
@augustinejoseph1219
@augustinejoseph1219 4 года назад
Kamal hassan had mentioned in so many interviews about Uruvashi’s Acting...He is a big Fan of her .
@abhiramisubramannian216
@abhiramisubramannian216 3 года назад
Latest examples... Soorarai Pottru and Mookuthi Amman
@reshmarajan9337
@reshmarajan9337 4 года назад
Acting, Sense of humour, timing, flexibility👌 clean analysis.... my fav actress . Remembering.... spadikam.... "ആശാന്റെ മുഖത്തെ ആ കറുത്ത കണ്ണട..... "
@jeenaedu7137
@jeenaedu7137 4 года назад
I think we must also acknowledge the in-depth characters played by Urvashi one of the recent examples was the Varalakshmi from Uttama Villan. Also, thank you for choosing this topic. There are more actresses that need to be celebrated. I hope you will make more videos on them. Mohanlal is truly the pride of Malayalam cinema but I don't see his talent in any of his recent movies. Because everyone is using his stardom not his talent anymore, which is very disappointing.
@sreelallalu8751
@sreelallalu8751 4 года назад
കളിപ്പാട്ടം സിനിമയിലെ മോഹന്‍ലാല്‍ - ഉര്‍വ്വശി combo.. 😍😍😍
@leenajose2140
@leenajose2140 4 года назад
ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന, മികച്ച അഭിനേത്രി, ഉർവശി ചേച്ചി 🥰🥰
@akhilkrishnan1580
@akhilkrishnan1580 3 года назад
Mohanlal - Jagathy Urvashi - kalppana
@mayukha24
@mayukha24 4 года назад
Thank you Mallu Analyst for this comparison, and highlighting the fact that stardom is not just based on an actor's talent but upon gender privilege as well. Though we pride ourselves on movies like Kumbalangi nights etc that address toxic masculinity, the industry, and the society is still marred by overt- and more dangerously covert forms of misogyny. While we celebrate the performances of the male actors in all these new-gen movies, make memorable memes, no one talks about the female performances let alone celebrate it. I count on your channel to do that. Though we criticize Bollywood for still making movies like Kabir Singh, it is heartening to see that women actors are getting celebrated. A new wave of actors like Deepika, Alia, Kangana, Thapasee have star power that move masses to the theatres. The male actors also seem to be much more gender sensitized. I wish our industry gets there too.
@sensahir240
@sensahir240 Год назад
Why don't women watch more movies in theatres, also sports, we see ourself in these heroes , most of moviegoers sports enthusiasts are men
@akshaybabu7389
@akshaybabu7389 3 года назад
njan kandathil ettavum nalla abhinayathri urvasi anu
@snehasatheesan2021
@snehasatheesan2021 4 года назад
യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ അത് ഉർവശി തന്നെയാണ്
@Vedhamadav251
@Vedhamadav251 3 года назад
Yes👍
@unnikrishnanguruvayur8887
@unnikrishnanguruvayur8887 4 года назад
The complete actress and only one lady super in mollywood is URVASHI.
@mithunnarayan2148
@mithunnarayan2148 3 года назад
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര്? അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റർ എന്നതിനേക്കാൾ സ്റ്റാർ എന്ന സ്വത്വം കൊണ്ട് നടക്കുന്നവർ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉർവശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്. ഉർവ്വശിയെപ്പറ്റി പണ്ട് പറഞ്ഞത് അതേപോലെ ആവർത്തിക്കുന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര് ? . ദൂരെയൊന്നും പോകണ്ട. ഉർവശി തന്നെ. ആ ടൈറ്റിലിന് പിന്നീട് അർഹത കെപിഎസ്സി ലളിതയ്ക്കും ഉർവശിയുടെ തന്നെ ചേച്ചി കൽപ്പനയ്ക്കുമാണ്. കൽപ്പനയെ നമ്മൾ കണ്ടെത്തി തുടങ്ങിയപ്പോഴേക്കും അവർ നമ്മളെ വിട്ടുപിരിഞ്ഞതിൽപ്പരം നഷ്ടമില്ല മലയാള സിനിമാഭിനയത്തിന്. ഒരൊറ്റ സീൻ മതിയെന്നൊക്കെ പറയുന്നത് കൽപ്പനയെ പോലെയുള്ള അഭിനേതാക്കൾക്കാണ്. സുകുമാരി കുറച്ചധികം ഡ്രമാറ്റിക് ആണ് എങ്കിലും ഈ ലീഗിൽ പെടുന്ന നടി തന്നെയാണ്. ആദ്യത്തെ ചോദ്യം കേട്ട് ശോഭന, മഞ്ജു വാരിയർ എന്നൊക്കെ മനസ്സിൽ തോന്നിയവരോട് ഒന്നും പറയാനില്ല. ഇപ്പൊ പിന്നെ പാർവതി എന്നുകൂടി കേൾക്കാം. പാർവതി എന്നെ സംബന്ധിച്ചു, താൻ ഇതാ അഭിനയിക്കുകയാണ് എന്ന് വിളിച്ചറിയിച്ചു അഭിനയിക്കുന്നൊരു നടിയായിട്ടാണ് തോന്നിയിട്ടുള്ളത്. പിന്നെ ശോഭന. ഒരു മണിച്ചിത്രത്താഴല്ലാതെ എടുത്തു പറയാൻ കാര്യമായി ഒന്നുമില്ല ശോഭനയുടെ പെർഫോമൻസ് ലിസ്റ്റിൽ. അതിൽ തന്നെ രണ്ടു പേരുടെ ശബ്ദമാണ് വലിയൊരളവു വരെ അവരെ അതിനെ അത്രയും നന്നാക്കാൻ സഹായിച്ചത്. സൗന്ദര്യമാണ് ശോഭനയുടെ ഏറ്റവും വലിയ പ്ലസ്. അധികം പേരും അതിലങ്ങു മയങ്ങി ശോഭന ആരായിരുന്നു എന്നൊക്കെ നൊസ്റ്റി അടിച്ചു ചോദിക്കുന്നത് കാണാറുണ്ട് !! അല്ല ആരായിരുന്നു ? പ്രിയദർശന്റെ മോഹൻലാൽ ചിത്രങ്ങളിൽ ഇപ്പോഴും റീവാച്ച് ക്വാളിറ്റിയുള്ള രണ്ടു സിനിമകളിൽ തുടർച്ചയായി നായികയായതാണ് പിന്നീട് വന്ന ടീവി കാലഘട്ടത്തിൽ ശോഭനയുടെ വിസിബിലിറ്റി വർധിപ്പിച്ചത്. അതുകൊണ്ട് ആ പേര് ഇടയ്ക്കിടെ പറയപ്പെടുന്നു. അതിനപ്പുറം ഒന്നുമില്ല. പിന്നെയുള്ളത് മഞ്ജു വാരിയർ. വ്യക്തിപരമായി മഞ്ജുവിന്റെ ഓഫ്‌സ്ക്രീൻ പേഴ്‌സോണ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളാണ്. അവരുടെ ഗ്രെയ്സും പ്രെസെൻസുമൊക്കെ ജസ്റ്റ് WOW ആണ്. ഒരു സംശയവുമില്ല. പക്ഷെ ചോദ്യം മികച്ച നടി ആരാണ് എന്നാകുമ്പോൾ അയാം ദി സോറി അളിയാ, മഞ്ജു എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. ഒരു ഫുൾ ഓൺ ഹാസ്യ വേഷം പോലും ചെയ്തിട്ടില്ലാത്ത ഒരു ഫിൽമോഗ്രഫിയാണ് മഞ്ജുവിന്റേത്. ഉർവശി കൈ വെച്ച് മികച്ചതാക്കാത്ത അഭിനയ മേഖലകളില്ല. ഹ്യൂമർ ഇത്രയും വഴങ്ങുന്ന വേറെ നായിക എന്നല്ല നടി തന്നെയില്ല എന്ന് പറയണം. ടൈമിങ്ങൊക്കെ ഇമ്മാക്കുലേറ്റ്. പെൺ മോഹൻലാലെന്ന് വിളിച്ചാലും തെറ്റില്ല. അല്ലെങ്കിൽ മോഹൻലാൽ ഒരു ആൺ ഉർവശിയാണ് എന്ന് പറയാം. ജഗതി ഒരു ആൺ കൽപ്പനയും. സന്ദർഭം പോലെ കോമിക്കലാകാനും (പഞ്ചതന്ത്രം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, യോദ്ധ) ഡ്രമാറ്റിക് ആകാനും (തലയിണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ്) റിയലിസ്റ്റിക് ആകാനും (ഗർഷോം, കഴകം) ഒരു അധിക പ്രയത്നവും ഉർവശിക്ക് വേണ്ട. സ്വന്തം ശബ്ദത്തിലും അല്ലാതെയും അവര്‍ക്കൊരു വ്യത്യാസവുമില്ല. അച്ചുവിന്റെ അമ്മയിൽ, ഭാര്യയെ തല്ലുന്ന തമിഴനോട് തമിഴിൽ കയർത്ത ശേഷം പിന്നീട് പോലീസ് വരുമ്പോൾ ചെറുതായിട്ടൊന്നും ചമ്മി സ്ഥലം വിടുന്ന സീനിലെ ട്രാൻസ്ഫോർമേഷനൊക്കെ ടെക്സ്റ്റ്ബുക്കാണ്. മിഥുനത്തിൽ ഒരുപക്ഷെ ഏറ്റവും കൺട്രോൾഡ് ആക്റ്റിങ് ഉർവ്വശിയുടേതാവും. ഭർതൃ വീട്ടിലെത്തിയ ശേഷമുള്ള പെരുമാറ്റത്തിലെ മാറ്റമൊക്കെ എത്ര സട്ടിലാക്കാമോ അത്രയും സട്ടിലാണ്‌.ഇടയ്ക്ക് ഉർവശിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടു നിറയെ വിവാദങ്ങൾ ഉണ്ടായി അവരുടെ ഇമേജിന് വലിയ കോട്ടം സംഭവിച്ചിരുന്നു. ഉർവശി ഒരു ആൾക്കഹോളിക്‌ ആണെന്ന് മനോജ് കെ ജയൻ ഒരുപാടു തവണ ആരോപിച്ചിട്ടുണ്ട്. അത് തന്നെ മതിയല്ലോ അവരുടെ ഇമേജ് നശിക്കാൻ. മോഹൻലാൽ മദ്യപിക്കുന്നതൊക്കെ നമുക്ക് ഹീറോയിസമാണ്. പക്ഷെ ഉർവശി മദ്യപിച്ചാൽ വഴിതെറ്റിപോയി. ജസ്റ്റ്‌ മല്ലു തിങ്ങ്സ്‌ !
@arunvasudevan6333
@arunvasudevan6333 4 года назад
Super.....enikkum പലപ്പോഴും തോന്നിയിട്ടുള്ളത് ആണ് ഇത്.......❤️💕💕💕 Aravindathnte അതിഥികൾ ഇത്രേം ഇഷ്ടപ്പെടാൻ ഉള്ള മറ്റൊരു കാരണം ഉർവശി ചേച്ചി ആണ്.....അതിലെ ഒരു ഡയലോഗ് പ്രസെന്റ്റേഷനും മനറിസം ഒരു രക്ഷേം ഇല്ല.... ❤️
Далее
▼НОВЫЙ FNAF (мы в пицце) 🍕
29:32
Просмотров 581 тыс.
Is there anything wrong with what Parvathy said?
8:51
Просмотров 269 тыс.
Footage Malayalam Movie Review | Manju Warrier Case
16:16