എല്ലാവരും eeco എന്ന വണ്ടിയെ പറ്റി പറയുമ്പോൾ commercial ആയി ഉപയോഗിക്കാം എന്ന് പറഞ്ഞു അങ്ങനെയുള്ളവർക്കു മാത്രം ഉള്ള വണ്ടി ആയി ഇത് മാറി. ഇന്നത്തെ അവസ്ഥയിൽ നമ്മുടെ എല്ലാ ഫാമിലിയിലും അച്ഛൻ അമ്മ ഒരു മകനോ മകളോ അവരുടെ ഫാമിലിയും അങ്ങനെ നോക്കുമ്പോൾ ആൾട്ടോ 800 ആയി replace ചെയ്യാൻ പറ്റിയ വണ്ടിയാണ് eeco