കൊല്ലത്തു താമസിക്കുന്ന എന്റെ കാറിന്റെ ഓയിൽ ഫിൽറ്റർ O റിങ് പൊട്ടി രാത്രി രണ്ട് മണിക്ക് തൃശൂർ ഒല്ലൂർ എന്ന സ്ഥലത്തു വെച്ച് breakdown ആയപ്പോൾ ഒരു വഴിയും കാണാതായപ്പോൾ സബിൻ ഭായിയെ വിളിച്ചു... ഫോൺ എടുക്കും എന്ന് പോലും വിചാരിക്കാത്ത എന്നെ അത്ഭുതപെടുത്തി പുള്ളി ആ പാതിരാത്രിയിൽ തന്നെ നേരിട്ട് വരാൻ തയ്യാറായി... ഇഷ്ട്മാണ് ഭായ് നിങ്ങൾ എന്ന നല്ല ഒരു മനുഷ്യനെ..... മറക്കില്ല ഒരിക്കലും... 😍😍😍😍
ചേട്ടാ എന്തോക്കെ പറഞ്ഞാലും ഒമിനി❤️❤️❤️❤️ അവനേ തള്ളി പറയില്ല ഞാന്‍ 2004 മോഡൽ വണ്ടിയുമായി കമ്പത്ത്നിന്നും നാൽപ്പത് കിലോമീറ്റര്‍ അകലെ യുളള ആനമലയൻ പെട്ടി എന്ന സ്ഥലത്തുനിന്നും അടൂർ വരെ 380 / 400 ഓളം കിലോമീറ്റര്‍ വരും ap& down ഞാന്‍ 300 ബോക്സ് മുന്തിരി അതായത് ഏകദേശം 750കിലോ സാധനമാണ് കോണ്ട് വന്നുകോണ്ടിരുന്നത് അണ്ണാ അവൻ ഇത്രയും ലോങ് ഓടിയിട്ടും എന്നേ ചതിച്ചിട്ടില്ല ആർക്കും വേണ്ടാതിട്ടിരുന്ന ഒരു വണ്ടി ആയിരുന്നു അത് ഞാൻ എടുത്ത് നന്നായി പണിഞ്ഞത് എടുത്തു അത്കോണ്ട് അവൻ എനിക്ക് എന്നും പ്രീയപെട്ടവൻ എൻ്റെ അന്നദാധാവ് എന്തു വന്നാലും കോടുക്കില്ല പകരം അതിനേ ഞാന്‍ സംരക്ഷിച്ച് നിർത്തും ഇനി റോഡിലിറക്കാൻ പറ്റിയില്ലെങ്കിൻ വീട്ടിൽ തന്നെ ആർക്കും കോടുക്കില്ല കാരണം അവനാണ് ഇന്ന് എൻ്റെ വീട് കഴിയാനുള്ള വക തരുന്നത് OMINI 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️ എൻ്റെ ചങ്ക് ❤️❤️❤️❤️❤️
ഞാൻ ഈക്കോ 4 വർഷം ഉപയോഗിച്ചിട്ടുണ്ട്. ഭായ് പറഞ്ഞപോലെ സ്ലൈഡിങ് ഡോർ ലോക്ക് 3 പ്രാവശ്യം കംപ്ലൈന്റ് വന്നു. മാറ്റാൻ ചെറിയ ചിലവേ വന്നുള്ളൂ. വേറൊരു കംപ്ലൈന്റും വന്നിട്ടില്ല. 13 kmpl ആയിരുന്നു എനിക്ക് കിട്ടിയ മൈലേജ്. 7 പേരെ വെച്ച് കയറ്റമൊക്കെ കയറും. പ്രശ്നമൊന്നും ഇല്ല. ബോഡി കനക്കുറവ് ആണ്. മഴ പെയ്യുമ്പോൾ തുള്ളികൾ ബോഡിയിൽ മുകളിൽ വീഴുന്ന ശബ്ദം കേൾക്കുമ്പോഴേ അത് മനസിലാകും. പവർ സ്റ്റീയറിങ് ഇല്ലാത്തത് ഒരു വലിയ പ്രശ്നമല്ല. യാത്രാ സുഖം കുറവാണ്. മെയിന്റനൻസ് ഒന്നും വലുതായിട്ടില്ല. സാധാരണ മാരുതി പോലെ ഉള്ളു.
@@VijeeshP-lu1nu FOR COMFORT WHO WOULD WANT TO DRIVE A CLASSIC VEHICLE? CLASSIC VEHICLE HAS ITS OWN FUN, IT IS FOR SPECIFIC PEOPLE THAT LOVE THAT DISCOMFORT.
ഞാൻ eeco സ്പർപ്പാർട്സ് വാനിൽ ഡ്രൈവർ ആണ്.... സൂപ്പർ വണ്ടി ആണ്... നല്ല പവർ .. എവിടെയും കേറിപോവാനും വലിച്ചുകേറാനും കേമൻ... എല്ലാ ഗിയറിലും നല്ല പവർ...15 km milage കിട്ടുന്നുണ്ട് 18+ കിട്ടും എന്തായാലും...ഞാൻ ഒരു ദിവസം 220 ഓടുന്നുണ്ട്... ക്ഷീണം കുറവാണ്.. ഏതു വഴിയിലൂടെയും അനായാസം എടുത്തുപോവാം... അടിതട്ടാൻ മാക്സിമം ചാൻസ് ഇല്ല... നല്ല hieght ഉണ്ട്... ബ്രേക്കിങ് ഒക്കെ പക്കാ ആണ്.. എന്റേത് പവർ സ്റ്റീറിങ് അല്ല... എന്നിട്ടും നല്ല സുഖമാണ് ഓടിക്കാൻ... ഫാമിലി യൂസ് ചെയ്യാൻ നല്ല വണ്ടി... 5 ആൾ സുഖമായി പോവും കൂടെ അതിന്റെ ബാക്കിൽ നല്ല സ്റ്റോറേജ് സ്പെസും... മൈന്റെനൻസ് വളരെ കുറവാ... ഇനി പോരായ്മ പറയുക ആണെങ്കിൽ... സേഫ്റ്റി കുറവാണ് എന്നാലും eeco ആണെന്ന് വിചാരിച്ചു മാക്സിമം ശ്രെദ്ധിക്കുക.. ഇടിയുടെ പവർന് അനുസരിച്ചു എല്ലാ വണ്ടികളും കണക്കാ... നല്ല ചളിയിലോ road edge സ്ഥലത്തൊക്കെ ഫ്രണ്ട് സ് ടയർ വന്നു നിന്നാൽ ബാക്ക് കടന്ന് തിരിയും (ബാക്കിലാണ് power)...പിന്നെ സീറ്റ്‌ന് താഴെ engine ഉള്ളത് കൊണ്ട് കുറെ ഓടിയാൽ അത് ചൂടാവും.... പിന്നെ sliding door ഒന്ന് ശ്രെദ്ധിക്കുക.. ഗ്രീസ് ഇടുക.. ഇല്ലേൽ പണി കിട്ടും... Overall..family and commercial purposeന് use ചെയ്യാൻ പറ്റിയ ബഡ്ജറ്റ് friendly vandiyaa❤❤❤❤❤
എനിക്കും ഉണ്ടായിരുന്നു ഒരു ഒമിനി ചെക്കൻ 2000 മോഡൽ 21 km മൈലേജ് തന്ന വണ്ടി ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി പക്ഷെ കൈവിട്ട് പോയി വാങ്ങിയ ആള് ഒരു മാസം കൊണ്ട് പൊളിച്ചു അടുക്കി സങ്കടം ഉണ്ട് ഇപ്പോഴും kL 7 AB 8988 എന്റെ മുത്ത് ആയിരുന്നു ഇപ്പോൾ എവിടെ ആണോ എന്തോ
ടാറ്റ ഇന്ഡിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ഈ രണ്ടു വണ്ടികളുടെ ഡ്രൈവിംഗ് ഈസി എങ്ങനെയാണെന്ന് പറയാമോ -എനിക്കൊരു ഇന്ഡിക്കയുണ്ട് അത് കണ്ടം ചെയ്തിട്ട് ഇതിലൊരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നു -കുറച്ചു സാധനങ്ങൾ ഇടയ്ക്കു ലോഡ് ചെയ്യാനും കൂടിയാണ്
Chetta ente chevrolet spark night roadil vach gear veezhathe tight feeling pettannu vanu. Accelerator koduth clutchinnu kaal eduthitum vandi neengatha pole. Ippo vere oru comedyum. Reverse gear itt raise cheyth edukumbol vandi munnot aayunnu. Gear maaran jamm akunna pole. Any idea?
eco (auto Lpg) ലോങ് ഡ്രൈവിൽ ഓവർ ഹീറ്റ് ആവുന്നുണ്ടോ?? ഉപയോഗിച്ച ആരെങ്കിലും മറുപടി തരുമോ?? അത് പോലെ ഫ്രെണ്ട് ടയർ പെട്ടെന്ന് തേയ്മാനം വരുമെന്ന് കേട്ടു, ശേരിയാണോ??
2019-2020 കാലങ്ങളിൽ ഉണ്ടായിരുന്നു ഒരു ഓംനിയൻ കർണാടകയിൽ വെച്ച്, ഹാവേരി - ബീജപ്പൂർ മാഗ്ലൂർ - ഹാവേരി മംഗ്ലൂർ -ഷിമോഗ ഒക്കെ സ്ഥിരം ഓടിയിരുന്നു ലവനോടൊപ്പം 😁😁
2003 muthal njan omini user anu...2.13km odi........ante vandik above 18 milage undu.....eppozhu kollam to malappuram 400 km 18 years ae odunnu oru thavan polum breakdown aettilla....ecco nall vandi anu but body roll anu mileage kuravanu....
@@Jithuuthaman bro ....ante 2003 registered omini anu 18 years ae upayogikkunnu....sill using thankale njan vellu vilikkunnu 18 mileage kittiellel ante vandi um 1 lack tharam.....i have gypsy also got a mileage 13 + anu (allaru 8 mil annu paraunnu) driving is an art with my 26 years of experience........
@@Jithuuthaman ok bro...... thakalkku vannal test chyuthu kanichu tharam.....its not challenging its reality....ante vandi 2.13 km ae wth avr mileage 17-18 ..... i love my OMINI with lot of nostalgia as our family car........tks.