ഒരിക്കലും RU-vid Videos upload ചെയ്യുന്നത് നിർത്തരുത്. നല്ല ഒരു RU-vidr ആണ് നിങ്ങൾ. ഓരോ Notification വരുമ്പോഴും video കാണാൻ തോന്നുന്നുണ്ട് എനിക്ക് തോന്നുന്നത് അവതരണ ശൈലിയിലെ പ്രത്യേകത കൊണ്ടാകാം അതെന്നാണ്. 50000 Subടcribers എന്ന ലക്ഷ്യം മാറ്റി നമുക്കിഷ്ടമുള്ള കാര്യങ്ങൾ ഷെയർ ചെയ്യുക. 50000 എന്നത് 500000 ആകാൻ വലിയ സമയം വേണ്ടി വരില്ല. Good Luck
Chetta ktm duke എടുക്കണം എന്ന് മോഹം ഉണ്ട് but cash ആണ് problem...... അതോണ്ട് oru dio എടുക്കണം dio എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയൂ plz
Bro ബ്രേക്കിങ് distance നെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ .different models(including abs&non abs) and in different speed like 60kmph,100kmph.അത് വളരെ ഉപകാരപ്പെടും .ഉപയാഗിച്ചു പരിചയം ഇല്ലാത്ത ബൈക്ക് എടുത്ത് പറപറക്കുന്നവർക്ക് മനസ്സിലാക്കി കൊടുക്കാനും സാധിക്കും. പറ്റുമെങ്കിൽ Pulsar models പ്രതേകം പരിഗണിക്കണം
Machanee...I'm 6ft tall Currently using fazer fi v2 I'm planning to buy a new bike My Last Options are KTM Duke 250 and R15 v3 Mainly for daily usage and also for weekends rides.. Please suggest
Areayum pattikkatha Aaa Minda Vendathu.Bro Oralea kuttapeaduthunnathilum Nallatha oralea sahayikkunnathu. Athilude societyil oru Nalla status make Cheyyan pattum. God Bless You Bro......
Good information but camera kku munnil vannu bike nte parts kanichu vivarikkunnathu aakum kurachu koodi nallathu bro. Camara cheyyan orale koodi arrange cheythirunnel polichene