My instagram instagram.com/p/CE8DsqhFcp_/?igshid=c7qse3q6uz8k Duke 390, നല്ല മഴ, കാറ്റ് സംസാരിച്ച് സമയം പോയതറിഞ്ഞില്ല 🙄.. length കുറച്ചു കൂടിപ്പോയി ഒന്ന് ഷെമിച്ചേക്കണേ 🙃🙃
Motogp'ടെ കാര്യം വളരെ ശരിയാണ്.. ഒരു motogp റൈഡർക്കു നല്ല physical ഫിറ്റ്നസ് അത്യാവശ്യമാണ്.. corner ചെയ്യുന്ന സമയത്തുള്ള lean angle ഏകദേശം 60-64ഡിഗ്രി ആണ്.. ഈ സമയത്ത് കൂടുതൽ G-Force ഒരു റൈഡർക്കു experience ചെയ്യേണ്ടി വരും.. ഇത് മറികടക്കാൻ ഒരുപാടു physical efforts റൈഡർ എടുക്കേണ്ടി വരും.. പറഞ്ഞതിൽ പിഴവുകളുണ്ടെങ്കിൽ ക്ഷമിക്കു
Useful and valuable aayittulla video ayirunnu bro... Kand samayam poyath polum arinjilla... Anyway thank you so much brother for this awesome video....
Bro njaan Pathanamthitta aanu sthalam. Njangalde roads lining ee videoyile lining valare vethyasam aanu. Some arrows, zig Zag lines, etc. Can you cover the topic ?